ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ; നിങ്ങളുടെ ലോകവീക്ഷണം എത്രമാത്രം ശരിയാണ് എന്ന് മനസ്സിലാക്കൂ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

'നമ്മള്‍ ശ്രദ്ധിച്ചു നോക്കേണ്ട സ്ഥലത്തല്ല പലപ്പോഴും നമ്മള്‍ നോക്കുന്നത്. നമ്മുടെ മസ്തിഷ്‌കത്തിന്റെ പരിമിതിക്കുള്ളില്‍ നിന്ന് കാണുന്നതും കേള്‍ക്കുന്നതും വിശ്വസിക്കുക എന്ന് പറയുന്നത് പലപ്പോഴും യാഥാര്‍ഥ്യം ആവണമെന്നില്ല. ഈ ...

‘ഇന്ത്യയിലെ പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കുന്ന ഏക ഗ്രന്ഥം കുര്‍ആനാണ്’; വൈറലായി സി രവിചന്ദ്രന്റെ ട്രോള്‍

"മതഗ്രന്ഥങ്ങളില്‍ നിറയെ ആധുനിക ശാസ്ത്രം പില്‍ക്കാലത്ത് കണ്ടെത്തിയ സത്യങ്ങളാണെന്ന് വ്യാഖ്യാനിച്ച് വെളുപ്പിക്കുകയെന്നത് മത പ്രഭാഷകരുടെ സ്ഥിരം പരിപാടിയാണ്. എം എം അക്ബറിന്റെ ആഴക്കടല്‍ ആയത്ത് ഓഷ്യാനോഗ്രാഫി ആയത് ...

വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നതനുസരിച്ച് അന്ധവിശ്വാസങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നു; പുനർജന്മത്തിൽ വിശ്വസിച്ച് മക്കളെ കൊലപ്പെടുത്തിയ സംഭവത്തോട് രവിചന്ദ്രൻ സി പ്രതികരിക്കുന്നു.

"വിദ്യാഭ്യാസവും അന്ധവിശ്വാസങ്ങളുമായി പറയത്തക്ക ബന്ധമൊന്നുമില്ല. വിദ്യാഭ്യാസം അന്ധവിശ്വാസമുക്തിക്ക് സഹായകരമാണ്. അത്രയേ ഉള്ളൂ. മറിച്ചും സംഭവിക്കാം. സ്വന്തം അറിവും മികവും അന്ധവിശ്വാസ സംരക്ഷണത്തിന് ഉപയോഗിക്കുന്നവരാണ് വിദ്യാസമ്പന്നരില്‍ ഭൂരിപക്ഷവും. അവര്‍ ...

കേരളം കണ്ട ഏറ്റവും സംഘടിതവും ആസൂത്രിതവുമായ അഴിമതിയാണ് എന്‍ഡോസള്‍ഫാന്റെ പേരിലുള്ള ധനസഹായം; ഡോ കെ എം ശ്രീകുമാര്‍ പ്രതികരിക്കുന്നു

'കേരളം കണ്ട ഏറ്റവും സംഘടിതവും ആസൂത്രിതവുമായ അഴിമതിയാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരില്‍ നടക്കുന്നത്... യാതൊരുവിധ വ്യക്തമായ പഠനങ്ങളും ഇല്ലാതെയാണ് എന്‍ഡോസള്‍ഫാന്‍ ആണ് പ്രശ്‌നകാരി എന്ന വിലയിരുത്തിയത് ...

‘സർവ്വമത പ്രാർത്ഥന’ എന്ന പ്രഹസനം എങ്ങനെയാണ് ‘മതേതര’മാകുന്നത്? സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ പ്രതിജ്ഞ അശാസ്ത്രീയം – സി എസ് സുരാജ്

"ചോദ്യങ്ങൾ ചോദിച്ചും, ഓരോ കാര്യങ്ങളും ശാസ്ത്രീയ മനോഭാവത്തോടു കൂടി ചിന്തിച്ചും മനസ്സിലാക്കേണ്ട കുട്ടികളെ കൊണ്ടാണ് ഇത്തരം സംഘടനകളിലൂടെ, നമ്മുടെ സ്കൂളുകൾ തന്നെ ഏതോ ഒരു അജ്ഞാത ശക്തി ...

ആ സുന്നി പ്രഭാഷകനെ എന്തിന് കല്ലെറിയുന്നു; മതത്തെ ശാസ്ത്രീയമാക്കുന്ന കപട ജന്‍മങ്ങളേക്കാന്‍ ഭേദമല്ലേ തങ്ങള്‍ അന്ധവിശ്വാസികളാണെന്ന് തുറന്നടിക്കുന്നവര്‍; സി രവിചന്ദ്രന്‍ എഴുതുന്നു

'സുന്നിപ്രഭാഷകനെ കൂട്ടുപിടിക്കാന്‍ നാണമില്ലേ എന്നൊക്കെ ചോദിക്കുന്നവരോട് പറയാനുള്ളത് ഉടായിപ്പ് വാദക്കാരെക്കാള്‍ സ്വീകാര്യമാണ് അതെന്ന് മാത്രമാണ്. ടിയാനാണ് കുറെക്കൂടി സത്യസന്ധമായി കാര്യങ്ങള്‍ കാണാന്‍ ശ്രമിച്ചത്. മതം അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാണ് ...

സ്ത്രീകള്‍ക്ക് സെക്ഷ്വല്‍ ഫാന്റസി ഉണ്ടോ? ഉണ്ടങ്കില്‍ അതവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അതെ പടി ആഗ്രഹിക്കുന്നുണ്ടോ; രാകേഷ് ഉണ്ണിക്കൃഷ്ണന്‍ എഴുതുന്നു

Journal of sexual medicine-ന് വേണ്ടി University of Quebec നടത്തിയ ഒരു പഠനം അനുസരിച്ച് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന ഫാന്റസി ഒരു റൊമാന്റിക് ലൊക്കേഷനില്‍ ...

ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സാണ്; സജീവ് ആല എഴുതുന്നു

'ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സും സാങ്കേതികവിദ്യയുമാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയുണ്ടാവില്ല. അടുക്കളയില്‍ നിന്ന് അമ്മിക്കല്ലിനെയും ആട്ടുകല്ലിനെയും ആട്ടിയോടിച്ച ആധുനിക ശാസ്ത്രം.പുകപെറുന്ന കരിയടുപ്പിനെ ...

‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍’ ഗ്യാസുണ്ടായിട്ടും ചോറുണ്ടാക്കുന്നത് അടുപ്പിലാണ്; വിറകടുപ്പിലെ പാചകം ശാസ്ത്രീയമോ; ഡോ സുരേഷ് സി പിള്ള എഴുതുന്നു

'വിറകില്‍ പാചകം ചെയ്താല്‍ സ്വാദ് കൂടുമത്രേ. ചോറും കറികളും വിറകടുപ്പില്‍ ഉണ്ടാക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നവരും ധാരാളം ഉണ്ട്. 'വിറകടുപ്പില്‍ പാചകം ചെയ്ത' എന്ന് പരസ്യം ചെയ്യുന്ന ...

ഹലാല്‍ പപ്പടം, ഹലാല്‍ പുട്ടുപൊടി, ഹലാല്‍ എംബിബിഎസ്…; സമൂഹത്തില്‍ മതം പച്ചക്ക് കലരുമ്പോള്‍; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു

'സ്‌നേഹ സംവാദം' നടത്തി നടത്തി ഓണം ഉണ്ണാന്‍ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാന്‍ പാടില്ല, അരവണപ്പായസം കുടിക്കാന്‍ പാടില്ല, അതൊക്കെ ഹറാം ആണ്, എന്നൊക്കെ നിങ്ങള്‍ വെച്ച് ...

വൈരുധ്യങ്ങളുടെ കലവറയായ ഖുര്‍ആനും ബൈബിളും; അര്‍ജുനനെപ്പോലും ആശയക്കുഴപ്പത്തിലാക്കിയ ഗീത; മതഗ്രന്ഥങ്ങളുടെ സാരാംശം; കുരീപ്പുഴ വിന്‍സന്റ് എഴുതുന്നു

'ഒരു മതഗ്രന്ഥത്തില്‍ നിന്ന് സാരാംശം കണ്ടെത്താനുളള ശ്രമത്തെ മധുരവും പുളിയും ചവര്‍പ്പും രസങ്ങളിലുളള വിവിധ ഫലങ്ങള്‍ ഇടകലര്‍ത്തിയ ഒരു കപ്പ് 'ഫ്രൂട്ട് മിക്‌സി'ല്‍ നിന്ന് പൊതുവായ ഒരു ...

സ്വീഡിഷ് കാര്‍ കമ്പനിയുടെ നൂറുകോടിയുടെ പ്ലാന്റാണ് ചെന്നെയില്‍ വരുന്നത്; കേരളം ഇപ്പോഴും കുത്തക വിരുദ്ധ സമരത്തില്‍ തന്നെയാണ്; സജീവ് ആല എഴുതുന്നു

'സ്വീഡിഷ് കമ്പനിയായ ഓട്ടോലിവ് നൂറുകോടിയുടെ പ്ളാന്റ് ചെന്നെയില്‍ സ്ഥാപിക്കാന്‍ തിരുമാനിച്ചത് വിയറ്റ്നാം നീട്ടിയ വാഗ്ദാനങ്ങളെ മറികടന്നാണ്. ഇന്ത്യയുടെ ഡെട്രോയിറ്റായി ചെന്നൈ മാറിയിരിക്കുന്നു. മലയാളി പരമപുച്ഛത്തോടെ കാണുന്ന പാണ്ടികളുടെ ...

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റും കുടുംബ വിളക്കും’ തമ്മില്‍ അടിസ്ഥാനപരമായി എന്താണ് വ്യത്യാസം; 2021ലെ പൂന്തിങ്കള്‍ ഭാര്യ; മനൂജാ മൈത്രി എഴുതുന്നു

'സ്ത്രീസ്വാതന്ത്ര്യം, സ്ത്രീപുരുഷസമത്വം, അവകാശബോധം തുടങ്ങിയ പദങ്ങള്‍ ഇടക്കിടക്ക് കുത്തികയറ്റിയാല്‍ ഒരു സിനിമ പുരോഗമനപരം ആകില്ല. പുരോഗമനപരമായ ആശയങ്ങള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നു മനസിലാക്കുന്നിടത്താണ് സമൂഹത്തിനുവേണ്ടി ...

ജെ കെ റൗളിംഗിന് ഹാരിപോട്ടറെക്കുറിച്ച് അറിവുണ്ടായിരുന്നോ; അറിവില്ലാതെയും അറിവിന് വിരുദ്ധമായും ഭാവന പ്രവര്‍ത്തിക്കും; സി രവിചന്ദ്രന്‍ എഴുതുന്നു

'ബി സി 762 ല്‍ രചിക്കപെട്ട ഹോമറിന്റെ ഇലിയഡില്‍ ആഴക്കടലിലെ ഇരുട്ടിനെ കുറിച്ച് പലയിടത്തായി പറയുന്നുണ്ട്. അവയെല്ലാം മറ്റ് സാഹചര്യങ്ങള്‍ വ്യക്തമാക്കാനായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങളോ ഉപമകളോ ആലങ്കാരിക ...

പരിണാമ സിദ്ധാന്തം തെളിയിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ ഒരു കപട ശാസ്ത്രമാണോ കാര്‍ബണ്‍ ഡേറ്റിംഗ്; നിതിൻ രാമചന്ദ്രന്‍ എഴുതുന്നു

'എങ്ങനെയാണ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പുണ്ടായിരുന്ന ജീവജാലങ്ങളുടെ പ്രായം കണ്ടെത്തുന്നത്? കാര്‍ബണ്‍ ഡേറ്റിങ്ങ് എന്നത് പരിണാമ സിദ്ധാന്തം ശരിയാണെന്നു തെളിയിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ ഒരു കപട ശാസ്ത്രം ആണോ? ...

സമുദ്രാന്തര്‍ഭാഗത്ത് മുഴുവന്‍ ഇരുട്ടാണോ? ഇരുട്ട് മാത്രം എന്ന് വാദിച്ചാല്‍ അത് 110% തെറ്റാണ്; സി രവിചന്ദ്രന്‍ എഴുതുന്നു

'സമുദ്രത്തിന്റെ അടിത്തട്ടിനെ കുറിച്ച് പറയുമ്പോള്‍ അവിടെയുണ്ടാകാനിടയുള്ള ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും കാര്യം പറയണം. ഇരുട്ട് മാത്രം എന്ന് വാദിച്ചാല്‍ അത് 110% തെറ്റാണ്. സമുദ്രത്തില്‍ അന്തര്‍ ജലപ്രവാഹങ്ങള്‍ (under ...

‘മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാലു വെട്ടും; കള്ളവോട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ. പ്രതികരിച്ചത് ഇങ്ങനെ’ – ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു

'ഒരു കാലത്ത് കേരളത്തിലെ കാമ്പസുകളിലെ ആചാരമായിരുന്നു റാഗിങ്ങ്. 1981ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബാലകൃഷ്ണന്‍ റാഗിങ് സഹിക്കാനാകാതെ ആത്മഹത്യ ചെയ്തത് കേരളത്തെ ഞെട്ടിച്ചു ...

‘കമ്മ്യൂണിസം ഇടതുപക്ഷമാണ്; ലാഭം ഉണ്ടാക്കണമെങ്കില്‍ ചൂഷണം ചെയ്യണം’; ചില കമ്യൂണിസ്റ്റ് അന്ധവിശ്വാസങ്ങള്‍ ഇങ്ങനെയാണ് – പ്രവീണ്‍ രവി എഴുതുന്നു

'മാര്‍ക്‌സിനെ സംബന്ധിച്ച് അദ്ദേഹത്തിന്റ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നത് മതങ്ങള്‍ ആയിരുന്നു. ജീവിതത്തിലെ എല്ലാ ദുരിതങ്ങള്‍ക്കും നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം ലഭിക്കുമെന്ന് മതങ്ങള്‍ പഠിപ്പിച്ചു. ഈ ...

ഊള ഹെര്‍ബ് മുതല്‍ ആറാഴ്ച കൊണ്ട് മുടി വളരുന്ന ധാത്രിവരെ; അനൂപ് മേനോന് പിഴ കിട്ടിയിട്ടും ആരും ഒന്നും പഠിക്കുന്നില്ല – ഡോ പി എസ് ജിനേഷ് പ്രതികരിക്കുന്നു

'ഇതാണ് പരസ്യങ്ങളുടെ ലോകം. യാതൊരു സാമൂഹ്യപ്രതിബദ്ധതയും ഇല്ലാതെ ഇതിലൊക്കെ അഭിനയിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നടന്മാരും കായിക താരങ്ങളും. ഇവരെയൊക്കെ ആരാധിക്കുക മാത്രം ചെയ്യുന്ന ഫാനരന്മാര്‍ ഉള്ള കാലത്തോളം ...

കോവിഡ് വാക്സിന്‍ ബി.ജെ.പി വാക്സിനാണെന്നും വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് യാദവ്; പരാക്രമം വാക്സിനോടും! സി രവിചന്ദ്രന്‍ എഴുതുന്നു

'തന്നെ അധികാരത്തിലെത്തിച്ചാല്‍ 2022 ല്‍ ഇതേ വാക്സിന്‍ സൗജന്യമായി തരാമെന്നും അപ്പോള്‍ വിശ്വസിച്ച് ഉപയോഗിക്കാമെന്നും അഖിലേഷ് യാദവ്. അദ്ദേഹം മണ്ടനായതു കൊണ്ടാണോ ഇത്തരം വിഡ്ഡിത്തരങ്ങള്‍ എഴുന്നെള്ളിക്കുന്നത്? ഒരിക്കലുമല്ല ...