ഡിഡിടി കാളകൂട വിഷമാണോ; മലേറിയ മരണങ്ങള്‍ക്ക് ആരാണ് ഉത്തരവാദി; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“ഡിഡിടി എന്നത് കാളകൂടവിഷം പോലെ പരിഗണിക്കപ്പെട്ടെങ്കിലും, ഒരു പക്ഷെ ഒരു യുദ്ധത്തിനെക്കാള്‍ കൂടുതല്‍ ആളുകളെ കൊന്നൊടുക്കിയിരുന്ന മലേറിയക്ക് എതിരെയുള്ള പോരാട്ടത്തില്‍ ഡിഡിടി ഫലപ്രദമായ ഒരു ആയുധമായിരുന്നു. 1960 ആയപ്പോഴേക്കും, ഡിഡിടി ഉപയോഗം മൂലം അമേരിക്ക ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് മലേറിയ …

Loading

ഡിഡിടി കാളകൂട വിഷമാണോ; മലേറിയ മരണങ്ങള്‍ക്ക് ആരാണ് ഉത്തരവാദി; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

എന്‍ഡോസള്‍ഫാനാണോ ഈ പ്രശ്‌നത്തിന് പിന്നില്‍; തെളിവധിഷ്ഠിതമായി മറുപടി തരു; ഡോ കെ എം ശ്രീകുമാര്‍ വെല്ലുവിളിക്കുന്നു

“ലോകത്ത് ഓരോ വര്‍ഷവും ഉപയോഗിക്കുന്നത് ലക്ഷക്കണക്കിന് ടണ്‍ കീടനാശിനികള്‍. പക്ഷേ ഒരിടത്തുനിന്നും കാസര്‍കോട്ട് സംഭവിച്ചുപോലെ ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്തുകൊണ്ട് കാസര്‍കോട്ട് മാത്രം മുന്നൂറോളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി? എപ്പോഴെങ്കിലും നടക്കുന്ന നരബലികള്‍ മാത്രമല്ല ഇതുമാതിരിയുള്ള കള്ളകഥകളിലുമുള്ള വിശ്വാസവും സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നതാണെന്ന് …

Loading

എന്‍ഡോസള്‍ഫാനാണോ ഈ പ്രശ്‌നത്തിന് പിന്നില്‍; തെളിവധിഷ്ഠിതമായി മറുപടി തരു; ഡോ കെ എം ശ്രീകുമാര്‍ വെല്ലുവിളിക്കുന്നു Read More

ഭൂമിയിലെ ഒരാള്‍ക്കുപോലും ഒരു പെന്‍സില്‍ എങ്ങനെ നിര്‍മിക്കണം എന്ന് അറിയില്ല! അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

“നമ്മളെല്ലാവരും സ്റ്റാര്‍ ഡസ്റ്റ് ആണെന്ന് കാള്‍ സാഗന്‍ പറയുന്നതു പോല, ഈ ഭൂമിയിലെ ജീവജാലങ്ങളെല്ലാം നമ്മുടെ ബന്ധുക്കള്‍ ആണെന്ന് ഡാര്‍വിന്‍ പറയുന്നതു പോലെ, നമ്മളെല്ലാവരും ആഫ്രിക്കയില്‍ നിന്നു വന്നവര്‍ ആണെന്ന് ഡോക്കിന്‍സ് പറയുന്നതു പോലെ ആണ് റീഡിന്റെ പെന്‍സില്‍ അതിന്റെ ജന്മകഥയിലൂടെ …

Loading

ഭൂമിയിലെ ഒരാള്‍ക്കുപോലും ഒരു പെന്‍സില്‍ എങ്ങനെ നിര്‍മിക്കണം എന്ന് അറിയില്ല! അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

എക്കോ ചേമ്പറിങും റാഷണലിസവും ചില യുക്തിവാദികളും; ഹരിദാസന്‍ പി ബി എഴുതുന്നു

“പലരും ഞാനൊരു വിശ്വാസിയല്ല എന്ന് അഭിമാനത്തോടെ പറയുന്നത് കേള്‍ക്കാം. ഒരു അവിശ്വാസിയില്‍ നിന്ന് ഒരു റാഷനലിസ്റ്റിലേക്കുള്ള ദൂരം ഏറെയാണ്. ദൈവമില്ല എന്ന് പറയുന്നതും, മതങ്ങളുടെ വൃത്തികെട്ട തറവാട്ടില്‍ ചെന്ന് അവിടെ കാണുന്ന ഈസി പിക് ആയ നിരവധി പഴഞ്ചന്‍ വെയറുകളെ എടുത്തു …

Loading

എക്കോ ചേമ്പറിങും റാഷണലിസവും ചില യുക്തിവാദികളും; ഹരിദാസന്‍ പി ബി എഴുതുന്നു Read More

VIBGYOR’22 @Mukkam, Kozhikkode

ശാസ്ത്രബോധത്തിന്റെ മാരിവില്ലഴകുമായി വിബ്ജിയോര്‍ മുക്കത്ത്എസ്സെന്‍സ് ഗ്ലോബല്‍ മുക്കത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറായ വിബ്ജിയോര്‍-22, മുക്കം ഇ. എം. എസ്. ഹാളില്‍ നവംബര്‍ 6-ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 വരെ നടക്കും.‘വിശുദ്ധ തെറികള്‍’ എന്ന വിഷയത്തില്‍ ജാഫര്‍ …

VIBGYOR’22 @Mukkam, Kozhikkode Read More

Pilot’22 @Kottayam

എസ്സെൻസ് ഗ്ലോബൽ കോട്ടയത്ത് നടത്തുന്ന പരിപാടി – PILOT 2022 സെപ്റ്റംബർ 18 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെ കോട്ടയം തിരുനക്കര ശ്രീനിവാസയ്യർ റോഡിലെ ഹോട്ടൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടക്കുന്നു.രവിചന്ദ്രൻ സി, ഡോ. രാഗേഷ് …

Pilot’22 @Kottayam Read More

‘എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?’; ഭഗത്‌സിംഗിന്റെ ലേഖനം കാലത്തെ അതിജീവിക്കുന്നു; സി എസ് സുരാജ് എഴുതുന്നു

”ഒരു ചെങ്കിസ്ഖാന്‍ തന്റെ സുഖജീവിതം ഭദ്രമാക്കാന്‍ വേണ്ടി ആയിരക്കണക്കിനാളുകളെ കൊല ചെയ്തു. ആ പേര് തന്നെ നമ്മില്‍ അങ്ങേയറ്റം വെറുപ്പ് ഉണ്ടാക്കുന്നു. അപ്പോള്‍ പിന്നെ നിങ്ങളുടെ നീറോ ആയ സര്‍വ്വശക്തനെ, ആ ചിരഞ്ജീവിയെ എങ്ങനെയാണ് ന്യായീകരിക്കുക?!”-വിശ്വാസികളോടായി ഭഗത് സിംഗ് ചോദിച്ച ചോദ്യങ്ങളത്രയും …

Loading

‘എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?’; ഭഗത്‌സിംഗിന്റെ ലേഖനം കാലത്തെ അതിജീവിക്കുന്നു; സി എസ് സുരാജ് എഴുതുന്നു Read More

Litmus ’22 – The world’s biggest atheist meet in ‘god’s own country’ @Ernakulam

Read English version (*TC Apply)എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ Litmus ആദ്യവർഷം 2018-ൽ തിരുവനന്തപുരത്തും 2019-ൽ കോഴിക്കോടുമാണ് നടന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള അനേകം എസ്സെൻസ് പ്രവർത്തകരുടെയും മറ്റു സമാന മനസ്കരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പരിപാടിയാണ് ലിറ്റ്മസ്.Litmus ’22 Helpline: …

Litmus ’22 – The world’s biggest atheist meet in ‘god’s own country’ @Ernakulam Read More

യുദ്ധാനന്തര ജപ്പാന്റെ സാമ്പത്തിക പുരോഗതിക്ക് കാരണങ്ങൾ എന്ത്? -രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“വെറും മുപ്പത് വർഷങ്ങൾക്ക് ശേഷം, ജാപ്പനീസ് സമ്പദ്‌വ്യവസ്ഥ അമേരിക്കയ്ക്ക് പിന്നിൽ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. 1950 മുതൽ 1973 വരെ, ഇത് പടിഞ്ഞാറൻ യൂറോപ്പിന്റെ ഇരട്ടി നിരക്കിലും അമേരിക്കയെക്കാൾ രണ്ടര മടങ്ങ് വേഗത്തിലും വളർന്നു. വെറും ഒരു തലമുറകൾക്കുള്ളിൽ, ജപ്പാൻ ഒരു …

Loading

യുദ്ധാനന്തര ജപ്പാന്റെ സാമ്പത്തിക പുരോഗതിക്ക് കാരണങ്ങൾ എന്ത്? -രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

കാളവണ്ടിയില്‍നിന്ന് റോക്കറ്റിലേക്ക്; ആലുവാലിയയുടെ ആത്മകഥ ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ യാത്രാവിവരണമാണ്; പ്രമോദ് കുമാര്‍ എഴുതുന്നു

“അംബാസഡര്‍, പദ്മിനി എന്നീ രണ്ട് മോഡല്‍ കാറുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ആക്കാലത്ത് ഉണ്ടായിരുന്നതെന്ന് അലുവാലിയ ഓര്‍ക്കുന്നു; പുതിയ ഒരു കാര്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷം എങ്കിലും ബുക്ക് ചെയ്ത് കാത്തിരിക്കണമായിരുന്നു. അല്ലെങ്കില്‍ പുതിയ കാര്‍ വാങ്ങുന്നതിലും കൂടുതല്‍ തുക …

Loading

കാളവണ്ടിയില്‍നിന്ന് റോക്കറ്റിലേക്ക്; ആലുവാലിയയുടെ ആത്മകഥ ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ യാത്രാവിവരണമാണ്; പ്രമോദ് കുമാര്‍ എഴുതുന്നു Read More

മാനവരാശിക്ക് മുകളില്‍ ദുരിതങ്ങളുടെ കാര്‍മേഘങ്ങള്‍; ഹരിദാസന്‍ പി ബി എഴുതുന്നു

“വരാന്‍ പോകുന്ന മാസങ്ങള്‍ പ്രത്യേകിച്ച് 2023, വളരെ നിര്‍ണ്ണായകം ആയിരിക്കും. ലോക വ്യാപാരം, ഉല്‍പാദന ക്രയവിക്രയ രീതികള്‍ ഇനിയും തടസ്സപ്പെട്ടാല്‍, കാര്യങ്ങള്‍ കൈവിട്ടുപോകും. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ പാകിസ്ഥാന്‍ 2023 ല്‍ ഡിഫോള്‍ട്ടിലേക്ക് പോകുമെന്ന് അനുമാനിക്കപ്പെടുന്നു… കയറ്റുമതിയെ ആശ്രയിക്കുന്ന ബംഗ്ലാദേശുകാരുടെ ഡോളര്‍ …

Loading

മാനവരാശിക്ക് മുകളില്‍ ദുരിതങ്ങളുടെ കാര്‍മേഘങ്ങള്‍; ഹരിദാസന്‍ പി ബി എഴുതുന്നു Read More

ഹോമിയോ പോലുള്ള വ്യാജചികിത്സകള്‍ക്ക് ഫലമുള്ളതായി തോന്നുന്നതെന്തുകൊണ്ട്? ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു

”രോഗങ്ങള്‍ വരുന്നവരെല്ലാം അതു മൂലം മരിക്കാറില്ല. ഏറ്റവും അപകടം പിടിച്ച വസൂരിയുടെ പോലും മരണ നിരക്ക് ഏതാണ്ട് 33 ശതമാനമായിരുന്നു. അതായത് വാക്സിനേഷന്‍ വരുന്നതിനു മുന്‍പും വസൂരി വന്നിരുന്നവര്‍ മിക്കവാറും പേര്‍, ഏതാണ്ട് 66 ശതമാനം പേരും, രക്ഷപ്പെട്ടിരുന്നു. അതായത് ഹോമിയോ …

Loading

ഹോമിയോ പോലുള്ള വ്യാജചികിത്സകള്‍ക്ക് ഫലമുള്ളതായി തോന്നുന്നതെന്തുകൊണ്ട്? ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു Read More

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഫ്രീ മാര്‍ക്കറ്റ് ക്യാപിറ്റലിസത്തിലൂടെ; അനൂപ് രവി എഴുതുന്നു

”1997ല്‍ ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യയുടെ 42 ശതമാനം  കടുത്ത ദാരിദ്ര്യത്തിന്‍ കീഴിലായിരുന്നു.! രണ്ട് രാജ്യങ്ങളിലും അന്ന് 100 കോടി വീതം ജനങ്ങള്‍ ഉണ്ട്. അതായത് രണ്ടിടത്തും കുറഞ്ഞത് 40 കോടി ജനങ്ങള്‍ വീതം ദാരിദ്ര്യത്തിന്‍ കീഴിലായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. 2017ല്‍ ഇന്ത്യയില്‍ …

Loading

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഫ്രീ മാര്‍ക്കറ്റ് ക്യാപിറ്റലിസത്തിലൂടെ; അനൂപ് രവി എഴുതുന്നു Read More

ശ്രീലങ്ക എത്ര രാജ്യങ്ങളില്‍ ആവര്‍ത്തിക്കും; എന്തുകൊണ്ട്? പി ബി ഹരിദാസന്‍ എഴുതുന്നു

”വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നത് ഇനിയൊരു പന്ത്രണ്ടു രാജ്യങ്ങള്‍ കൂടി അടുത്തുതന്നെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും, 69 രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നുമാണ്. ലെബനന്‍, സുരിനാം ,ഘാന, സാംബിയ, പാക്കിസ്ഥാന്‍, കമ്പോഡിയ, ലാവോസ്, നവ ലിബറല്‍ നയങ്ങള്‍ തൊടാത്ത , ക്യാപിറ്റലിസ്റ്റ് …

Loading

ശ്രീലങ്ക എത്ര രാജ്യങ്ങളില്‍ ആവര്‍ത്തിക്കും; എന്തുകൊണ്ട്? പി ബി ഹരിദാസന്‍ എഴുതുന്നു Read More

എന്താണ് നമ്മളിൽ നിന്നും സാമ്പത്തിക സ്വാതന്ത്ര്യം തടയുന്നത്? പ്രമോദ് കുമാർ എഴുതുന്നു

ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾവിദേശ ശക്തിയിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ എഴുപ്പത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന നമ്മൾ, വേണ്ടരീതിയിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടിയിട്ടുണ്ടോ…? 90 കൾക്ക് ശേഷം തുറന്ന കിട്ടിയ സ്വാതന്ത്ര വിപണിയാണ് നമുക്ക് കുറച്ചെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന് കാരണമായത്. നമ്മൾ ഒരു …

Loading

എന്താണ് നമ്മളിൽ നിന്നും സാമ്പത്തിക സ്വാതന്ത്ര്യം തടയുന്നത്? പ്രമോദ് കുമാർ എഴുതുന്നു Read More