വിഷയം ഇസ്ലാം എന്ന സോഫ്റ്റ്‌വെയറാണ്, മുസ്ലിങ്ങളല്ല; ഉസ്താദിനെ കല്ലെറിയുന്നവര്‍ വായിക്കാന്‍; സി രവിചന്ദ്രന്‍ എഴുതുന്നു
”ഈ മുസലിയാരെ തെറി പറയുന്നവര്‍ അധിക്ഷേപിക്കുന്നത് മുസ്ലിങ്ങളെയാണ്. Because he is a Muslim. ടിയാനെ അതിന് പ്രേരിപ്പിച്ച സോഫ്റ്റ് വെയറിനെ വിമര്‍ശിക്കുന്നവര്‍ എതിര്‍ക്കുന്നതാകട്ടെ ഇസ്ലാമിനെയും. അതില്‍ പരിഷ്‌കരണമാണ് അവര്‍ ആവശ്യപെടുന്നത്. ഇസ്ലാംപേടി സ്വാഭാവികവും സാധുവുമാണ്. പക്ഷെ മുസ്ലിംഫോബിയയും മുസ്ലിംപേടിയും മാനവികവിരുദ്ധമാണ്, …
![]()
