
സി രവീന്ദ്രനാഥും മോളിക്കുലാര്‍ കാറും; പ്രവീണ്‍ രവി എഴുതുന്നു
”കേരളത്തിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി, നമ്മളെല്ലാവരും വളരെയധികം അറിവുണ്ടെന്ന് കരുതിയിരുന്ന ഒരു വ്യക്തി അറിവിന്റെ കുത്തകവല്‍ക്കരണത്തെ പറ്റി സംസാരിക്കാന്‍ ആദ്യം ആവശ്യപ്പെടുന്നത് മൊബൈല്‍ ഫോണ്‍ എടുക്കാന്‍, പിന്നീട് ആവശ്യപ്പെടുന്നത് ഗൂഗിള്‍ എടുക്കാന്‍. ഇത് രണ്ടും വഴിയാണ് അദ്ദേഹം മോളിക്യുലര്‍ കാറിനെ പറ്റി …