“നിങ്ങള്‍ പറക്കുന്ന ആനയെ കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ടെന്ന് മാത്രമല്ല, അത് ആകാശത്തു കൂടി വന്ന് എന്റെ തലയില്‍ മൂത്രമൊഴിച്ചിട്ടുണ്ട്!!” ഡോ വൈശാഖന്‍ തമ്പിയുടെ വൈറലായ വീഡിയോ ഇങ്ങനെ

ദൃക്സാക്ഷി മൊഴിക്ക് സയന്‍സിലെ പേര് ടെസ്റ്റിമോണിയല്‍ (testimonial) അഥവാ അനക്‌ഡോട്ടല്‍ എവിഡന്‍സ് (anecdotal evidence) എന്നാണ്. സയന്‍സില്‍ ഏറ്റവും ദുര്‍ബലമായ തെളിവായിട്ട് കണക്കാക്കപ്പെടുന്ന ഒന്നാണ് ടെസ്റ്റിമോണിയല്‍ എവിഡന്‍സ് ...

നടന്‍ ശ്രീനിവാസന്‍ പറയുന്നപോലെ ഇംഗ്ലീഷ് മരുന്നുകള്‍ കടലില്‍ ഒഴുക്കിയാല്‍ കാന്‍സര്‍ കുറയുമോ?; കേരളത്തില്‍ അര്‍ബുദരോഗികള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ഥ കാരണം എന്താണ്? – ഡോ. കെ. എം. ശ്രീകുമാര്‍

"കേരളത്തിന് കാന്‍സര്‍ ഹോസ്പിറ്റലുകളല്ല വേണ്ടത്, മറിച്ച് എല്ലാ ഇംഗ്ലീഷ് മരുന്നും കടലിലേക്ക് കൊണ്ടിട്ട് കഴിഞ്ഞാല്‍ ഇവിടെ കാന്‍സര്‍ കുറയും. ഈ ഇംഗ്ലീഷ് മരുന്നൊക്കെ കടലില്‍ കൊണ്ടുപോയി ഇട്ടാല്‍ ...

ഇന്ത്യയില്‍ 15% വരുന്ന മുസ്ലിങ്ങള്‍ക്ക് 37% ജാതിസംവരണം; 29% വരുന്ന എസ്ഇ എസ്ടിക്ക് 2.5% മാത്രം; ഇതില്‍ വസ്തുതയുണ്ടോ? – സി രവിചന്ദ്രന്‍ എഴുതുന്നു

"EWS നെ മുസ്ലിം സംവരണം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നതില്‍ തെറ്റില്ല. ഒറ്റ സമുദായം എന്ന നിലയില്‍ ഈ സംവരണംകൊണ്ട് ഇന്ത്യയില്‍ ഏറ്റവുമധികം നേട്ടമുണ്ടാകുന്നത് മുസ്ലിങ്ങള്‍ക്കാണ്. EWS സംവരണം ...

സേതുരാമയ്യര്‍ പറഞ്ഞത് ശരിയാണോ?! ഒരാളുടെ കയ്യോ കാലോ മുറിച്ചുമാറ്റിയാല്‍ കുറച്ചുകാലത്തേക്ക് ആ അവയവം അവിടെത്തന്നെയുള്ളതായി തോന്നുന്നത് ആത്മാവ് ഉള്ളതുകൊണ്ടാണോ?

'നേരറിയാന്‍ സിബിഐ' എന്ന സിനിമയില്‍ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ തട്ടിവിടുകയാണ് - ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ സൂക്ഷ്മശരീരം അവിടെത്തന്നെ ശേഷിക്കും. ഇതിനെ ന്യായീകരിക്കാന്‍ മറ്റൊരു വാദം കൂടി ...

മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടെന്നത് അപകടകരമായ അന്ധവിശ്വാസമാണ്; നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് ഓര്‍ക്കുക; സി രവിചന്ദ്രന്‍ എഴുതുന്നു – നേര്‍ച്ചക്കോഴികള്‍

നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗര്‍കോവിലില്‍ എല്ലുവിള നവീന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് ഇങ്ങനെ ആത്മഹത്യ ചെയ്തത്. ബാങ്കില്‍ അസി. മാനേജര്‍ ...

ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും എംഎല്‍യോ എംപിയോ ആകുമായിരുന്നോ? എസ്‌സി സംവരണം ഇല്ലെങ്കില്‍ – സി രവിചന്ദ്രന്‍ എഴുതുന്നു

'രാഷ്ട്രീയത്തിലെ ജാതിസംവരണം പട്ടികജാതിക്കാര്‍ക്ക് നഷ്ടക്കച്ചവടമായിരുന്നു എന്നതാണ് വാസ്തവം. പക്ഷെ ജാതിസംവരണവാദികളും ജാതിപ്രഭുക്കളും പറഞ്ഞുനടക്കുന്നത് മറ്റൊന്നാണ്. ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും എംഎല്‍എയോ എംപിയോ ആകില്ലായിരുന്നുവത്രെ! എത്ര വലിയ ...

നീല്‍ ആംസ്‌ട്രോങ്ങ് ഇസ്‌ലാം സ്വീകരിച്ചതുതൊട്ട്, നാസ പുറത്തുവിട്ട ‘ആത്മാക്കളുടെ അലറലോടലറല്‍’ വരെ – ‘അന്ധോ’കളുടെ വിഹാരഭൂമിയായി മലയാള മാധ്യമരംഗവും!

'നീല്‍ ആംസ്‌ട്രോങ്ങ് ഇസ്‌ലാം സ്വീകരിച്ചു'- ഇന്നത്തെപ്പോലെ വാര്‍ത്താ വിനിമയ സൗകര്യമൊന്നുമില്ലാത്ത 80കളില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം, ഒരു പറ്റം ഇസ്‌ലാമിക ഗ്രൂപ്പുകള്‍ ആസൂത്രിതമായി പ്രചരിപ്പിച്ച നുണക്കഥയായിരുന്നു ഇത് ...

നോബല്‍ പ്രൈസ് കിട്ടിയ ശാസ്ത്രജ്ഞന്മാരുടെ എണ്ണമെടുക്കൂ, അവരെല്ലാം വിശ്വാസികള്‍ അല്ലേ? – മതവാദികളുടെ സ്ഥിരം ചോദ്യത്തോട് സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു

'വിശ്വസികള്‍ക്കാണ് നോബല്‍ പ്രൈസ് കിട്ടിയതെന്നത് ഒരു പ്ലേസ്‌കൂള്‍ വാദംപോലുമല്ല. വിശ്വാസമല്ല അവര്‍ക്ക് നോബല്‍ പ്രൈസ് വാങ്ങിച്ചുകൊടുത്തത്. വിശ്വാസവിരുദ്ധമായി അവര്‍ ചെയ്ത കാര്യത്തിനാണ്. സയന്‍സില്‍ വിശ്വാസമില്ല. സയന്‍സ് എന്നുപറയുന്നത് ...

രക്തത്തിലെ ഇരുമ്പിനെ ഭൂമിയുടെ കാന്തികത ആകര്‍ഷിക്കുമോ; വടക്കോട്ട് തലവച്ച് കിടന്നാല്‍ ഇരുമ്പെല്ലാം കാലിലെത്തി നാം രോഗിയാവില്ലേ? ഡോ വൈശാഖന്‍ തമ്പി പ്രതികരിക്കുന്നു

"നമ്മള്‍ വടക്കോട്ട് തലവച്ച് കിടന്നാലുണ്ടല്ലോ, നമ്മുടെ ശരീരത്തിലെ ഇരുമ്പെല്ലാം ആകര്‍ഷിക്കപ്പെട്ട് തലയില്‍നിന്നിറങ്ങി കാലിലേക്ക് ചെന്നുചേരും. നമ്മള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഭയങ്കര ക്ഷീണമായിരിക്കും. അസുഖങ്ങള്‍ ഉണ്ടാകും.... ഈ വിശദീകരണങ്ങള്‍ ...

അർദ്ധപട്ടിണിക്കാരനായ താറുവുകര്‍ഷകനില്‍ നിന്ന് കോടീശ്വരനിലേക്ക്; ബൈബിള്‍ കൊണ്ട് ശതകോടീശ്വരനായ കെ. പി. യോഹന്നാന്റെ ജീവിതം!

താറാവുകൃഷി നടത്തി ജീവിച്ചുപോന്ന ബാലനെ 70 കളിലെ തുടക്കത്തില്‍ കുട്ടനാട്ടുകാര്‍ക്ക് ഓര്‍മ്മയുണ്ട്. കവലകളില്‍ സുവിശേഷം നടത്തിയിരുന്ന നിര്‍ധനനില്‍നിന്ന് ശതകോടീശ്വരനിലേക്കുള്ള കെ പി യോഹന്നാന്റെ വളര്‍ച്ച ഞെട്ടിക്കുന്നതാണ്.സഞ്ജയന്റെ 'രുദ്രാക്ഷമാഹത്മ്യം' ...

‘എപ്പോഴൊക്കെ ട്രംപ് എന്ന് എഴുതുന്നുവോ അപ്പോഴൊക്കെ ബില്യണര്‍ എന്ന വാക്കും വരണം’; നുണകളുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങ് അഥവാ ട്രംപിന്റെ ജീവിതം – എം റിജു എഴുതുന്നു

'കില്‍ മുസ്‌ലീംസ്, ഐ ഹേറ്റ് ഇസ്‌ലാം, മെക്‌സിക്കന്‍ എമിഗ്രന്‍സ് ആര്‍ ഡെവിള്‍സ്''  - 2016 മധ്യത്തോടെയാണ്, പതിവില്ലാത്ത വിധം ഗൂഗിള്‍ ഡാറ്റയില്‍ ഈ കീ വാക്കുകള്‍ കയറി ...

മഴ നനഞ്ഞാല്‍ പനി വരുമെന്ന് പറയുന്നത് ഒരു അന്ധവിശ്വാസമോ? – ഡോ. അഗസ്റ്റസ് മോറിസ് പ്രതികരിക്കുന്നു

"മഴക്കാലത്ത് ഉത്തരേന്ത്യയിലാക്കെ ആണും പെണ്ണും മഴ നനഞ്ഞ് ആസ്വദിച്ച് അങ്ങനെ പോകുന്നത് കാണാം. നമ്മുടെ കേരളത്തില്‍ പക്ഷേ നേര്‍ വിപരീതമാണ്. തലയില്‍ വെള്ളം വീണുകഴിഞ്ഞാല്‍ പനി വരും ...

ബുദ്ധമതത്തില്‍ ജാതി വിവേചനം ഉണ്ടായിരുന്നില്ലേ?; ചണ്ഡാളരെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം ബ്രാഹ്മണര്‍ക്ക് മാത്രമോ? – ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

ചണ്ഡാളരെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം എങ്ങിനെയാണ് ബ്രാഹ്മണരുടെ മാത്രമാകുന്നത്? 'First of all the outcast is a creation of Brahmanism' എന്ന് അംബേദ്ക്കര്‍ പറയുന്നതിന് ഒരു ...

‘തൂപ്പുകാരെ തെരഞ്ഞെടുക്കുമ്പോള്‍ നൂറില്‍ 95 പേരും പട്ടികജാതിക്കാര്‍ ആണോ?’ – സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു

'നിങ്ങള്‍ അധ്യാപകരില്‍ നൂറുപേരെ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ ഒരാള്‍പോലും പട്ടികജാതിക്കാരന്‍ ആവാതിരിക്കുന്നു. എന്നാല്‍ തൂപ്പുകാരെ തെരഞ്ഞെടുക്കുമ്പോള്‍ നൂറില്‍ 95പേരും പട്ടികജാതിക്കാര്‍ ആവുന്നു' -എന്ന ഒരു വാദം ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ...

സ്വതന്ത്രചിന്തകരുടെ സ്വാതന്ത്ര്യം

'കേരളത്തില്‍ യുക്തിവാദം എന്ന പേരില്‍ അറിയപെടുന്നത് സ്വതന്ത്രചിന്തയോ, സയന്‍സിന്റെ രീതിശാസ്ത്രത്തോടുള്ള താല്‍പര്യമോ അല്ല. യുക്തിവാദികളില്‍ പലരും നാസ്തികരാണെങ്കിലും മതാത്മകത കൈവിടുന്നില്ല. നിഗൂഡശക്തികളില്‍ വിശ്വസിക്കുന്നവരും ഹോമിയോപ്പതി, കളിമണ്‍ ചികിത്സ, ...

എം.എ. ബേബിയില്‍നിന്ന് ഇമ്മാനുവേല്‍ മാക്രോണിലേക്കുള്ള ദൂരം!

ഫ്രാന്‍സില്‍ തലയറുത്ത് കൊല്ലപ്പെട്ട അധ്യാപകന്‍ സാമുവല്‍ പാറ്റിക്കും, ചോദ്യപേപ്പര്‍ വിവാദത്തില്‍ കുടുങ്ങി കൈ വെട്ടിമാറ്റപ്പെട്ട നമ്മുടെ ജോസഫ് മാഷിനും തമ്മില്‍ അതിശയകരമായ സമാനകളാണുള്ളത്. സറ്റയറിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുന്ന ...

തായ്‌ലന്‍ഡിലെ ബുദ്ധമഠങ്ങളിലെ പെണ്‍കുട്ടികള്‍ വേശ്യാലയങ്ങളില്‍ എത്തുന്നത് എങ്ങനെ?

'ബാങ്കോക്കിലെ വേശ്യാലയങ്ങളില്‍ തായ്‌ലന്‍ഡിലെ പാവപ്പെട്ട പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നതില്‍ അവിടത്തെ ചില ഭിക്ഷുക്കള്‍ക്കും, സന്യാസമഠങ്ങള്‍ക്കും പങ്കുള്ളതായി എസ്. ധമ്മികയുടെ The broken Buddha - Critical Reflections ...

ജാതിഡാഡിഘൃതം

ഈയൊരു ചിത്രം കുറെ ദിവസങ്ങളായി ഫേസ് ബുക്ക് ഇന്‍ബോക്‌സില്‍ വന്നു വീഴുന്നുണ്ട്. ജാതി-സാമ്പത്തിക തൊഴില്‍സംവരണങ്ങളോട് പൊതുവെ അനുഭാവമില്ലാത്ത ഒരാള്‍ എന്ന നിലയില്‍ പുതിയതായി ഏര്‍പ്പെടുത്തിയ ജാതിസംവരണത്തിന്റെ ഭാഗമായി ...

ദൈവമുണ്ടെന്ന് തെളിയിക്കൂ… 10 ലക്ഷം ഡോളര്‍ നേടൂ!

"ദൈവം, ഭൂതം, പ്രേതം, ജ്യോത്സ്യം, കപട ചികിത്സ... അങ്ങനെ ശാസ്ത്രാതീതമാണെന്ന് പറയുന്ന എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവര്‍ക്ക് 10ലക്ഷം ഡോളര്‍..."ഗംഭീര ഓഫര്‍ ആണ്. ഒരു കാലത്ത് ...

സാമ്പത്തികത്തിന്റെ മനഃശാസ്ത്രം | Behavioral Economics

എന്താണ് ബിഹേവിയറൽ എക്കണോമിക്സ് (Behavioral Economics) ? മുഖ്യധാര എക്കണോമിക്സുമായി അത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതാണ് ഇവിടെ പ്രതിപാദിക്കുന്നത്. അതിനോടൊപ്പംതന്നെ ഈ ശാഖക്ക് സമൂഹത്തിന്റെ പുരോഗതിക്കായി എന്തൊക്കെ ...