ശബ്ദമലിനീകരണ നിയന്ത്രണവും സംരക്ഷണവും സർക്കാരും; മനു കൊല്ലം എഴുതുന്നു

“ഓരോ പ്രദേശത്തും വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും, സംഘടനകൾക്കും ഉത്പാദിപ്പിക്കാവുന്ന ശബ്ദനിലകൾ കൃത്യവും വ്യക്തവുമായി ചട്ടത്തിൽ നിർവചിക്കപ്പെട്ടിരിക്കുന്നു. ശബ്ദം ഉത്പാദിപ്പിക്കാൻ പാടില്ലാത്ത സ്ഥലങ്ങളുടെ പട്ടികയും നൽകിയിട്ടുണ്ട്. പൊതു ഇടങ്ങൾ (റോഡുകൾ, പൊതു വാഹനങ്ങൾ), ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ (അംഗൻവാടികൾ ഉൾപ്പെടെ), ആരാധനാലയങ്ങൾ, വന്യമൃഗ സംരക്ഷണ …

Loading

ശബ്ദമലിനീകരണ നിയന്ത്രണവും സംരക്ഷണവും സർക്കാരും; മനു കൊല്ലം എഴുതുന്നു Read More

ഹൈഡ്രോ പ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ് – ഗോപകുമാർ ജി എഴുതുന്നു

റോഡിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഏതൊരു വാഹനവും വലിയ അപകടങ്ങളിൽപെടാൻ സാധ്യതയുള്ള ഒരു സാഹചര്യമാണ് അക്വാപ്ലെയിനിങ്. ആലപ്പുഴ കളർകോട് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തോടുകൂടി ഇത് വീണ്ടും ചർച്ചയാകുകയാണ്. നാലുവർഷം മുമ്പ് കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ തെറ്റി വിമാന ദുരന്തം …

Loading

ഹൈഡ്രോ പ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ് – ഗോപകുമാർ ജി എഴുതുന്നു Read More

എസ്സെൻസ് ഗ്ലോബലിന് പുതിയ ഭാരവാഹികൾ

എസ്സെൻസ് ക്ലബ് ഗ്ലോബലിന്റെ (Reg No: TSR/TC/352/2018) കോർഡിനേറ്റർമാരുടെ പൊതുയോഗം 2024 ജൂൺ 20 -ന് വീഡിയോ കോൺഫറൻസിലൂടെ നടന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും, ഇന്ത്യയിലും വിദേശത്തു നിന്നുമായി 43 എസ്സെൻസ് കോർഡിനേറ്റർമാർ പങ്കെടുത്ത യോഗത്തിൽ പ്രസിഡന്റ് ശ്രീലേഖ ആർ ബി …

Loading

എസ്സെൻസ് ഗ്ലോബലിന് പുതിയ ഭാരവാഹികൾ Read More

എന്താണ് ഹ്യൂറിസ്റ്റിക്‌സ്? ബിഹേവിയറല്‍ ഇക്കണോമിക്‌സിനെ അറിയാം; പ്രമോദ് കുമാര്‍ എഴുതുന്നു

“എല്ലാ മനുഷ്യര്‍ക്കും ധാരാളം ചിന്താപക്ഷപാതിത്വങ്ങളുണ്ട്. നമ്മുടെ ഇത്തരം ചിന്താപക്ഷപാതിത്വങ്ങള്‍ മനസിലാക്കുകയും സ്വയം തിരുത്തുകയും ചെയ്യുമ്പോള്‍ നമുക്ക് കൂടുതല്‍ യുക്തി സഹമായി ജീവിക്കാന്‍ സഹായിക്കും. ചിന്താപക്ഷപാതിത്വങ്ങള്‍ ഒഴിവാക്കി സ്വതന്ത്രചിന്ത പരിപോഷിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം.”- ഡാനിയല്‍ കന്ഹ്‌മാന്റെ ‘തിങ്കിങ് ഫാസ്റ്റ് …

Loading

എന്താണ് ഹ്യൂറിസ്റ്റിക്‌സ്? ബിഹേവിയറല്‍ ഇക്കണോമിക്‌സിനെ അറിയാം; പ്രമോദ് കുമാര്‍ എഴുതുന്നു Read More

നെഗറ്റിവിറ്റി മനുഷ്യര്‍ക്ക് പരിണാമപരമായി കിട്ടിയ അനുകൂലനമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയില്‍, ഇസ്ലാമിക തീവ്രവാദികള്‍ക്ക് ശരാശരി ഒരു വര്‍ഷം ഏഴു പേരെ മാത്രം ആണ് കൊല്ലാന്‍ സാധിച്ചത്. അമേരിക്കയില്‍ ഇടിമിന്നലേറ്റ് പ്രതിവര്‍ഷം 46 പേര്‍ മരിക്കുന്നു, 300 പേര്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുന്നു. …

Loading

നെഗറ്റിവിറ്റി മനുഷ്യര്‍ക്ക് പരിണാമപരമായി കിട്ടിയ അനുകൂലനമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

എലികള്‍ വിഷം തിരിച്ചറിയുന്നതെങ്ങനെ; പാറ്റകള്‍ മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുന്നതെങ്ങനെ; ജെറില്‍ രാജ് എഴുതുന്നു

“മൂത്രമൊഴിച്ചു അതിര്‍ത്തികള്‍ മാര്‍ക്ക് ചെയ്യുന്ന കടുവകള്‍, തേന്‍ ശേഖരിക്കുന്ന തേനീച്ചകള്‍, സഹജീവികള്‍ക്ക് അപായസൂചന നല്‍കുന്ന അണ്ണാന്മാർ, വെള്ളം കണ്ടാലുടനെ നീന്തുന്ന താറാവിന്‍ കുഞ്ഞുങ്ങള്‍, ഏകപത്‌നീവ്രതക്കാരായ പ്രൈറി വോളുകള്‍, പീലി വിടര്‍ത്തി ആടുന്ന ആണ്‍ മയിലുകള്‍, മുട്ടകള്‍ ‘വയറില്‍’ സൂക്ഷിക്കുന്ന ആണ്‍ കടല്‍ക്കുതിരകള്‍… …

Loading

എലികള്‍ വിഷം തിരിച്ചറിയുന്നതെങ്ങനെ; പാറ്റകള്‍ മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുന്നതെങ്ങനെ; ജെറില്‍ രാജ് എഴുതുന്നു Read More

5G ക്യാന്‍സര്‍ ഉണ്ടാക്കുമോ; റേഡിയേഷന്‍ ഗുരുതരമോ? ടോമി സെബാസ്‌ററ്യന്‍ എഴുതുന്നു

“നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന മൈക്രോവേവ് ഓവന്‍ പോലും നോണ്‍ അയണൈസിംഗ് റേഡിയേഷന്‍ ആണ്. അവയ്ക്കും താഴെ മാത്രമാണ് 5G വരിക. ഇതുമൂലം എന്തെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടാകുമോ എന്ന് വളരെ വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പരിഗണിക്കേണ്ടതായ യാതൊരു ആരോഗ്യപ്രശ്‌നവും ഇതുമൂലം ഉണ്ടാവില്ല.”- ടോമി …

Loading

5G ക്യാന്‍സര്‍ ഉണ്ടാക്കുമോ; റേഡിയേഷന്‍ ഗുരുതരമോ? ടോമി സെബാസ്‌ററ്യന്‍ എഴുതുന്നു Read More

പകർച്ചവ്യാധികളുടെ നിഗൂഢതകൾ ചുരുളഴിച്ചവർ; ഗൗതം വർമ്മ എഴുതുന്നു

“Science Knows no Country, Because Knowledge Belongs to Humanity, and is the Torch which Illuminates the World” – Louis Pasteurപകർച്ചവ്യാധികളുടെ നിഗൂഢതകൾ ചുരുളഴിച്ചവർ“ഒരു ആരോഗ്യവാനായ മനുഷ്യന്, അല്ലെങ്കിൽ ഒരു കൂട്ടം മനുഷ്യർക്ക് പെട്ടെന്ന് രോഗങ്ങൾ …

Loading

പകർച്ചവ്യാധികളുടെ നിഗൂഢതകൾ ചുരുളഴിച്ചവർ; ഗൗതം വർമ്മ എഴുതുന്നു Read More

ന്യായവൈകല്യങ്ങളിലൂടെ കീമോഫോബിയ വിൽക്കപ്പെടുമ്പോൾ; വിജിൻ വർഗീസ് എഴുതുന്നു

“ഒരുവിധത്തിൽ പറഞ്ഞാൽ അധ്യാപകരാണ് കാരണക്കാർ. ലാബിൽ ഇരിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡിന്റെയും. വയറിനകത്ത് ഉൽപാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡിൻ്റെയും കെമിക്കൽ ഫോർമുല HCL തന്നെയാണ് എന്ന് എല്ലാ അർത്ഥത്തിലും പറഞ്ഞുകൊടുക്കാൻ അധ്യാപകർ പരാജയപ്പെട്ടു എന്നതാണ് കാരണം” – വിജിൻ വർഗീസ് എഴുതുന്നു. തമിഴ്നാട്ടിലെ കർഷകനുമായി നടത്തിയ …

Loading

ന്യായവൈകല്യങ്ങളിലൂടെ കീമോഫോബിയ വിൽക്കപ്പെടുമ്പോൾ; വിജിൻ വർഗീസ് എഴുതുന്നു Read More

ചരിത്രം തിരുത്തിയ ഒരു മഞ്ഞു മനുഷ്യന്‍! ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

‘ആ മഞ്ഞുമനുഷ്യന്റെ റേഡിയോ കാര്‍ബര്‍ ഡേറ്റിങ്ങ് ഫലം വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശാസ്ത്രലോകം ഞെട്ടിത്തരിച്ചുപോയി. 5,320 വര്‍ഷം, (3,320 ബി.സി) അതായത് നിയോലിത്തിക്ക് കാലഘട്ടം. അന്നേവരേയുള്ള ബയോളജിക്കല്‍ ആര്‍ക്കിയോളിയുടെ ചരിത്രത്തിന്റെ ഏറ്റവും സുപ്രധാനമായ കണ്ടെത്തലായിരുന്നു അത്. The Great Pyramid of Giza …

Loading

ചരിത്രം തിരുത്തിയ ഒരു മഞ്ഞു മനുഷ്യന്‍! ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു Read More

ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍- ഇതാണ് എല്ലാ മൊബൈല്‍ ടവര്‍ സമരനേതാക്കളുടെയും പൊതുനിലപാട്. പിന്നീട് വസ്തുതകള്‍ മനസ്സിലാകുന്നതോടെ ടവര്‍സമരങ്ങള്‍ സ്വയം ദുര്‍ബലപെടുന്നതായി കാണാറുണ്ട്. പക്ഷെ ഇത്തരം ആവര്‍ത്തനങ്ങള്‍ പ്രിയങ്കരങ്ങളാണ്. ദുര്‍മന്ത്രവാദം നടത്തി മനുഷ്യരെ കൊന്നാല്‍പോലും ഇതുപോലെ കൊടിപിടിച്ച് പ്രതിഷേധം ആ നാട്ടില്‍ …

Loading

ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

സ്വന്തമായി ഒരു രാഷ്ട്രം ആഗ്രഹിക്കുന്ന ജൂതർക്ക് അത് ലഭിക്കുകതന്നെ ചെയ്യും; പലസ്തീന്റെ തലവര മാറ്റിയ Balfour Declaration; ഗൗതം വർമ്മ എഴുതുന്നു

“സ്വന്തമായി ഒരു രാഷ്ട്രം ആഗ്രഹിക്കുന്ന ജൂതർക്ക് അത് ലഭിക്കുകതന്നെ ചെയ്യും” സായോണിസത്തെ കുറിച്ചുള്ള തന്റെ The Jewish State എന്ന പുസ്തകത്തിൽ ഈ വാചകങ്ങൾ കുറിക്കുമ്പോൾ Theodore Herzl എന്ന ഓസ്ട്രോ-ഹാങ്കേറിയൻ പത്രപ്രവർത്തകന് അറിയില്ലായിരുന്നു തന്റെ വാചകങ്ങൾ ഭാവിയിൽ ഒരുപാടുപെരുടെ വംശഹത്യകൾക്കും …

Loading

സ്വന്തമായി ഒരു രാഷ്ട്രം ആഗ്രഹിക്കുന്ന ജൂതർക്ക് അത് ലഭിക്കുകതന്നെ ചെയ്യും; പലസ്തീന്റെ തലവര മാറ്റിയ Balfour Declaration; ഗൗതം വർമ്മ എഴുതുന്നു Read More

മതങ്ങളെ അടിച്ചൊതുക്കിയ ഭരണഘടനയാണ് ഇന്ത്യയുടേത്; സി എസ് സുരാജ് എഴുതുന്നു

“മതേതരത്വത്തിനു വേണ്ടി എപ്പോഴെല്ലാം ഷാ സഭയിൽ വാദിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഷാക്ക് നേരിടേണ്ടി വന്നത് സഭയിലെ ശക്തനിൽ ശക്തനായ സാക്ഷാൽ ഡോ. ബി ആർ അംബേദ്കറെയായിരുന്നു! അതെ! മതേതരത്വമെന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഏറ്റവും കൂടുതൽ രംഗത്ത് വന്നിട്ടുള്ളത് അംബേദ്കർ തന്നെയായിരുന്നു. …

Loading

മതങ്ങളെ അടിച്ചൊതുക്കിയ ഭരണഘടനയാണ് ഇന്ത്യയുടേത്; സി എസ് സുരാജ് എഴുതുന്നു Read More

ബലൂണിലെ സ്‌പേസ് യാത്ര സാധ്യമാണോ? – രവിചന്ദ്രൻ സി എഴുതുന്നു.

“ബലൂണില്‍ സ്‌പേസില്‍ പോകാനാവുമോ എന്ന ചോദിച്ചാല്‍ എവിടെയാണ്, എവിടെ മുതലാണ് സ്‌പേസ് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിവരും. അന്തരീക്ഷം (atmosphere) അവസാനിക്കുന്നിടത്ത് എന്നാണ് ഉത്തരമെങ്കില്‍ ആയിരം കിലോമീറ്റര്‍ കഴിഞ്ഞാലും അതുറപ്പിക്കാനാവില്ല. എവിടെയാണ് അന്തരീക്ഷം അവസാനിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം അത് നിങ്ങള്‍ …

Loading

ബലൂണിലെ സ്‌പേസ് യാത്ര സാധ്യമാണോ? – രവിചന്ദ്രൻ സി എഴുതുന്നു. Read More

ഇൻസുലിന്റെ കണ്ടെത്തൽ വൈദ്യശാസ്ത്രത്തിന്റെ മാത്രമല്ല, മനുഷ്യ വംശത്തിന്റെ തന്നെ നിർണ്ണായകം; ഡോ.ആൽബി ഏല്യാസ് എഴുതുന്നു

“അവർ അവരുടെ തെറ്റുകളിൽ നിന്ന് പാഠങ്ങൾ പഠിക്കുകയും, കൂടുതൽ പരിശ്രമം നടത്തുകയും ചെയ്തു. പാൻക്രിയാസ് ഗ്രന്ഥിയെ മണലിൽ പൊതിഞ്ഞു; ഊറി വന്ന ദ്രാവകത്തെ തുണി കൊണ്ട് അരിച്ചെടുത്തു. ഇപ്രകാരം ഇൻസുലിനിൽ നിന്നും അഴുക്കുകൾ മാറ്റിയെടുക്കാൻ സാധിച്ചു. അപ്പോഴേക്കും 19 പട്ടികളുടെ പാൻക്രിയാസ് …

Loading

ഇൻസുലിന്റെ കണ്ടെത്തൽ വൈദ്യശാസ്ത്രത്തിന്റെ മാത്രമല്ല, മനുഷ്യ വംശത്തിന്റെ തന്നെ നിർണ്ണായകം; ഡോ.ആൽബി ഏല്യാസ് എഴുതുന്നു Read More