എന്താണ് സയന്റിഫിക് ടെമ്പര്‍മെന്റ്?; പ്രവീണ്‍ രവി എഴുതുന്നു

“നമ്മള്‍ ജനിച്ചു വീഴുന്നതു മുതല്‍ പരിസരങ്ങളോടും വെളിപാട് സാഹിത്യങ്ങളോടും ഉപദേശങ്ങളോടും കഥകളോടും ഒക്കെ വളരെ അനുകൂലമായി പ്രതികരിച്ചാണ് ശീലിച്ചത്. ആ കാട്ടിലേക്ക് പോവരുത് അവിടെ നരഭോജി കടുവ ഉണ്ട്’ എന്ന് ഗോത്ര തലവന്‍ പറയുമ്പോള്‍ അത് വിശ്വസിച്ചു അവിടെ പോകാതിരുന്നവരുടെ തലമുറ …

Loading

എന്താണ് സയന്റിഫിക് ടെമ്പര്‍മെന്റ്?; പ്രവീണ്‍ രവി എഴുതുന്നു Read More

യുക്തിക്കും ആധുനികയ്ക്കും നിരക്കുന്ന എന്തുണ്ട് ഗീതയില്‍; ഹരിദാസന്‍ പി. ബി. എഴുതുന്നു

‘സംസ്‌കൃതം അറിയാത്തവര്‍ ഭഗവത് ഗീത വിമര്‍ശിക്കരുത് എന്ന് പറഞ്ഞാല്‍, അതിനര്‍ത്ഥം നിങ്ങള്‍ കേട്ടാല്‍ മാത്രം മതി അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കരുത് എന്നും കൂടി അര്‍ത്ഥം വരും. ഞങ്ങള്‍ സംസ്‌കൃതം അറിയുന്നവര്‍ പറയാം. നിങ്ങള്‍ അത് കേട്ട് ആരാധനയോടെ ഇരുന്നോളൂ എന്നതുകൂടി …

Loading

യുക്തിക്കും ആധുനികയ്ക്കും നിരക്കുന്ന എന്തുണ്ട് ഗീതയില്‍; ഹരിദാസന്‍ പി. ബി. എഴുതുന്നു Read More

കുട്ടനാടിന്റെ പ്രതിസന്ധികളും കാരണങ്ങളും പരിഹാരങ്ങളും; ബിജുമോൻ എസ് പി എഴുതുന്നു

Water, water everywhere and not a drop to drink… എന്നുള്ള സാമുവൽ ടെയ്ലർ കൊളെറിഡ്ജിന്റെ കവിതയിലെ ഏറെ പ്രസിദ്ധമായ വരികൾ, കുട്ടനാട്ടുകാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതാനുഭവത്തിന്റെ നേർക്കാഴ്ച തന്നെയാണ്… കുട്ടനാടൻ പ്രദേശവും അവിടുത്തെ ജനതയും നേരിടുന്ന വിവിധ പ്രശ്നങ്ങളും …

Loading

കുട്ടനാടിന്റെ പ്രതിസന്ധികളും കാരണങ്ങളും പരിഹാരങ്ങളും; ബിജുമോൻ എസ് പി എഴുതുന്നു Read More

എല്ലാ ജീവജാലങ്ങളും തമ്മില്‍ പരസ്പരം ബന്ധമുണ്ട് എന്ന് ഒരു രണ്ടായിരം കൊല്ലം മുന്‍പെങ്കിലും മനുഷ്യര്‍ക്ക്‌ അറിവുള്ള കാര്യമായിരുന്നു; ലേശം പരിണാമം പഠിപ്പിച്ചു തരാം; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

“എല്ലാ ജീവികളും വേറെ കുറെ ജീവികള്‍ ചേര്‍ന്നതു തന്നെയാണ് എന്ന് മനസ്സിലാക്കുന്നത്തില്‍ വിജയിച്ചാല്‍ നിങ്ങള്‍ക്ക് പരിണാമം മനസ്സിലായി എന്ന് പറയാം. മനുഷ്യന്‍ 99% ചിമ്പാന്‍സിയാണ്. 90 ശതമാനം ചുണ്ടെലിയാണ്. അമ്പതു ശതമാനം വാഴപ്പഴവുമാണ്. മനുഷ്യനും, വാഴപ്പഴവും, അമ്പതു ശതമാനത്തോളം ജീനുകള്‍ പങ്കിടുന്നുണ്ട്‌ …

Loading

എല്ലാ ജീവജാലങ്ങളും തമ്മില്‍ പരസ്പരം ബന്ധമുണ്ട് എന്ന് ഒരു രണ്ടായിരം കൊല്ലം മുന്‍പെങ്കിലും മനുഷ്യര്‍ക്ക്‌ അറിവുള്ള കാര്യമായിരുന്നു; ലേശം പരിണാമം പഠിപ്പിച്ചു തരാം; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More

നമ്മളും അവരും എന്ന വിഭജനബോധം പേറുന്നവരെല്ലാം സ്വത്വവാദികളാണ്; സി രവിചന്ദ്രൻ എഴുതുന്നു

‘പല്ല് പറിച്ചു കഴിഞ്ഞാലും കുഴി ബാക്കിയുണ്ടാകും. ഉപേക്ഷിച്ച ഗോത്രത്തെ (tribe) കുറിച്ച് ഇത്തരമൊരു വൈകാരികഭാവം (emotional stance) പലരിലും കാണപെടാറുണ്ട്. എങ്ങനെയാണ് മതംവിട്ടത്? മതം നിങ്ങളെ ശല്യപെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതുകൊണ്ടാണോ? പ്രാര്‍ത്ഥന നിഷ്ഫലമാണെന്ന അനുഭവം ഉണ്ടായിട്ടാണോ? ആണെങ്കില്‍ മതംവിട്ടാലും നിങ്ങള്‍ സ്വത്വവാദിയായി …

Loading

നമ്മളും അവരും എന്ന വിഭജനബോധം പേറുന്നവരെല്ലാം സ്വത്വവാദികളാണ്; സി രവിചന്ദ്രൻ എഴുതുന്നു Read More

‘കഥയില്ലാതെ മനുഷ്യനില്ല; അത് ദേശീയതയാവാം കമ്മ്യൂണിസമാവാം’; ഹരാരിയെക്കുറിച്ച് സുരന്‍ നൂറനാട്ടുകര എഴുതുന്നു

‘കഥകളെ കുറിച്ചാണ് ഹരാരി കൂടുതലായും ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. നാം കഥയെന്നു കരുതി പൂര്‍ണ്ണ ബോധ്യത്തോടെ വായിക്കുന്ന കഥകളല്ല. മറിച്ച് കഥയാണെന്ന് തിരിച്ചറിയാതെ അവബോധത്തില്‍ എല്ലാവരും വിശ്വസിക്കുന്ന കഥകളെ കുറിച്ച്. ദേശീയതയും, മതവും, ദൈവവും, പണവും എല്ലാവരും വിശ്വസിക്കുന്ന ചോദ്യം ചെയ്യാനാവാത്ത …

Loading

‘കഥയില്ലാതെ മനുഷ്യനില്ല; അത് ദേശീയതയാവാം കമ്മ്യൂണിസമാവാം’; ഹരാരിയെക്കുറിച്ച് സുരന്‍ നൂറനാട്ടുകര എഴുതുന്നു Read More

സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? സി രവിചന്ദ്രന്‍ എഴുതുന്നു

‘സ്ത്രീധനവും പുരുഷധനവും വ്യാപാരകരാറുകളും രണ്ട് വ്യക്തികള്‍ക്കിടയിലുള്ള ബന്ധം നിര്‍വചിക്കുന്നു എന്നിരിക്കട്ടെ. ബന്ധിപ്പിച്ചത് ദുര്‍ബലപെട്ടാല്‍ ബന്ധം തകര്‍ന്നടിയും. സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? ഒരുമിച്ച് നിക്ഷേപം നടത്തുമ്പോള്‍, കച്ചവടം ചെയ്യുമ്പോള്‍ ഇല്ലാത്ത കരുതലും ജാഗ്രതയും വ്യക്തിബന്ധങ്ങളില്‍ ഉണ്ടാകേണ്ട കാര്യമില്ല’- സി. രവിചന്ദ്രന്‍ എഴുതുന്നുബന്ധം ബന്ധനമല്ലസ്ത്രീധനനിരോധനത്തിനായി …

Loading

സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? സി രവിചന്ദ്രന്‍ എഴുതുന്നു Read More

മനുഷ്യവര്‍ഗ്ഗമാണോ ഭൂമിയിലെ മുഴുവന്‍ വിനാശങ്ങള്‍ക്കും ഉത്തരവാദി; ലൈഫ്-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

‘മനുഷ്യവര്‍ഗ്ഗം ഉണ്ടാകുന്നതിന് മുമ്പു തന്നെ ഭൂമി അഞ്ചോളം വന്‍ വിനാശങ്ങള്‍ക്ക് വിധേയമാവുകയും, അവയില്‍ ഓരോന്നിലും കോടിക്കണക്കിന് ജന്തു, സസ്സ്യ സ്പീഷീസുകള്‍ ഭൂമിയില്‍നിന്നും തുടച്ചു നീക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്ന് കൂട്ടത്തോടെ ചത്തൊടുങ്ങിയ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളാണ് ഇന്ന് നാം ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങളായ പെട്രോളിയവും …

Loading

മനുഷ്യവര്‍ഗ്ഗമാണോ ഭൂമിയിലെ മുഴുവന്‍ വിനാശങ്ങള്‍ക്കും ഉത്തരവാദി; ലൈഫ്-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു Read More

കത്തിക്കുത്ത് വീരഗാഥകള്‍, അയവിറക്കുന്ന രാഷ്ട്രീയ ബഫൂണുകള്‍; സജീവ് ആല എഴുതുന്നു

‘ഈ നൂറ്റാണ്ട് കണ്ട മഹാനായ നേതാവായി ഒബാമ മാറിയത് കാമ്പസുകളില്‍ കത്തിവീശിയല്ല. എതിരാളികളുടെ പോലും ആദരവ് പിടിച്ചു പറ്റുന്ന രാഷ്ട്രീയ വ്യക്തിത്വമായി ശശി തരൂര്‍ വളര്‍ന്നത് കോളേജില്‍ കളരിപ്പയറ്റ് നടത്തിയല്ല. അധ:കൃത ജനതയുടെ വിമോചനത്തിനായി എണ്ണിയാലൊടുങ്ങാത്ത ബിരുദങ്ങളുമായി പോരിനിറങ്ങിയ ഡോ.അംബേദ്ക്കര്‍ സഹപാഠികള്‍ക്ക് …

Loading

കത്തിക്കുത്ത് വീരഗാഥകള്‍, അയവിറക്കുന്ന രാഷ്ട്രീയ ബഫൂണുകള്‍; സജീവ് ആല എഴുതുന്നു Read More

‘വേടന്‍ ദളിത് ആയതിനാല്‍ റേപ്പിന് ഇരയായ പെണ്‍കുട്ടിയുടെ വേദന തേഞ്ഞുമാഞ്ഞുപോവില്ല’; മനുജാ മൈത്രി എഴുതുന്നു

‘കുഴല്‍പണ കേസില്‍ സുരേന്ദ്രനെ പോലെ തന്നെ മുഴങ്ങി കേട്ട പേരുകളില്‍ ഒന്നായിരുന്നു സി.കെ ജാനുവിന്റേത്. ഇന്ത്യയുടെ സത്യസന്ധതയുടെ ബാധ്യത ചുമക്കാന്‍ പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് ദളിത് ആയതിനാല്‍ അവര്‍ക്കൊപ്പം അന്ന് ഒരുപാട് ആളുകള്‍ ഐക്യപ്പെട്ടു. വേടന്‍ കുറ്റസമ്മതം നടത്തിയ ഉടനെയും ഇതേ …

Loading

‘വേടന്‍ ദളിത് ആയതിനാല്‍ റേപ്പിന് ഇരയായ പെണ്‍കുട്ടിയുടെ വേദന തേഞ്ഞുമാഞ്ഞുപോവില്ല’; മനുജാ മൈത്രി എഴുതുന്നു Read More

സ്വയം മുന്നേറിയ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷപദവിയുടെ ആവശ്യമില്ല; സജീവ് ആല എഴുതുന്നു

‘വിദ്യയെ ഉപാസിക്കുന്ന ഏത് വിഭാഗവും അവര്‍ ജീവിക്കുന്ന സമൂഹമാകെ വെളിച്ചം പരത്തും. കേരളത്തിലെ ക്രൈസ്തവര്‍ ഈ നാടിനോട് ഈ മണ്ണിനോട് അമ്മമലയാളത്തോടെ പൂര്‍ണമായും ലയിച്ചു ചേര്‍ന്നവരാണ്. പെണ്ണ് പഠിക്കണം എന്ന് ശാഠ്യം പിടിച്ച മലയാള ക്രൈസ്തവരാണ് ഫെമിനിസത്തിന്റെ യഥാര്‍ത്ഥ പ്രാണേതാക്കള്‍. ഭൂരിപക്ഷ …

Loading

സ്വയം മുന്നേറിയ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷപദവിയുടെ ആവശ്യമില്ല; സജീവ് ആല എഴുതുന്നു Read More

മതാത്മീയതയുടെ നേതൃത്വം വഹിക്കുന്ന അധികാരികൾക്ക് ഇത്രയും പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ കഴിയുമോ; അർമീനിയൻ വംശഹത്യയും ബനൂ ഖുറൈള പ്രമാണവിധിയും; ഫൈസൽ സി. കെ. എഴുതുന്നു

“അർമീനിയൻ വംശഹത്യ നടത്തിയ ഒട്ടോമൻ സാമ്രാജ്യവും സുൽത്താനും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം കേവലം ഭൗതിക ലോകത്തെ രാഷ്ട്രീയ അധികാരികൾ മാത്രമായിരുന്നില്ല. ലോക മുസ്ലിം ഉമ്മത്തിൻ്റെ ഖലീഫയും ആത്മീയ നേതൃത്വവുമായിരുന്നു തുർക്കി ഭരണാധികാരികൾ. മതാത്മീയതയുടെ നേതൃത്വം വഹിക്കുന്ന അധികാരികൾക്ക് ഇത്രയും പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ …

Loading

മതാത്മീയതയുടെ നേതൃത്വം വഹിക്കുന്ന അധികാരികൾക്ക് ഇത്രയും പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ കഴിയുമോ; അർമീനിയൻ വംശഹത്യയും ബനൂ ഖുറൈള പ്രമാണവിധിയും; ഫൈസൽ സി. കെ. എഴുതുന്നു Read More

മരങ്ങള്‍ നട്ട് ഓക്‌സിജന്‍ വര്‍ധിപ്പിക്കാമെന്നത് ഒരു അന്ധവിശ്വാസം മാത്രമാണ്; ലൈഫ്‌-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

‘നമ്മളില്‍ ബഹുഭൂരിപക്ഷവും വൃക്ഷങ്ങളെയും വനങ്ങളെയും അതില്‍ വസിക്കുന്ന കിളികളെയും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ കഥ അറിയാതെ ആടുന്നവരും അതിന് താളം പിടിക്കുന്നവരും ആയ ചില പ്രകൃതിസ്‌നേഹികളെയും നമുക്കിടയില്‍ കാണാന്‍ കഴിയും. അവരുടെ പ്രകൃതിസ്‌നേഹവും മരം ചുറ്റലും ഒക്കെ ഓക്‌സിജനുമായി …

Loading

മരങ്ങള്‍ നട്ട് ഓക്‌സിജന്‍ വര്‍ധിപ്പിക്കാമെന്നത് ഒരു അന്ധവിശ്വാസം മാത്രമാണ്; ലൈഫ്‌-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു Read More

‘ഗാന്ധിജി വാക്സിന്‍ വിരുദ്ധനായിരുന്നു, പിന്നെയാണോ നിങ്ങള്‍’; സി രവിചന്ദ്രന്‍ എഴുതുന്നു

”വാക്സിന്‍ സ്വീകരിക്കുക എന്നത് വൃത്തികെട്ട കാര്യമാണ്. അതു സ്വീകരിക്കുന്നതുകൊണ്ട് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകും. പശുവിന്റെ മാംസം ഭക്ഷിക്കുന്നതിന് തുല്യമായ ഒരു പ്രവര്‍ത്തി ആയാണ് ഞാനതിനെ കാണുന്നത്. പക്ഷെ എന്റെ കുട്ടികള്‍ പോലും ഒന്നിനുപിറകെ ഒന്നായി മരിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്വന്തം ആദര്‍ശം …

Loading

‘ഗാന്ധിജി വാക്സിന്‍ വിരുദ്ധനായിരുന്നു, പിന്നെയാണോ നിങ്ങള്‍’; സി രവിചന്ദ്രന്‍ എഴുതുന്നു Read More

ലക്ഷദ്വീപിന് വേണ്ടത് തികഞ്ഞ മതേതര കാഴ്ചപ്പാടുള്ള ഒരു ഭരണസംവിധാനമാണ്; സജീവ് ആല എഴുതുന്നു

‘കിട്ടിയ തക്കം നോക്കി ബീഫ് നിരോധിക്കാന്‍ ശ്രമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേല്‍, തിയേറ്റര്‍ വിലക്കിയവരുടെ അതേ മനോഘടനയിലുള്ള മറ്റൊരു മതജീവി മാത്രമാണ്. ലക്ഷദ്വീപിനെ ഒരു മോഡേണ്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറ്റാന്‍ ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയും അവിടുത്തെ ജനങ്ങളുടെ ഭക്ഷണശീലത്തില്‍ കൈകടത്താന്‍ ശ്രമിക്കില്ല.തീയേറ്ററുകളും പാര്‍ലറുകളും …

Loading

ലക്ഷദ്വീപിന് വേണ്ടത് തികഞ്ഞ മതേതര കാഴ്ചപ്പാടുള്ള ഒരു ഭരണസംവിധാനമാണ്; സജീവ് ആല എഴുതുന്നു Read More