Magazine

ചാള്‍സ് ഡാര്‍വിന്റെ ഓര്‍ക്കിഡും നിശാശലഭവും! കിരണ്‍ കണ്ണന്‍ എഴുതുന്നു

“ജൈവ ലോകത്തിലെ ഏറ്റവും മഹത്തരമായ ദൃശ്യ വിസ്മയം തന്നെയാണ് പരിണാമം. നമ്മള്‍ ഇന്ന് കാണുന്ന ഓരോ ജീവിവര്‍ഗങ്ങളുടെ രൂപീകരണത്തിലും പരിണാമ സിദ്ധാന്തം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാള്‍സ് ഡാര്‍വിന്റെ ഓര്‍ക്കിഡും നിശാശലഭവും തെളിയിക്കുന്നത് അതാണ്”- കിരണ്‍ കണ്ണന്‍ എഴുതുന്നുജൈവ പരിണാമം എന്ന വിസ്മയംവിചിത്രരൂപികളായ ചെടികളുടെയും …

Loading

ചാള്‍സ് ഡാര്‍വിന്റെ ഓര്‍ക്കിഡും നിശാശലഭവും! കിരണ്‍ കണ്ണന്‍ എഴുതുന്നു Read More

Milan’23 @Palakkad

പാലക്കാട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ Milan’23 – ഏകദിന സെമിനാർ നടത്തുന്നു.പാലക്കാട് ജി.ബി റോഡിലുള്ള ജോബിസ് മാളിലെ സിൽവർ ഹാളിൽ 2023 ജൂൺ 25 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന സെമിനാറിലേക്ക് സ്വതന്ത്രചിന്ത-ശാസ്ത്ര-വിജ്ഞാന തല്പരരായ …

Milan’23 @Palakkad Read More

സംരക്ഷണവാദം എന്ന സാമ്പത്തിക അന്ധവിശ്വാസം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

”തൊഴില്‍ നഷ്ടപ്പെടും എന്ന് മുറവിളി കൂട്ടി സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ഒരുകാലത്തു കേരളത്തില്‍ ഇടതുപക്ഷം നടത്തിയ ട്രാക്ടര്‍ വിരുദ്ധ സമരവും, കമ്പ്യൂട്ടര്‍ വിരുദ്ധ സമരവും ഓര്‍മ്മയുണ്ടാവുമല്ലോ. യഥാര്‍ത്ഥത്തില്‍ ഇത്തരം സാങ്കേതികവിദ്യകള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത് മനസ്സിലാവാന്‍ ദീര്‍ഘവീക്ഷണം …

Loading

സംരക്ഷണവാദം എന്ന സാമ്പത്തിക അന്ധവിശ്വാസം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

CURIOUS’23 @Pinarayi, Thalassery

CURIOUS’23 – എസ്സെൻസ് ഗ്ലോബൽ കണ്ണൂരിൽ നടത്തുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ പിണറായി കൺവെൻഷൻ സെന്ററിൽ വെച്ച് 2023 മെയ് 6 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്നു.അന്വേഷണങ്ങൾക്ക്: 9447370823CURIOUS’23-യിലെ പ്രഭാഷണങ്ങളും പാനൽ ചർച്ചകളുംJemshid Kasaragod  …

CURIOUS’23 @Pinarayi, Thalassery Read More

അമേരിക്കയും ലോകവും 2008ന് സമാനമായ പ്രതിസന്ധിയിലേക്കോ? പി ബി ഹരിദാസന്‍ എഴുതുന്നു

“ഇപ്പോള്‍ യുഎസ്എ അനിതരസാധാരണമായ സാമ്പത്തിക അഗ്‌നി പരീക്ഷകളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ചെകുത്താനും കടലിനും മദ്ധ്യേ എന്ന് പറയുന്ന അവസ്ഥയിലാണവര്‍. സാമ്പത്തികമായ ഏതു തീരുമാനങ്ങളെടുത്താലും മുന്നില്‍ അപകടം പതിയിരിക്കുന്നു എന്നതാണ് അവരുടെ അവസ്ഥ.”- പി ബി ഹരിദാസന്‍ എഴുതുന്നുഅമേരിക്കന്‍ ബാങ്ക് തകര്‍ച്ചകള്‍അമേരിക്കയിലെ സിലിക്കോണ്‍വാലി …

Loading

അമേരിക്കയും ലോകവും 2008ന് സമാനമായ പ്രതിസന്ധിയിലേക്കോ? പി ബി ഹരിദാസന്‍ എഴുതുന്നു Read More

SAPIENS’23 @Kottakkal, Malappuram

എസ്സെൻസ് ഗ്ലോബൽ മലപ്പുറം കോട്ടക്കലിൽ നടത്തുന്ന സെമിനാർ സാപ്പിയൻസ്’23 2023 മെയ് 7 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെ കോട്ടക്കൽ സി എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു.രവിചന്ദ്രൻ സി. ചന്ദ്രശേഖർ ആർ, പ്രസാദ് വേങ്ങര, ലക്ഷിത …

SAPIENS’23 @Kottakkal, Malappuram Read More

ഹിന്ദുത്വയെ ചൊറിഞ്ഞാല്‍ പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് എന്തായി; സി രവിചന്ദ്രന്‍ എഴുതുന്നു

“ഹിന്ദുത്വയുടെ പേരിലുള്ള വചാടോപങ്ങളെല്ലാം ഹിന്ദുമതവിശ്വാസവുമായി സുവ്യക്തമായി ഘടിപ്പിക്കുന്ന, രണ്ടും ഭിന്നമല്ല എന്ന പ്രകടമായി തെളിയിക്കുന്ന പരസ്യപ്രഖ്യാപനമാണ് കന്നട നടന്‍ ചേതന്‍കുമാറിന് എതിരെയുള്ള മതനിന്ദ കേസിലൂടെ സ്ഥിരീകരിക്കപെടുന്നത്. ഇതുവരെ രണ്ടും വ്യത്യസ്ത ഐറ്റങ്ങളാണ് ഞങ്ങള്‍ ഹിന്ദുത്വ ബ്രാന്‍ഡിനെ മാത്രമേ വിമര്‍ശിക്കുന്നുള്ളൂ എന്നൊക്കെ ഓളം …

Loading

ഹിന്ദുത്വയെ ചൊറിഞ്ഞാല്‍ പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് എന്തായി; സി രവിചന്ദ്രന്‍ എഴുതുന്നു Read More

യുപിയിലെയും ബീഹാറിലേയും യുവാക്കള്‍ മനുസ്മൃതി കത്തിക്കുയാണ് സഹോ; പി ബി ഹരിദാസന്‍ എഴുതുന്നു

“ഇവിടെ ‘പ്രബുദ്ധ’ മലയാളികള്‍ മനസ്സിലാക്കേണ്ട വേറൊരു കാര്യമുണ്ട്. അവിടെ അങ്ങ് യു പി യിലും ബീഹാറിലും അധഃകൃതന്‍ നിരന്തരം ‘പീഡിപ്പിക്കപ്പെടുന്നു’ ‘ചൂഷണം’ ചെയ്യപ്പെടുന്നവരാണ് എന്ന ഒരു ധാരണ അവര്‍ കൊണ്ടുനടക്കുന്നു. സഹോ, അത് വളയാറിന് പുറത്ത് പോകാത്തവരുടെ പറച്ചിലാണ്. യു പി …

Loading

യുപിയിലെയും ബീഹാറിലേയും യുവാക്കള്‍ മനുസ്മൃതി കത്തിക്കുയാണ് സഹോ; പി ബി ഹരിദാസന്‍ എഴുതുന്നു Read More

SPANDREL 2023 @Thrissur

എസ്സെൻസ് ഗ്ലോബൽ തൃശൂരിൽ നടത്തുന്ന സയൻസ്, സ്വതന്ത്രചിന്താ സെമിനാർ – SPANDREL 2023, തൃശൂർ ചെമ്പുക്കാവിലുള്ള PWD റെസ്റ്റ് ഹൗസിൽ ഏപ്രിൽ 2 ഞായറാഴ്ച്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു.രവിചന്ദ്രൻ സി, ലൂസി കളപ്പുരക്കൽ, …

SPANDREL 2023 @Thrissur Read More

Debate: Ravichandran C | T Muhammed Velam | മനുഷ്യൻ ധാർമിക ജീവിയോ?

എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സംവാദം. രവിചന്ദ്രൻ സി, ടി മുഹമ്മദ് വേളം എന്നിവർ നേർക്കുനേർ സംവദിക്കുന്നു. പി സുനിൽകുമാർ മോഡറേറ്റർ ആയിരിക്കും.സംവാദ വിഷയം – മനുഷ്യൻ ധാർമിക ജീവിയോ?കോഴിക്കോട് നാലാഞ്ചിറ നളന്ദ ഹോട്ടൽ & ഓഡിറ്റോറിയത്തിൽ വെച്ച് 2023 മാർച്ച് 11 …

Debate: Ravichandran C | T Muhammed Velam | മനുഷ്യൻ ധാർമിക ജീവിയോ? Read More

അനാഥമക്കളോടും സ്ത്രീകളോടും അനീതി കാട്ടുന്ന മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം; ബഷീര്‍ പേങ്ങാട്ടിരി എഴുതുന്നു

“ഒരു ഉമ്മയും രണ്ടു മക്കളും കാറില്‍ യാത്ര ചെയ്യുന്നു എന്ന് കരുതുക. രണ്ടാമത്തെ മകന്‍ ഡ്രൈവ് ചെയ്യുന്നു. ഒരു ആക്‌സിഡന്റ് സംഭവിക്കുന്നു. കാര്‍ ഡ്രൈവ് ചെയ്ത മകന്‍ അപ്പോള്‍ തന്നെ മരിക്കുന്നു. ആശുപത്രിയില്‍ എത്തിയതിന് ശേഷംഉമ്മയും, അടുത്ത ദിവസം മൂത്ത മകനും …

Loading

അനാഥമക്കളോടും സ്ത്രീകളോടും അനീതി കാട്ടുന്ന മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം; ബഷീര്‍ പേങ്ങാട്ടിരി എഴുതുന്നു Read More

വീണ്ടും എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍, ഡോക്ടര്‍മാര്‍ക്ക് ഇതാ ഒരു തുറന്ന കത്ത്; ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു

“മുന്‍ മെഡിക്കല്‍ ക്യാമ്പുകളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പ്രമേഹവും, രക്താതിസമ്മര്‍ദ്ദവും, മുട്ടുവേദനയും, മൂലക്കുരുവും, ചൊറിയും അടക്കം 300 ഓളം രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ജന്യമാക്കിയിട്ടുണ്ട്. ആ രോഗികള്‍ക്കായി പ്രതിമാസം 62 ലക്ഷം രൂപ പെന്‍ഷന്‍, കൂടാതെ സുപ്രീംകോടതി നിര്‍ദേശിച്ച അഞ്ചുലക്ഷം രൂപ വീതവും സര്‍ക്കാര്‍ …

Loading

വീണ്ടും എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍, ഡോക്ടര്‍മാര്‍ക്ക് ഇതാ ഒരു തുറന്ന കത്ത്; ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു Read More

അലിബാബയും ഭൂമിപുത്രരും (ഒരു മലേഷ്യന്‍ സംവരണ ചരിത്രം); അഭിലാഷ് കൃഷ്ണൻ എഴുതുന്നു

“ന്യൂനപക്ഷമായ ചൈനീസ് ജനതയിലേക്ക് ഭൂരിഭാഗം സമ്പത്തും, തദ്ദേശീയരായ മലയ വംശത്തിന് രാഷ്ട്രീയ അധികാരവും വന്നു ചേര്‍ന്നപ്പോള്‍ ഉടലെടുത്ത മണ്ണിന്റെ മക്കള്‍ വാദം ആണ് സ്വാതന്ത്ര്യത്തിന് ശേഷം മലേഷ്യയിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ പിന്നീട് അങ്ങോട്ട് രൂപപെടുത്തിയത്. ഈ സമയത്ത് ഇറങ്ങിയ ബിന്‍ …

Loading

അലിബാബയും ഭൂമിപുത്രരും (ഒരു മലേഷ്യന്‍ സംവരണ ചരിത്രം); അഭിലാഷ് കൃഷ്ണൻ എഴുതുന്നു Read More

എന്തുകൊണ്ട് മനുഷ്യര്‍ മതത്തില്‍ അല്ലെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കുന്നു?; പ്രമോദ് കുമാര്‍ എഴുതുന്നു

“മത ജയിലുകളില്‍ കഴിയുന്നവരെ, ബോധവല്‍ക്കരിക്കാനും ആധുനിക മൂല്യ ബോധങ്ങളുമായി പരിചയപ്പെടുത്താനും അവരെ തടവറകളില്‍ നിന്നും വിമോചിപ്പിക്കാനുള്ള താക്കോല്‍ എന്നത് ശാസ്ത്രീയ ചിന്ത പദ്ധതികളോടെ ഇടപെടല്‍ ആവശ്യമാണെന്ന് അടിവാര ഇടുന്ന പുസ്തകമാണ് ‘ ഡാനിയല്‍ സി ഡെന്നറ്റിന്റെ ‘Breaking the spell – …

Loading

എന്തുകൊണ്ട് മനുഷ്യര്‍ മതത്തില്‍ അല്ലെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കുന്നു?; പ്രമോദ് കുമാര്‍ എഴുതുന്നു Read More

നെഗറ്റിവിറ്റി മനുഷ്യര്‍ക്ക് പരിണാമപരമായി കിട്ടിയ അനുകൂലനമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയില്‍, ഇസ്ലാമിക തീവ്രവാദികള്‍ക്ക് ശരാശരി ഒരു വര്‍ഷം ഏഴു പേരെ മാത്രം ആണ് കൊല്ലാന്‍ സാധിച്ചത്. അമേരിക്കയില്‍ ഇടിമിന്നലേറ്റ് പ്രതിവര്‍ഷം 46 പേര്‍ മരിക്കുന്നു, 300 പേര്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുന്നു. …

Loading

നെഗറ്റിവിറ്റി മനുഷ്യര്‍ക്ക് പരിണാമപരമായി കിട്ടിയ അനുകൂലനമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More