സ്വീഡന്റെ തീക്കളി?

കോവിഡ് ബാധയില്‍ യൂറോപ്പാകെ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ലോക്ക് ഡൗണിന് തയ്യാറാകാത്ത സ്വീഡിഷ് സര്‍ക്കാര്‍ പുറത്തുനിന്നും അകത്തുനിന്നും വലിയ തോതില്‍ വിമര്‍ശനം നേരിട്ടുവരികയാണ്. തീക്കളി എന്നും റഷ്യ റൂലെറ്റെന്നും ...

ഉറങ്ങുന്ന വെള്ളം

ഇന്ത്യയിലെ കോവിഡ് രോഗികളില്‍ 69 ശതമാനവും യാതൊരു രോഗലക്ഷണവുമില്ലാത്തവരാണെന്ന് (asymptomatic) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ICMR) പ്രഖ്യാപിച്ചിരിക്കുകയാണ്. (https://timesofindia.indiatimes.com/…/articles…/75282825.cms) എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത/വളരെ നേരിയ രോഗലക്ഷണങ്ങളുള്ള ...

രോഗത്തിന്റെ അതിര്‍ത്തികള്‍

സാധ്യതയുള്ള രോഗവ്യാപനത്തെ നേരിടാനുള്ള തയ്യാറെടുപ്പ് കാലമാണ് ലോക്ക്ഡൗണ്‍. വൈറസ് ദേശീയ-സംസ്ഥാന അതിര്‍ത്തികള്‍ പോയിട്ട് റവന്യു-പഞ്ചായത്ത് അതിര്‍ത്തികള്‍ പോലും പരിഗണിക്കുന്നില്ല. ഭരണപരമായ സൗകര്യത്തിനും രോഗനിയന്ത്രണത്തിനുമായാണ് ക്‌ളസ്റ്റര്‍ അപ്രോച്ച് പിന്തുടരുന്നത് ...

ചോദ്യപരിശോധന

ദക്ഷിണകൊറിയയില്‍ കോവിഡ് രോഗം ബാധിച്ചവര്‍ വീണ്ടും രോഗബാധിതരായി എന്നൊരു വാര്‍ത്ത നാം കേട്ടിരുന്നു. ഈ ചോദ്യം ചോദിച്ചപ്പോള്‍ യു.എസ് കോവിഡ് ടാസ്‌ക് ഫോഴ്‌സിലെ (White House corona ...

കോവിഡ് പ്രവചനം

മാനവരാശിയെ മുഴുവനായി ബാധിക്കാനിടയുള്ള പ്രധാന അപകടങ്ങളായി അമേരിക്കയിൽ Epidemiologist ആയ Michael T Osterholm കാണുന്നവയിൽ ഒന്നാണ് ഇന്ന് കൊറോണയുടെ രൂപത്തിൽ നമ്മൾ കാണുന്ന പകർച്ചവ്യാധി (pandemic). വലിയ ...

Batting With Virus

ഡ്രാക്കുളയുടെ അകമ്പടിജീവിയായിട്ടാണ് നാം വവ്വാലിനെ(bats) കാണുന്നത്. വവ്വാലില്ലാതെ പ്രേതകഥള്‍ നിര്‍മ്മിക്കുക ഏതാണ്ട് അസാധ്യമാണ് . നാം അത്ര സാധാരണമായി കാണാറില്ലെങ്കിലും ഭൂമിയിലുള്ള സസ്തനികളുടെ ഏതാണ്ട് 20 ശതമാനം ...

കള്ളനും പോലീസും

പുതിയ കൊറോണ വൈറസിന്റെ മൂന്ന് ശാഖകളെ കുറിച്ച് വിശദീകരിക്കുന്ന ഒരു പഠനം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഗവേഷകരുടേതായി പുറത്തു വന്നിട്ടുണ്ടല്ലോ(https://www.techtimes.com/…/coronavirus-has-three-distinct-…) പുരാതനപതിപ്പായ A ആണ് അമേരിക്കയിലും ഓസ്ട്രലിയയിലും എത്തിയത് ...

അവര്‍ നമ്മളാണ്

ഇന്ത്യാക്കാരുള്‍പ്പടെ 150 രാജ്യങ്ങളിലെ പൗരന്‍മാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്നുണ്ട്. ഗള്‍ഫിലെ പ്രവാസികളെ 'ഗള്‍ഫുകാര്‍' എന്നാണ് നാം വിളിക്കുന്നതെങ്കിലും അവരിപ്പോഴും കേരളീയര്‍ തന്നെയാണ്. എത്രകൊല്ലം താമസിച്ചാലും അവിടെ പൗരത്വം ...

One day in 1995

Photo Credit: Kirankumar Kanakeri on UnsplashOne day in 1995 I woke up to find that Ganesha was drinking milk.There was a viral rumour ...

സൗഖ്യപ്പെട്ടവര്‍ സുഖപെടുത്തുമോ?

കോവിഡ് 19 രോഗത്തില്‍നിന്ന് മുക്തി നേടിയവരുടെ എണ്ണം 3 ലക്ഷത്തിലധികമുണ്ട് അവരുടെ രക്തത്തില്‍ പുതിയകൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ഉണ്ടാവും. ഇവ വേര്‍തിരിച്ചെടുത്ത് കഷ്ടപെടുന്ന രോഗികളില്‍ കുത്തിവെച്ചാല്‍ അവരും ...

ഓര്‍മ്മകള്‍ ഉണ്ടാക്കുന്നത്‌

പ്രതിരോധകുത്തിവെപ്പ് (Vaccine) ഒരുതരം പ്രകോപനമാണ്. ശരീരകോശങ്ങള്‍ക്ക് തെറ്റായ ഓര്‍മ്മ (false memory) നല്‍കുകയാണത് ചെയ്യുന്നത്. നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ചാണ്‌ (triggered) വാക്സിന്‍ രോഗപ്രതിരോധം സൃഷ്ടിക്കുന്നത്. പ്രതിരോധവ്യവസ്ഥ(immune ...

മതത്തിന് ലോക്ക്ഡൗണ്‍ വരുമോ?

അത്യാഹിതംവരുമ്പോള്‍ വ്യക്തിയുംസമൂഹവും ആദിയിലേക്ക് ഒഴുകും. സ്പീഷിസിന്റെ, വ്യക്തിയുടെ ആദിമ ചോദനകളും ജാഗ്രതകളും പരുവപെടലുകളുമാകും അപ്പോള്‍ പ്രകടമാകുക. പക്ഷെ അത് ശങ്കരാടിചേട്ടന്‍ പറഞ്ഞതുപോലെ സ്ഥായിയായ മാറ്റമല്ല. പോലീസിനെ കാണുമ്പോള്‍ ...

Anatomy of a Belief

Photo Credit: Malcolm Lightbody on UnsplashIt is tempting to think that we form our beliefs by a conscious, deliberate process of choosing between ...

വൈറസുകള്‍ ലോകം മാറ്റുന്നു

1918-20 ലെ സ്പാനിഷ് ഫ്ളൂ ഒന്നാംലോകയുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ് ലോകം കീഴടക്കുന്നത്. H1N1 influenza virus മൂലം അന്നത്തെ ലോക ജനസംഖ്യയുടെ (180-190 കോടി) നാലിലൊന്ന് (ഏകദേശം ...

ഋഷി, പ്ലീസ്!

കോവിഡ് വ്യാപനത്തിനെതിരെ പത്തു ദിവസമായി ലോക്ക് ഡൗണ്‍ ചെയ്ത് വീട്ടിലിരിക്കുന്ന 136 കോടി മനുഷ്യരുടെ അതിജീവന പോരാട്ടത്തിന് വീര്യംപകരാന്‍ കുറച്ചുനേരം വെളിച്ചംതെളിക്കുന്നത് ന്യായം. ഇതൊക്കെ ഇങ്ങനെ ഓവറാക്കി ...

പണി തരുന്ന പ്രകൃതി!

This is a poster received. യുഗങ്ങള്‍തോറുംവരുമെന്ന് വയലാര്‍ പാടിയിട്ടുണ്ട്. അതുപോലെ ഒരോ നൂറ് വര്‍ഷംകൂടുമ്പോഴും കലണ്ടറും വാച്ചുംനോക്കി പ്രകൃതി/ഈശ്വര്‍/മക്രോണി/മുകളില്‍ ഇരിക്കുന്നവന്‍/താഴെകിടക്കുന്നവന്‍... അങ്ങനെ ആരൊക്കയോ മനുഷ്യനെ കളി ...

മരണ കണക്കുകള്‍

യൂറോപ്പില്‍ ഏറ്റവുമധികം ചൈനക്കാരുള്ളത് ഇറ്റലിയിലാണ്-3.3 ലക്ഷം. കോവിഡ് പകര്‍ച്ചയെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള വിമാന സര്‍വീസ് ആദ്യം നിറുത്തിവെക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യവും ഇറ്റലി തന്നെ-2020 ജനുവരി 31 ...

മതത്തിന് എന്ത് കൊറോണ?!

ഇന്നുരാത്രി വിടുതല്‍ ലഭിക്കും, നാളെ പുലര്‍ച്ചെ കെട്ട് വിട്ടുപോകും എന്നൊക്കെ വാഗ്ദാനപെരുമഴ ചൊരിയുന്ന മതലഹരിപ്രസ്ഥാനങ്ങളില്‍നിന്നും വിടുതല്‍ ലഭിക്കാനാവാതെ കൂടുതല്‍ മതംഭക്ഷിക്കാന്‍ വിശ്വാസികള്‍ കുറിപ്പടി തേടി നടക്കുന്നതാണ് കൊറോണക്കാലത്തെ ...

വന്നവരും വരാത്തവരും

ലോക്ക്ഡൗണ്‍ ഇല്ലാതെ തന്നെ പൊതുശുചിത്വവും നല്ല ശീലങ്ങളും വഴി ജപ്പാന്‍ കോവിഡിനെ നിയന്ത്രിച്ചു എന്നവകാശപ്പെടുന്ന കുറെ വാട്‌സ് ആപ്പ് ഫോര്‍വാര്‍ഡുകള്‍ രാവിലെ കിട്ടുകയുണ്ടായി. എന്റെ ഫേസ് ബുക്ക് ...

എത്ര നാള്‍? എത്ര പേര്‍?

കോവിഡ് 19 നെ വിജയകരമായി നേരിടാന്‍ തുടര്‍ച്ചയായി 49 ദിവസത്തെ ലോക്ക്ഡൗണ്‍ എങ്കിലും ആവശ്യമുണ്ടെന്ന് പറയുന്ന ഒരു പഠന റിപ്പോര്‍ട്ട് കാണുകയുണ്ടായി((https://www.thequint.com/…/study-suggests-49-day-lockdown-n…) കേബ്രിഡ്ജ് യൂണിവേഴസിറ്റിയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ...