Magazine

ഏകീകൃത സിവിൽ കോഡിന് എസ്സെൻസ്‌ ഗ്ലോബലിന്റെ ശുപാർശകൾ

ഇരുപത്തിരണ്ടാം ലോ കമ്മീഷന്റെ തീരുമാനപ്രകാരം പൊതുജനങ്ങളിൽ നിന്നും അംഗീകൃത സംഘടനകളിൽ നിന്നും ഏകീകൃത സിവിൽ നിയമത്തെക്കുറിച്ച് അഭിപ്രായങ്ങൾ ഒരു പബ്ലിക് നോട്ടീസിലൂടെ ക്ഷണിക്കുകയുണ്ടായി. അതിൻപ്രകാരം എസ്സെൻസ് ഗ്ലോബൽ സമർപ്പിച്ച നിർദ്ദേശങ്ങളുടെ മലയാള പരിഭാഷ വായിക്കാംഇന്ത്യൻ നിയമ കമ്മീഷനിലെ  പ്രിയ അംഗങ്ങളെ,ഈ ഇമെയിൽ …

Loading

ഏകീകൃത സിവിൽ കോഡിന് എസ്സെൻസ്‌ ഗ്ലോബലിന്റെ ശുപാർശകൾ Read More

ഫെമിനിസ്റ്റ് നീതിശാസ്ത്രവും ഏകീകൃത സിവില്‍ കോഡും; ഫൈസല്‍ സി കെ എഴുതുന്നു

“ഇന്ത്യയിലെ മതാധിഷ്ഠിത വ്യക്തി നിയമങ്ങളില്‍ സ്ത്രീകളെ ബാധിക്കുന്ന വിവേചനപരമായ ചട്ടങ്ങള്‍ നിരവധിയുണ്ട്. സ്ത്രീവിരുദ്ധമായ ചട്ടങ്ങള്‍ നിലനില്‍ക്കുന്ന നിയമസംഹിതകളാണ് ഇന്ന് ഇന്ത്യയിലെ വ്യക്തിനിയമങ്ങള്‍. ഈ വ്യക്തിനിയമങ്ങളെ ഏകീകൃത സിവില്‍ കോഡിലൂടെ പരിഷ്‌കരിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ഒരു സ്ത്രീപക്ഷ നിയമനിര്‍മാണമായി മാറണം.”- ഫൈസല്‍ സി …

Loading

ഫെമിനിസ്റ്റ് നീതിശാസ്ത്രവും ഏകീകൃത സിവില്‍ കോഡും; ഫൈസല്‍ സി കെ എഴുതുന്നു Read More

ഉത്പാദനക്ഷമതയും ജീവിത നിലവാരവും; പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു

“കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര സാഹിത്യങ്ങളില്‍ പ്രതിപാദിച്ചിരിക്കുമ്പോലെ, സ്വകാര്യ മൂലധനം തൊഴിലാളികളുടെ ശത്രുവല്ല. തൊഴിലാളികളുടെ വരുമാനവും അവസരങ്ങളും ഉയര്‍ത്താന്‍ കഴിവുള്ള ഉയര്‍ന്ന ജീവിതനിലവാരത്തിലേക്കുള്ള ചവിട്ടുപടിയാണ്. മൂലധനവും തൊഴില്‍ ശക്തിയും ചേര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് മൂല്യം സൃഷ്ടിക്കുന്നത്”- പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു.വളര്‍ച്ചയുടെ സാമ്പത്തിക സൂത്രംഒരു രാജ്യത്തിലെ ജനങ്ങളുടെ …

Loading

ഉത്പാദനക്ഷമതയും ജീവിത നിലവാരവും; പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു Read More

Libero’23 @Kollam

എസ്സെൻസ് ഗ്ലോബലിന്റെ കൊല്ലം സെമിനാർ – Libero’23 പബ്ലിക് ലൈബ്രറി ഹാളിൽ 2023 ജൂലൈ 23-ന് ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്നു.രവിചന്ദ്രൻ സി (വിഷയം: “ശരിയത്തും യൂണിഫോം സിവിൽ കോഡും”), ഡോ. രാഗേഷ് ആർ (“മൃഗസ്മൃതി”) …

Libero’23 @Kollam Read More

Torrentia23@Niagara, Canada

പുറത്തേക്ക് ഒഴുകട്ടെ !!ശാസ്ത്രീയ മനോഭാവത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും പ്രവാഹം നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിലേക്കും.esSENSE Global North America -യുടെ ഈ വർഷത്തെ ശാസ്ത്ര – സ്വതന്ത്രചിന്താ സെമിനാർ, Torrentia23 കാനഡയിലെ പ്രസിദ്ധമായ നയാഗ്രയിൽ വെച്ച് Sept-2 ന് സംഘടിപ്പിക്കുന്നു. രാവിലെ …

Torrentia23@Niagara, Canada Read More

വ്യവസായ സൗഹൃദവും ‘ന്യായമായ’ കൂലിയും; വിഷ്ണു അജിത്ത് എഴുതുന്നു

“കേരളത്തിന്റെ പൊതു ബോധം എന്നത് , തൊഴിലാളികള്‍ക്ക് മാന്യമായി ജീവിക്കുവാന്‍ ഉള്ള വേതനം എത്രയാണോ അതാണ്  ന്യായമായ വേതനം എന്നും, അത് കൊടുക്കുവാന്‍ സംരംഭകന്‍ ബാധ്യസ്ഥനാണ് എന്നുമാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും ലംഘിക്കുന്ന ഈ ഒരു പൊതു ബോധം …

Loading

വ്യവസായ സൗഹൃദവും ‘ന്യായമായ’ കൂലിയും; വിഷ്ണു അജിത്ത് എഴുതുന്നു Read More

Nadia’23@Thodupuzha, Idukki

എസെൻസ് ഗ്ലോബൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സംഘടിപ്പിക്കുന്ന സെമിനാർ –നാദിയ’23 -മതം കൊണ്ട് മുറിവേറ്റവൾതൊടുപുഴ റിവർവ്യൂ റോഡിലുള്ള പാപ്പൂട്ടി ഹാളിൽ വെച്ച് 2023 ജൂലൈ 30 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6:30 വരെ നടക്കുന്നു.പരിപാടിയിൽ രവിചന്ദ്രൻ സി (വിഷയം: …

Nadia’23@Thodupuzha, Idukki Read More

കുട്ടികളെ ജനിപ്പിക്കുക ഒരു അനിവാര്യതയാണോ, അബോര്‍ഷന്‍ ദുരന്തമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

”കുട്ടികളെ വളര്‍ത്താന്‍ കെല്‍പ്പില്ലാത്തവര്‍ക്കും, കുട്ടികളെ ഇഷ്ടം അല്ലാത്തവര്‍ക്കും, കുട്ടികള്‍ ഉണ്ടാവാതെ ഇരിക്കാനുള്ള അവകാശം ഉണ്ടാവണം. പുതു ദമ്പതികള്‍ക്ക് കുട്ടികള്‍ ആയില്ലേ എന്ന ചോദ്യം ചോദിച്ചു അവരില്‍ ബന്ധുക്കളും പൊതു സമൂഹവും സമ്മര്‍ദ്ദം ചെലുത്തുന്നത് നിര്‍ത്തേണ്ടതാണ്. കുട്ടികളെ താല്‍പ്പര്യം ഇല്ലാത്ത ആളുകളും ഈ …

Loading

കുട്ടികളെ ജനിപ്പിക്കുക ഒരു അനിവാര്യതയാണോ, അബോര്‍ഷന്‍ ദുരന്തമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

പണം തിന്നുന്ന ബകന്‍! – വിഷ്ണു അജിത്ത് എഴുതുന്നു

”സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം ജനങ്ങളില്‍ നിന്ന് ടാക്‌സ് പിരിക്കുന്നതിനേക്കാള്‍ വളരെ ആകര്‍ഷകമായ രീതി ആണ് പണം പ്രിന്റ് ചെയ്തു കൊണ്ട് ഇന്‍ഫ്ളേഷന്‍ വഴി പണം കണ്ടെത്തി ചിലവഴിക്കുക എന്നത്. ആളുകള്‍ക്ക് തങ്ങളുടെ കൈയിലെ പണത്തിന്റെ മൂല്യം കുറയുന്നത് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുകയില്ല. അതിനാല്‍ …

Loading

പണം തിന്നുന്ന ബകന്‍! – വിഷ്ണു അജിത്ത് എഴുതുന്നു Read More

സി രവീന്ദ്രനാഥും മോളിക്കുലാര്‍ കാറും; പ്രവീണ്‍ രവി എഴുതുന്നു

”കേരളത്തിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി, നമ്മളെല്ലാവരും വളരെയധികം അറിവുണ്ടെന്ന് കരുതിയിരുന്ന ഒരു വ്യക്തി അറിവിന്റെ കുത്തകവല്‍ക്കരണത്തെ പറ്റി സംസാരിക്കാന്‍ ആദ്യം ആവശ്യപ്പെടുന്നത് മൊബൈല്‍ ഫോണ്‍ എടുക്കാന്‍, പിന്നീട് ആവശ്യപ്പെടുന്നത് ഗൂഗിള്‍ എടുക്കാന്‍. ഇത് രണ്ടും വഴിയാണ് അദ്ദേഹം മോളിക്യുലര്‍ കാറിനെ പറ്റി …

Loading

സി രവീന്ദ്രനാഥും മോളിക്കുലാര്‍ കാറും; പ്രവീണ്‍ രവി എഴുതുന്നു Read More

റുവാണ്ടന്‍ കൂട്ടക്കൊലകള്‍ക്ക് കാരണം വംശീയത മാത്രമായിരുന്നോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“ഹുട്ടുകളും ടുട്ട്‌സികളും ഒരേ ഭാഷ സംസാരിക്കുന്നു, ഒരേ പള്ളിയിലും സ്‌കൂളുകളിലും പോകുന്നു, ഒരേ ഗ്രാമത്തലവന്റെ കീഴില്‍ ഒരേ ഗ്രാമത്തില്‍ ഒരുമിച്ച് താമസിച്ചു, ഒരേ ഓഫീസുകളില്‍ ജോലി ചെയ്തിരുന്നു. ഹുട്ടുവും ടുട്‌സിയും മിശ്രവിവാഹവും ചെയ്തിരുന്നു. എന്നിട്ടും വെറും നൂറു ദിവസത്തിനുള്ളില്‍ എട്ട് ലക്ഷം …

Loading

റുവാണ്ടന്‍ കൂട്ടക്കൊലകള്‍ക്ക് കാരണം വംശീയത മാത്രമായിരുന്നോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

DeGod 2023 @Perumbavoor

എസ്സെൻസ് ഗ്ലോബൽ പെരുമ്പാവൂരിൽ നടത്തുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ – DeGod 2023 – Reinventing Reason.പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ 2023 മെയ് 21 -ന് ഉച്ചയ്ക്ക് 1:30 മുതൽ 6 മണിവരെ നടക്കുന്ന പരിപാടിയിൽ രവിചന്ദ്രൻ സി., അഭിലാഷ് കൃഷ്ണൻ, …

DeGod 2023 @Perumbavoor Read More

Nasthikanaya Daivam 2023 @Changanassery

എസൻസ് ഗ്ലോബൽ 2023 മെയ് 28 ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ സംഘടിപ്പിക്കുന്ന സെമിനാർ – നാസ്തികനായ ദൈവം 2023റിച്ചാർഡ് ഡോക്കിൻസിന്റെ ഏറെ പ്രശസ്തമായ God Delusion എന്ന ഗ്രന്ഥത്തിന്റെ മലയാളത്തിലെ പഠനമാണ് നാസ്തികനായ ദൈവം. നാസ്തികനും സ്വതന്ത്രചിന്തകനുമായ സി. രവിചന്ദ്രന്റെ …

Nasthikanaya Daivam 2023 @Changanassery Read More

ദളിതര്‍ക്ക് മുഖ്യധാര പ്രവേശനം സാധ്യമാക്കിയ ക്യാപിറ്റലിസം; പ്രമോദ് കുമാര്‍ എഴുതുന്നു

“1990 കളില്‍ റാവു-മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നടപ്പിലാക്കിയ ആഗോളവത്കരണവും നവലിബറല്‍ നയങ്ങളും ഇന്ത്യയില്‍ ദലിത് സമൂഹത്തിനു ഗുണകരമായിത്തീരുകയായിരുന്നു എന്നത് എം കുഞ്ഞാമന്റെ ശക്തമായ നിരീക്ഷണമാണ്.വര്‍ണ-ജാതി വ്യവസ്ഥ സൃഷ്ടിച്ചുവെച്ചിട്ടുള്ള ഇടുങ്ങിയ ചട്ടക്കൂടുകളെ ഭേദിക്കാന്‍ ഇത്തരം പുതിയ സാധ്യതകള്‍ ദളിതര്‍ക്കു സഹായകമാവുകയാണു ചെയ്തിട്ടുള്ളത്. കുഞ്ഞാമന്‍ …

Loading

ദളിതര്‍ക്ക് മുഖ്യധാര പ്രവേശനം സാധ്യമാക്കിയ ക്യാപിറ്റലിസം; പ്രമോദ് കുമാര്‍ എഴുതുന്നു Read More

പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതില്‍ തെറ്റുണ്ടോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

”ഹല്‍ദിയ ഫെര്‍ട്ടിലൈസര്‍ പ്ലാന്റ് സ്ഥാപിക്കപ്പെട്ടപ്പോള്‍ അതുമായി ബന്ധപെട്ടു ആ പരിസരത്തു ഒരു ടൗണ്‍ഷിപ്പ് തന്നെ പണിയുകയും, മാനേജര്‍മാര്‍ക്ക് താമസിക്കാന്‍ ബംഗ്ലാവും, സ്‌കൂളും റോഡുകളും, ഹോസ്പിറ്റലും ഒക്കെ തന്നെ ഉണ്ടായി. എന്നാല്‍ ഈ പ്ലാന്റില്‍ നിന്ന് ഒരു കിലോ വളം പോലും ഉല്‍പ്പാദിപ്പിക്കപ്പെട്ടില്ല. …

Loading

പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതില്‍ തെറ്റുണ്ടോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More