
പണം തിന്നുന്ന ബകന്‍! – വിഷ്ണു അജിത്ത് എഴുതുന്നു
”സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം ജനങ്ങളില്‍ നിന്ന് ടാക്‌സ് പിരിക്കുന്നതിനേക്കാള്‍ വളരെ ആകര്‍ഷകമായ രീതി ആണ് പണം പ്രിന്റ് ചെയ്തു കൊണ്ട് ഇന്‍ഫ്ളേഷന്‍ വഴി പണം കണ്ടെത്തി ചിലവഴിക്കുക എന്നത്. ആളുകള്‍ക്ക് തങ്ങളുടെ കൈയിലെ പണത്തിന്റെ മൂല്യം കുറയുന്നത് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുകയില്ല. അതിനാല്‍ …