വയോ – വിതയും ചിതയും; രവിചന്ദ്രൻ സി. യുടെ പ്രഭാഷണം

മഹാഭാരതത്തിന്റെ 17, 18 പര്‍വങ്ങള്‍ പാണ്ഡവരുടെ മഹാപ്രസ്ഥാനവും സ്വര്‍ഗ്ഗാരോഹണവുമാണ്. കുരുക്ഷേത്രയുദ്ധവും അശ്വമേധവുമൊക്കെ കഴിഞ്ഞ് എല്ലാം ഇട്ടെറിഞ്ഞ്‌ പാണ്ഡവരും ദ്രൗപതിയും സ്വര്‍ഗ്ഗയാത്ര നടത്തുന്നു. സബ്‌സീറോ ഊഷ്മാവ് നിലനില്‍ക്കുന്ന ഹിമാലയത്തിലൂടെയാണ് യാത്ര. ധൃതരാഷ്ട്രരും കുന്തിയും ഗാന്ധാരിയുമൊക്കെ സമാനമായി വാനപ്രസ്ഥം (way of the forest) …

Loading

വയോ – വിതയും ചിതയും; രവിചന്ദ്രൻ സി. യുടെ പ്രഭാഷണം Read More

ഇക്കണോമിക്സും സയൻസും പിന്നെ ഡാറ്റയും – വിഷ്ണു അജിത് എഴുതുന്നു

സാമൂഹ്യ വിഷയങ്ങളിൽ ഡാറ്റാ ആണ് എല്ലാം എന്ന തെറ്റിദ്ധാരണ ഒരുപാട് ആളുകളിൽ ഇപ്പോളും ഉണ്ട്. ഇതിൻ്റെ അർഥം ചരിത്രത്തിൽ മുമ്പ് എന്ത് സംഭവിച്ചു എന്ന് ഡാറ്റാ ഉപയോഗിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നതിൽ യാതൊരു കാര്യവുമില്ല എന്ന് സ്ഥാപിക്കാൻ അല്ല, മറിച്ച് ഡാറ്റാ ഉപയോഗിക്കുന്നതിലെയും …

Loading

ഇക്കണോമിക്സും സയൻസും പിന്നെ ഡാറ്റയും – വിഷ്ണു അജിത് എഴുതുന്നു Read More

എന്താണ് സാമൂഹിക കരാര്‍? സാഹിര്‍ ഷാ എഴുതുന്നു

“സകലരും വന്യമൃഗങ്ങളെപ്പോലെ പരസ്പരം ആക്രമിച്ചിരുന്ന ആ അവസ്ഥയില്‍ മനുഷ്യന്റെ സ്വത്തിനൂം ജീവനും യാതൊരു സുരക്ഷയും ഇല്ലായിരുന്നു. ഓരോ വ്യക്തിയും ഭീതിയില്‍ കഴിഞ്ഞിരുന്നു.ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനാണ് മനുഷ്യര്‍ പരസ്പരം സഹകരിച്ച് സമൂഹങ്ങളായി സ്വയം സംഘടിച്ചത്”- സാഹിര്‍ ഷാ എഴുതുന്നു.വേട്ടസംഘത്തിനിന്ന് സാമൂഹിക ജീവിയിലേക്ക്എന്താണ് …

Loading

എന്താണ് സാമൂഹിക കരാര്‍? സാഹിര്‍ ഷാ എഴുതുന്നു Read More

ഇടതുപക്ഷ ബുദ്ധിജീവികളുടെ വിഷയദാരിദ്ര്യവും തീണ്ടല്‍ പലകകളും; പി ബി ഹരിദാസന്‍ എഴുതുന്നു

“1929 ഡിസംബര്‍ 24 ന് യോഗക്ഷേമ സഭയുടെ ഇരുപത്തിരണ്ടാം വാര്‍ഷികത്തില്‍ തൃശൂരില്‍ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ അതേ കാലത്ത് ഇംഗ്ലണ്ടില്‍ ഭാര്യമാരെ ചന്തയില്‍ കൊണ്ടുവന്ന് ലേലം ചെയ്ത് വില്‍ക്കുന്ന രീതിയുണ്ടായിരുന്നു. നമ്പൂതിരിമാര്‍ക്കും കേരളത്തിലെ ഭരണവര്‍ഗ്ഗങ്ങള്‍ക്കും മാത്രമല്ല …

Loading

ഇടതുപക്ഷ ബുദ്ധിജീവികളുടെ വിഷയദാരിദ്ര്യവും തീണ്ടല്‍ പലകകളും; പി ബി ഹരിദാസന്‍ എഴുതുന്നു Read More

ഉത്പാദനക്ഷമതയും ജീവിത നിലവാരവും; പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു

“കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര സാഹിത്യങ്ങളില്‍ പ്രതിപാദിച്ചിരിക്കുമ്പോലെ, സ്വകാര്യ മൂലധനം തൊഴിലാളികളുടെ ശത്രുവല്ല. തൊഴിലാളികളുടെ വരുമാനവും അവസരങ്ങളും ഉയര്‍ത്താന്‍ കഴിവുള്ള ഉയര്‍ന്ന ജീവിതനിലവാരത്തിലേക്കുള്ള ചവിട്ടുപടിയാണ്. മൂലധനവും തൊഴില്‍ ശക്തിയും ചേര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് മൂല്യം സൃഷ്ടിക്കുന്നത്”- പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു.വളര്‍ച്ചയുടെ സാമ്പത്തിക സൂത്രംഒരു രാജ്യത്തിലെ ജനങ്ങളുടെ …

Loading

ഉത്പാദനക്ഷമതയും ജീവിത നിലവാരവും; പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു Read More

മോഹന്‍ലാലിനും അപര്‍ണബാലമുരളിക്കും ഒരേ പ്രതിഫലം കൊടുക്കാന്‍ കഴിയുമോ; വിഷ്ണു അജിത്ത് എഴുതുന്നു

”ഫെമിനിസം സപ്പോര്‍ട്ട് ചെയ്യുന്ന ആളുകള്‍ നിര്‍ദേശിക്കുന്നത് തുല്യ വേതനം നിര്‍ബന്ധിതമായി നടപ്പാക്കുക എന്നതാണ്. എന്താണ് തുല്യ വേതനം കൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങള്‍? യഥാര്‍ത്ഥത്തില്‍ അത് സ്ത്രീകളെ ശാക്തീകരിക്കാന്‍ സഹായിക്കുമോ? ഇല്ല എന്നതാണ് ഉത്തരം. സ്ത്രീ പക്ഷം എന്ന് നമ്മള്‍ കരുതുന്ന ഇത്തരം …

Loading

മോഹന്‍ലാലിനും അപര്‍ണബാലമുരളിക്കും ഒരേ പ്രതിഫലം കൊടുക്കാന്‍ കഴിയുമോ; വിഷ്ണു അജിത്ത് എഴുതുന്നു Read More

പൊളിറ്റിക്കൽ കറക്ട്നെസ്സ് – ജയിക്കുമ്പോൾ തോൽക്കുന്ന പോരാട്ടം; രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“ഞാൻ മുമ്പ് എസ്സൻസ് ഗ്ലോബലിന് വേണ്ടി neuronz ചാനലിൽ ഫെമിനിസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തപ്പോൾ മറ്റൊരു ഫെമിനിസ്റ്റ് എന്റെ അടുത്ത് പറഞ്ഞ കാര്യം ഞാൻ ആ വീഡിയോ ചെയ്യാൻ പാടില്ലായിരുന്നു എന്നതായിരുന്നു, എന്തെന്നാൽ ഞാൻ “സർവ്വ privileges” ഉള്ള ഒരു …

Loading

പൊളിറ്റിക്കൽ കറക്ട്നെസ്സ് – ജയിക്കുമ്പോൾ തോൽക്കുന്ന പോരാട്ടം; രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? സി രവിചന്ദ്രന്‍ എഴുതുന്നു

‘സ്ത്രീധനവും പുരുഷധനവും വ്യാപാരകരാറുകളും രണ്ട് വ്യക്തികള്‍ക്കിടയിലുള്ള ബന്ധം നിര്‍വചിക്കുന്നു എന്നിരിക്കട്ടെ. ബന്ധിപ്പിച്ചത് ദുര്‍ബലപെട്ടാല്‍ ബന്ധം തകര്‍ന്നടിയും. സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? ഒരുമിച്ച് നിക്ഷേപം നടത്തുമ്പോള്‍, കച്ചവടം ചെയ്യുമ്പോള്‍ ഇല്ലാത്ത കരുതലും ജാഗ്രതയും വ്യക്തിബന്ധങ്ങളില്‍ ഉണ്ടാകേണ്ട കാര്യമില്ല’- സി. രവിചന്ദ്രന്‍ എഴുതുന്നുബന്ധം ബന്ധനമല്ലസ്ത്രീധനനിരോധനത്തിനായി …

Loading

സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? സി രവിചന്ദ്രന്‍ എഴുതുന്നു Read More

അടിമുടി മാറ്റം അടിയന്തിരമായി ആവശ്യമുള്ള നിയമമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട്; ജിജിന്‍ പാണ്ടികശാല എഴുതുന്നു

‘കൊട്ടിഘോഷിക്കപ്പെട്ട വിവാഹങ്ങളും, മതചടങ്ങുകളും അപ്രസക്തമാകുന്ന ഈ കൊറോണ കാലത്ത് സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് വഴിയുള്ള വിവാഹം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. അപേക്ഷയും സര്‍ട്ടിഫിക്കറ്റ് എഴുതാനുള്ള സ്റ്റാമ്പ് പേപ്പറും ചേര്‍ത്ത് 2000 രൂപയ്ക്കു താഴെ ചെലവോടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകും. ലളിതമായും മതരഹിതമായും …

Loading

അടിമുടി മാറ്റം അടിയന്തിരമായി ആവശ്യമുള്ള നിയമമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട്; ജിജിന്‍ പാണ്ടികശാല എഴുതുന്നു Read More

വിഡ്ഢിത്തം ആരുപറഞ്ഞാലും വിഡ്ഢിത്തമാണ്; ബിന്ദു അമ്മിണി പറഞ്ഞാലും; ടോമി സെബാസ്റ്റ്യൻ എഴുതുന്നു

‘ദിവസവും ആയിരക്കണക്കിന് ആളുകള്‍ മരിക്കുമ്പോള്‍ മറവ് ചെയ്യാനാവാതെ ശവങ്ങള്‍ ഗംഗയിലൂടെ ഒഴുകി നടക്കുമ്പോള്‍, ദൈവം പോലും വാക്‌സിന്‍ എടുത്ത് മാതൃക കാട്ടുമ്പോള്‍, വാക്‌സിന് എതിരെയും ശാസ്ത്രീയ ചികിത്സകള്‍ക്ക് എതിരെയും നിങ്ങള്‍ എഴുതുന്നത് നിങ്ങള്‍ക്ക് ഈ സമൂഹം നല്‍കിയ അംഗീകാരത്തിന്റെ കൂടി പിന്‍ബലത്തോടെയാണ്. …

Loading

വിഡ്ഢിത്തം ആരുപറഞ്ഞാലും വിഡ്ഢിത്തമാണ്; ബിന്ദു അമ്മിണി പറഞ്ഞാലും; ടോമി സെബാസ്റ്റ്യൻ എഴുതുന്നു Read More

മനുഷ്യരിൽ നല്ലവർ ധാരാളം ഉണ്ട്; അവരേ സഹായിക്കാൻ ഉണ്ടാകൂ എന്ന ഉറച്ച ബോധ്യം ഉണ്ടാവുക; ഇന്നലെ ജനിച്ച എന്റെ മകൾക്ക് എഴുതുന്ന കത്ത് – ഡോ. ആരിഫ് ഹുസ്സൈൻ എഴുതുന്നു

“മനുഷ്യരിൽ നല്ലവർ ധാരാളം ഉണ്ട്, അവർ നിന്നെ സഹായിച്ചെന്നും വരാം… അവരേ സഹായിക്കാൻ ഉണ്ടാകൂ എന്ന ഉറച്ച ബോധ്യം ഉണ്ടാവുക…! ഒരു അദൃശ്യശക്തിയും നിന്നെ സഹായിക്കാൻ ഇവിടെ ഇല്ല എന്ന് തിരിച്ചറിയുക” – എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഡോ. ആരിഫ് ഹുസൈൻ നവജാത …

Loading

മനുഷ്യരിൽ നല്ലവർ ധാരാളം ഉണ്ട്; അവരേ സഹായിക്കാൻ ഉണ്ടാകൂ എന്ന ഉറച്ച ബോധ്യം ഉണ്ടാവുക; ഇന്നലെ ജനിച്ച എന്റെ മകൾക്ക് എഴുതുന്ന കത്ത് – ഡോ. ആരിഫ് ഹുസ്സൈൻ എഴുതുന്നു Read More

പുരോഗമന ആശയങ്ങളുടെ മുഖംമൂടിയണിഞ്ഞു കൊണ്ട്, അദൃശ്യമായി നിലകൊള്ളുന്ന അരാജകവാദികളുടെ കപടമുഖങ്ങൾ വലിച്ചു കീറേണ്ടതുണ്ട് – സി എസ് സുരാജ് എഴുതുന്നു

‘ഇവർ മുന്നോട്ടു വെക്കുന്ന സ്വാത്രന്ത്ര്യ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് സെക്സും, ലഹരിയും. സെക്സിലും, ലഹരിയിലുമുള്ള പരിപൂർണ സ്വാതന്ത്ര്യം ഇവരാഗ്രഹിക്കുന്നുമുണ്ട്… എപ്പോൾ വേണമെങ്കിലും ലൈംഗീക ബന്ധത്തിന് തയ്യാറാവാത്തവരും, ലഹരി പാദർത്ഥങ്ങൾ ഉപയോഗിക്കാത്തവരും, പുരോഗമന വാദികളല്ലെന്ന പോലുള്ള  വങ്കത്ത സിദ്ധാന്തങ്ങളുടെ പ്രധാന …

Loading

പുരോഗമന ആശയങ്ങളുടെ മുഖംമൂടിയണിഞ്ഞു കൊണ്ട്, അദൃശ്യമായി നിലകൊള്ളുന്ന അരാജകവാദികളുടെ കപടമുഖങ്ങൾ വലിച്ചു കീറേണ്ടതുണ്ട് – സി എസ് സുരാജ് എഴുതുന്നു Read More

ഇളയിടവും കപിക്കാടും ജാതിവെറികളെ ആഘോഷമാക്കുമ്പോള്‍ ദളിതനായ ഡോ.കുഞ്ഞാമന്‍ മുതലാളിയായി രക്ഷപെടാനാണ് ആഹ്വാനം ചെയ്യുന്നത്; സജീവ് ആല എഴുതുന്നു

‘പദവിയോ പണമോ ഉള്ള ദളിത് യുവതിയുവാക്കള്‍ ചാതുര്‍വര്‍ണ്യ മേല്‍ത്തട്ടുകാരെ ലവ് മാര്യേജ് ചെയ്താല്‍ ലഹളയോ കൊലപാതകമോ ഉണ്ടാകാനുള്ള സാധ്യതയേയില്ല. അതുകൊണ്ടാണ് കാസ്റ്റിനെ ഇല്ലായ്മ ചെയ്യാന്‍ കാപ്പിറ്റലിസത്തിന് കഴിവുണ്ടെന്ന് പറയുന്നത്. അവര്‍ണ്ണ സമ്പന്ന -സവര്‍ണ്ണ പ്രണയവിവാഹങ്ങള്‍ അറേഞ്ച്ഡ് മാര്യേജിലേക്കും കൂടി കടന്നുവരുമ്പോഴാണ് അംബേദ്കര്‍ …

Loading

ഇളയിടവും കപിക്കാടും ജാതിവെറികളെ ആഘോഷമാക്കുമ്പോള്‍ ദളിതനായ ഡോ.കുഞ്ഞാമന്‍ മുതലാളിയായി രക്ഷപെടാനാണ് ആഹ്വാനം ചെയ്യുന്നത്; സജീവ് ആല എഴുതുന്നു Read More

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ; നിങ്ങളുടെ ലോകവീക്ഷണം എത്രമാത്രം ശരിയാണ് എന്ന് മനസ്സിലാക്കൂ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

‘നമ്മള്‍ ശ്രദ്ധിച്ചു നോക്കേണ്ട സ്ഥലത്തല്ല പലപ്പോഴും നമ്മള്‍ നോക്കുന്നത്. നമ്മുടെ മസ്തിഷ്‌കത്തിന്റെ പരിമിതിക്കുള്ളില്‍ നിന്ന് കാണുന്നതും കേള്‍ക്കുന്നതും വിശ്വസിക്കുക എന്ന് പറയുന്നത് പലപ്പോഴും യാഥാര്‍ഥ്യം ആവണമെന്നില്ല. ഈ തെറ്റായ ലോകവീക്ഷണത്തിന്റെ ഒരു അപകടകരമായ വശം കിടക്കുന്നത് നിങ്ങള്‍ ഒരു അധികാര സ്ഥാനത്ത് …

Loading

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ; നിങ്ങളുടെ ലോകവീക്ഷണം എത്രമാത്രം ശരിയാണ് എന്ന് മനസ്സിലാക്കൂ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

സ്ത്രീകള്‍ക്ക് സെക്ഷ്വല്‍ ഫാന്റസി ഉണ്ടോ? ഉണ്ടങ്കില്‍ അതവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അതെ പടി ആഗ്രഹിക്കുന്നുണ്ടോ; രാകേഷ് ഉണ്ണിക്കൃഷ്ണന്‍ എഴുതുന്നു

Journal of sexual medicine-ന് വേണ്ടി University of Quebec നടത്തിയ ഒരു പഠനം അനുസരിച്ച് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന ഫാന്റസി ഒരു റൊമാന്റിക് ലൊക്കേഷനില്‍ വച്ച് പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നതാണ്. അത് കഴിഞ്ഞാല്‍ ഏറ്റവും വോട്ട് …

Loading

സ്ത്രീകള്‍ക്ക് സെക്ഷ്വല്‍ ഫാന്റസി ഉണ്ടോ? ഉണ്ടങ്കില്‍ അതവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അതെ പടി ആഗ്രഹിക്കുന്നുണ്ടോ; രാകേഷ് ഉണ്ണിക്കൃഷ്ണന്‍ എഴുതുന്നു Read More