നെഗറ്റിവിറ്റി മനുഷ്യര്‍ക്ക് പരിണാമപരമായി കിട്ടിയ അനുകൂലനമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയില്‍, ഇസ്ലാമിക തീവ്രവാദികള്‍ക്ക് ശരാശരി ഒരു വര്‍ഷം ഏഴു പേരെ മാത്രം ആണ് കൊല്ലാന്‍ സാധിച്ചത്. അമേരിക്കയില്‍ ഇടിമിന്നലേറ്റ് പ്രതിവര്‍ഷം 46 പേര്‍ മരിക്കുന്നു, 300 പേര്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുന്നു. …

Loading

നെഗറ്റിവിറ്റി മനുഷ്യര്‍ക്ക് പരിണാമപരമായി കിട്ടിയ അനുകൂലനമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

അദാനിയുടെ ‘തകര്‍ച്ച’ കരുവന്നൂര്‍ ബാങ്ക്‌പോലെയാണോ? ഹരിദാസന്‍ പി ബി എഴുതുന്നു

“അദാനിക്കുണ്ടായ തിരിച്ചടിയില്‍ ചിലര്‍ക്ക് ഭയം ബാങ്കുകളുടെ കാര്യം എന്താകും എന്നതാണ്. ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കെറ്റ് സ്ട്രക്ച്ചര്‍, ഇന്ത്യന്‍ ബാങ്കിങ് വര്‍ക്ക് ചെയ്യുന്ന രീതി, വളരെ സുദൃഢമാണ് സാറന്മാരെ. ഇന്ത്യയില്‍, ആര്‍ബിഐ ബാങ്കില്‍ നിന്ന് സ്റ്റോക്ക് മാര്‍ക്കെറ്റിലേക്കു മണി ഒഴുകുന്നത് തടഞ്ഞിട്ടുണ്ട്. കാലങ്ങളായി …

Loading

അദാനിയുടെ ‘തകര്‍ച്ച’ കരുവന്നൂര്‍ ബാങ്ക്‌പോലെയാണോ? ഹരിദാസന്‍ പി ബി എഴുതുന്നു Read More

പശുമാംസവും പന്നിമാംസവും ചില വിഭാഗങ്ങള്‍ക്ക് വര്‍ജ്ജ്യമാകുന്നതെന്തുകൊണ്ട്? ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

“പശുവിന് കിട്ടുന്ന അതേ ബഹുമാനം എരുമക്ക് കിട്ടാത്തത് കാഞ്ചാ ഐലയ്യ പറയുന്നതുപോലെ നിറം കറുത്തത് കൊണ്ടാണോ? സ്വതവേ ശുഷ്‌കമായ ഭൂപ്രകൃതിയുള്ള മിഡില്‍ ഈസ്റ്റില്‍, പന്നി കൊള്ളരുതാത്ത മൃഗമായതിനുള്ള കാരണങ്ങളില്‍ ഒന്ന് അത് ഭക്ഷണത്തിനും, വെള്ളത്തിനും മനുഷ്യരുമായി മത്സരിക്കും എന്നതാകാം. കുതിര പ്രധാന …

Loading

പശുമാംസവും പന്നിമാംസവും ചില വിഭാഗങ്ങള്‍ക്ക് വര്‍ജ്ജ്യമാകുന്നതെന്തുകൊണ്ട്? ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More

വില നിർണ്ണയിക്കേണ്ടത് മാർക്കറ്റാണ്, സർക്കാരല്ല; വേണ്ടത് സ്വതന്ത്ര കമ്പോളം – ആദർശ് പേയാട് എഴുതുന്നു

“വിലയെ നമ്മൾ എങ്ങനെയാണ് കാണുന്നത്? നമ്മളെ സംബന്ധിച്ച് നമുക്ക് ആവശ്യമായ സാധന-സേവനങ്ങൾ കിട്ടുന്നതിന് തടസ്സമായി നിൽക്കുന്നതാണ് വില. ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും i-phone കിട്ടണമെന്നില്ല, കാരണമതിന്റെ വില തന്നെ. അത് പോലെ തന്നെ മറ്റുള്ള സാധന-സേവനങ്ങൾ. എന്നാൽ വിലയുടെ പ്രധാന റോൾ …

Loading

വില നിർണ്ണയിക്കേണ്ടത് മാർക്കറ്റാണ്, സർക്കാരല്ല; വേണ്ടത് സ്വതന്ത്ര കമ്പോളം – ആദർശ് പേയാട് എഴുതുന്നു Read More

ഭൂമിയിലെ ഒരാള്‍ക്കുപോലും ഒരു പെന്‍സില്‍ എങ്ങനെ നിര്‍മിക്കണം എന്ന് അറിയില്ല! അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

“നമ്മളെല്ലാവരും സ്റ്റാര്‍ ഡസ്റ്റ് ആണെന്ന് കാള്‍ സാഗന്‍ പറയുന്നതു പോല, ഈ ഭൂമിയിലെ ജീവജാലങ്ങളെല്ലാം നമ്മുടെ ബന്ധുക്കള്‍ ആണെന്ന് ഡാര്‍വിന്‍ പറയുന്നതു പോലെ, നമ്മളെല്ലാവരും ആഫ്രിക്കയില്‍ നിന്നു വന്നവര്‍ ആണെന്ന് ഡോക്കിന്‍സ് പറയുന്നതു പോലെ ആണ് റീഡിന്റെ പെന്‍സില്‍ അതിന്റെ ജന്മകഥയിലൂടെ …

Loading

ഭൂമിയിലെ ഒരാള്‍ക്കുപോലും ഒരു പെന്‍സില്‍ എങ്ങനെ നിര്‍മിക്കണം എന്ന് അറിയില്ല! അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

എക്കോ ചേമ്പറിങും റാഷണലിസവും ചില യുക്തിവാദികളും; ഹരിദാസന്‍ പി ബി എഴുതുന്നു

“പലരും ഞാനൊരു വിശ്വാസിയല്ല എന്ന് അഭിമാനത്തോടെ പറയുന്നത് കേള്‍ക്കാം. ഒരു അവിശ്വാസിയില്‍ നിന്ന് ഒരു റാഷനലിസ്റ്റിലേക്കുള്ള ദൂരം ഏറെയാണ്. ദൈവമില്ല എന്ന് പറയുന്നതും, മതങ്ങളുടെ വൃത്തികെട്ട തറവാട്ടില്‍ ചെന്ന് അവിടെ കാണുന്ന ഈസി പിക് ആയ നിരവധി പഴഞ്ചന്‍ വെയറുകളെ എടുത്തു …

Loading

എക്കോ ചേമ്പറിങും റാഷണലിസവും ചില യുക്തിവാദികളും; ഹരിദാസന്‍ പി ബി എഴുതുന്നു Read More

യുദ്ധാനന്തര ജപ്പാന്റെ സാമ്പത്തിക പുരോഗതിക്ക് കാരണങ്ങൾ എന്ത്? -രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“വെറും മുപ്പത് വർഷങ്ങൾക്ക് ശേഷം, ജാപ്പനീസ് സമ്പദ്‌വ്യവസ്ഥ അമേരിക്കയ്ക്ക് പിന്നിൽ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. 1950 മുതൽ 1973 വരെ, ഇത് പടിഞ്ഞാറൻ യൂറോപ്പിന്റെ ഇരട്ടി നിരക്കിലും അമേരിക്കയെക്കാൾ രണ്ടര മടങ്ങ് വേഗത്തിലും വളർന്നു. വെറും ഒരു തലമുറകൾക്കുള്ളിൽ, ജപ്പാൻ ഒരു …

Loading

യുദ്ധാനന്തര ജപ്പാന്റെ സാമ്പത്തിക പുരോഗതിക്ക് കാരണങ്ങൾ എന്ത്? -രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

മാനവരാശിക്ക് മുകളില്‍ ദുരിതങ്ങളുടെ കാര്‍മേഘങ്ങള്‍; ഹരിദാസന്‍ പി ബി എഴുതുന്നു

“വരാന്‍ പോകുന്ന മാസങ്ങള്‍ പ്രത്യേകിച്ച് 2023, വളരെ നിര്‍ണ്ണായകം ആയിരിക്കും. ലോക വ്യാപാരം, ഉല്‍പാദന ക്രയവിക്രയ രീതികള്‍ ഇനിയും തടസ്സപ്പെട്ടാല്‍, കാര്യങ്ങള്‍ കൈവിട്ടുപോകും. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ പാകിസ്ഥാന്‍ 2023 ല്‍ ഡിഫോള്‍ട്ടിലേക്ക് പോകുമെന്ന് അനുമാനിക്കപ്പെടുന്നു… കയറ്റുമതിയെ ആശ്രയിക്കുന്ന ബംഗ്ലാദേശുകാരുടെ ഡോളര്‍ …

Loading

മാനവരാശിക്ക് മുകളില്‍ ദുരിതങ്ങളുടെ കാര്‍മേഘങ്ങള്‍; ഹരിദാസന്‍ പി ബി എഴുതുന്നു Read More

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഫ്രീ മാര്‍ക്കറ്റ് ക്യാപിറ്റലിസത്തിലൂടെ; അനൂപ് രവി എഴുതുന്നു

”1997ല്‍ ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യയുടെ 42 ശതമാനം  കടുത്ത ദാരിദ്ര്യത്തിന്‍ കീഴിലായിരുന്നു.! രണ്ട് രാജ്യങ്ങളിലും അന്ന് 100 കോടി വീതം ജനങ്ങള്‍ ഉണ്ട്. അതായത് രണ്ടിടത്തും കുറഞ്ഞത് 40 കോടി ജനങ്ങള്‍ വീതം ദാരിദ്ര്യത്തിന്‍ കീഴിലായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. 2017ല്‍ ഇന്ത്യയില്‍ …

Loading

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഫ്രീ മാര്‍ക്കറ്റ് ക്യാപിറ്റലിസത്തിലൂടെ; അനൂപ് രവി എഴുതുന്നു Read More

പ്രശ്‌നം സയന്‍സിന്റെതല്ല; ആറ്റംബോബിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത നേതാക്കളുടെത് ആയിരുന്നു; ഡോ മനോജ്‌ബ്രൈറ്റ് എഴുതുന്നു

“ആറ്റം ബോംബ് എത്രമാത്രം ശക്തമായിരിക്കും എന്നോ, അതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നോ, ഒന്നും മാന്‍ഹട്ടല്‍ പ്രൊജക്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല. അണുബോംബ് പ്രയോഗിച്ചതിനെക്കുറിച്ച് ‘സയന്‍സ് ബാഷിംഗ്’ നടത്തുന്ന ലിബറല്‍ ബുദ്ധിജീവികള്‍ മനസ്സിലാക്കേണ്ടത് യഥാര്‍ത്ഥ പ്രശ്‌നം സയസിസിന്റെതല്ല, മറിച്ച് തീരുമാനങ്ങളെടുക്കാനുള്ള അവകാശം ശാസ്ത്രജ്ഞരുടെ കൈയില്‍നിന്ന് …

Loading

പ്രശ്‌നം സയന്‍സിന്റെതല്ല; ആറ്റംബോബിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത നേതാക്കളുടെത് ആയിരുന്നു; ഡോ മനോജ്‌ബ്രൈറ്റ് എഴുതുന്നു Read More

‘ആയിരം മണ്‍വെട്ടി തൊഴിലാളികള്‍ക്ക് പകരം പതിനായിരം സ്പൂണുകള്‍ ഉപയോഗിക്കുന്നവരെ നിയമിക്കാമോ’; വിഷ്ണു അജിത്ത് എഴുതുന്നു

”ഒരു സാങ്കേതിക വിദ്യ മാറി വരുമ്പോള്‍ പല ജോലികള്‍ നഷ്ടപ്പെടുകയും പുതിയവ ഉയര്‍ന്നു വരികയും ചെയ്യും. അതിന്റെ ഭാഗമായി സ്വാഭാവികമായി സംഭവിച്ച ഒരു കാര്യം ആണ് ചുമട്ടു തൊഴിലിന്റെ ഡിമാന്‍ഡില്‍ ഉണ്ടായ കുറവ്. ആ തൊഴിലിന്റെ ആവശ്യകത സമൂഹത്തില്‍ ഉള്ള സപ്ലൈ …

Loading

‘ആയിരം മണ്‍വെട്ടി തൊഴിലാളികള്‍ക്ക് പകരം പതിനായിരം സ്പൂണുകള്‍ ഉപയോഗിക്കുന്നവരെ നിയമിക്കാമോ’; വിഷ്ണു അജിത്ത് എഴുതുന്നു Read More

അകിരാ കുറൊസാവയുടെ സ്വപ്നങ്ങളും എന്റെ മരണവും; രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“എന്നോട് പലരും പറഞ്ഞിട്ടുണ്ട് നിന്റെ ജീവിതത്തിൽ ഒരു കടുത്ത പ്രശ്നം വരുമ്പോൾ നീ സ്വയം ദൈവത്തെ വിളിച്ചു തുടങ്ങുമെന്ന്. പണ്ടൊരു സിനിമയിൽ ശ്രീനിവാസൻ പറഞ്ഞ പോലെ, വീട്ടിൽ ടൂർ പോകാൻ പൈസ ചോദിച്ചിട്ട് അമ്മാവൻ തന്നില്ല, അത് കൊണ്ട് ഞാൻ നേരെ …

Loading

അകിരാ കുറൊസാവയുടെ സ്വപ്നങ്ങളും എന്റെ മരണവും; രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ഡിപ്രഷന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ തിരിച്ചറിയാതെ പോകരുത്; സി എസ് സുരാജ് എഴുതുന്നു

“രണ്ട് രീതിയിലാണ് ഇത് നടക്കുന്നത്. ഒന്ന്, വിഷാദ രോഗമുള്ള ആളുകളെ ആശ്വസിപ്പിക്കാനെന്ന തരത്തില്‍ കൂടെ കൂടി ചൂഷണം ചെയ്യുക. രണ്ട്, വിഷാദ രോഗത്തിന്റെ പേരിലോ അല്ലെങ്കില്‍ രോഗം അഭിനയിച്ചു കൊണ്ടോ മറ്റുള്ളവരെ ചൂഷണം ചെയ്യുക. പ്രധാനമായും ഇവിടെ ചൂഷണത്തിന് വിധേയരാവാറുള്ളത് സ്ത്രീകളും …

Loading

ഡിപ്രഷന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ തിരിച്ചറിയാതെ പോകരുത്; സി എസ് സുരാജ് എഴുതുന്നു Read More

പോപ്പുലർ സയൻസ് ലളിതവൽക്കരണത്തിന്റെ കലയാണ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

“പഠിപ്പിക്കൽ ഒരു പ്രത്യേക കലയാണ്. ചാക്കോ മാഷ്ക്ക് അറിയാതെ പോയതും ആ കലയാണ്. “Curse of knowledge” എന്നൊരു സംഭവമുണ്ട്. ഒരു ആശയം നിങ്ങൾക്ക് പിടികിട്ടിക്കഴിഞ്ഞാൽ അഥവാ അത് മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ ആ അറിവ് ഉണ്ടാകുന്നതിനു മുൻപുള്ള നിങ്ങളുടെ അവസ്ഥ നിങ്ങൾക്ക് …

Loading

പോപ്പുലർ സയൻസ് ലളിതവൽക്കരണത്തിന്റെ കലയാണ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More

“ഇത്രയും യാദൃച്ഛികമായ സംഭവങ്ങള്‍ ഒരുമിച്ച് എങ്ങനെ സംഭവിക്കുന്നു?”; യാദൃച്ഛികതയുടെ ശാസ്ത്രം; സി രവിചന്ദ്രന്‍ എഴുതുന്നു

“യാദൃച്ഛികതകളുടെ സാധ്യത കുറവാണെന്നും വേറെന്തെങ്കിലും വിശദീകരണം ഉണ്ടായേ തീരൂ എന്നും ചിന്തിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളാണ് നമ്മുടെ പല കിടിലന്‍ അന്ധവിശ്വാസങ്ങളും. ഒരു വാഹനാപകടം സംഭവിക്കണമെങ്കില്‍ ഈ പ്രപഞ്ചം ഉണ്ടായതു മുതല്‍ അപകട സമയം വരെ എന്തെല്ലാം കാര്യങ്ങള്‍ കൃത്യമായി ഒത്തുവരണം എന്നാലോചിച്ചിട്ടുണ്ടോ?”- സി …

Loading

“ഇത്രയും യാദൃച്ഛികമായ സംഭവങ്ങള്‍ ഒരുമിച്ച് എങ്ങനെ സംഭവിക്കുന്നു?”; യാദൃച്ഛികതയുടെ ശാസ്ത്രം; സി രവിചന്ദ്രന്‍ എഴുതുന്നു Read More