വ്യവസായ സൗഹൃദവും ‘ന്യായമായ’ കൂലിയും; വിഷ്ണു അജിത്ത് എഴുതുന്നു

“കേരളത്തിന്റെ പൊതു ബോധം എന്നത് , തൊഴിലാളികള്‍ക്ക് മാന്യമായി ജീവിക്കുവാന്‍ ഉള്ള വേതനം എത്രയാണോ അതാണ്  ന്യായമായ വേതനം എന്നും, അത് കൊടുക്കുവാന്‍ സംരംഭകന്‍ ബാധ്യസ്ഥനാണ് എന്നുമാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും ലംഘിക്കുന്ന ഈ ഒരു പൊതു ബോധം …

Loading

വ്യവസായ സൗഹൃദവും ‘ന്യായമായ’ കൂലിയും; വിഷ്ണു അജിത്ത് എഴുതുന്നു Read More

പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതില്‍ തെറ്റുണ്ടോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

”ഹല്‍ദിയ ഫെര്‍ട്ടിലൈസര്‍ പ്ലാന്റ് സ്ഥാപിക്കപ്പെട്ടപ്പോള്‍ അതുമായി ബന്ധപെട്ടു ആ പരിസരത്തു ഒരു ടൗണ്‍ഷിപ്പ് തന്നെ പണിയുകയും, മാനേജര്‍മാര്‍ക്ക് താമസിക്കാന്‍ ബംഗ്ലാവും, സ്‌കൂളും റോഡുകളും, ഹോസ്പിറ്റലും ഒക്കെ തന്നെ ഉണ്ടായി. എന്നാല്‍ ഈ പ്ലാന്റില്‍ നിന്ന് ഒരു കിലോ വളം പോലും ഉല്‍പ്പാദിപ്പിക്കപ്പെട്ടില്ല. …

Loading

പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതില്‍ തെറ്റുണ്ടോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

സാമ്പത്തിക സ്വാതന്ത്ര്യം എന്ത്, എന്തിന്? പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു

“ഉയര്‍ന്ന സാമ്പത്തിക സ്വാതന്ത്ര്യം സാമ്പത്തിക വളര്‍ച്ചക്ക് വഴിവെക്കുന്നതിനാല്‍ പ്രതിശീര്‍ഷ ജിഡിപിയും ഇക്കണോമിക് ഫ്രീഡം റാങ്കിങ്ങുമായി ശക്തമായ ബന്ധം ഉണ്ട്. George Mason University 151 രാജ്യങ്ങളിലായി ഇരുപതു വര്‍ഷത്തെ ഡാറ്റ വിശകലനം നടത്തിയുള്ള പഠനത്തില്‍ ഇക്കണോമിക് ഫ്രീഡം റാങ്കിങ്ങും, ദാരിദ്ര നിര്‍മാര്‍ജനവുമായി …

Loading

സാമ്പത്തിക സ്വാതന്ത്ര്യം എന്ത്, എന്തിന്? പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു Read More

അദാനിയുടെ ‘തകര്‍ച്ച’ കരുവന്നൂര്‍ ബാങ്ക്‌പോലെയാണോ? ഹരിദാസന്‍ പി ബി എഴുതുന്നു

“അദാനിക്കുണ്ടായ തിരിച്ചടിയില്‍ ചിലര്‍ക്ക് ഭയം ബാങ്കുകളുടെ കാര്യം എന്താകും എന്നതാണ്. ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കെറ്റ് സ്ട്രക്ച്ചര്‍, ഇന്ത്യന്‍ ബാങ്കിങ് വര്‍ക്ക് ചെയ്യുന്ന രീതി, വളരെ സുദൃഢമാണ് സാറന്മാരെ. ഇന്ത്യയില്‍, ആര്‍ബിഐ ബാങ്കില്‍ നിന്ന് സ്റ്റോക്ക് മാര്‍ക്കെറ്റിലേക്കു മണി ഒഴുകുന്നത് തടഞ്ഞിട്ടുണ്ട്. കാലങ്ങളായി …

Loading

അദാനിയുടെ ‘തകര്‍ച്ച’ കരുവന്നൂര്‍ ബാങ്ക്‌പോലെയാണോ? ഹരിദാസന്‍ പി ബി എഴുതുന്നു Read More

ഫെമിനിസ്റ്റുകള്‍ക്ക് നല്ലത് ക്യാപിറ്റിലിസം! വിഷ്ണു അജിത്ത് എഴുതുന്നു

“പലതരത്തിലുള്ള സാമ്പത്തിക അന്ധവിശ്വാസങ്ങള്‍ക്ക് വളരെ അധികം വളക്കൂറുള്ള മണ്ണാണ് നമ്മുടെ കേരളം. ഇവിടെ മിക്ക ആളുകള്‍ക്കും ക്യാപിറ്റലിസം എന്നത് അങ്ങേയറ്റം മോശമായ, സ്വാര്‍ഥതയുടെയും മനുഷ്യത്വം ഇല്ലായ്മയുടെയും അടിച്ചമര്‍ത്തലിന്റെയും പര്യായമായ ഒരു പദം ആണ്. ക്യാപിറ്റലിസത്തിന് കീഴില്‍ അസമത്വം ഉണ്ടാവും എന്നത് കൊണ്ട് …

Loading

ഫെമിനിസ്റ്റുകള്‍ക്ക് നല്ലത് ക്യാപിറ്റിലിസം! വിഷ്ണു അജിത്ത് എഴുതുന്നു Read More

കോര്‍പ്പറേറ്റുകളുടെ കടം ബാങ്കുകള്‍ വെറുതെ എഴുതിത്തള്ളുന്നില്ല എന്ന് സമ്മതിച്ച തോമസ് ഐസക്കിന് അഭിവാദ്യങ്ങള്‍; പ്രവീണ്‍ രവി എഴുതുന്നു

“കിട്ടാക്കടത്തിന്റെ സിംഹഭാഗവും പൊതുമേഖല ബാങ്കുകളില്‍ നിന്നാണ് എന്നത് താങ്കള്‍ സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നു. എന്തുകൊണ്ടാണ് പൊതുമേഖല ബാങ്കുകളില്‍ ഇത്രമാത്രം കിട്ടാകടം പെരുകിയത് എന്ന് ചോദിച്ചാല്‍ അവിടെ രാഷ്ട്രീയപക്ഷപാതത്വവും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും  കാണുവാന്‍ സാധിക്കും. അതുകൊണ്ടാണ് ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതാണ് നല്ലതെന്ന് പറയുന്നത്.” – മുന്‍ …

Loading

കോര്‍പ്പറേറ്റുകളുടെ കടം ബാങ്കുകള്‍ വെറുതെ എഴുതിത്തള്ളുന്നില്ല എന്ന് സമ്മതിച്ച തോമസ് ഐസക്കിന് അഭിവാദ്യങ്ങള്‍; പ്രവീണ്‍ രവി എഴുതുന്നു Read More

മൊബൈല്‍ ഫോണുകള്‍ എങ്ങനെയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം മാറ്റിമറിച്ചത്? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റി ലഭ്യമായപ്പോള്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ഉള്ള ഏതു തീരത്തു വള്ളം അടുപ്പിക്കണം എന്ന് തീരുമാനിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ മുന്‍കൂട്ടി ഫോണ്‍ വിളിക്കാന്‍ തുടങ്ങി. 2001 ആയപ്പോഴേക്കും 60 ശതമാനം മത്സ്യബന്ധന ബോട്ടുകളും മിക്ക മൊത്ത-ചില്ലറ വ്യാപാരികളും വില്‍പ്പന ഏകോപിപ്പിക്കാന്‍ മൊബൈല്‍ …

Loading

മൊബൈല്‍ ഫോണുകള്‍ എങ്ങനെയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം മാറ്റിമറിച്ചത്? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

വില നിർണ്ണയിക്കേണ്ടത് മാർക്കറ്റാണ്, സർക്കാരല്ല; വേണ്ടത് സ്വതന്ത്ര കമ്പോളം – ആദർശ് പേയാട് എഴുതുന്നു

“വിലയെ നമ്മൾ എങ്ങനെയാണ് കാണുന്നത്? നമ്മളെ സംബന്ധിച്ച് നമുക്ക് ആവശ്യമായ സാധന-സേവനങ്ങൾ കിട്ടുന്നതിന് തടസ്സമായി നിൽക്കുന്നതാണ് വില. ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും i-phone കിട്ടണമെന്നില്ല, കാരണമതിന്റെ വില തന്നെ. അത് പോലെ തന്നെ മറ്റുള്ള സാധന-സേവനങ്ങൾ. എന്നാൽ വിലയുടെ പ്രധാന റോൾ …

Loading

വില നിർണ്ണയിക്കേണ്ടത് മാർക്കറ്റാണ്, സർക്കാരല്ല; വേണ്ടത് സ്വതന്ത്ര കമ്പോളം – ആദർശ് പേയാട് എഴുതുന്നു Read More

യുദ്ധാനന്തര ജപ്പാന്റെ സാമ്പത്തിക പുരോഗതിക്ക് കാരണങ്ങൾ എന്ത്? -രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“വെറും മുപ്പത് വർഷങ്ങൾക്ക് ശേഷം, ജാപ്പനീസ് സമ്പദ്‌വ്യവസ്ഥ അമേരിക്കയ്ക്ക് പിന്നിൽ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. 1950 മുതൽ 1973 വരെ, ഇത് പടിഞ്ഞാറൻ യൂറോപ്പിന്റെ ഇരട്ടി നിരക്കിലും അമേരിക്കയെക്കാൾ രണ്ടര മടങ്ങ് വേഗത്തിലും വളർന്നു. വെറും ഒരു തലമുറകൾക്കുള്ളിൽ, ജപ്പാൻ ഒരു …

Loading

യുദ്ധാനന്തര ജപ്പാന്റെ സാമ്പത്തിക പുരോഗതിക്ക് കാരണങ്ങൾ എന്ത്? -രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

മാനവരാശിക്ക് മുകളില്‍ ദുരിതങ്ങളുടെ കാര്‍മേഘങ്ങള്‍; ഹരിദാസന്‍ പി ബി എഴുതുന്നു

“വരാന്‍ പോകുന്ന മാസങ്ങള്‍ പ്രത്യേകിച്ച് 2023, വളരെ നിര്‍ണ്ണായകം ആയിരിക്കും. ലോക വ്യാപാരം, ഉല്‍പാദന ക്രയവിക്രയ രീതികള്‍ ഇനിയും തടസ്സപ്പെട്ടാല്‍, കാര്യങ്ങള്‍ കൈവിട്ടുപോകും. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ പാകിസ്ഥാന്‍ 2023 ല്‍ ഡിഫോള്‍ട്ടിലേക്ക് പോകുമെന്ന് അനുമാനിക്കപ്പെടുന്നു… കയറ്റുമതിയെ ആശ്രയിക്കുന്ന ബംഗ്ലാദേശുകാരുടെ ഡോളര്‍ …

Loading

മാനവരാശിക്ക് മുകളില്‍ ദുരിതങ്ങളുടെ കാര്‍മേഘങ്ങള്‍; ഹരിദാസന്‍ പി ബി എഴുതുന്നു Read More

മോഹന്‍ലാലിനും അപര്‍ണബാലമുരളിക്കും ഒരേ പ്രതിഫലം കൊടുക്കാന്‍ കഴിയുമോ; വിഷ്ണു അജിത്ത് എഴുതുന്നു

”ഫെമിനിസം സപ്പോര്‍ട്ട് ചെയ്യുന്ന ആളുകള്‍ നിര്‍ദേശിക്കുന്നത് തുല്യ വേതനം നിര്‍ബന്ധിതമായി നടപ്പാക്കുക എന്നതാണ്. എന്താണ് തുല്യ വേതനം കൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങള്‍? യഥാര്‍ത്ഥത്തില്‍ അത് സ്ത്രീകളെ ശാക്തീകരിക്കാന്‍ സഹായിക്കുമോ? ഇല്ല എന്നതാണ് ഉത്തരം. സ്ത്രീ പക്ഷം എന്ന് നമ്മള്‍ കരുതുന്ന ഇത്തരം …

Loading

മോഹന്‍ലാലിനും അപര്‍ണബാലമുരളിക്കും ഒരേ പ്രതിഫലം കൊടുക്കാന്‍ കഴിയുമോ; വിഷ്ണു അജിത്ത് എഴുതുന്നു Read More

എന്താണ് സാമ്പത്തിക ശാസ്ത്രത്തിലെ ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ; പ്രമോദ് കുമാർ എഴുതുന്നു

“അമേരിക്കയിലെ ഇന്നത്തെ നൂറ് വലിയ പൊതുമേഖലാ കമ്പനികളില്‍ അഞ്ചെണ്ണം മാത്രമാണ് 1917ലെ ആദ്യ നൂറില്‍ ഇടംപിടിച്ചത്. 1970ലെ ആദ്യ നൂറില്‍ പകുതിയും 2000-ഓടെ റാങ്കിംഗില്‍ നിന്നും മാറ്റപ്പെട്ടു. ക്യാപിറ്റലിസവുമായി ഇടപെടുമ്പോള്‍ നമ്മള്‍ ഒരു പരിണാമ പ്രക്രിയയെ കൈകാര്യം ചെയ്യുന്നു എന്നതാണ് മനസ്സിലാക്കേണ്ട …

Loading

എന്താണ് സാമ്പത്തിക ശാസ്ത്രത്തിലെ ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ; പ്രമോദ് കുമാർ എഴുതുന്നു Read More

മത അന്ധവിശ്വാസവും സാമ്പത്തിക അന്ധവിശ്വാസവും; ഏതാണ് കൂടുതല്‍ അപകടകരം? ടോമി സെബ്യാസ്റ്റിയന്‍ എഴുതുന്നു

”മുതലാളിയുടെ സമ്പത്തുണ്ടാക്കുന്നത് ചൂഷണത്തിലൂടെയാണ് എന്നുള്ള സാമ്പത്തിക അന്ധവിശ്വാസം, കേരളത്തില്‍ പ്രബലമാണ്. അതുകൊണ്ടാണ് ക്യാപിറ്റലിസം എന്ന വാക്കിനെ മുതലാളിത്തം എന്ന തര്‍ജ്ജമയിലൂടെ മലയാളികളെ കബളിപ്പിച്ചത്! എന്നാല്‍ യഥാര്‍ത്ഥത്തില്‍ പണം എങ്ങനെയാണ് ഉണ്ടാവുന്നത് എന്നത് ഒരു വലിയ വിഷയമാണ്. അതു മനസ്സിലായെങ്കില്‍ മാത്രമേ മലയാളി …

Loading

മത അന്ധവിശ്വാസവും സാമ്പത്തിക അന്ധവിശ്വാസവും; ഏതാണ് കൂടുതല്‍ അപകടകരം? ടോമി സെബ്യാസ്റ്റിയന്‍ എഴുതുന്നു Read More

തോമസ് സോവല്ലിന്റെ പുസ്തകം ‘Basic Economics – Common sense Guide to Economy’; സാമ്പത്തിക ശാസ്ത്രം ജീവിത ഉദാഹരണങ്ങളിലൂടെ പഠിക്കാം; അഭിലാഷ് കൃഷ്ണൻ എഴുതുന്നു

ഗ്രാഫുകളും സമവാക്യങ്ങളും ഇല്ലാതെ യഥാർത്ഥ ജീവിതത്തിലെ ഉദാഹരണങ്ങളുമായി വളരെ ലളിതമായി സാമ്പത്തിക ശാസ്ത്രം മനസിലാക്കി തരുന്ന പുസ്തകമാണ് തോമസ് സോവല്ലിന്റെ “Basic Economics – Common sense Guide to Economy.” മേൽപറത്ത നിർവചനത്തിനെ അടിസ്ഥാനപെടുത്തി സോവൽ സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രധാന …

Loading

തോമസ് സോവല്ലിന്റെ പുസ്തകം ‘Basic Economics – Common sense Guide to Economy’; സാമ്പത്തിക ശാസ്ത്രം ജീവിത ഉദാഹരണങ്ങളിലൂടെ പഠിക്കാം; അഭിലാഷ് കൃഷ്ണൻ എഴുതുന്നു Read More

ഏതൊരു ഉൽപ്പന്നവും സേവനവും നിലനിൽക്കുന്നത് ആവശ്യക്കാർ ഉള്ളതുകൊണ്ടാണ്; മെറ്റാവേഴ്സിലെ ചായക്കട – പ്രവീൺ രവി എഴുതുന്നു

“മനുഷ്യ വംശത്തിൻ്റെ നിലനിൽപ്പ് ഈ പ്രപഞ്ചത്തിൻ്റെ അവസാനം വരെയാണ് എന്ന ഉദ്ദേശത്തിൽ ആണ് നമ്മൾ മുന്നോട്ട് പോകേണ്ടത്. പ്രകൃതിക്ക് നമ്മളെ നിലനിർത്തണം എന്ന് യാതൊരു ആഗ്രഹവും ഇല്ല. അപ്പോൾ നമ്മൾ പ്രകൃതിയെയും മെരുക്കാവുന്ന സ്പീഷീസ് ആയി മാറുകയാണ് വേണ്ടത്. അതുകൊണ്ട് യാഥാർത്ഥ്യബോധത്തോടെ …

Loading

ഏതൊരു ഉൽപ്പന്നവും സേവനവും നിലനിൽക്കുന്നത് ആവശ്യക്കാർ ഉള്ളതുകൊണ്ടാണ്; മെറ്റാവേഴ്സിലെ ചായക്കട – പ്രവീൺ രവി എഴുതുന്നു Read More