
നെഹ്റു ആധുനിക ഇന്ത്യയുടെ ശിൽപിയാണോ? ഇന്ത്യൻ ഭരണഘടന നിർമ്മിക്കുന്നതിന് ഭാഗമായി അതിൻ്റെ അടിസ്ഥാന റസലൂഷൻ ആയി നെഹ്റു അവതരിപ്പിച്ച പ്രസംഗം; വിവർത്തനം: അഭിലാഷ് കൃഷ്ണൻ
“ഞാൻ നിങ്ങളുടെ മുന്നിൽ വെക്കുന്ന റസലൂഷൻ ഒരു പ്രതിജ്ജയുടെ സ്വഭാവമുള്ളതാണ്. വിവാദങ്ങൾ ഒഴിവാക്കാൻ ആയി വളരെ ശ്രദ്ധിച്ച് ഡ്രാഫ്റ്റ് ചെയ്ത ഒന്നാണിത്. ഒരു വലിയ രാജ്യത്തിന് ധാരാളം വിവാദപരമായ പ്രശ്നങ്ങൾ ഉണ്ടാകും. പക്ഷേ അത് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ജനങ്ങൾക്ക് കോമൺ …