
അജൈവ ലോകത്തും പരിണാമ സിദ്ധാന്തം പ്രബലമാണ്; ടെഡ്ഡിപാവകളുടെ പരിണാമം നോക്കുക; ഡോ. മനോജ്‌ബ്രൈറ്റ് എഴുതുന്നു
‘ആദ്യകാല ടെഡ്ഡികള്‍ക്ക് കൂടുതല്‍ സാമ്യം യഥാര്‍ത്ഥ കരടികളോടായിരുന്നു. പിന്നെ പിന്നെ പതുക്കെ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. കണ്ണുകള്‍ വലുതായി. നെറ്റി ഉയര്‍ന്നു. മുഖം പരന്നു. അഥവാ ഈ ഗുണങ്ങള്‍ അറിയാതെയാണെങ്കിലും ഉള്‍പെടുത്തിയ ഡിസൈനുകള്‍ക്ക് കൂടുതല്‍ വില്‍പ്പനയുണ്ടായി. ഡാര്‍വിന്റെ ‘descent with modification’ …