നിങ്ങളുടെ ഫോണ്‍ ചന്ദ്രനില്‍ നിര്‍മ്മിച്ചതാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

പൊടിയോ, ഈര്‍പ്പമോ, മലിനീകരണമോ ഇല്ലാത്ത അണുവിമുക്തമായ ഒരു സ്ഥലം ഏതൊരു ചിപ്പ് നിര്‍മ്മാതാവിന്റെയും സ്വപ്നമാണ്. പ്രകൃതിദത്തമായ അത്തരമൊരു സ്ഥലം ആണ് ചന്ദ്രന്‍. നിങ്ങളുടെ പുതിയ ഫോണ്‍ അണ്‍ബോക്‌സ് ചെയ്യുമ്പോള്‍ അതിന്റെ കെയ്സില്‍ ‘Manufactured in The Moon’ എന്ന് കൊത്തിവച്ചിരിക്കുന്നത് കാണുന്നത് …

Loading

നിങ്ങളുടെ ഫോണ്‍ ചന്ദ്രനില്‍ നിര്‍മ്മിച്ചതാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

എ ഐ തൊഴില്‍ തിന്നുന്ന ബകനോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

”ചെല്ലപ്പന്‍ ചേട്ടന്‍ പണ്ട് വീഡിയോ കാസ്സറ്റ് കട നടത്തിയിരുന്നു. സീഡി വന്നപ്പോള്‍ ചെല്ലപ്പന്‍ അത് കൂടി കച്ചവടം ചെയ്തു. പിന്നെ ഡിവിഡി അങ്ങനെ അങ്ങനെ… പിന്നീട് ഒ.ടി.ടി പ്ലാറ്റുഫോമുകള്‍ വന്നപ്പോളേക്കും ചെല്ലപ്പന്‍ ചേട്ടന്റെ കട ഒരു കഫേ-ബുക്ക് സ്റ്റോര്‍ ആയി പരിണമിച്ചിട്ടുണ്ടായിരുന്നു. …

Loading

എ ഐ തൊഴില്‍ തിന്നുന്ന ബകനോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യന്റെ പരിണാമപരമായ അതിജീവനം – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“ടിബറ്റിലെ വായുവിൽ ഓക്സിജൻ സമുദ്രനിരപ്പിനേക്കാൾ ഏതാണ്ട് 40% കുറവാണ്. സൂര്യന്റെ UV radiation വളരെ കൂടുതൽ ആണ്. ഭക്ഷണ ലഭ്യതയും ഈ തണുത്തുറഞ്ഞ മരുഭൂമി പോലെ ഉള്ള പ്രദേശത്തു കുറവാണ്. ഈ അവസ്ഥയെ മറികടക്കാൻ ടിബറ്റിൽ തലമുറകളായി സ്ഥിരതാമസമാക്കിയ ടിബറ്റൻ വംശജരെ …

Loading

ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യന്റെ പരിണാമപരമായ അതിജീവനം – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ക്ഷമിക്കുക എന്ന ആയുധം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“നെല്‍സണ്‍ മണ്ടേല തന്നെ അടിച്ചമര്‍ത്തുന്നവരോട് ക്ഷമിച്ചു. പ്രതികാരത്തിനായി മുറവിളി കൂട്ടിയ തന്റെ പാര്‍ട്ടിയിലെ പല അംഗങ്ങളെയും തിരുത്തി. ഒരുപക്ഷേ അദ്ദേഹത്തിന് തന്നെ അടിച്ചമര്‍ത്തിയവരോട് കോപം ഉണ്ടായിരുന്നിരിക്കാം, പക്ഷേ അത് പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം മനസ്സിലാക്കി. ഒരു ലക്ഷ്യത്തിന് വേണ്ടി ആയുധമെടുത്താല്‍ ആ …

Loading

ക്ഷമിക്കുക എന്ന ആയുധം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

ചാപ്പയടിയുടെ മനഃശാസ്ത്രം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“ഒരു വ്യക്തിയുടെ മുന്നിലേക്ക് വസ്തുതകള്‍ നിരത്തുമ്പോള്‍ അത് അവരുടെ മൂല്യങ്ങളുമായോ വിശ്വാസങ്ങളുമായോ പൊരുത്തപ്പെടാത്തപ്പോള്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയാണ് cognitive dissonance. വല്ലാതെ ദാഹിച്ചിരിക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ കിട്ടാത്ത അസ്വസ്ഥതയോട് ഇതിനെ ഉപമിക്കാം. സിഗരറ്റ് വലി ഇഷ്ട്ടപ്പെടുന്ന ഒരാള്‍ക്ക് സ്വാഭാവികമായും അറിയാവുന്ന ഒരു കാര്യം …

Loading

ചാപ്പയടിയുടെ മനഃശാസ്ത്രം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

കുട്ടികളെ ജനിപ്പിക്കുക ഒരു അനിവാര്യതയാണോ, അബോര്‍ഷന്‍ ദുരന്തമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

”കുട്ടികളെ വളര്‍ത്താന്‍ കെല്‍പ്പില്ലാത്തവര്‍ക്കും, കുട്ടികളെ ഇഷ്ടം അല്ലാത്തവര്‍ക്കും, കുട്ടികള്‍ ഉണ്ടാവാതെ ഇരിക്കാനുള്ള അവകാശം ഉണ്ടാവണം. പുതു ദമ്പതികള്‍ക്ക് കുട്ടികള്‍ ആയില്ലേ എന്ന ചോദ്യം ചോദിച്ചു അവരില്‍ ബന്ധുക്കളും പൊതു സമൂഹവും സമ്മര്‍ദ്ദം ചെലുത്തുന്നത് നിര്‍ത്തേണ്ടതാണ്. കുട്ടികളെ താല്‍പ്പര്യം ഇല്ലാത്ത ആളുകളും ഈ …

Loading

കുട്ടികളെ ജനിപ്പിക്കുക ഒരു അനിവാര്യതയാണോ, അബോര്‍ഷന്‍ ദുരന്തമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

റുവാണ്ടന്‍ കൂട്ടക്കൊലകള്‍ക്ക് കാരണം വംശീയത മാത്രമായിരുന്നോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“ഹുട്ടുകളും ടുട്ട്‌സികളും ഒരേ ഭാഷ സംസാരിക്കുന്നു, ഒരേ പള്ളിയിലും സ്‌കൂളുകളിലും പോകുന്നു, ഒരേ ഗ്രാമത്തലവന്റെ കീഴില്‍ ഒരേ ഗ്രാമത്തില്‍ ഒരുമിച്ച് താമസിച്ചു, ഒരേ ഓഫീസുകളില്‍ ജോലി ചെയ്തിരുന്നു. ഹുട്ടുവും ടുട്‌സിയും മിശ്രവിവാഹവും ചെയ്തിരുന്നു. എന്നിട്ടും വെറും നൂറു ദിവസത്തിനുള്ളില്‍ എട്ട് ലക്ഷം …

Loading

റുവാണ്ടന്‍ കൂട്ടക്കൊലകള്‍ക്ക് കാരണം വംശീയത മാത്രമായിരുന്നോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതില്‍ തെറ്റുണ്ടോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

”ഹല്‍ദിയ ഫെര്‍ട്ടിലൈസര്‍ പ്ലാന്റ് സ്ഥാപിക്കപ്പെട്ടപ്പോള്‍ അതുമായി ബന്ധപെട്ടു ആ പരിസരത്തു ഒരു ടൗണ്‍ഷിപ്പ് തന്നെ പണിയുകയും, മാനേജര്‍മാര്‍ക്ക് താമസിക്കാന്‍ ബംഗ്ലാവും, സ്‌കൂളും റോഡുകളും, ഹോസ്പിറ്റലും ഒക്കെ തന്നെ ഉണ്ടായി. എന്നാല്‍ ഈ പ്ലാന്റില്‍ നിന്ന് ഒരു കിലോ വളം പോലും ഉല്‍പ്പാദിപ്പിക്കപ്പെട്ടില്ല. …

Loading

പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതില്‍ തെറ്റുണ്ടോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

സംരക്ഷണവാദം എന്ന സാമ്പത്തിക അന്ധവിശ്വാസം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

”തൊഴില്‍ നഷ്ടപ്പെടും എന്ന് മുറവിളി കൂട്ടി സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ഒരുകാലത്തു കേരളത്തില്‍ ഇടതുപക്ഷം നടത്തിയ ട്രാക്ടര്‍ വിരുദ്ധ സമരവും, കമ്പ്യൂട്ടര്‍ വിരുദ്ധ സമരവും ഓര്‍മ്മയുണ്ടാവുമല്ലോ. യഥാര്‍ത്ഥത്തില്‍ ഇത്തരം സാങ്കേതികവിദ്യകള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത് മനസ്സിലാവാന്‍ ദീര്‍ഘവീക്ഷണം …

Loading

സംരക്ഷണവാദം എന്ന സാമ്പത്തിക അന്ധവിശ്വാസം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

നെഗറ്റിവിറ്റി മനുഷ്യര്‍ക്ക് പരിണാമപരമായി കിട്ടിയ അനുകൂലനമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയില്‍, ഇസ്ലാമിക തീവ്രവാദികള്‍ക്ക് ശരാശരി ഒരു വര്‍ഷം ഏഴു പേരെ മാത്രം ആണ് കൊല്ലാന്‍ സാധിച്ചത്. അമേരിക്കയില്‍ ഇടിമിന്നലേറ്റ് പ്രതിവര്‍ഷം 46 പേര്‍ മരിക്കുന്നു, 300 പേര്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുന്നു. …

Loading

നെഗറ്റിവിറ്റി മനുഷ്യര്‍ക്ക് പരിണാമപരമായി കിട്ടിയ അനുകൂലനമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

ദാരിദ്ര്യം കുറഞ്ഞിട്ടും ഇന്ത്യ പട്ടിണി സൂചികയില്‍ പിന്നോട്ട് പോകുന്നത് എന്തുകൊണ്ട്? -രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“ഹംഗര്‍ ഇന്‍ഡക്‌സ് റാങ്കിംഗ് നിര്‍ണ്ണയിക്കുന്നത് പട്ടിണി എന്നതിനേക്കാള്‍ ഉപരി malnutrition അഥവാ പോഷകാഹാരക്കുറവ് എന്ന ഘടകം അടിസ്ഥാനമാക്കിയാണ്. റേഷന്‍കട വഴി വിതരണം ചെയ്യപ്പെടുന്ന അരിയും ഗോതമ്പും മാത്രം പട്ടിണിയില്ലാതെ മൂന്ന് നേരം വച്ചു കഴിച്ചാലും ശരാശരി മനുഷ്യര്‍ പോഷകാഹാരക്കുറവുള്ളവര്‍ ആയിരിക്കും. ഇത് …

Loading

ദാരിദ്ര്യം കുറഞ്ഞിട്ടും ഇന്ത്യ പട്ടിണി സൂചികയില്‍ പിന്നോട്ട് പോകുന്നത് എന്തുകൊണ്ട്? -രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

രാസായുധം കൊണ്ട് ജീവനെടുത്തു; അമോണിയകൊണ്ട് ജീവന്‍ രക്ഷിച്ചു; ഹേബറുടെ അത്ഭുത ജീവിതം; രാകേഷ് ഉണ്ണികൃഷ്ന്‍ എഴുതുന്നു

“പൈനാപ്പിളും ബ്ലീച്ചും പോലെ സുഗന്ധം ഉള്ള വാതകം പടര്‍ന്നപ്പോള്‍ പട്ടാളക്കാരുടെ തൊണ്ട നിറഞ്ഞു. കിടങ്ങുകളില്‍ തടിച്ചുകൂടിയ നൂറുകണക്കിന് സൈനികര്‍ അവരുടെ വായില്‍ നിറഞ്ഞ മഞ്ഞ കഫത്തില്‍ തന്നെ ശ്വാസം മുട്ടി ഓക്‌സിജന്റെ അഭാവം മൂലം ചര്‍മ്മം നീലയായി മാറി കുഴഞ്ഞു നിലത്തുവീണു …

Loading

രാസായുധം കൊണ്ട് ജീവനെടുത്തു; അമോണിയകൊണ്ട് ജീവന്‍ രക്ഷിച്ചു; ഹേബറുടെ അത്ഭുത ജീവിതം; രാകേഷ് ഉണ്ണികൃഷ്ന്‍ എഴുതുന്നു Read More

STEM മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവിന് കാരണം വിവേചനമോ? – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“ഈ ലോകത്തിലെ ഏറ്റവും ചെറിയ ന്യൂനപക്ഷം എന്നത് വ്യക്തിയാണ്. ഗ്രൂപ്പുകൾ തമ്മിലുള്ള ശരാശരി വ്യത്യാസങ്ങൾ ഒരിക്കലും വ്യക്തികളുടെ സ്വന്തം ഇഷ്ട്ടങ്ങൾക്ക് വിരുദ്ധമാവരുത്. എഞ്ചിനീയറിംഗിൽ മേഖലയിൽ ജോലി ചെയ്യാൻ പുരുഷന്മാരെ അപേക്ഷിച്ചു കുറച്ച് സ്ത്രീകൾ മാത്രമേ താത്പര്യം പ്രകടിപ്പിക്കുന്നുള്ളു എന്നത് കൊണ്ട് അതിൽ …

Loading

STEM മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവിന് കാരണം വിവേചനമോ? – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ആയുര്‍വേദത്തിന്റെ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“മഞ്ഞപ്പിത്തം ചികില്‍സിക്കാന്‍ ആയുര്‍വേദക്കാര്‍ കൊടുക്കുന്നത് കീഴാര്‍നെല്ലി ആണ്. Hepatitis B, C കൊണ്ടുണ്ടാവുന്ന മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി കൊടുത്തു. ആധുനിക വൈദ്യം ഒഴിവാക്കിയാല്‍ കരളിന്റെ കാര്യം പോക്കാണ്. അതായത് ഒരു ചികിത്സയും ചെയ്യേണ്ടാത്ത Hepatitis-A മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി കൊടുത്താല്‍ ഫലം ഉണ്ടായതായി തോന്നാം. …

Loading

ആയുര്‍വേദത്തിന്റെ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More