പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതില്‍ തെറ്റുണ്ടോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

''ഹല്‍ദിയ ഫെര്‍ട്ടിലൈസര്‍ പ്ലാന്റ് സ്ഥാപിക്കപ്പെട്ടപ്പോള്‍ അതുമായി ബന്ധപെട്ടു ആ പരിസരത്തു ഒരു ടൗണ്‍ഷിപ്പ് തന്നെ പണിയുകയും, മാനേജര്‍മാര്‍ക്ക് താമസിക്കാന്‍ ബംഗ്ലാവും, സ്‌കൂളും റോഡുകളും, ഹോസ്പിറ്റലും ഒക്കെ തന്നെ ...

ചാള്‍സ് ഡാര്‍വിന്റെ ഓര്‍ക്കിഡും നിശാശലഭവും! കിരണ്‍ കണ്ണന്‍ എഴുതുന്നു

"ജൈവ ലോകത്തിലെ ഏറ്റവും മഹത്തരമായ ദൃശ്യ വിസ്മയം തന്നെയാണ് പരിണാമം. നമ്മള്‍ ഇന്ന് കാണുന്ന ഓരോ ജീവിവര്‍ഗങ്ങളുടെ രൂപീകരണത്തിലും പരിണാമ സിദ്ധാന്തം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാള്‍സ് ഡാര്‍വിന്റെ ഓര്‍ക്കിഡും ...

സംരക്ഷണവാദം എന്ന സാമ്പത്തിക അന്ധവിശ്വാസം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

''തൊഴില്‍ നഷ്ടപ്പെടും എന്ന് മുറവിളി കൂട്ടി സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ഒരുകാലത്തു കേരളത്തില്‍ ഇടതുപക്ഷം നടത്തിയ ട്രാക്ടര്‍ വിരുദ്ധ സമരവും, കമ്പ്യൂട്ടര്‍ വിരുദ്ധ സമരവും ഓര്‍മ്മയുണ്ടാവുമല്ലോ. യഥാര്‍ത്ഥത്തില്‍ ...

അമേരിക്കയും ലോകവും 2008ന് സമാനമായ പ്രതിസന്ധിയിലേക്കോ? പി ബി ഹരിദാസന്‍ എഴുതുന്നു

"ഇപ്പോള്‍ യുഎസ്എ അനിതരസാധാരണമായ സാമ്പത്തിക അഗ്‌നി പരീക്ഷകളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ചെകുത്താനും കടലിനും മദ്ധ്യേ എന്ന് പറയുന്ന അവസ്ഥയിലാണവര്‍. സാമ്പത്തികമായ ഏതു തീരുമാനങ്ങളെടുത്താലും മുന്നില്‍ അപകടം പതിയിരിക്കുന്നു ...

ഹിന്ദുത്വയെ ചൊറിഞ്ഞാല്‍ പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് എന്തായി; സി രവിചന്ദ്രന്‍ എഴുതുന്നു

"ഹിന്ദുത്വയുടെ പേരിലുള്ള വചാടോപങ്ങളെല്ലാം ഹിന്ദുമതവിശ്വാസവുമായി സുവ്യക്തമായി ഘടിപ്പിക്കുന്ന, രണ്ടും ഭിന്നമല്ല എന്ന പ്രകടമായി തെളിയിക്കുന്ന പരസ്യപ്രഖ്യാപനമാണ് കന്നട നടന്‍ ചേതന്‍കുമാറിന് എതിരെയുള്ള മതനിന്ദ കേസിലൂടെ സ്ഥിരീകരിക്കപെടുന്നത്. ഇതുവരെ ...

യുപിയിലെയും ബീഹാറിലേയും യുവാക്കള്‍ മനുസ്മൃതി കത്തിക്കുയാണ് സഹോ; പി ബി ഹരിദാസന്‍ എഴുതുന്നു

"ഇവിടെ 'പ്രബുദ്ധ' മലയാളികള്‍ മനസ്സിലാക്കേണ്ട വേറൊരു കാര്യമുണ്ട്. അവിടെ അങ്ങ് യു പി യിലും ബീഹാറിലും അധഃകൃതന്‍ നിരന്തരം 'പീഡിപ്പിക്കപ്പെടുന്നു' 'ചൂഷണം' ചെയ്യപ്പെടുന്നവരാണ് എന്ന ഒരു ധാരണ ...

അനാഥമക്കളോടും സ്ത്രീകളോടും അനീതി കാട്ടുന്ന മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം; ബഷീര്‍ പേങ്ങാട്ടിരി എഴുതുന്നു

"ഒരു ഉമ്മയും രണ്ടു മക്കളും കാറില്‍ യാത്ര ചെയ്യുന്നു എന്ന് കരുതുക. രണ്ടാമത്തെ മകന്‍ ഡ്രൈവ് ചെയ്യുന്നു. ഒരു ആക്‌സിഡന്റ് സംഭവിക്കുന്നു. കാര്‍ ഡ്രൈവ് ചെയ്ത മകന്‍ ...

വീണ്ടും എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍, ഡോക്ടര്‍മാര്‍ക്ക് ഇതാ ഒരു തുറന്ന കത്ത്; ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു

"മുന്‍ മെഡിക്കല്‍ ക്യാമ്പുകളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പ്രമേഹവും, രക്താതിസമ്മര്‍ദ്ദവും, മുട്ടുവേദനയും, മൂലക്കുരുവും, ചൊറിയും അടക്കം 300 ഓളം രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ജന്യമാക്കിയിട്ടുണ്ട്. ആ രോഗികള്‍ക്കായി പ്രതിമാസം 62 ...

അലിബാബയും ഭൂമിപുത്രരും (ഒരു മലേഷ്യന്‍ സംവരണ ചരിത്രം); അഭിലാഷ് കൃഷ്ണൻ എഴുതുന്നു

"ന്യൂനപക്ഷമായ ചൈനീസ് ജനതയിലേക്ക് ഭൂരിഭാഗം സമ്പത്തും, തദ്ദേശീയരായ മലയ വംശത്തിന് രാഷ്ട്രീയ അധികാരവും വന്നു ചേര്‍ന്നപ്പോള്‍ ഉടലെടുത്ത മണ്ണിന്റെ മക്കള്‍ വാദം ആണ് സ്വാതന്ത്ര്യത്തിന് ശേഷം മലേഷ്യയിലെ ...

എന്തുകൊണ്ട് മനുഷ്യര്‍ മതത്തില്‍ അല്ലെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കുന്നു?; പ്രമോദ് കുമാര്‍ എഴുതുന്നു

"മത ജയിലുകളില്‍ കഴിയുന്നവരെ, ബോധവല്‍ക്കരിക്കാനും ആധുനിക മൂല്യ ബോധങ്ങളുമായി പരിചയപ്പെടുത്താനും അവരെ തടവറകളില്‍ നിന്നും വിമോചിപ്പിക്കാനുള്ള താക്കോല്‍ എന്നത് ശാസ്ത്രീയ ചിന്ത പദ്ധതികളോടെ ഇടപെടല്‍ ആവശ്യമാണെന്ന് അടിവാര ...

നെഗറ്റിവിറ്റി മനുഷ്യര്‍ക്ക് പരിണാമപരമായി കിട്ടിയ അനുകൂലനമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

"9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയില്‍, ഇസ്ലാമിക തീവ്രവാദികള്‍ക്ക് ശരാശരി ഒരു വര്‍ഷം ഏഴു പേരെ മാത്രം ആണ് കൊല്ലാന്‍ സാധിച്ചത്. അമേരിക്കയില്‍ ഇടിമിന്നലേറ്റ് ...

സാമ്പത്തിക സ്വാതന്ത്ര്യം എന്ത്, എന്തിന്? പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു

"ഉയര്‍ന്ന സാമ്പത്തിക സ്വാതന്ത്ര്യം സാമ്പത്തിക വളര്‍ച്ചക്ക് വഴിവെക്കുന്നതിനാല്‍ പ്രതിശീര്‍ഷ ജിഡിപിയും ഇക്കണോമിക് ഫ്രീഡം റാങ്കിങ്ങുമായി ശക്തമായ ബന്ധം ഉണ്ട്. George Mason University 151 രാജ്യങ്ങളിലായി ഇരുപതു ...

അദാനിയുടെ ‘തകര്‍ച്ച’ കരുവന്നൂര്‍ ബാങ്ക്‌പോലെയാണോ? ഹരിദാസന്‍ പി ബി എഴുതുന്നു

"അദാനിക്കുണ്ടായ തിരിച്ചടിയില്‍ ചിലര്‍ക്ക് ഭയം ബാങ്കുകളുടെ കാര്യം എന്താകും എന്നതാണ്. ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കെറ്റ് സ്ട്രക്ച്ചര്‍, ഇന്ത്യന്‍ ബാങ്കിങ് വര്‍ക്ക് ചെയ്യുന്ന രീതി, വളരെ സുദൃഢമാണ് സാറന്മാരെ ...

പശുമാംസവും പന്നിമാംസവും ചില വിഭാഗങ്ങള്‍ക്ക് വര്‍ജ്ജ്യമാകുന്നതെന്തുകൊണ്ട്? ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

"പശുവിന് കിട്ടുന്ന അതേ ബഹുമാനം എരുമക്ക് കിട്ടാത്തത് കാഞ്ചാ ഐലയ്യ പറയുന്നതുപോലെ നിറം കറുത്തത് കൊണ്ടാണോ? സ്വതവേ ശുഷ്‌കമായ ഭൂപ്രകൃതിയുള്ള മിഡില്‍ ഈസ്റ്റില്‍, പന്നി കൊള്ളരുതാത്ത മൃഗമായതിനുള്ള ...

ഫെമിനിസ്റ്റുകള്‍ക്ക് നല്ലത് ക്യാപിറ്റിലിസം! വിഷ്ണു അജിത്ത് എഴുതുന്നു

"പലതരത്തിലുള്ള സാമ്പത്തിക അന്ധവിശ്വാസങ്ങള്‍ക്ക് വളരെ അധികം വളക്കൂറുള്ള മണ്ണാണ് നമ്മുടെ കേരളം. ഇവിടെ മിക്ക ആളുകള്‍ക്കും ക്യാപിറ്റലിസം എന്നത് അങ്ങേയറ്റം മോശമായ, സ്വാര്‍ഥതയുടെയും മനുഷ്യത്വം ഇല്ലായ്മയുടെയും അടിച്ചമര്‍ത്തലിന്റെയും ...

ദാരിദ്ര്യം കുറഞ്ഞിട്ടും ഇന്ത്യ പട്ടിണി സൂചികയില്‍ പിന്നോട്ട് പോകുന്നത് എന്തുകൊണ്ട്? -രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

"ഹംഗര്‍ ഇന്‍ഡക്‌സ് റാങ്കിംഗ് നിര്‍ണ്ണയിക്കുന്നത് പട്ടിണി എന്നതിനേക്കാള്‍ ഉപരി malnutrition അഥവാ പോഷകാഹാരക്കുറവ് എന്ന ഘടകം അടിസ്ഥാനമാക്കിയാണ്. റേഷന്‍കട വഴി വിതരണം ചെയ്യപ്പെടുന്ന അരിയും ഗോതമ്പും മാത്രം ...

ഭൂമിപൂജ തൊട്ട് കിഴക്കോട്ട് തിളച്ച് തൂവല്‍വരെ; അന്ധവിശ്വാസവിരുദ്ധ പോരാട്ടം വീട്ടില്‍ നിന്നാണ് തുടങ്ങേണ്ടത്; സംഗീത്കുമാര്‍ സതീഷ് എഴുതുന്നു

ഒരു വീടിന്റെ ഗൃഹപ്രവേശനത്തില്‍പോലും എന്തെല്ലാം മൂഢവിശ്വാസങ്ങള്‍ ആണ് മലയാളികള്‍ പുലര്‍ത്തുന്നത്. കല്ലിടല്‍, ഭൂമിപൂജ, വാസ്തു, മുഖമുള്ള കുമ്പളങ്ങ, മുഹൂര്‍ത്തം, ഗണപതിഹോമം, ലക്ഷ്മി പൂജ, ഹോമകുണ്ഡംം, പാലുകാച്ചല്‍, കിഴക്കോട്ട് ...

അറബ് വസന്തവും സിറിയൻ ആഭ്യന്തര യുദ്ധവും – ആനന്ദ് എം സജിത്ത് എഴുതുന്നു

"2008 മുതൽ 2015 വരെയുള്ള 11,452 സിറിയൻ പങ്കാളികളുടെ മുഖാമുഖ അഭിമുഖ ഡാറ്റ കാണിക്കുന്നത് സിറിയക്കാരുടെ ശാരീരിക (ഉദാ. പാർപ്പിടത്തിലേക്കുള്ള പ്രവേശനം), മാനസിക (ഉദാ. ജീവിത സംതൃപ്തി), ...

കോര്‍പ്പറേറ്റുകളുടെ കടം ബാങ്കുകള്‍ വെറുതെ എഴുതിത്തള്ളുന്നില്ല എന്ന് സമ്മതിച്ച തോമസ് ഐസക്കിന് അഭിവാദ്യങ്ങള്‍; പ്രവീണ്‍ രവി എഴുതുന്നു

"കിട്ടാക്കടത്തിന്റെ സിംഹഭാഗവും പൊതുമേഖല ബാങ്കുകളില്‍ നിന്നാണ് എന്നത് താങ്കള്‍ സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നു. എന്തുകൊണ്ടാണ് പൊതുമേഖല ബാങ്കുകളില്‍ ഇത്രമാത്രം കിട്ടാകടം പെരുകിയത് എന്ന് ചോദിച്ചാല്‍ അവിടെ രാഷ്ട്രീയപക്ഷപാതത്വവും ഉദ്യോഗസ്ഥരുടെ ...

5ജി കോവിഡും കാന്‍സറും ഉണ്ടാക്കുമോ; പക്ഷികള്‍ ചത്തു വീഴുമോ; രാജീവ് ബേബി എഴുതുന്നു

"5ജി കോവിഡ് വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും, റേഡിയേഷന്‍ മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഹാനികരമാണെന്നും പ്രചാരണമുണ്ട്. 5ജി സെല്‍ ടവറുകള്‍ കാരണം പക്ഷികള്‍ ആകാശത്ത് നിന്ന് വീഴുന്ന ചില ...