ജെ കെ റൗളിംഗിന് ഹാരിപോട്ടറെക്കുറിച്ച് അറിവുണ്ടായിരുന്നോ; അറിവില്ലാതെയും അറിവിന് വിരുദ്ധമായും ഭാവന പ്രവര്‍ത്തിക്കും; സി രവിചന്ദ്രന്‍ എഴുതുന്നു

‘ബി സി 762 ല്‍ രചിക്കപെട്ട ഹോമറിന്റെ ഇലിയഡില്‍ ആഴക്കടലിലെ ഇരുട്ടിനെ കുറിച്ച് പലയിടത്തായി പറയുന്നുണ്ട്. അവയെല്ലാം മറ്റ് സാഹചര്യങ്ങള്‍ വ്യക്തമാക്കാനായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങളോ ഉപമകളോ ആലങ്കാരിക പ്രയോഗങ്ങളോ ആണ്. കടലിനെ കുറിച്ചും അതിന്റെ സവിശേഷതകളെ കുറിച്ചും മനുഷ്യന്‍ എന്ന സ്പീഷിസിന് …

Loading

ജെ കെ റൗളിംഗിന് ഹാരിപോട്ടറെക്കുറിച്ച് അറിവുണ്ടായിരുന്നോ; അറിവില്ലാതെയും അറിവിന് വിരുദ്ധമായും ഭാവന പ്രവര്‍ത്തിക്കും; സി രവിചന്ദ്രന്‍ എഴുതുന്നു Read More

സമുദ്രാന്തര്‍ഭാഗത്ത് മുഴുവന്‍ ഇരുട്ടാണോ? ഇരുട്ട് മാത്രം എന്ന് വാദിച്ചാല്‍ അത് 110% തെറ്റാണ്; സി രവിചന്ദ്രന്‍ എഴുതുന്നു

‘സമുദ്രത്തിന്റെ അടിത്തട്ടിനെ കുറിച്ച് പറയുമ്പോള്‍ അവിടെയുണ്ടാകാനിടയുള്ള ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും കാര്യം പറയണം. ഇരുട്ട് മാത്രം എന്ന് വാദിച്ചാല്‍ അത് 110% തെറ്റാണ്. സമുദ്രത്തില്‍ അന്തര്‍ ജലപ്രവാഹങ്ങള്‍ (under water currents) ഉണ്ടെന്ന കാര്യം നാം ചെറിയ ക്ലാസുകളില്‍ പഠിക്കുന്നുണ്ട്. ജൈവപ്രകാശദീപ്തി (Bio-luminescence) …

Loading

സമുദ്രാന്തര്‍ഭാഗത്ത് മുഴുവന്‍ ഇരുട്ടാണോ? ഇരുട്ട് മാത്രം എന്ന് വാദിച്ചാല്‍ അത് 110% തെറ്റാണ്; സി രവിചന്ദ്രന്‍ എഴുതുന്നു Read More

കോവിഡ് വാക്സിന്‍ ബി.ജെ.പി വാക്സിനാണെന്നും വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് യാദവ്; പരാക്രമം വാക്സിനോടും! സി രവിചന്ദ്രന്‍ എഴുതുന്നു

‘തന്നെ അധികാരത്തിലെത്തിച്ചാല്‍ 2022 ല്‍ ഇതേ വാക്സിന്‍ സൗജന്യമായി തരാമെന്നും അപ്പോള്‍ വിശ്വസിച്ച് ഉപയോഗിക്കാമെന്നും അഖിലേഷ് യാദവ്. അദ്ദേഹം മണ്ടനായതു കൊണ്ടാണോ ഇത്തരം വിഡ്ഡിത്തരങ്ങള്‍ എഴുന്നെള്ളിക്കുന്നത്? ഒരിക്കലുമല്ല. മറിച്ച് ടിയാന്‍ ഓവര്‍ സ്മാര്‍ട്ട് ആയതാണ്. താന്‍ പറഞ്ഞില്ലെങ്കില്‍ ഇത് വേറെയാരെങ്കിലും പറഞ്ഞ് …

Loading

കോവിഡ് വാക്സിന്‍ ബി.ജെ.പി വാക്സിനാണെന്നും വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് യാദവ്; പരാക്രമം വാക്സിനോടും! സി രവിചന്ദ്രന്‍ എഴുതുന്നു Read More

അഭയക്കേസില്‍ കുറ്റകൃത്യത്തിന് നിരവധി കാരണങ്ങളുണ്ടാവാം; പക്ഷേ മുഖ്യകാരണം മതമാണ്; മതം ഹൈമനോപ്ലാസ്റ്റിയാണ്; ഇല്ലാത്തതിന്റെ ആഘോഷം, നുണയുടെ ആറാട്ട് – സി രവിചന്ദ്രന്‍ എഴുതുന്നു

‘മതസംരക്ഷണം ഉള്ളതുകൊണ്ട് മാത്രമാണ് പ്രതികള്‍ക്ക് ഇത്രയും കാലം നിരപരാധിത്വത്തിന്റെ കുരിശ് ചുമക്കേണ്ടിവന്നതെന്ന് എല്ലാവരും ആണയിടുന്നു. പക്കമേളം ചമച്ചത് മതം തന്നെയാണ് എന്നര്‍ത്ഥം. പക്ഷെ അതാരും പരിഗണിക്കുന്നില്ല. പകരം പ്രതികളായ വ്യക്തികളെ കൂക്കിവിളിക്കുന്നു. മതംതിന്നുന്ന എല്ലാവരും ഇങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന ന്യായീകരണം വാരിവിതറുന്നു. …

Loading

അഭയക്കേസില്‍ കുറ്റകൃത്യത്തിന് നിരവധി കാരണങ്ങളുണ്ടാവാം; പക്ഷേ മുഖ്യകാരണം മതമാണ്; മതം ഹൈമനോപ്ലാസ്റ്റിയാണ്; ഇല്ലാത്തതിന്റെ ആഘോഷം, നുണയുടെ ആറാട്ട് – സി രവിചന്ദ്രന്‍ എഴുതുന്നു Read More

ആയുര്‍വേദക്കാര്‍ക്ക് സര്‍ജറിയാവാമെങ്കില്‍ ഹോമിയോക്കാര്‍ക്കും ബ്രഹ്മാണ്ഡ സിദ്ധന്‍മാര്‍ക്കും തുപ്പല്‍ ചികിത്സക്കാര്‍ക്കും എന്തുകൊണ്ട് അതേ അവസരം നിഷേധിക്കണം? – രവിചന്ദ്രന്‍ സി

‘പണ്ട് സോവിയറ്റ് യൂണിയനില്‍ ജോസഫ് സ്റ്റാലിനെതിരെ ഉയര്‍ന്ന ഒരു ആരോപണം ചിമ്പന്‍സികളെയും മനുഷ്യരേയും കൂട്ടിയിണക്കി സങ്കരവര്‍ഗ്ഗത്തെ ഉണ്ടാക്കാനുള്ള ലാബോറട്ടറി പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിച്ചു എന്നതായിരുന്നു. സ്റ്റാലിന്റെ ശാസ്ത്രവിരുദ്ധതയ്ക്ക് തെളിവായി ഉന്നയിക്കപെട്ട ഈ പ്രചരണത്തിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കപെട്ടിട്ടില്ലെങ്കിലും ഇത്തരം വിചിത്രമായ സങ്കരസങ്കല്‍പ്പങ്ങള്‍ ലോകമെമ്പാടും മനുഷ്യര്‍ …

Loading

ആയുര്‍വേദക്കാര്‍ക്ക് സര്‍ജറിയാവാമെങ്കില്‍ ഹോമിയോക്കാര്‍ക്കും ബ്രഹ്മാണ്ഡ സിദ്ധന്‍മാര്‍ക്കും തുപ്പല്‍ ചികിത്സക്കാര്‍ക്കും എന്തുകൊണ്ട് അതേ അവസരം നിഷേധിക്കണം? – രവിചന്ദ്രന്‍ സി Read More

ഇന്ത്യയില്‍ 15% വരുന്ന മുസ്ലിങ്ങള്‍ക്ക് 37% ജാതിസംവരണം; 29% വരുന്ന എസ്ഇ എസ്ടിക്ക് 2.5% മാത്രം; ഇതില്‍ വസ്തുതയുണ്ടോ? – സി രവിചന്ദ്രന്‍ എഴുതുന്നു

“EWS നെ മുസ്ലിം സംവരണം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നതില്‍ തെറ്റില്ല. ഒറ്റ സമുദായം എന്ന നിലയില്‍ ഈ സംവരണംകൊണ്ട് ഇന്ത്യയില്‍ ഏറ്റവുമധികം നേട്ടമുണ്ടാകുന്നത് മുസ്ലിങ്ങള്‍ക്കാണ്. EWS സംവരണം മൂലം ഏട്ട് കോടിയിലധികം മുസ്ലിങ്ങള്‍ക്ക് പ്രയോജനം ഉണ്ടാകുമെന്ന് കരുതപ്പെടുന്നത്. കേരളത്തിലെ മുസ്‌ലീങ്ങള്‍ 1936 …

Loading

ഇന്ത്യയില്‍ 15% വരുന്ന മുസ്ലിങ്ങള്‍ക്ക് 37% ജാതിസംവരണം; 29% വരുന്ന എസ്ഇ എസ്ടിക്ക് 2.5% മാത്രം; ഇതില്‍ വസ്തുതയുണ്ടോ? – സി രവിചന്ദ്രന്‍ എഴുതുന്നു Read More

മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടെന്നത് അപകടകരമായ അന്ധവിശ്വാസമാണ്; നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് ഓര്‍ക്കുക; സി രവിചന്ദ്രന്‍ എഴുതുന്നു – നേര്‍ച്ചക്കോഴികള്‍

നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗര്‍കോവിലില്‍ എല്ലുവിള നവീന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് ഇങ്ങനെ ആത്മഹത്യ ചെയ്തത്. ബാങ്കില്‍ അസി. മാനേജര്‍ തസ്തികയില്‍ ജോലിക്ക് കയറാന്‍ തക്ക ശേഷിയുള്ള ഒരാളാണ് ജീവനൊടുക്കുയത് എന്നോര്‍ക്കണം. മരണത്തിന് ശേഷം …

Loading

മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടെന്നത് അപകടകരമായ അന്ധവിശ്വാസമാണ്; നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് ഓര്‍ക്കുക; സി രവിചന്ദ്രന്‍ എഴുതുന്നു – നേര്‍ച്ചക്കോഴികള്‍ Read More

ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും എംഎല്‍യോ എംപിയോ ആകുമായിരുന്നോ? എസ്‌സി സംവരണം ഇല്ലെങ്കില്‍ – സി രവിചന്ദ്രന്‍ എഴുതുന്നു

‘രാഷ്ട്രീയത്തിലെ ജാതിസംവരണം പട്ടികജാതിക്കാര്‍ക്ക് നഷ്ടക്കച്ചവടമായിരുന്നു എന്നതാണ് വാസ്തവം. പക്ഷെ ജാതിസംവരണവാദികളും ജാതിപ്രഭുക്കളും പറഞ്ഞുനടക്കുന്നത് മറ്റൊന്നാണ്. ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും എംഎല്‍എയോ എംപിയോ ആകില്ലായിരുന്നുവത്രെ! എത്ര വലിയ നുണയാണിത്! അവസരസമത്വം ഇല്ലാതിരുന്ന ഫ്യൂഡല്‍-രാജവാഴ്ചയുടെ കാലത്ത് ഈ സിദ്ധാന്തം പറയുന്നതില്‍ പ്രസക്തിയുണ്ട്. പക്ഷെ …

Loading

ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും എംഎല്‍യോ എംപിയോ ആകുമായിരുന്നോ? എസ്‌സി സംവരണം ഇല്ലെങ്കില്‍ – സി രവിചന്ദ്രന്‍ എഴുതുന്നു Read More

സ്വതന്ത്രചിന്തകരുടെ സ്വാതന്ത്ര്യം

‘കേരളത്തില്‍ യുക്തിവാദം എന്ന പേരില്‍ അറിയപെടുന്നത് സ്വതന്ത്രചിന്തയോ, സയന്‍സിന്റെ രീതിശാസ്ത്രത്തോടുള്ള താല്‍പര്യമോ അല്ല. യുക്തിവാദികളില്‍ പലരും നാസ്തികരാണെങ്കിലും മതാത്മകത കൈവിടുന്നില്ല. നിഗൂഡശക്തികളില്‍ വിശ്വസിക്കുന്നവരും ഹോമിയോപ്പതി, കളിമണ്‍ ചികിത്സ, മാര്‍ക്സിസം, മതപ്രീണനരാഷ്ട്രീയം, പരിണാമസിദ്ധാന്ത നിരാകരണം, പാരമ്പര്യബോധം, ജാതിവാദം, സ്വത്വവാദം, ശാസ്ത്രവിരുദ്ധത, രക്ഷകര്‍തൃത്വരാഷ്ട്രീയം, അശാസ്ത്രീയ …

Loading

സ്വതന്ത്രചിന്തകരുടെ സ്വാതന്ത്ര്യം Read More

ജാതിഡാഡിഘൃതം

ഈയൊരു ചിത്രം കുറെ ദിവസങ്ങളായി ഫേസ് ബുക്ക് ഇന്‍ബോക്‌സില്‍ വന്നു വീഴുന്നുണ്ട്. ജാതി-സാമ്പത്തിക തൊഴില്‍സംവരണങ്ങളോട് പൊതുവെ അനുഭാവമില്ലാത്ത ഒരാള്‍ എന്ന നിലയില്‍ പുതിയതായി ഏര്‍പ്പെടുത്തിയ ജാതിസംവരണത്തിന്റെ ഭാഗമായി Economically Weaker Section (EWS)  വിഭാഗത്തിന് ചില മത്സര പരീക്ഷകളില്‍ കുറഞ്ഞ കട്ട് …

Loading

ജാതിഡാഡിഘൃതം Read More

ക്ഷേത്രകലകള്‍

ആയിരംവര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനില്‍ ഹാരിപോട്ടര്‍ക്ക് വേണ്ടിയുള്ള ഒരു ക്ഷേത്രത്തിന് ശിലാസ്ഥാപനം നിര്‍വഹിക്കുകയും അവിടെ സ്ഥാപിച്ച JK റൗളിംഗിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്യുന്നു എന്നു സങ്കല്‍പ്പിക്കുക. ശേഷം ഹാരിപോട്ടറുടെ മാഹാത്മ്യത്തെക്കുറിച്ചും അതിന് ബ്രീട്ടീഷ് സംസ്‌കാരവുമായുള്ള ആഴത്തിലുള്ള ബന്ധത്തെകുറിച്ചും പ്രധാനമന്ത്രി …

Loading

ക്ഷേത്രകലകള്‍ Read More

മനുഷ്യദൈന്യത ‘ഉപയോഗിക്കരുത് ‘

സോഷ്യലിസ്റ്റ് വിജയഗാഥയായി പ്രചരിപ്പിക്കപെടുന്ന ബൊളിവിയ ഇപ്പോള്‍ കോവിഡ് സാമൂഹിക വ്യാപനഘട്ടത്തിലാണ്(https://www.thenation.com/…/economics-socialism-bolivia-evo/). ജര്‍മ്മന്‍ ചാനലായ DW ല്‍ ഇതിനകം നിരവധി വാര്‍ത്തകള്‍ ഇതു സംബന്ധിച്ച് വന്നിട്ടുണ്ട്. (https://www.youtube.com/watch?v=azUTPWXUgA0). 80000 രോഗികളില്‍ ഏറെയും തലസ്ഥാനമായ ലാ പാസില്‍, മുഖ്യ പട്ടണങ്ങളായ സാന്താക്രൂസിലും കൊച്ചബാംബയിലും രോഗം …

Loading

മനുഷ്യദൈന്യത ‘ഉപയോഗിക്കരുത് ‘ Read More

ട്രമ്പിന്റെ അന്ത്യശാസനം

“ആരാധനാലയങ്ങളൊക്കെ പെട്ടെന്ന് തുറക്കണം. അമേരിക്കയില്‍ നമുക്ക് പ്രാര്‍ത്ഥന ഏറെ ആവശ്യമുണ്ട്. അതില്‍ കുറവ് പാടില്ല. ബാര്‍ബര്‍ഷോപ്പും മദ്യശാലകളും അവശ്യ സേവനങ്ങളായി കരുതുന്നുവെങ്കില്‍ ആരാധനാലയങ്ങളും അവശ്യ സേവനം തന്നെയാണ്. പക്ഷെ ചില ഗവര്‍ണ്ണമാര്‍ അങ്ങനെ ചിന്തിക്കുന്നില്ല. ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. ഞാനവര്‍ക്ക് …

Loading

ട്രമ്പിന്റെ അന്ത്യശാസനം Read More

ശാസ്ത്രജ്ഞരില്‍ കൂടുതലും മതവിശ്വാസികളാണ് എന്ന മതവാദം കൗതുകകരമാണ്; മതം പ്രവര്‍ത്തിച്ചല്ല മതവിരുദ്ധമായി പ്രവര്‍ത്തിച്ചാണ് മതവിശ്വാസി ശാസ്ത്രജ്ഞര്‍ നേട്ടംകൊയ്യുന്നത്; രവിചന്ദ്രൻ സി എഴുതുന്നു

ശാസ്ത്രജ്ഞരില്‍ കൂടുതലും മതവിശ്വാസികളാണ് എന്ന മതവാദം കൗതുകകരമാണ്. മതം പ്രവര്‍ത്തിച്ചല്ല മതവിരുദ്ധമായി പ്രവര്‍ത്തിച്ചാണ് മതവിശ്വാസി ശാസ്ത്രജ്ഞര്‍ നേട്ടംകൊയ്യുന്നത്. വിശ്വാസികള്‍ ശാസ്ത്രത്തില്‍ നേട്ടം കൈവരിക്കുമ്പോള്‍ അവര്‍ മതത്തെ കൂടുതല്‍ അപമാനിക്കുകയാണ്. കൂദാശയും കൂടോത്രവും ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപിച്ചാലേ മതത്തിന് അഭിമാനിക്കാന്‍ വഴിയുള്ളൂ. അല്ലാതെ …

Loading

ശാസ്ത്രജ്ഞരില്‍ കൂടുതലും മതവിശ്വാസികളാണ് എന്ന മതവാദം കൗതുകകരമാണ്; മതം പ്രവര്‍ത്തിച്ചല്ല മതവിരുദ്ധമായി പ്രവര്‍ത്തിച്ചാണ് മതവിശ്വാസി ശാസ്ത്രജ്ഞര്‍ നേട്ടംകൊയ്യുന്നത്; രവിചന്ദ്രൻ സി എഴുതുന്നു Read More

സഹജീവനം

സ്പാനിഷ് സര്‍ക്കാര്‍ നാഷണല്‍ സെന്റര്‍ ഓഫ് എപിഡമയോളജിയുടെ സഹായത്തോടെ അറുപതിനായാരംപേരെ പങ്കെടുപ്പിച്ച് നടത്തിയ കോവിഡ് റാപ്പിഡ് ആന്റിബോഡി സാമ്പിള്‍ രക്തപരിശോധന അനുസരിച്ച് രാജ്യത്തെ 5% പേര്‍ക്ക് രോഗബാധയുണ്ട്. മരണനിരക്ക് 1.1%. (https://www.aa.com.tr/…/study-5-of-spanish-populati…/1839965)PCR സാമ്പിള്‍ ടെസ്റ്റിംഗ് ഫലങ്ങളാണ് സാധാരണ രോഗബാധിതരുടെ മൊത്തം കണക്കായി …

Loading

സഹജീവനം Read More