Magazine

സെലക്ടീവ് എമ്പതി മാനവികതയോ മതപക്ഷപാതമോ? – പ്രവീൺ രവി

പാലസ്തീൻ വിഷയത്തിൽ കാണുന്ന വികാരങ്ങൾ മനുഷ്യത്വത്തിന്റെ തെളിവല്ല, മനുഷ്യ മനസ്സിലെ Group Identityയും Tribal Moralityയും ചേർന്ന മനശ്ശാസ്ത്രപരമായ പ്രതിഭാസമാണ്. നാസ്തികൻ വിമർശിക്കുന്നത് മനുഷ്യവേദനയെ അല്ല — മാനവികതയുടെ മുഖംമൂടി ധരിച്ച മത-ആശയ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പിനെയാണ്. “നിങ്ങൾ യമനിലും ഉക്രൈനിലും കരയുന്നില്ലേ?” …

Loading

സെലക്ടീവ് എമ്പതി മാനവികതയോ മതപക്ഷപാതമോ? – പ്രവീൺ രവി Read More

പി എം ശ്രീ (എൻ ഇ പി) കപട ശാസ്ത്രം പഠിപ്പിക്കുന്നു, ഇന്ത്യൻ ശാസ്ത്രവും ഇന്ത്യൻ സെക്കുലറലിസവും ഇല്ല; അഭിലാഷ് കൃഷ്ണൻ എഴുതുന്നു

PM ശ്രീ – NEP പദ്ധതിയുടെ അഞ്ച് കുറ്റങ്ങൾ പറയാമോ? ഇങ്ങനെ തുടങ്ങുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടു. പദ്ധതിയെ എതിർക്കുന്ന വിമർശനങ്ങൾ എല്ലാം രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഇതിലെ ധ്വനി. അഞ്ച് ഒന്നുമില്ല. ഒരേയൊരു കുറ്റം പറയാം. അത് …

Loading

പി എം ശ്രീ (എൻ ഇ പി) കപട ശാസ്ത്രം പഠിപ്പിക്കുന്നു, ഇന്ത്യൻ ശാസ്ത്രവും ഇന്ത്യൻ സെക്കുലറലിസവും ഇല്ല; അഭിലാഷ് കൃഷ്ണൻ എഴുതുന്നു Read More

ഓവർട്ടൺ വിൻഡോ – ആശയങ്ങളുടെയും നയങ്ങളുടെയും പരിധി; രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“നമ്മളെപ്പോലെയാണ് മറ്റുള്ളവരും ചിന്തിക്കുന്നത് എന്ന് തെറ്റിദ്ധരിക്കുന്നതാണ് നമ്മൾ ചെയ്യുന്ന തെറ്റ് എന്ന് എനിക്ക് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. സദ്ദാം ഹുസൈനെ പുറത്താക്കാനുള്ള യുദ്ധം കഴിഞ്ഞ് ഇരുപത്തിരണ്ട് വർഷമായിട്ടും, ഇറാഖ് ഇപ്പോഴും ഒരു ദുർബലമായ ജനാധിപത്യ രാജ്യമായി തുടരുന്നു.”“In a revolution, as …

Loading

ഓവർട്ടൺ വിൻഡോ – ആശയങ്ങളുടെയും നയങ്ങളുടെയും പരിധി; രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

പാതി നീതിയുടെ പുസ്തകം: ഗൗരി അമ്മയും ആമിന ഉമ്മയും റഹ്മത്തും; ബഷീർ പേങ്ങാട്ടിരിയുടെ ലേഖനം

“മതത്തിന്റെ പേരിൽ സ്ത്രീകളെയും കുട്ടികളെയും അനീതിക്ക് ഇരയാക്കുന്ന കാലഹരണപ്പെട്ട കൊളോണിയൽ നിയമങ്ങളല്ല, മറിച്ച് ഡോ. ബി. ആർ. അംബേദ്കർ വിഭാവനം ചെയ്ത, ഭരണഘടനയുടെ അനുച്ഛേദം 14, 15, 21 എന്നിവ ഉറപ്പുനൽകുന്ന തുല്യതയും, വിവേചനമില്ലായ്മയും, അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമാണ് ഒരു ആധുനിക …

Loading

പാതി നീതിയുടെ പുസ്തകം: ഗൗരി അമ്മയും ആമിന ഉമ്മയും റഹ്മത്തും; ബഷീർ പേങ്ങാട്ടിരിയുടെ ലേഖനം Read More

പ്ലാസിബോ വിൽക്കുന്ന മന്ത്രവാദികളും ബയസ്ഡ് ആയ പോലീസുകാരും; രാകേഷ് ഉണ്ണികൃഷ്ണന്റെ ലേഖനം

“അനിശ്ചിതത്വങ്ങളെ കൈകാര്യം ചെയ്യാൻ, മനുഷ്യ മസ്തിഷ്കം പരിണമിച്ചതിലൂടെ രൂപപ്പെട്ട, വൈകാരികമായ ആശ്വാസം, നിയന്ത്രണബോധം, ദുരന്തങ്ങൾക്കുള്ള വിശദീകരണം, സാമൂഹികമായ അടുപ്പം എന്നിവ നൽകുന്നതുകൊണ്ടാണ് ആളുകൾ വിശ്വസിക്കുന്നത്, അതിപ്പോ ദുർമന്ത്രവാദം, അന്ധവിശ്വാസങ്ങൾ എന്നതോ സാധാരണ വിശ്വാസങ്ങൾ എന്നതോ തമ്മിൽ വ്യത്യാസമില്ല. എല്ലാ വിശ്വാസങ്ങളും അന്ധമാണ്.”പ്ലാസിബോ …

Loading

പ്ലാസിബോ വിൽക്കുന്ന മന്ത്രവാദികളും ബയസ്ഡ് ആയ പോലീസുകാരും; രാകേഷ് ഉണ്ണികൃഷ്ണന്റെ ലേഖനം Read More

സത്യാനന്തര പ്രവാചകൻ; അഭിലാഷ് കൃഷ്ണൻ എഴുതുന്നു

ഒവി വിജയൻ വർഷങ്ങൾക്ക് മുൻപ് ഇസ്രയലിന് വേണ്ടി വാദിച്ചത് അന്ത്രപേറിൻ്റെ കർത്താവിനും സക്കറിയക്കും ഇപ്പോഴും ക്ഷമിക്കാനായിട്ടില്ല. അവർ അദ്ദേഹത്തിൻ്റെ ഓർമ ദിവസത്തിൽ അദ്ദേഹത്തെ സ്നേഹിക്കുന്നവരോടും അത് വീണ്ടും പറഞ്ഞു എന്ന് പത്രവാർത്ത. ചാർലി ഓർത്തു “ഇവിടെ എല്ലാം ആവർത്തിക്കുകയാണല്ലോ”സത്യാനന്തര പ്രവാചകൻ“കുട്ടികൾക്കിഷ്ടപെടുന്ന മീൻ. …

Loading

സത്യാനന്തര പ്രവാചകൻ; അഭിലാഷ് കൃഷ്ണൻ എഴുതുന്നു Read More

ഒരു സൂപ്പർസ്റ്റാറിന്റെ സ്വാഗതം: ബിഗ് ബോസ് മലയാളവും സ്വവർഗപ്രണയത്തിന്റെ സൗന്ദര്യവും ലാളിത്യവും; വിനായകൻ സജീവ് ബീന എഴുതുന്നു

“കേരളത്തിൽ ക്വിയർ വ്യക്തിത്വങ്ങളെ തിരിച്ചറിയുന്നത് കൂടുതലും ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ദൃശ്യതയിലൂടെയാണ്. ഹിജഡ, തിരുനങ്കൈ തുടങ്ങിയ സമൂഹങ്ങൾ ചരിത്രപരമായിത്തന്നെ പൊതുബോധത്തിൽ ഇടംനേടുകയും നിയമപരമായ അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗേ, ലെസ്ബിയൻ വ്യക്തിത്വങ്ങൾ പലപ്പോഴും നിശ്ശബ്ദമാക്കപ്പെടുന്നു.” – ബൊലോണിയ സർവകലാശാലയിലെ എം എസ് …

Loading

ഒരു സൂപ്പർസ്റ്റാറിന്റെ സ്വാഗതം: ബിഗ് ബോസ് മലയാളവും സ്വവർഗപ്രണയത്തിന്റെ സൗന്ദര്യവും ലാളിത്യവും; വിനായകൻ സജീവ് ബീന എഴുതുന്നു Read More

ചെറുകിട മോഡ്യൂളാർ റിയാക്ടറുകളും ഭാവിയിലെ വൈദ്യുതിയും – രാകേഷ് ഉണ്ണികൃഷ്ണൻ

“വിവിധ രാജ്യങ്ങളിൽ നിരവധി എസ്.എം.ആർ. രൂപകൽപ്പനകൾ ഗവേഷണം, വികസനം, ലൈസൻസിംഗ് എന്നിവയുടെ വിവിധ ഘട്ടങ്ങളിലായിരിക്കുന്നതിനാൽ, regulatory harmonization, നിർമ്മാണ ആവാസവ്യവസ്ഥയുടെ വികസനം, കൂടാതെ പൊതു-സ്വകാര്യ നിക്ഷേപം എന്നിവ എസ്.എം.ആർ. വ്യവസായത്തിന്റെ വളർച്ചയ്ക്ക് നിർണായകമാകും. ഇതു പോലുള്ള innovations കാരണം ഒരു പക്ഷെ …

Loading

ചെറുകിട മോഡ്യൂളാർ റിയാക്ടറുകളും ഭാവിയിലെ വൈദ്യുതിയും – രാകേഷ് ഉണ്ണികൃഷ്ണൻ Read More

തെരഞ്ഞടുപ്പ് രാഷ്ട്രീയവും പൗരാവകാശവും; മനു കൊല്ലം എഴുതുന്നു

“രാഷ്ട്രീയ പാർട്ടികൾ, MLA, MP, മന്ത്രിമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് ചട്ടങ്ങളും നിയമങ്ങളും പാലിക്കാനുള്ള കടമ മാത്രമല്ല, പൊതുജനങ്ങൾക്ക് മാതൃക കാണിക്കാനുള്ള ഉയർന്ന ഉത്തരവാദിത്തവുമുണ്ട്. ഭരണഘടനാ നിയമങ്ങൾ ലംഘിക്കുന്നത് അവരുടെ സത്യപ്രതിജ്ഞയെ തന്നെ ലംഘിക്കുന്നതാണ്.”തെരഞ്ഞടുപ്പ് രാഷ്ട്രീയവും പൗരാവകാശവുംഇന്ത്യൻ …

Loading

തെരഞ്ഞടുപ്പ് രാഷ്ട്രീയവും പൗരാവകാശവും; മനു കൊല്ലം എഴുതുന്നു Read More

എനിക്കൊരു വീടുണ്ട്; എൻ്റെ വീട് ഓരോ യുക്തിവാദിയുടെയും ഹൃദയമാണ്. ഓരോ സ്വതന്ത്രചിന്തകന്റെയും ഹൃദയം; ലിറ്റ്മസ് വേദിയിൽ തസ്‌ലീമ നസ്രിൻ

“ഞാൻ ഒരു ബംഗാളി എഴുത്തുകാരിയാണ്, പക്ഷേ ബംഗാളിൽ എനിക്ക് ഇടമില്ല. ബംഗ്ലാദേശ് എന്നെ പുറത്താക്കി. എൻ്റെതല്ലാത്ത കുറ്റത്തിന് പശ്ചിമ ബംഗാൾ പോലും എന്നെ രാജ്യത്ത് നിന്ന് പുറത്താക്കി. എന്നാൽ എനിക്കൊരു വീടുണ്ട്. എൻ്റെ വീട് ഓരോ യുക്തിവാദിയുടെയും ഹൃദയമാണ്. ഓരോ സ്വതന്ത്രചിന്തകന്റെയും …

Loading

എനിക്കൊരു വീടുണ്ട്; എൻ്റെ വീട് ഓരോ യുക്തിവാദിയുടെയും ഹൃദയമാണ്. ഓരോ സ്വതന്ത്രചിന്തകന്റെയും ഹൃദയം; ലിറ്റ്മസ് വേദിയിൽ തസ്‌ലീമ നസ്രിൻ Read More

പക്ഷം ചേരാതെ ഒരു വിചിന്തനം: മാനുഷിക ദുരിതങ്ങളുടെ യഥാർത്ഥ ചിത്രം; ബഷീർ പേങ്ങാട്ടിരി എഴുതുന്നു

എല്ലാ മനുഷ്യരുടെയും ജീവന് വിലയുണ്ട്, എല്ലാ കഷ്ടപ്പാടുകൾക്കും വേദനയുണ്ട്. മതത്തിന്റെയോ വംശീയതയുടെയോ രാഷ്ട്രീയ താൽപ്പര്യങ്ങളുടെയോ കണ്ണടകളിലൂടെയല്ലാതെ, കേവലം മനുഷ്യരെന്ന നിലയിൽ ഈ ദുരിതങ്ങളെ സമീപിക്കാൻ നമുക്ക് കഴിയണം. അപ്പോൾ മാത്രമേ, യഥാർത്ഥ സമാധാനത്തിലേക്കും നീതിയിലേക്കും നമുക്ക് ഒരുമിച്ച് നടക്കാൻ സാധിക്കൂ. അല്ലാത്തപക്ഷം, …

Loading

പക്ഷം ചേരാതെ ഒരു വിചിന്തനം: മാനുഷിക ദുരിതങ്ങളുടെ യഥാർത്ഥ ചിത്രം; ബഷീർ പേങ്ങാട്ടിരി എഴുതുന്നു Read More

ശബ്ദമലിനീകരണ പോരാട്ടങ്ങളുടെ ഒരു വർഷം – ലിറ്റ്മസ്’24 മുതൽ ’25 വരെ; മനു എ എസ് കൊല്ലം – ഒരു റിപ്പോർട്ട്

ലിറ്റ്മസ്’24 (കോഴിക്കോട്) -നോടനുബന്ധിച്ച് എസ്സെൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ തുടങ്ങിയ കാമ്പയിനാണ് സൈലൻസ് ദി നോയ്‌സ് (Silence The Noise Campaign). സമകാലിക സമൂഹത്തിലെ ഗുരുതരമായ പൗരാവകാശ ലംഘനമായ ശബ്ദമലിനീകരണത്തിനെതിരെ നിയമപരമായി പ്രതികരിക്കുക, അതുണ്ടാക്കുന്ന വിപത്തുകളെപ്പറ്റി, ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ബോധവത്കരണം നടത്തുക, നടപടി സ്വീകരിക്കാൻ …

Loading

ശബ്ദമലിനീകരണ പോരാട്ടങ്ങളുടെ ഒരു വർഷം – ലിറ്റ്മസ്’24 മുതൽ ’25 വരെ; മനു എ എസ് കൊല്ലം – ഒരു റിപ്പോർട്ട് Read More

താരിഫ് യുദ്ധം – അഭിലാഷ് കൃഷ്ണൻ എഴുതുന്ന ലേഖനം – ഭാഗം 2

click here >> ലിറ്റ്മസ്’25 -ലേക്ക് സ്വാഗതം – രജിസ്‌ട്രേഷൻ ആരംഭിച്ചുമരുന്നിന് താരിഫ് ഏർപെടുത്തിയാൽ അമേരിക്കൻ ആരോഗ്യ മേഖല വിയർക്കും. അവിടുത്തെ ജനറിക് മെഡിസിൻ്റെ പകുതിയോളം ഇന്ത്യയിൽ നിന്നാണ് എത്തുന്നത്. ഇന്ത്യൻ ഫാർമ കമ്പിനികളെല്ലാം വളരെ ചെറിയ ലാഭ മാർജിനിലാണ് മുന്നോട്ട് …

Loading

താരിഫ് യുദ്ധം – അഭിലാഷ് കൃഷ്ണൻ എഴുതുന്ന ലേഖനം – ഭാഗം 2 Read More

താരിഫ് യുദ്ധം – അഭിലാഷ് കൃഷ്ണൻ എഴുതുന്ന ലേഖനം – ഭാഗം 1

click here >> ലിറ്റ്മസ്’25 -ലേക്ക് സ്വാഗതം – രജിസ്‌ട്രേഷൻ ആരംഭിച്ചുതൻ്റെ രണ്ടാം വരവിൽ ട്രമ്പ് ഒരു താരിഫ് യുദ്ധം തുടങ്ങി വെച്ചിരിക്കുന്നു. തങ്ങളുടെ എതിരാളികളെ മാത്രമല്ല കൂടെ നിൽക്കുന്ന രാജ്യങ്ങളോട് വരെ ട്രമ്പ് താരിഫിൻ്റെ നിരക്ക് കൂട്ടുമെന്ന് പറഞ്ഞ് വില …

Loading

താരിഫ് യുദ്ധം – അഭിലാഷ് കൃഷ്ണൻ എഴുതുന്ന ലേഖനം – ഭാഗം 1 Read More

Litmus’25 @Kochi

  QUICK LINKS 🔗 English version 🔗 Programs 🔗 Registration 🔗 Sponsored Registration 🔗 Profile Frame 🔗 Donation 🔗 Venue 🔗 Sponsorship 🔗 Brochure 🔗 Rooms 🔗 Litbus – Bus …

Litmus’25 @Kochi Read More