ഒരുരൂപയ്ക്ക് അരി കൊടുക്കുമ്പോള്‍ തകരുന്നത് മാര്‍ക്കറ്റിലെ ഡിമാന്‍ഡ്; കര്‍ഷകക്ഷേമത്തിന് ചെപ്പടിവിദ്യകള്‍ മതിയോ; താങ്ങുവിലക്കെണി – പി ബി ഹരിദാസന്‍ എഴുതുന്നു

'ആന്ധ്രയില്‍ എന്‍ ടി രാമറാവുകൊണ്ടുവന്ന ഒരു രൂപക്ക് ഒരു കിലോ അരിയെന്ന ജനപ്രിയ നയം ഇന്ന് കേരളം പോലും അനുകരിക്കയാണ്. പക്ഷേ ഇത് കര്‍ഷകന്റെ ചുമലിലാണ് നടക്കുന്നത് ...

കേരളത്തില്‍ ഇന്നേവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു വനിതാ ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല; റോസാ ലക്‌സംബര്‍ഗില്‍നിന്ന് ആര്യയിലേക്ക് – സജീവ് ആല എഴുതുന്നു

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹിസ്റ്ററി ബുക്കില്‍ സ്ത്രീകള്‍ക്ക് ഒരുകാലത്തും ഒരു സ്ഥാനവുമുണ്ടായിരുന്നില്ല, റോസാ ലക്‌സംബര്‍ഗ് ഒഴികെ. സോവിയറ്റ് ബോള്‍ഷെവിക് പാര്‍ട്ടിയുടെ അധികാരശ്രേണിയില്‍ ഒരിക്കലും സ്ത്രീകളിലില്ലായിരുന്നു. പാര്‍ട്ടി എന്നാല്‍ സിംഹാസനാരൂഢനായ ...

അഭയക്കേസില്‍ കുറ്റകൃത്യത്തിന് നിരവധി കാരണങ്ങളുണ്ടാവാം; പക്ഷേ മുഖ്യകാരണം മതമാണ്; മതം ഹൈമനോപ്ലാസ്റ്റിയാണ്; ഇല്ലാത്തതിന്റെ ആഘോഷം, നുണയുടെ ആറാട്ട് – സി രവിചന്ദ്രന്‍ എഴുതുന്നു

'മതസംരക്ഷണം ഉള്ളതുകൊണ്ട് മാത്രമാണ് പ്രതികള്‍ക്ക് ഇത്രയും കാലം നിരപരാധിത്വത്തിന്റെ കുരിശ് ചുമക്കേണ്ടിവന്നതെന്ന് എല്ലാവരും ആണയിടുന്നു. പക്കമേളം ചമച്ചത് മതം തന്നെയാണ് എന്നര്‍ത്ഥം. പക്ഷെ അതാരും പരിഗണിക്കുന്നില്ല. പകരം ...

മനോരമയുടെയും മാതൃഭൂമിയുടെയും വാക്സിന്‍ വിരുദ്ധ വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത് കേശവമാമന്‍മ്മാര്‍ ആവരുതേ; ‘നയിച്ചു തിന്നൂടെടോ’ എന്ന് ചോദിക്കേണ്ടി വരുന്നത് ഇപ്പോഴൊക്കെയാണ് – ഡോ. മനോജ് വെള്ളനാട് എഴുതുന്നു

'വഴിയില്‍ നിന്ന് കിട്ടുന്നതെന്തും, ആരോഗ്യ അവബോധം സൃഷ്ടിക്കാനെന്ന പേരില്‍ യാഥാര്‍ത്ഥ്യവും പരിണിതഫലങ്ങളും എന്താണെന്ന് പോലും അന്വേഷിക്കാതെ 'വാര്‍ത്ത'യാക്കാറുണ്ട് കേരളത്തിലെ മാധ്യമങ്ങള്‍. ഇപ്പോള്‍ ഇവരുടെയെല്ലാം സ്ഥിരം വേട്ടമൃഗം 'കൊവിഡ് ...

നിങ്ങള്‍ ആളെപ്പിടിക്കാന്‍ കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങള്‍ നിങ്ങളേക്കാള്‍ ശക്തമായി ആരെങ്കിലും നടപ്പാക്കുമ്പോള്‍ ആള്‍ക്കൂട്ടം അങ്ങോട്ടേക്ക് പോകും; ട്വന്റി-20യെപ്പറ്റി സജീവ് ആല എഴുതുന്നു

'ആയിരം രൂപ ദിവസക്കൂലിയുള്ള കേരളത്തില്‍ ഒരു രൂപയ്ക്ക് റേഷനരി കൊടുക്കുന്നില്ലേ? ലക്ഷംവീട് കോളനികളില്‍ നരകജീവിതം നയിച്ചിരുന്നവര്‍ക്ക് അതിമനോഹരമായ വില്ലകള്‍ ആരെങ്കിലും നിര്‍മ്മിച്ചുകൊടുത്താല്‍ പാവപ്പെട്ട മനുഷ്യര്‍ അവരുടെ ഉയിരുകൊടുത്ത് ...

ഇസ്ലാമിനെ ഭയക്കുന്നവരെല്ലാം മോശക്കാരാണ്; അല്ലെങ്കില്‍ അവരുടെ ഭയം കൃത്രിമമാണ്; ഈ വാദത്തില്‍ കഴമ്പുണ്ടോ; എന്താണ് ഇസ്ലാമോഫോബിയ?; സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു

'ഞാന്‍ പാമ്പിനെ ഭയന്നുകൊള്ളാമെന്ന് എനിക്ക് തീരുമാനിക്കാന്‍ കഴിയില്ല. കാര്യം ഞാന്‍ പാമ്പിനെ ഭയന്ന് പോകുകയാണ്. നിങ്ങള്‍ക്ക് രണ്ട് മസ്തിഷ്‌കമുണ്ട്. ഒന്ന്  - ഫ്രണ്ടല്‍ കോര്‍ട്ടക്‌സ് ഉള്‍പ്പടെയുള്ള നിങ്ങളുടെ ...

പശുവിനെ വിശുദ്ധമാക്കിയത് മതമാണ്, പട്ടിയെ ഹറാമാക്കിയതും മതമാണ്; വിശുദ്ധമൃഗവും ഹറാമായ മൃഗവും – സജീവ് ആല എഴുതുന്നു

"നായയോട് മനുഷ്യനുള്ള സ്‌നേഹവും അടുപ്പവും ഇസ്ലാമിക വീക്ഷണത്തില്‍ ഒരു ദൗര്‍ബല്യമാണ്. അതുകൊണ്ടുതന്നെ മുസ്ലീം സമൂഹത്തില്‍ നിന്ന് പാവം നായ്ക്കള്‍ അകറ്റപ്പെട്ടു, അല്ലെങ്കില്‍ വിലക്കപ്പെട്ടു. പട്ടിയെ കാറില്‍ കെട്ടി ...

മുതല്‍ മുടക്കുന്നവന്‍ ദുഷ്ടനും ക്രൂരനും ചൂഷകനുമാണോ? മതവിശ്വാസം പോലെ മലയാളിയുടെ മസ്തിഷ്‌ക്കത്തില്‍ ഇഴുകിച്ചേര്‍ന്നതാണ് സാമ്പത്തിക അന്ധവിശ്വാസവും – പ്രവീണ്‍ രവി എഴുതുന്നു

"നമ്മുടെ പൊതുബോധത്തില്‍ മുതല്‍ മുടക്കുന്നവന്‍ ചൂഷകന്‍ ആണ്. അവന്റെ ഉദ്ദേശ്യം ലാഭം മാത്രം ആണ്, ബാക്കി ആളുകളുടെയോ വെറും സാമൂഹ്യസേവനം എന്ന ലൈന്‍ ആണ്. അന്ധവിശ്വാസങ്ങളെ എത്രമാത്രം ...

ആയുര്‍വേദക്കാര്‍ക്ക് സര്‍ജറിയാവാമെങ്കില്‍ ഹോമിയോക്കാര്‍ക്കും ബ്രഹ്മാണ്ഡ സിദ്ധന്‍മാര്‍ക്കും തുപ്പല്‍ ചികിത്സക്കാര്‍ക്കും എന്തുകൊണ്ട് അതേ അവസരം നിഷേധിക്കണം? – രവിചന്ദ്രന്‍ സി

'പണ്ട് സോവിയറ്റ് യൂണിയനില്‍ ജോസഫ് സ്റ്റാലിനെതിരെ ഉയര്‍ന്ന ഒരു ആരോപണം ചിമ്പന്‍സികളെയും മനുഷ്യരേയും കൂട്ടിയിണക്കി സങ്കരവര്‍ഗ്ഗത്തെ ഉണ്ടാക്കാനുള്ള ലാബോറട്ടറി പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിച്ചു എന്നതായിരുന്നു. സ്റ്റാലിന്റെ ശാസ്ത്രവിരുദ്ധതയ്ക്ക് തെളിവായി ...

‘ഡിസംബര്‍ 13ന് സൂര്യന്‍ ഉദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് നാസ…’; നവമാധ്യമങ്ങളില്‍ ഭീതി പടര്‍ത്തുന്ന ഈ വീഡിയോയുടെ വസ്തുത എന്താണ്? – ശാസ്ത്രലോകം ബൈജുരാജ്

'ഒരു ദിവസം സൂര്യന്‍ ഉദിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും? പക്ഷേ അങ്ങനെ ഒരു ദിവസം ഇതാ വരാന്‍ പോകുന്നു. ഡിസംബര്‍ 13-ന് സൂര്യന്‍ ഉദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് നാസ ...

തൈരും മീന്‍കറിയും ഒരുമിച്ചു കഴിക്കാമോ; മോരും രസവും ഒന്നിച്ച് കഴിക്കാന്‍ പാടുണ്ടോ; വിരുദ്ധാഹാരത്തിന്റെ ശാസ്ത്രീയവശം എന്താണ്? – ഡോ അഗസ്റ്റസ് മോറിസ്

'നമ്മുടെ ശരീരം കൊഴുപ്പിനെയും അന്നജത്തെയും, മാംസ്യതന്മാത്രയെയും, അതേ രീതിയില്‍ വലിച്ചെടുക്കില്ല. നിങ്ങള്‍ എന്തു വേണേലും കഴിച്ചോളൂ, അത് ആമാശയത്തില്‍ ചെന്നാല്‍ അതിന്റെ ഘടകങ്ങളായിട്ട് വേര്‍തിരിയും. അപ്പോള്‍ ചിലരു ...

ഒരു കാലത്ത് സിമന്റ് കിട്ടണമെങ്കില്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ കൊടുക്കണമായിരുന്നു; പക്ഷേ ഇന്നോ? അതാണ് നരസിംഹറാവു കൊണ്ടുവന്ന രക്തരഹിതവിപ്ലവം – സജീവ് ആല എഴുതുന്നു

കടുത്ത എതിര്‍പ്പുകളും അപവാദങ്ങളും വിഷലിപ്ത പ്രചരണങ്ങളും മറികടന്നാണ് ഭാരതത്തെ ആഗോളവല്‍ക്കരണത്തിന്റെ വികസന പാതയിലേക്ക് നരസിംഹറാവു നയിച്ചത്. ഇന്നിപ്പോള്‍ അമേരിക്കന്‍ ഫൈസര്‍ കമ്പനി കോവിഡ് വാക്‌സിനുമായി രാജ്യത്തിന്റെ വാതിലില്‍ ...

വിശ്വാസിയുടെ മരണംവരെയുള്ള സകലകാര്യങ്ങളിലും പുരോഹിതന് പണം വരുന്നുണ്ട്; ഇങ്ങനെ ലക്ഷങ്ങള്‍ വരുമാനമുള്ള വൈദികരില്‍ നികുതി കൊടുക്കുന്നുവര്‍ എത്ര? – ജോസ് കണ്ടത്തില്‍ ചോദിക്കുന്നു

ആന ജീവിച്ചാലും ചെരിഞ്ഞാലും പന്തീരായിരം എന്ന് പോലെയാണ് ക്രിസ്ത്യന്‍ പുരോഹിതരുടെ കാര്യം. വിശ്വാസിയുടെ ജനനം തൊട്ട് മരണംവരെയുള്ള സകല കാര്യങ്ങളിലും അവര്‍ക്ക് കാശ് കിട്ടും. 'നമ്മുടെ നാട്ടില്‍, ...

ടാറ്റ ബിര്‍ള മൂര്‍ദാബാദ് എന്ന് വിളിച്ച കാലത്തില്‍നിന്ന് നാം ഇനിയും മോചിതരായിട്ടുണ്ടോ; കാര്‍ഷിക നിയമ ഭീതിവ്യാപാരത്തിന്റെ യഥാര്‍ഥ കാരണം കോര്‍പ്പറേറ്റ് ഫോബിയയോ? – പി ബി ഹരിദാസന്‍ എഴുതുന്നു

'കോര്‍പ്പറേറ്റുകള്‍ എന്നുവച്ചാല്‍ രാവിലെ എഴുന്നേറ്റ് ആരെ ചൂഷണം ചെയ്യാം എന്ന് ആലോചിച്ചുനടക്കുന്ന കൊള്ളക്കാരല്ല. ടാറ്റ ബിര്‍ള മൂര്‍ദാബാദ് എന്ന് വിളിച്ചുവളര്‍ന്നതിന്റെ കണ്ടിഷനിങ്ങില്‍ നിന്ന് മലയാളി മോചിതനാകുന്നില്ല എന്നതാണ് ...

പണ്ട് മാര്‍ക്‌സിസ്റ്റുകളാണ് യുക്തിവാദികളെ കേവല യുക്തിവാദികള്‍ എന്ന് വിളിച്ചത്; ഇപ്പോള്‍ ചില യുക്തിവാദികളും ചിലരെ അങ്ങനെ വിളിക്കുന്നത് എന്തുകൊണ്ടാണ്; സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു

'കേരളത്തിലെ യുക്തിവാദികള്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമോഷനില്‍ വിശ്വസിച്ചിരുന്ന ആളുകളാണ്. വര്‍ഗസമരത്തിനുവേണ്ടി ജനങ്ങളെ തയ്യാറെടുപ്പിക്കുകയെന്നുള്ള സാംസ്‌കാരിക ദൗത്യം പൂര്‍ത്തീകരിക്കുക എന്നുള്ളതാണ് യുക്തിവാദികളുടെ ജോലി എന്നും, ബാക്കി കുറച്ച് ...

ആഗോളവത്ക്കരണവും ഗൂഗിള്‍മാപ്പും തൊട്ട് കൂടംകുളം വരെ; എത്ര അനാവശ്യകാര്യങ്ങള്‍ക്കായിരുന്നു നമ്മുടെ സമരം; ലാല്‍ ഡെനി എഴുതുന്നു – എന്റെ പ്രധാനപ്പെട്ട പത്ത് കാല്പനിക സമരങ്ങള്‍

ആധുനികതയോടും ശാസ്ത്രസാങ്കേതിക പുരോഗതിയോടും ഒരു ശരാശരി ഇടതുപക്ഷ വിശ്വാസി എത്രമാത്രം പുറം തിരിഞ്ഞാണ് നിന്നിരുന്നത് എന്ന് വെളിപ്പെടുത്തുന്ന ഒരു കുറിപ്പ് സോഷ്യല്‍മീഡിയില്‍ വൈറലാവുകയാണ്. ആര്‍ട്ടിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ ...

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കോവിഡ് ബാധിക്കില്ലേ?; ഗായകന്‍ എം. ജി. ശ്രീകുമാറും ഭാര്യ ലേഖയും പ്രചരിപ്പിക്കുന്ന ശാസ്ത്രവിരുദ്ധതക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കൊറോണ ബാധിക്കില്ലെന്ന പ്രചരണങ്ങള്‍ക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്. ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് ഇക്കാര്യത്തില്‍ ...

കൊക്കക്കോള ചൂടാക്കിയാല്‍ അത് ടാര്‍ ആവുമോ; അതാണോ നാം കുടിക്കുന്നത്; ഇപ്പോള്‍ വൈറലായ വീഡിയോയുടെ വസ്തുതയെന്താണ്?; ശാസ്ത്രലോകം ബൈജുരാജ് പ്രതികരിക്കുന്നു

കൊക്കക്കോള ചൂടാക്കിയാല്‍ അത് ടാര്‍ ആയി മാറുമോ? ലക്ഷക്കണക്കിന് പേര്‍ സബ്‌സ്‌ക്രൈബര്‍മാര്‍ ആയിട്ടുള്ള ഒരു പ്രമുഖ യൂട്യൂബ് ചാനലിലെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഇതിന്റെ യാഥാര്‍ഥ്യം പരിശോധിക്കയാണ് ...

നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ; ലോകത്തുള്ള സകല പ്രശ്നങ്ങളുടേയും കാരണം മതമാണോ; എന്തിനാ എപ്പോഴും മതവിമര്‍ശനം? – സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു

'എല്ലാവരും എന്തുകൊണ്ടാണ് മതവിമര്‍ശനത്തില്‍ നിന്നും ഓടി പോകുന്നത്? മതം നല്ല സാധനമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണോ? അല്ല... മതത്തോടു കളിച്ചാല്‍ വിവരമറിയും. നിങ്ങളിവിടെ അമേരിക്കന്‍ സാമ്രാജ്യത്വത്തെ കാലുമടക്കി അടിക്കുന്നവരൊക്കെ ആയിരിക്കും, ...

മാംസാഹാരം മാത്രം കഴിച്ചു ജീവിക്കുന്ന എസ്‌കിമോകള്‍ക്ക് നമ്മളേക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ; സസ്യ ഭക്ഷണം മാത്രം കഴിക്കുന്നത് നല്ലതാണോ? – ഡോ അഗസ്റ്റസ് മോറിസ്

'മാംസാഹാരം മാത്രം കഴിച്ചു ജീവിക്കുന്ന ഒരുപാട് ജനവിഭാഗങ്ങള്‍ ഭൂമിയിലുണ്ട്. സസ്യഭക്ഷണം ഇല്ലാതെയാണ് ഉത്തരധ്രുവത്തിലെ എസ്‌കിമോകളും ജീവിക്കുന്നത്. അവിടെ ചെന്ന് നിങ്ങള്‍ പടവലവും പാവക്കയും വേണമെന്ന് പറഞ്ഞാല്‍ വളരെ ...