നമ്മളും അവരും എന്ന വിഭജനബോധം പേറുന്നവരെല്ലാം സ്വത്വവാദികളാണ്; സി രവിചന്ദ്രൻ എഴുതുന്നു

‘പല്ല് പറിച്ചു കഴിഞ്ഞാലും കുഴി ബാക്കിയുണ്ടാകും. ഉപേക്ഷിച്ച ഗോത്രത്തെ (tribe) കുറിച്ച് ഇത്തരമൊരു വൈകാരികഭാവം (emotional stance) പലരിലും കാണപെടാറുണ്ട്. എങ്ങനെയാണ് മതംവിട്ടത്? മതം നിങ്ങളെ ശല്യപെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതുകൊണ്ടാണോ? പ്രാര്‍ത്ഥന നിഷ്ഫലമാണെന്ന അനുഭവം ഉണ്ടായിട്ടാണോ? ആണെങ്കില്‍ മതംവിട്ടാലും നിങ്ങള്‍ സ്വത്വവാദിയായി …

Loading

നമ്മളും അവരും എന്ന വിഭജനബോധം പേറുന്നവരെല്ലാം സ്വത്വവാദികളാണ്; സി രവിചന്ദ്രൻ എഴുതുന്നു Read More

സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? സി രവിചന്ദ്രന്‍ എഴുതുന്നു

‘സ്ത്രീധനവും പുരുഷധനവും വ്യാപാരകരാറുകളും രണ്ട് വ്യക്തികള്‍ക്കിടയിലുള്ള ബന്ധം നിര്‍വചിക്കുന്നു എന്നിരിക്കട്ടെ. ബന്ധിപ്പിച്ചത് ദുര്‍ബലപെട്ടാല്‍ ബന്ധം തകര്‍ന്നടിയും. സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? ഒരുമിച്ച് നിക്ഷേപം നടത്തുമ്പോള്‍, കച്ചവടം ചെയ്യുമ്പോള്‍ ഇല്ലാത്ത കരുതലും ജാഗ്രതയും വ്യക്തിബന്ധങ്ങളില്‍ ഉണ്ടാകേണ്ട കാര്യമില്ല’- സി. രവിചന്ദ്രന്‍ എഴുതുന്നുബന്ധം ബന്ധനമല്ലസ്ത്രീധനനിരോധനത്തിനായി …

Loading

സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? സി രവിചന്ദ്രന്‍ എഴുതുന്നു Read More

‘ഗാന്ധിജി വാക്സിന്‍ വിരുദ്ധനായിരുന്നു, പിന്നെയാണോ നിങ്ങള്‍’; സി രവിചന്ദ്രന്‍ എഴുതുന്നു

”വാക്സിന്‍ സ്വീകരിക്കുക എന്നത് വൃത്തികെട്ട കാര്യമാണ്. അതു സ്വീകരിക്കുന്നതുകൊണ്ട് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകും. പശുവിന്റെ മാംസം ഭക്ഷിക്കുന്നതിന് തുല്യമായ ഒരു പ്രവര്‍ത്തി ആയാണ് ഞാനതിനെ കാണുന്നത്. പക്ഷെ എന്റെ കുട്ടികള്‍ പോലും ഒന്നിനുപിറകെ ഒന്നായി മരിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്വന്തം ആദര്‍ശം …

Loading

‘ഗാന്ധിജി വാക്സിന്‍ വിരുദ്ധനായിരുന്നു, പിന്നെയാണോ നിങ്ങള്‍’; സി രവിചന്ദ്രന്‍ എഴുതുന്നു Read More

ജൂതന്‍ ഹറാമാണ്; പാലസ്തീന്‍ വിഷയത്തിലെ പ്രധാന പ്രശ്‌നം മതം തന്നെയാണ്; സി രവിചന്ദ്രന്‍ എഴുതുന്നു

‘ഇസ്രായേല്‍-പാലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോഴൊക്കെ പലരും നെടുവീര്‍പ്പിടുന്നത് ഈ ചോദ്യം ചോദിച്ചുകൊണ്ടാണ്- 1967 ല്‍ ജോര്‍ഡന്‍ ഇസ്രായേലിനെ ആക്രമിക്കാതിരുന്നെങ്കില്‍… ശരിയാണ് അങ്ങനെ ചെയ്യാതിരുന്നെങ്കില്‍ ഇന്നുള്ള പ്രശ്നങ്ങളില്‍ സിംഹഭാഗവും അപ്രസക്തമായേനെ. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും പാലസ്തീനികള്‍ ജോര്‍ഡാന്‍ പൗരന്‍മാരായി ജീവിക്കുമായിരുന്നു. പിന്നെയുള്ളത് …

Loading

ജൂതന്‍ ഹറാമാണ്; പാലസ്തീന്‍ വിഷയത്തിലെ പ്രധാന പ്രശ്‌നം മതം തന്നെയാണ്; സി രവിചന്ദ്രന്‍ എഴുതുന്നു Read More

ഇന്ത്യന്‍ രാഷ്ട്രീയം മതം എന്ന റാവുത്തര്‍ ഭരിക്കുന്ന വിയറ്റ്നാംകോളനിയാണ്; സി രവിചന്ദ്രന്‍ എഴുതുന്നു

‘ലോകമെമ്പാടും നിലവിലിരിക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളുടെയും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും പട്ടിക വളരെ നീണ്ടതാണ് . പ്രാദേശിക തര്‍ക്കങ്ങള്‍, യുദ്ധങ്ങള്‍, ആക്രമണങ്ങള്‍, പീഡനങ്ങള്‍, അധിനിവേശങ്ങള്‍… ഇവയില്‍ എത്രയെണ്ണം നിങ്ങളുടെ തെരുവുകളിലെത്തുന്നു? എത്രയെണ്ണം നിങ്ങളുടെ ചാനലുകളെ വിഷമയമാക്കുന്നു? അത്യാവശ്യം മതംപുരണ്ടവ മാത്രമേ നമ്മുടെ തീന്‍മേശയില്‍ വരുന്നുള്ളൂ; …

Loading

ഇന്ത്യന്‍ രാഷ്ട്രീയം മതം എന്ന റാവുത്തര്‍ ഭരിക്കുന്ന വിയറ്റ്നാംകോളനിയാണ്; സി രവിചന്ദ്രന്‍ എഴുതുന്നു Read More

മതത്തെ നേര്‍പ്പിക്കാനുള്ള ഉപായമൊന്നും രാഷ്ട്രീയത്തില്‍ ഇല്ല; സയന്‍സ് രക്ഷിക്കുന്ന ജീവിതങ്ങള്‍ – രവിചന്ദ്രൻ സി എഴുതുന്നു

“യുദ്ധം മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണൈന്നും അതല്ല പാലസ്തീന് വേണ്ടിയാണെന്നും ഹമാസ് തിരിച്ചുംമറിച്ചും പറയുമെങ്കിലും ഇസ്രയേലിന്റെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്കും പാലസ്തീന്‍ ആക്രമണങ്ങള്‍മൂലം ജീവന്‍ നഷ്ടപെടാത്തതില്‍ ഇരുമ്പ് മറ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.” – രവിചന്ദ്രൻ സി.സയന്‍സ് രക്ഷിക്കുന്ന ജീവിതങ്ങള്‍ഇസ്രയേലില്‍ ഒരു …

Loading

മതത്തെ നേര്‍പ്പിക്കാനുള്ള ഉപായമൊന്നും രാഷ്ട്രീയത്തില്‍ ഇല്ല; സയന്‍സ് രക്ഷിക്കുന്ന ജീവിതങ്ങള്‍ – രവിചന്ദ്രൻ സി എഴുതുന്നു Read More

സൗജന്യം വേണ്ടവര്‍ക്ക് മാത്രമായി പരിമിതപെടുത്തുക; വേണ്ടാത്തവർക്ക് സൗജന്യം കൊടുക്കേണ്ട കാര്യമില്ല – രവിചന്ദ്രൻ സി. എഴുതുന്നു

കുറഞ്ഞനിരക്കും സാമ്പത്തികസഹായവും സൗജന്യവുമൊക്കെ കൊടുക്കേണ്ടത് അതിന് അര്‍ഹതയുള്ളവര്‍ക്ക് മാത്രമാണ്. അതാണ് നീതിബോധമുള്ളവര്‍ ചിന്തിക്കേണ്ടത്. സാധാരണയായി സൗജന്യമായോ വിലകുറച്ചോ കിട്ടുന്നത് അവഗണിക്കുന്നതാണ് സമ്പന്നരുടെ കണ്‍സ്യൂമര്‍ ബിഹേവിയര്‍.- രവിചന്ദ്രൻ സി.സൗജന്യവാക്‌സിന്‍വാക്‌സിന്‍ വിരുദ്ധര്‍ തന്നെ വാക്‌സിന്‍ സൗജന്യമായി കൊടുക്കണം എന്നു പറയുന്നത് അന്യായ അന്യന്‍ മോഡലാണ്. …

Loading

സൗജന്യം വേണ്ടവര്‍ക്ക് മാത്രമായി പരിമിതപെടുത്തുക; വേണ്ടാത്തവർക്ക് സൗജന്യം കൊടുക്കേണ്ട കാര്യമില്ല – രവിചന്ദ്രൻ സി. എഴുതുന്നു Read More

മദ്അനിക്കെതിരെ ഉണ്ടായ നീതിനിഷേധം ഓര്‍ക്കുക; കാപ്പന് നിയമ-വൈദ്യ സഹായ പരിരക്ഷ ഉറപ്പുവരുത്തണം; സി രവിചന്ദ്രന്‍ എഴുതുന്നു

‘നിയമസഹായം, വൈദ്യസഹായം, സാമാന്യനീതി, മനുഷ്യത്വപരമായ പെരുമാറ്റം എന്നിവ സിദ്ധിഖ് കാപ്പന്‍ അര്‍ഹിക്കുന്നു. ആരോപിക്കുന്ന കുറ്റങ്ങള്‍ നിയമപരമായി തെളിയിക്കുന്നതുവരെ നിയമത്തിന് മുന്നില്‍ കാപ്പന്‍ നിരപരാധിയാണ്. കേസ് വിസ്താരം തന്നെ ശിക്ഷയായി മാറുന്നത് നിയമനിഷേധം തന്നെയാണ്. അബ്ദുള്‍ നാസര്‍ മദ്അനിക്കെതിരെ ഉണ്ടായ നീതിനിഷേധം ഓര്‍ക്കുക. …

Loading

മദ്അനിക്കെതിരെ ഉണ്ടായ നീതിനിഷേധം ഓര്‍ക്കുക; കാപ്പന് നിയമ-വൈദ്യ സഹായ പരിരക്ഷ ഉറപ്പുവരുത്തണം; സി രവിചന്ദ്രന്‍ എഴുതുന്നു Read More

കേരളത്തിലെ യുക്തിവാദികളാല്‍ വേട്ടയാടപ്പെട്ട മനുഷ്യനായിരുന്നു ഇടമറുക്; സി രവിചന്ദ്രന്‍ എഴുതുന്നു

‘ജോസഫ് ഇടമറുക് കേരളത്തിലെ യുക്തിവാദികളാല്‍ വേട്ടയാടപ്പെട്ട മനുഷ്യനായിരുന്നു. അവര്‍ അയാള്‍ക്കെതിരെ നിരന്തരം വ്യക്തിയധിക്ഷേപം നടത്തി, അനുസ്യൂതമായ പരദൂഷണപ്രചരണത്തില്‍ ഏര്‍പ്പെട്ടു, കുടുംബകഥകളും അപവാദകഥകളും യഥേഷ്ടം വാരിവിതറി, ഒറ്റയാനെന്നു മുദ്രകുത്തി, ‘ബിംബ’മായി തീരാന്‍ ശ്രമിക്കുന്നു എന്ന അധിക്ഷേപം ഉയര്‍ത്തി. അവസാനം അയാള്‍ കേരളംവിട്ടു. കേരളത്തിലെ …

Loading

കേരളത്തിലെ യുക്തിവാദികളാല്‍ വേട്ടയാടപ്പെട്ട മനുഷ്യനായിരുന്നു ഇടമറുക്; സി രവിചന്ദ്രന്‍ എഴുതുന്നു Read More

നിലവിലുള്ള മൂല്യങ്ങളിൽ മാറ്റം വരുത്തിയാല്‍ സമൂഹം ആകെ തകര്‍ന്നടിയും എന്നൊക്കെ മുന്‍തലമുറകള്‍ ചിന്തിച്ചിരുന്നുവെങ്കില്‍ ഇന്ന് എത്തിച്ചേര്‍ന്ന ഇടത്ത് നാമെത്തുമായിരുന്നില്ല – രവിചന്ദ്രൻ സി എഴുതുന്നു

ജൈവികപുരുഷനും (biological man) ജൈവികസ്ത്രീയ്ക്കും (biological woman) മാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാവൂ എന്ന വാദം ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അവഹേളനമാണ്. സങ്കുചിതവും മതാത്മകവുമായ ഒരു സങ്കല്‍പ്പമാണിത്. സമാന ലിംഗത്തില്‍ പെട്ടവര്‍ക്കിടയിലുള്ള രതി സുപ്രീംകോടതി അംഗീകരിക്കുന്നുണ്ട്. ആ നിലയ്ക്ക് അത്തരം വിവാഹങ്ങളും നിയമാനുസാരി ആക്കേണ്ടതുണ്ട്. …

Loading

നിലവിലുള്ള മൂല്യങ്ങളിൽ മാറ്റം വരുത്തിയാല്‍ സമൂഹം ആകെ തകര്‍ന്നടിയും എന്നൊക്കെ മുന്‍തലമുറകള്‍ ചിന്തിച്ചിരുന്നുവെങ്കില്‍ ഇന്ന് എത്തിച്ചേര്‍ന്ന ഇടത്ത് നാമെത്തുമായിരുന്നില്ല – രവിചന്ദ്രൻ സി എഴുതുന്നു Read More

‘സന്താനങ്ങളെ ബലി കൊടുത്താല്‍ ആനമുട്ട കിട്ടുമെന്ന പരമ്പരാഗത മതസങ്കല്‍പ്പം കുപ്രസിദ്ധം; ഇന്നു പലരുമതിനെ മാനസികരോഗമായി വിലയിരുത്തുന്നു; ആ രോഗത്തിന്റെ പേര് മതം എന്നാണ്; സി രവിചന്ദ്രന്‍ എഴുതുന്നു

‘സന്താനങ്ങളെ ബലി കൊടുത്താല്‍ ആനമുട്ട കിട്ടുമെന്ന പരമ്പരാഗത മതസങ്കല്‍പ്പം കുപ്രസിദ്ധം. കോടിക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ഒന്നാണത്. ഇത്തരം മതകഥകളുടെ വാര്‍ഷിക അനുസ്മരണം ആഘോഷപൂര്‍വം നടത്താതെ വിശ്വാസിക്ക് ഉറക്കമില്ല. പാലക്കാട്ട് പൂളക്കാട് സ്വദേശിയായ ഷാഹിദ ആറു വയസ്സുകാരനായ മകനെ കൊല്ലാന്‍ കാരണമായി അവതരിപ്പിച്ചതും …

Loading

‘സന്താനങ്ങളെ ബലി കൊടുത്താല്‍ ആനമുട്ട കിട്ടുമെന്ന പരമ്പരാഗത മതസങ്കല്‍പ്പം കുപ്രസിദ്ധം; ഇന്നു പലരുമതിനെ മാനസികരോഗമായി വിലയിരുത്തുന്നു; ആ രോഗത്തിന്റെ പേര് മതം എന്നാണ്; സി രവിചന്ദ്രന്‍ എഴുതുന്നു Read More

‘ഇന്ത്യയിലെ പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കുന്ന ഏക ഗ്രന്ഥം കുര്‍ആനാണ്’; വൈറലായി സി രവിചന്ദ്രന്റെ ട്രോള്‍

“മതഗ്രന്ഥങ്ങളില്‍ നിറയെ ആധുനിക ശാസ്ത്രം പില്‍ക്കാലത്ത് കണ്ടെത്തിയ സത്യങ്ങളാണെന്ന് വ്യാഖ്യാനിച്ച് വെളുപ്പിക്കുകയെന്നത് മത പ്രഭാഷകരുടെ സ്ഥിരം പരിപാടിയാണ്. എം എം അക്ബറിന്റെ ആഴക്കടല്‍ ആയത്ത് ഓഷ്യാനോഗ്രാഫി ആയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പക്ഷേ ഇങ്ങനെ വ്യാഖ്യാനിക്കാന്‍ തുടങ്ങിയാല്‍ ലോകത്തിലെ ഏത് …

Loading

‘ഇന്ത്യയിലെ പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കുന്ന ഏക ഗ്രന്ഥം കുര്‍ആനാണ്’; വൈറലായി സി രവിചന്ദ്രന്റെ ട്രോള്‍ Read More

വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നതനുസരിച്ച് അന്ധവിശ്വാസങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നു; പുനർജന്മത്തിൽ വിശ്വസിച്ച് മക്കളെ കൊലപ്പെടുത്തിയ സംഭവത്തോട് രവിചന്ദ്രൻ സി പ്രതികരിക്കുന്നു.

“വിദ്യാഭ്യാസവും അന്ധവിശ്വാസങ്ങളുമായി പറയത്തക്ക ബന്ധമൊന്നുമില്ല. വിദ്യാഭ്യാസം അന്ധവിശ്വാസമുക്തിക്ക് സഹായകരമാണ്. അത്രയേ ഉള്ളൂ. മറിച്ചും സംഭവിക്കാം. സ്വന്തം അറിവും മികവും അന്ധവിശ്വാസ സംരക്ഷണത്തിന് ഉപയോഗിക്കുന്നവരാണ് വിദ്യാസമ്പന്നരില്‍ ഭൂരിപക്ഷവും. അവര്‍ കുറെക്കൂടി മികവോടുകൂടി മതസംരക്ഷണവും വിശ്വാസസംരക്ഷണവും നടത്തുന്നു എന്നതാണ് വസ്തുത.നിങ്ങള്‍ നിങ്ങളാകുന്നത്…ചിറ്റൂരിലെ മഡനപള്ളിയില്‍ അലേഖ്യ(27), …

Loading

വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നതനുസരിച്ച് അന്ധവിശ്വാസങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നു; പുനർജന്മത്തിൽ വിശ്വസിച്ച് മക്കളെ കൊലപ്പെടുത്തിയ സംഭവത്തോട് രവിചന്ദ്രൻ സി പ്രതികരിക്കുന്നു. Read More

ആ സുന്നി പ്രഭാഷകനെ എന്തിന് കല്ലെറിയുന്നു; മതത്തെ ശാസ്ത്രീയമാക്കുന്ന കപട ജന്‍മങ്ങളേക്കാന്‍ ഭേദമല്ലേ തങ്ങള്‍ അന്ധവിശ്വാസികളാണെന്ന് തുറന്നടിക്കുന്നവര്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘സുന്നിപ്രഭാഷകനെ കൂട്ടുപിടിക്കാന്‍ നാണമില്ലേ എന്നൊക്കെ ചോദിക്കുന്നവരോട് പറയാനുള്ളത് ഉടായിപ്പ് വാദക്കാരെക്കാള്‍ സ്വീകാര്യമാണ് അതെന്ന് മാത്രമാണ്. ടിയാനാണ് കുറെക്കൂടി സത്യസന്ധമായി കാര്യങ്ങള്‍ കാണാന്‍ ശ്രമിച്ചത്. മതം അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാണ്. എടുത്താല്‍ പൊങ്ങാത്ത അന്ധവിശ്വാസങ്ങളുമായി നടക്കുമ്പോഴും തങ്ങള്‍ ശാസ്ത്രീയവും യുക്തിസഹവും മാനവികമാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ …

Loading

ആ സുന്നി പ്രഭാഷകനെ എന്തിന് കല്ലെറിയുന്നു; മതത്തെ ശാസ്ത്രീയമാക്കുന്ന കപട ജന്‍മങ്ങളേക്കാന്‍ ഭേദമല്ലേ തങ്ങള്‍ അന്ധവിശ്വാസികളാണെന്ന് തുറന്നടിക്കുന്നവര്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More