തല്ലുമാലയും തന്തവൈബും; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

കേരളത്തില്‍ കൗമാരക്കാരുടെ ഇടയില്‍ വയലന്‍സ് വളരെയധികം കൂടുന്നു എന്ന് മാത്രമല്ല, ഞെട്ടല്‍ ഉളവാക്കുന്ന രീതിയില്‍ അതിന്റെ തീവ്രത കൂടുന്നു. അതിനുപരി, ചെയ്ത കുറ്റങ്ങളെ ഓര്‍ത്ത് കുറ്റവാളികള്‍ക്ക് കുറ്റബോധം ഇല്ലാത്തതും ശിക്ഷയെ പറ്റി ഭയം ഇല്ലാത്തതും കേരളീയ സമൂഹം വളരെ ഗൗരവമായി ചര്‍ച്ച …

Loading

തല്ലുമാലയും തന്തവൈബും; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

ക്യാന്‍സറിന്റെ കാര്യത്തില്‍ നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

ഏറ്റവും ലഘുവായി പറഞ്ഞാല്‍ ക്യാന്‍സര്‍ ഒരു ക്ലോണ്‍ രോഗമാണ്. ഒരു പൂര്‍വ്വിക കോശത്തിന്റെ പകര്‍പ്പുകളെ ബയോളജിയില്‍ ക്ലോണുകള്‍ എന്നാണ് വിളിക്കുന്നത്‌. അങ്ങനെ അന്തമില്ലാതെ സ്വയം പകര്‍പ്പുകള്‍ ഉണ്ടാക്കുന്ന ഒരു കൂട്ടം കോശങ്ങള്‍. അതാണ്‌ ക്യാന്‍സര്‍.കോശങ്ങള്‍ സ്വയം പകര്‍പ്പുകള്‍ എടുക്കുന്നത് ശരീരത്തില്‍ സ്വാഭാവികമായി …

Loading

ക്യാന്‍സറിന്റെ കാര്യത്തില്‍ നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More

റിച്ചാർഡ് ഡോക്കിൻസിൻ്റെ സെൽഫിഷ് ജീൻ – പുസ്തക നിരൂപണം: സുരൻ നൂറനാട്ടുകര

എന്തുകൊണ്ട് മനുഷ്യർ എന്ന ഒന്നാമത്തെ അധ്യായത്തിൽ ഈ പുസ്തകത്തെ കുറിച്ചുള്ള ഉദ്ദേശ്യത്തെ കുറിച്ച് ഡോക്കിൻസ് വിവരിക്കുന്നു – “കാര്യങ്ങൾ എപ്രകാരമാണ് പരിണമിച്ചത് എന്നാണ് ഞാൻ പറയുന്നത്. മനുഷ്യർ നമ്മൾ ധാർമ്മികമായി എങ്ങിനെയാണ് പെരുമാറേണ്ടത് എന്നല്ല ഞാൻ പറയുന്നത്. ഒരു കാര്യം എങ്ങിനെയാണ് …

Loading

റിച്ചാർഡ് ഡോക്കിൻസിൻ്റെ സെൽഫിഷ് ജീൻ – പുസ്തക നിരൂപണം: സുരൻ നൂറനാട്ടുകര Read More

ക്രിസ്തീയ സഭാ കച്ചവടത്തെ തുറന്നുകാട്ടാന്‍ ജെയിംസ് കുരീക്കാട്ടില്‍ ലിറ്റ്മസ്-24ല്‍

Click & Register now (T&C Apply)ക്രിസ്ത്യാനികളുടെ അടിസ്ഥാന ഗ്രന്ഥമായ ബൈബിളില്‍ മോശ വഴി ദൈവം മനുഷ്യര്‍ക്ക് നല്‍കിയ നിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭൂമിയിലുള്ള ഒന്നിന്റെയും രൂപം നിര്‍മ്മിക്കരുത് എന്നത്. എന്നാല്‍ വിഗ്രഹങ്ങളുടെ ഘോഷയാത്രയാണ് ഓരോ ക്രിസ്ത്യന്‍ ദേവാലയങ്ങളും. ക്രിസ്തുവും …

Loading

ക്രിസ്തീയ സഭാ കച്ചവടത്തെ തുറന്നുകാട്ടാന്‍ ജെയിംസ് കുരീക്കാട്ടില്‍ ലിറ്റ്മസ്-24ല്‍ Read More

സാമ്പത്തിക അസമത്വം എന്നാൽ ദാരിദ്ര്യം അല്ല; വിഷ്ണു അജിത് എഴുതുന്നു

“Wealth Inequality കൂടുന്നത് അല്ല പ്രശ്നം, മറിച്ച് Wealth ഉണ്ടാക്കുവാൻ ഉള്ള സ്വാതന്ത്ര്യവും അവസരവും നിഷേധിക്കപ്പെടുകയും ചിലർക്ക് മാത്രം അനാവശ്യ പരിഗണന ലഭിക്കുകയും ഇഷ്ടം ഉള്ള ഇടപാടുകളിൽ ഏർപ്പെടാൻ ഉള്ള അവസരം എല്ലാ ആളുകൾക്കും ലഭിക്കാതെ വരികയും ചെയ്യുന്നത് ആണ്.” -വിഷ്ണു …

Loading

സാമ്പത്തിക അസമത്വം എന്നാൽ ദാരിദ്ര്യം അല്ല; വിഷ്ണു അജിത് എഴുതുന്നു Read More

‘കേരളത്തില്‍ ഇടത് എന്നാല്‍ ഇസ്ളാം; വലതുപക്ഷം എന്നാല്‍ ഇസ്‌ളാമിനെ കൂടി വിമര്‍ശിക്കുന്നവര്‍’- സി രവിചന്ദ്രന്‍

“ഇസ്ളാം ഭയം അവരെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഇസ്ലാമിക വര്‍ഗ്ഗീയതയെ കുറിച്ച്‌ വിമര്‍ശനാത്മകമായി ഒരക്ഷരം പറയാനോ എഴുതാനോ തുനിയുന്നവന്‍ പിന്നെ ഇടതല്ല, അവന്‍ പിന്നെ സംഘിയോ സയണിസ്റ്റോ അല്‍-മൈദയോ ആണ്. അതല്ലെങ്കില്‍ നേരത്തോട് നേരം ആകുന്നതിന് മുമ്പ് നിര്‍വ്യാജം തിരുത്തണം, മാപ്പ് പറഞ്ഞ് കുമ്പസരിക്കണം. …

Loading

‘കേരളത്തില്‍ ഇടത് എന്നാല്‍ ഇസ്ളാം; വലതുപക്ഷം എന്നാല്‍ ഇസ്‌ളാമിനെ കൂടി വിമര്‍ശിക്കുന്നവര്‍’- സി രവിചന്ദ്രന്‍ Read More

5ജി കോവിഡും കാന്‍സറും ഉണ്ടാക്കുമോ; പക്ഷികള്‍ ചത്തു വീഴുമോ; രാജീവ് ബേബി എഴുതുന്നു

“5ജി കോവിഡ് വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും, റേഡിയേഷന്‍ മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഹാനികരമാണെന്നും പ്രചാരണമുണ്ട്. 5ജി സെല്‍ ടവറുകള്‍ കാരണം പക്ഷികള്‍ ആകാശത്ത് നിന്ന് വീഴുന്ന ചില വാര്‍ത്തകള്‍ പരക്കുന്നുണ്ട്. 5ജി റേഡിയേഷന് മനുഷ്യന്റെ തലച്ചോറിലും കോശങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നും …

Loading

5ജി കോവിഡും കാന്‍സറും ഉണ്ടാക്കുമോ; പക്ഷികള്‍ ചത്തു വീഴുമോ; രാജീവ് ബേബി എഴുതുന്നു Read More

ഫൈനല്‍ സൊല്യൂഷന്‍ എന്ന മരണ വാറണ്ട്; ഗൗതം വര്‍മ്മ എഴുതുന്നു

“ഹിറ്റ്‌ലറുടെ നിര്‍ദേശപ്രകാരം അംഗവൈകല്യമോ ബുദ്ധിവൈകല്യമോ ഉള്ള കുട്ടികളെ തിരഞ്ഞുപിടിച്ച് ‘ദയാവധം’ നടത്താനുള്ള ഒരു പദ്ധതിയും നടപ്പാക്കികൊണ്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുള്ള കുട്ടികള്‍ ജര്‍മ്മനിയുടെ അധികാരപരിധിയിലുള്ള എവിടെയെങ്കിലും ജനിച്ചാല്‍ ആ വിവരം അധികാരികളെ ഉടന്‍ അറിയിക്കണമെന്നും, അവരെ പ്രത്യേക ക്ലിനിക്കുകളില്‍ അഡ്മിറ്റ് ചെയ്യണമെന്നും, …

Loading

ഫൈനല്‍ സൊല്യൂഷന്‍ എന്ന മരണ വാറണ്ട്; ഗൗതം വര്‍മ്മ എഴുതുന്നു Read More

രോഗ നിര്‍ണ്ണയം വെറും എം.ബി.ബി.എസില്‍ നിന്ന് തുടങ്ങൂ; നിഷാദ് കൈപ്പള്ളി എഴുതുന്നു

”ജനനം, മുതല്‍ മരണം വരെ ഒരു ശരാശരി മനുഷ്യന് സാധാരണ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും വേണ്ടി നമ്മള്‍ ആദ്യം കാണേണ്ടത് ഒരു GPയെ (General Physician) ആണ്. ശരീരത്തിന്റെ എല്ല ഭാഗങ്ങളെക്കുറിച്ചും ധാരണയുള്ള വ്യക്തിയാണ് GP. ചില ഗ്രാമീണ സര്‍ക്കാര്‍ ആശുപത്രികളില്‍, …

Loading

രോഗ നിര്‍ണ്ണയം വെറും എം.ബി.ബി.എസില്‍ നിന്ന് തുടങ്ങൂ; നിഷാദ് കൈപ്പള്ളി എഴുതുന്നു Read More

ജനാധിപത്യ ലോകത്ത് നവ-ഏകാധിപതിമാര്‍ ഉണ്ടാകുന്നത് എങ്ങനെ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“ഇത്തരത്തില്‍ ഉള്ള നവ ഏകാധിപതിമാര്‍ തെരഞ്ഞെടുപ്പു നടത്തും, പ്രതിപക്ഷം ഉണ്ടായിരിക്കും, പ്രതിപക്ഷത്തിന് കുറച്ചു സീറ്റുകളും കിട്ടും എന്നാല്‍ അവര്‍ക്ക് ഒരിക്കലും ഒരു ഭൂരിപക്ഷം ആകാന്‍ സാധിക്കുകയില്ല. സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് എഴുതാന്‍ പത്രങ്ങളെ സമ്മതിക്കും, എന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തട്ടുകേടുണ്ടാവാത്ത തരത്തില്‍ …

Loading

ജനാധിപത്യ ലോകത്ത് നവ-ഏകാധിപതിമാര്‍ ഉണ്ടാകുന്നത് എങ്ങനെ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

ചോരപ്പുഴയൊഴുക്കുന്ന പലസ്തീനികളും ജൂതരും; ഗൗതം വര്‍മ്മ എഴുതുന്നു

”മുപ്പതുകളില്‍ ജര്‍മ്മനിയിലെ ഹിറ്റ്‌ലറുടെ സ്ഥാനാരോഹണവും ജൂതര്‍ക്ക് നേരെയുള്ള അക്രമങ്ങളുമെല്ലാം പലസ്തീനിലേക്കുള്ള കുടിയേറ്റങ്ങളുടെ തോതും തീവ്രതയും വര്‍ധിപ്പിച്ചു. 1935 ഒക്ടോബര്‍ 16 ന് Jaffa തുറമുഖത്ത് വന്നടുത്ത ഒരു കപ്പലില്‍നിന്നും, Haganah എന്ന സിയോണിസ്റ്റ് അര്‍ധസൈനിക സംഘടനക്കായി രഹസ്യമായി കൊണ്ടുവന്ന 800 ഓളം …

Loading

ചോരപ്പുഴയൊഴുക്കുന്ന പലസ്തീനികളും ജൂതരും; ഗൗതം വര്‍മ്മ എഴുതുന്നു Read More

എന്താണ് സാമ്പത്തിക ശാസ്ത്രത്തിലെ ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ; പ്രമോദ് കുമാർ എഴുതുന്നു

“അമേരിക്കയിലെ ഇന്നത്തെ നൂറ് വലിയ പൊതുമേഖലാ കമ്പനികളില്‍ അഞ്ചെണ്ണം മാത്രമാണ് 1917ലെ ആദ്യ നൂറില്‍ ഇടംപിടിച്ചത്. 1970ലെ ആദ്യ നൂറില്‍ പകുതിയും 2000-ഓടെ റാങ്കിംഗില്‍ നിന്നും മാറ്റപ്പെട്ടു. ക്യാപിറ്റലിസവുമായി ഇടപെടുമ്പോള്‍ നമ്മള്‍ ഒരു പരിണാമ പ്രക്രിയയെ കൈകാര്യം ചെയ്യുന്നു എന്നതാണ് മനസ്സിലാക്കേണ്ട …

Loading

എന്താണ് സാമ്പത്തിക ശാസ്ത്രത്തിലെ ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ; പ്രമോദ് കുമാർ എഴുതുന്നു Read More

മുതലാളിത്ത-ആയുധ-കച്ചവട ലോബികളുടെ കുതന്ത്രത്തിന്റെ ഫലമാണോ യുക്രൈന്‍ യുദ്ധം? പി ബി ഹരിദാസന്‍ എഴുതുന്നു

“സോഷ്യല്‍ മീഡിയകളിലെ മലയാളികളുടെ യുക്രൈന്‍ ചര്‍ച്ചകള്‍ മിക്കവയും പക്ഷപാതിത്വങ്ങള്‍ നിറഞ്ഞവയാണ്. ചിലര്‍ പഴയ ഫാദര്‍ലാന്‍ഡ് സോവിയറ്റ്  യൂണിയന്‍ ഹാങ്ങ് ഓവറില്‍ നിന്നു വിട്ടുമാറാതെ പക്ഷം പിടിക്കുന്നു. വേറെ ചിലര്‍ സാമ്രാജ്യത്വ അജണ്ടയില്‍ രാക്ഷസനായ അമേരിക്കയോടുള്ള എതിര്‍പ്പ് ഒളിപ്പിച്ചുവെച്ചു സംസാരിക്കുന്നു. യുക്രൈന്‍ പ്രസിഡന്റ് …

Loading

മുതലാളിത്ത-ആയുധ-കച്ചവട ലോബികളുടെ കുതന്ത്രത്തിന്റെ ഫലമാണോ യുക്രൈന്‍ യുദ്ധം? പി ബി ഹരിദാസന്‍ എഴുതുന്നു Read More

പിന്നോക്കാവസ്ഥയ്ക്ക് കാരണം മറ്റുള്ളവരോ; വീനസ്-സെറീന വില്ല്യംസുമാര്‍ ഉയര്‍ന്നുവന്നത് നോക്കുക; രാകേഷ് ഉണ്ണികൃഷ്ന്‍ എഴുതുന്നു

”തങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള പിന്നോക്കാവസ്ഥയ്ക്ക് കാരണം മറ്റുള്ളവരാണ് എന്ന് സദാസമയം പറഞ്ഞ്, സ്വന്തം ഉത്തരവാദിത്വം ഒഴിഞ്ഞു കൊണ്ട് സ്വത്വവാദം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കൂട്ടവും, സാമൂഹികപരമായും സാമ്പത്തികമായും മുന്നോട്ട് പോയിട്ടില്ല എന്ന് തോമസ് സോവല്‍ പറയുന്നു. വീനസ് – സെറീന വില്യംസുമാരുടെ ജീവിതം അത് …

Loading

പിന്നോക്കാവസ്ഥയ്ക്ക് കാരണം മറ്റുള്ളവരോ; വീനസ്-സെറീന വില്ല്യംസുമാര്‍ ഉയര്‍ന്നുവന്നത് നോക്കുക; രാകേഷ് ഉണ്ണികൃഷ്ന്‍ എഴുതുന്നു Read More

പ്രൊഫ. കാന എം. സുരേശനും ആരിഫ് ഹുസൈനും എസ്സെൻസ് പ്രൈസ്; ശാസ്ത്രസംഭാവനകൾക്കും ശാസ്ത്രീയ മനോവൃത്തിയുടെ പ്രചരണത്തിനും അംഗീകാരം

ഡിസംബർ 11 -ന് എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച എസ്സെൻസ് ഗ്ലോബലിന്റെ ഫ്ലാഗ്ഷിപ് ഇവന്റ് ആയ essentia’21 (https://essenseglobal.com/essentia21) ജനപങ്കാളിത്തം കൊണ്ടും മാധ്യമശ്രദ്ധകൊണ്ടും സമ്പുഷ്ടമായി. 1400 പേരോളം നേരിട്ടും 24000 പേർ ഓൺലൈൻ പ്ലാറ്റ്ഫോമിലും പരിപാടിയിൽ തത്സമയം പങ്കെടുത്തു. അടിമുടി മതത്തിൽ …

Loading

പ്രൊഫ. കാന എം. സുരേശനും ആരിഫ് ഹുസൈനും എസ്സെൻസ് പ്രൈസ്; ശാസ്ത്രസംഭാവനകൾക്കും ശാസ്ത്രീയ മനോവൃത്തിയുടെ പ്രചരണത്തിനും അംഗീകാരം Read More