
കുട്ടികളെ ഹിന്ദുക്കളായും മുസ്‌ളിങ്ങളുമായി കാണുന്നത് ഒത്തുതീര്‍പ്പുകളില്‍ അവസാനിക്കാൻ പാടില്ല; മതം സമൂഹത്തെ അപരിഹാര്യമായ തോതില്‍ വിഭജിക്കുകയാണ്; രവിചന്ദ്രൻ സി
അദ്ധ്യാപകരാജ്യത്ത് പലയിടങ്ങളിലും മതപരമായ വിഭജനവും ധ്രൂവീകരണവും അപകടകരമായ തോതില്‍ വര്‍ദ്ധിക്കുന്നു എന്ന സൂചനയാണ് ഉത്തര്‍പ്രേദേശില്‍ ഒരു അദ്ധ്യാപിക തന്റെ വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് ചെകിടത്ത് അടിപ്പിക്കുന്ന രംഗം പകര്‍ത്തിയ വൈറല്‍ വീഡിയോ നല്‍കുന്നത്. പരമത വിദ്വേഷമാണ് അദ്ധ്യാപികയെ കൊണ്ട് ഈ …