വയോ – വിതയും ചിതയും; രവിചന്ദ്രൻ സി. യുടെ പ്രഭാഷണം

മഹാഭാരതത്തിന്റെ 17, 18 പര്‍വങ്ങള്‍ പാണ്ഡവരുടെ മഹാപ്രസ്ഥാനവും സ്വര്‍ഗ്ഗാരോഹണവുമാണ്. കുരുക്ഷേത്രയുദ്ധവും അശ്വമേധവുമൊക്കെ കഴിഞ്ഞ് എല്ലാം ഇട്ടെറിഞ്ഞ്‌ പാണ്ഡവരും ദ്രൗപതിയും സ്വര്‍ഗ്ഗയാത്ര നടത്തുന്നു. സബ്‌സീറോ ഊഷ്മാവ് നിലനില്‍ക്കുന്ന ഹിമാലയത്തിലൂടെയാണ് യാത്ര. ധൃതരാഷ്ട്രരും കുന്തിയും ഗാന്ധാരിയുമൊക്കെ സമാനമായി വാനപ്രസ്ഥം (way of the forest) …

Loading

വയോ – വിതയും ചിതയും; രവിചന്ദ്രൻ സി. യുടെ പ്രഭാഷണം Read More

“കവിയുടെ ചെകിടത്ത്‌!”; ശബ്ദമലിനീകരണ നിയമലംഘന ആഹ്വാനത്തിനെതിരെ രവിചന്ദ്രൻ സി

“ചിന്തിക്കാനാണ് വിശ്വാസികളോട് ആവശ്യപെടുന്നത്. വിശ്വാസി ചിന്തിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇത്തരം ആഹ്വാനങ്ങള്‍ അസാധ്യമാകും. വിശ്വാസി ചിന്തിക്കാതിരിക്കുന്നതാണ് പൗരോഹിത്യത്തിനും ഭാരവാഹിത്യത്തിനും എക്കാലത്തും നല്ലത്. രണ്ടാമത്തെ ആഹ്വാനം ‘പ്രതികരി’ക്കാനാണ്. ‘പ്രതികരണം’ എന്ന് കേട്ട് തെറ്റിദ്ധരിക്കരുത്. അക്രമം, അസഭ്യം, ആക്രോശം, സദാചാരപോലീസിംഗ്, നുണപ്രചരണം ഊര് വിലക്ക്… …

Loading

“കവിയുടെ ചെകിടത്ത്‌!”; ശബ്ദമലിനീകരണ നിയമലംഘന ആഹ്വാനത്തിനെതിരെ രവിചന്ദ്രൻ സി Read More

പുടിന്റെ ഉന്മൂലന രാഷ്ട്രീയം; സി രവിചന്ദ്രൻ എഴുതുന്നു

“പുടിന്റെ അപ്രതീതിക്ക് പാത്രമായാല്‍ ജയിലറ കൊലയറ ആയി മാറിയേക്കും. നവല്‍നി മരിച്ചതെങ്ങനെ എന്ന് ഒരുപക്ഷേ ലോകം ഒരിക്കലും അറിയാന്‍പോകുന്നില്ല. കൊലപാതകിയും പോലീസും ന്യായാധിപനും എല്ലാം ഒന്നാണെങ്കില്‍ മറിച്ചൊരു സാധ്യത വിരളമാണ്. പക്ഷേ ഒരാള്‍ എല്ലാമറിയുന്നു” -സി രവിചന്ദ്രൻ എഴുതുന്നു റഷ്യയില്‍ പുടിന്റെ പ്രധാന …

Loading

പുടിന്റെ ഉന്മൂലന രാഷ്ട്രീയം; സി രവിചന്ദ്രൻ എഴുതുന്നു Read More

മനുഷ്യര്‍ മരിക്കുമ്പോള്‍ മതപക്ഷം പിടിച്ച് ഉന്മാദിക്കുന്നവര്‍; സി രവിചന്ദ്രന്‍ എഴുതുന്നു

“ഇസ്രയേലില്‍ നിര്‍ദ്ദോഷികളായ മനുഷ്യരെ കൊന്നുതള്ളുമ്പോള്‍ ആക്രമിച്ചവന്റെയും കൊല്ലപെട്ടവന്റെയും മതവും ജാതിയും പാര്‍ട്ടിയും നോക്കി മാത്രം കരയുകയും ചിരിക്കുകയും ചെയ്യുന്ന പ്രത്യേകതരം രാഷ്ട്രീയം! ഈ ഗൂഢാഹ്ളാദം സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനുള്ള അടവ് എന്ന നിലയില്‍ നിസ്സാരവല്‍ക്കരിക്കാനാവില്ല. ഇത് മനുഷ്യനെതിരെയുള്ള കലാപ ആഹ്വാനമാണ്”- സി …

Loading

മനുഷ്യര്‍ മരിക്കുമ്പോള്‍ മതപക്ഷം പിടിച്ച് ഉന്മാദിക്കുന്നവര്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

കുട്ടികളെ ഹിന്ദുക്കളായും മുസ്‌ളിങ്ങളുമായി കാണുന്നത് ഒത്തുതീര്‍പ്പുകളില്‍ അവസാനിക്കാൻ പാടില്ല; മതം സമൂഹത്തെ അപരിഹാര്യമായ തോതില്‍ വിഭജിക്കുകയാണ്; രവിചന്ദ്രൻ സി

അദ്ധ്യാപകരാജ്യത്ത് പലയിടങ്ങളിലും മതപരമായ വിഭജനവും ധ്രൂവീകരണവും അപകടകരമായ തോതില്‍ വര്‍ദ്ധിക്കുന്നു എന്ന സൂചനയാണ് ഉത്തര്‍പ്രേദേശില്‍ ഒരു അദ്ധ്യാപിക തന്റെ വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് ചെകിടത്ത് അടിപ്പിക്കുന്ന രംഗം പകര്‍ത്തിയ വൈറല്‍ വീഡിയോ നല്‍കുന്നത്. പരമത വിദ്വേഷമാണ് അദ്ധ്യാപികയെ കൊണ്ട് ഈ …

Loading

കുട്ടികളെ ഹിന്ദുക്കളായും മുസ്‌ളിങ്ങളുമായി കാണുന്നത് ഒത്തുതീര്‍പ്പുകളില്‍ അവസാനിക്കാൻ പാടില്ല; മതം സമൂഹത്തെ അപരിഹാര്യമായ തോതില്‍ വിഭജിക്കുകയാണ്; രവിചന്ദ്രൻ സി Read More

ഹിന്ദുത്വയെ ചൊറിഞ്ഞാല്‍ പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് എന്തായി; സി രവിചന്ദ്രന്‍ എഴുതുന്നു

“ഹിന്ദുത്വയുടെ പേരിലുള്ള വചാടോപങ്ങളെല്ലാം ഹിന്ദുമതവിശ്വാസവുമായി സുവ്യക്തമായി ഘടിപ്പിക്കുന്ന, രണ്ടും ഭിന്നമല്ല എന്ന പ്രകടമായി തെളിയിക്കുന്ന പരസ്യപ്രഖ്യാപനമാണ് കന്നട നടന്‍ ചേതന്‍കുമാറിന് എതിരെയുള്ള മതനിന്ദ കേസിലൂടെ സ്ഥിരീകരിക്കപെടുന്നത്. ഇതുവരെ രണ്ടും വ്യത്യസ്ത ഐറ്റങ്ങളാണ് ഞങ്ങള്‍ ഹിന്ദുത്വ ബ്രാന്‍ഡിനെ മാത്രമേ വിമര്‍ശിക്കുന്നുള്ളൂ എന്നൊക്കെ ഓളം …

Loading

ഹിന്ദുത്വയെ ചൊറിഞ്ഞാല്‍ പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് എന്തായി; സി രവിചന്ദ്രന്‍ എഴുതുന്നു Read More

‘അങ്ങനെയാണെങ്കിൽ എസെന്‍സ് തീവ്ര ഇടതാണ്’! വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി രവിചന്ദ്രന്‍

“വലതുപക്ഷ രാഷ്ട്രീയം മാറ്റത്തെയും (change) പരിഷ്‌കരണത്തെയും (reform) പ്രതിരോധിച്ച് തുടര്‍ച്ചയ്ക്കും (continuity) സ്ഥിരതയ്ക്കും (stability, status quo) പ്രാധാന്യം നല്‍കും. എന്നാല്‍ സമഗ്രമാറ്റവും പരിഷ്‌കരണവുമാണ് ഇടത് മുദ്രാവാക്യം. ഈ ഒരൊറ്റ മാനദണ്ഡം മാത്രം നോക്കിയാല്‍ സാര്‍വത്രിക പരിഷ്‌കരണം ലക്ഷ്യമിടുന്ന എസെന്‍സ് തീവ്ര …

Loading

‘അങ്ങനെയാണെങ്കിൽ എസെന്‍സ് തീവ്ര ഇടതാണ്’! വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി രവിചന്ദ്രന്‍ Read More

നാസ്തികനും ആള്‍ദൈവ ചാപ്പ! – മറുപടിയുമായി സി രവിചന്ദ്രന്‍

“ഇംഗ്ലീഷില്‍ Rationalism എന്നു പറയുന്ന ആശയത്തോട് യോജിപ്പാണ്. പക്ഷെ കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തെ ആ അര്‍ത്ഥത്തില്‍ പരിഗണിക്കാനാവില്ല. അവരുടെ മതപക്ഷപാതം, പാര്‍ട്ടിവിധേയത്വം, ജാതിപ്രസരണം എന്നീ മൂന്ന് കാര്യങ്ങളിലാണ് പ്രധാന വിയോജിപ്പ്. പഴയകാല യുക്തിവാദികളെപോലെ ഇസ്ലാംമത പക്ഷപാതികളാകാതെ ഇസ്ലാമിനെ വിമര്‍ശിക്കുന്നു, പരമ്പരാഗതമായ രീതിയില്‍ …

Loading

നാസ്തികനും ആള്‍ദൈവ ചാപ്പ! – മറുപടിയുമായി സി രവിചന്ദ്രന്‍ Read More

ജ്യോതിഷം തട്ടിപ്പാവുന്നത് പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല; ശരിയായാലും അത് തട്ടിപ്പ് തന്നെ; സി രവിചന്ദ്രന്‍ എഴുതുന്നു

“ജ്യോതിഷം തട്ടിപ്പാണെന്ന് പറയുന്നത് ജ്യോതിഷിയുടെ പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല. പ്രവചനങ്ങള്‍ ശരിയായാലും ജ്യോതിഷം തട്ടിപ്പ് തന്നെ. മലിനജലം കുടിച്ചാല്‍ ഛര്‍ദ്ദിക്കാം, ഛര്‍ദ്ദിക്കാതിരിക്കാം, രണ്ടായാലും അത് മലിനമാണ്. പ്രവചനം തെറ്റിയതിനാല്‍ ജ്യോതിഷി തട്ടിപ്പുകാരന്‍ എന്ന സമവാക്യം അന്ധവിശ്വാസ സംരക്ഷണത്തിന് സഹായകരമായ ഒന്നാണ്.”- സി …

Loading

ജ്യോതിഷം തട്ടിപ്പാവുന്നത് പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല; ശരിയായാലും അത് തട്ടിപ്പ് തന്നെ; സി രവിചന്ദ്രന്‍ എഴുതുന്നു Read More

മതകൊലപാതക്കിക്കുവേണ്ടി മുഹമ്മദ് ഇഖ്ബാല്‍ പോലും കണ്ണീരൊഴുക്കിയിരുന്നു; ഉദയ്പൂരിലേത് തനിയാവര്‍ത്തനം; സി രവിചന്ദ്രന്‍ എഴുതുന്നു

“1927 സെപ്തമ്പറില്‍ രംഗീല റസൂല്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മഹാശയ രാജ്പാലിനെ ഇലം ഉദ്ദീന്‍ എന്ന പത്തൊമ്പതുകാരന്‍ പട്ടാപകല്‍ കുത്തി കൊലപെടുത്തിയപ്പോഴും പ്രശ്നം മുഹമ്മദിന്റെ കഥകളായിരുന്നു. അന്ന് കൊലപാതകിക്ക് വേണ്ടി കണ്ണീരൊഴുക്കാനും പ്രാര്‍ത്ഥിക്കാനും ‘സാരെ ജഹാംസെ അച്ച..’ രചിച്ച മുഹമ്മദ് …

Loading

മതകൊലപാതക്കിക്കുവേണ്ടി മുഹമ്മദ് ഇഖ്ബാല്‍ പോലും കണ്ണീരൊഴുക്കിയിരുന്നു; ഉദയ്പൂരിലേത് തനിയാവര്‍ത്തനം; സി രവിചന്ദ്രന്‍ എഴുതുന്നു Read More

“ഇത്രയും യാദൃച്ഛികമായ സംഭവങ്ങള്‍ ഒരുമിച്ച് എങ്ങനെ സംഭവിക്കുന്നു?”; യാദൃച്ഛികതയുടെ ശാസ്ത്രം; സി രവിചന്ദ്രന്‍ എഴുതുന്നു

“യാദൃച്ഛികതകളുടെ സാധ്യത കുറവാണെന്നും വേറെന്തെങ്കിലും വിശദീകരണം ഉണ്ടായേ തീരൂ എന്നും ചിന്തിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളാണ് നമ്മുടെ പല കിടിലന്‍ അന്ധവിശ്വാസങ്ങളും. ഒരു വാഹനാപകടം സംഭവിക്കണമെങ്കില്‍ ഈ പ്രപഞ്ചം ഉണ്ടായതു മുതല്‍ അപകട സമയം വരെ എന്തെല്ലാം കാര്യങ്ങള്‍ കൃത്യമായി ഒത്തുവരണം എന്നാലോചിച്ചിട്ടുണ്ടോ?”- സി …

Loading

“ഇത്രയും യാദൃച്ഛികമായ സംഭവങ്ങള്‍ ഒരുമിച്ച് എങ്ങനെ സംഭവിക്കുന്നു?”; യാദൃച്ഛികതയുടെ ശാസ്ത്രം; സി രവിചന്ദ്രന്‍ എഴുതുന്നു Read More

പലിശകൂട്ടിയാല്‍ സ്വര്‍ഗം കിട്ടില്ല; മതോക്കണമിക്സ് തുര്‍ക്കിയെ തകര്‍ക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

“എര്‍ദോഗന്റെ മതവിശ്വാസപ്രകാരം പലിശ കൊടിയ പാപമാണ്. അപ്പോള്‍ പലിശ വേണ്ടെന്ന് വെക്കണോ? വേണ്ട, അത് കുറയ്ക്കണം. അങ്ങനെ പാപഭാരം കുറയ്ക്കണം! തുര്‍ക്കി സെട്രല്‍ ബാങ്കിനോട് ബാങ്ക് റേറ്റ് കുറയ്ക്കാനായി എര്‍ദോഗന്‍ പലതവണം സമ്മര്‍ദ്ദം ചെലുത്തി വിജയിച്ചു.. ഫലമോ നാണ്യപെരുപ്പവും വിലക്കയറ്റവും റോക്കറ്റ് …

Loading

പലിശകൂട്ടിയാല്‍ സ്വര്‍ഗം കിട്ടില്ല; മതോക്കണമിക്സ് തുര്‍ക്കിയെ തകര്‍ക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

സ്വതന്ത്രചിന്തകര്‍ക്ക് വിലക്കപ്പെട്ട സ്ഥലങ്ങളോ ഹറാമായ മനുഷ്യരോ ഇല്ല; എന്തു പറയുന്നു എന്നതാണ് പ്രധാനം; സി രവിചന്ദ്രന്‍ എഴുതുന്നു

”കട്ട വിശ്വാസികളോട് കലര്‍പ്പില്ലാതെ നിരീശ്വരവാദം കനിവോടെ പറയാമെങ്കില്‍ ഒരു സ്വതന്ത്രചിന്തകന് ആര്‍എസ്എസ്, മുസ്‌ലീംലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി, കാസ, കമ്യൂണിസ്റ്റ് വേദികളില്‍പോയി വെളുക്കുവോളം അതേ കാര്യംപറയാം. മതവെറിയരുമായി അഭിമുഖം നടത്തി വീഡിയോ കണ്ടന്റ് ഉണ്ടാക്കാം, ഭിന്ന അഭിപ്രായക്കാരുമായി സംവദിക്കാം. അവരും പ്രതിലോമ …

Loading

സ്വതന്ത്രചിന്തകര്‍ക്ക് വിലക്കപ്പെട്ട സ്ഥലങ്ങളോ ഹറാമായ മനുഷ്യരോ ഇല്ല; എന്തു പറയുന്നു എന്നതാണ് പ്രധാനം; സി രവിചന്ദ്രന്‍ എഴുതുന്നു Read More

വിഷയം ഇസ്ലാം എന്ന സോഫ്റ്റ്‌വെയറാണ്, മുസ്ലിങ്ങളല്ല; ഉസ്താദിനെ കല്ലെറിയുന്നവര്‍ വായിക്കാന്‍; സി രവിചന്ദ്രന്‍ എഴുതുന്നു

”ഈ മുസലിയാരെ തെറി പറയുന്നവര്‍ അധിക്ഷേപിക്കുന്നത് മുസ്ലിങ്ങളെയാണ്. Because he is a Muslim. ടിയാനെ അതിന് പ്രേരിപ്പിച്ച സോഫ്റ്റ് വെയറിനെ വിമര്‍ശിക്കുന്നവര്‍ എതിര്‍ക്കുന്നതാകട്ടെ ഇസ്ലാമിനെയും. അതില്‍ പരിഷ്‌കരണമാണ് അവര്‍ ആവശ്യപെടുന്നത്. ഇസ്ലാംപേടി സ്വാഭാവികവും സാധുവുമാണ്. പക്ഷെ മുസ്ലിംഫോബിയയും മുസ്ലിംപേടിയും മാനവികവിരുദ്ധമാണ്, …

Loading

വിഷയം ഇസ്ലാം എന്ന സോഫ്റ്റ്‌വെയറാണ്, മുസ്ലിങ്ങളല്ല; ഉസ്താദിനെ കല്ലെറിയുന്നവര്‍ വായിക്കാന്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

ഗീത ലക്ഷണമൊത്ത മതാന്ധവിശ്വാസ സാഹിത്യമാണ്; അത് സ്‌കൂളുകളില്‍ പഠിപ്പിക്കരുത് – സി രവിചന്ദ്രന്‍

“ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തെ മിക്ക രാഷ്ട്രീയകക്ഷികളെയും സാംസ്‌കാരിക നായകരെയും കീഴടക്കിയിരിക്കുന്നു. മൃദുഹിന്ദുത്വവും പശുസംരക്ഷണവും മുതല്‍ ശ്രീകൃഷ്ണജയന്തി ആഘോഷംവരെ മുഖ്യധാരാ രാഷ്ട്രീയ മെനുവില്‍ വരുന്നത് അങ്ങനെയാണ്. കേരളത്തിലെ സാമ്പത്തിക അന്ധവിശ്വാസികളില്‍ ഗണ്യമായൊരു വിഭാഗം ഗീത-ഉപനിഷത്ത് വേദാന്ത ഫാന്‍സാണ്. അറിയപെടുന്ന പല പുരോഗമനകുട്ടന്‍മാരും ഈ പട്ടികയുടെ …

Loading

ഗീത ലക്ഷണമൊത്ത മതാന്ധവിശ്വാസ സാഹിത്യമാണ്; അത് സ്‌കൂളുകളില്‍ പഠിപ്പിക്കരുത് – സി രവിചന്ദ്രന്‍ Read More