എണ്ണ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിരെ കേരളം എതിര്‍ക്കുന്നത് എന്തുകൊണ്ട്; സി രവിചന്ദ്രന്‍ എഴുതുന്നു
‘എണ്ണ ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ കൊണ്ടുവന്നാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കും. കാരണം? അവരുടെ ഒരു മുന്തിയ നികുതി വരുമാനം ഗണ്യമായി ഇടിയുകയാണ്. എണ്ണവില കുറയുന്നതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്, അതിനല്ലേ ഇത്രയും മുദ്രാവാക്യം വിളിച്ച് സമരം ചെയ്തത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കൊന്നും അവിടെ …
![]()
