മനുഷ്യനെ മനുഷ്യനാക്കിയ ജീവശാസ്ത്രം: സദാചാരബോധത്തിന്റെ പരിണാമവഴികൾ – ബഷീർ പേങ്ങാട്ടിരി എഴുതുന്നു

ധാർമികതയുടെ കുത്തക മതങ്ങൾക്കാണോ? മനുഷ്യൻ ജനിച്ചുവീഴുന്നത് എല്ലാ സദാചാര നിയമങ്ങളും പഠിച്ചുകൊണ്ടാണോ? അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിലക്കുകൾക്ക് പിന്നിലെ ജീവശാസ്ത്രപരമായ സത്യമെന്താണ്? ശരിയും തെറ്റും തിരിച്ചറിയാനുള്ള മനുഷ്യന്റെ കഴിവ് എവിടെനിന്നാണ് ഉണ്ടായത്? മറ്റൊരാളുടെ വേദന കാണുമ്പോൾ തോന്നുന്ന അലിവ്, സഹായിക്കുന്നവരോടുള്ള നന്ദി, …

Loading

മനുഷ്യനെ മനുഷ്യനാക്കിയ ജീവശാസ്ത്രം: സദാചാരബോധത്തിന്റെ പരിണാമവഴികൾ – ബഷീർ പേങ്ങാട്ടിരി എഴുതുന്നു Read More

ഡി.എൻ.എ എഡിറ്റിംഗ്: മനുഷ്യൻ ‘ദൈവമാകുമ്പോൾ’ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

ഡി.എൻ.എ-യിലെ പിഴവുകൾ തിരുത്താൻ കഴിയുന്ന ഏറ്റവും കൃത്യതയുള്ള ആയുധമായി ജനിതക എഡിറ്റിംഗ് മാറിക്കഴിഞ്ഞു. അർബുദവും അൽഷിമേഴ്‌സും ഇല്ലാത്ത, ആരോഗ്യപൂർണ്ണമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുക എന്ന സ്വപ്നത്തിലേക്ക് ശാസ്ത്രം നമ്മെ ഓരോ ദിവസവും അടുപ്പിക്കുകയാണ്.കഴിഞ്ഞ ദിവസം ആണ് പാരമ്പര്യമായി ഉണ്ടാകുന്ന ബധിരതയ്ക്ക് …

Loading

ഡി.എൻ.എ എഡിറ്റിംഗ്: മനുഷ്യൻ ‘ദൈവമാകുമ്പോൾ’ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

കളിയും കാര്യവും – ജെയിംസ് കുരീക്കാട്ടിൽ

“കേരളം സാമ്പത്തിക ദാരിദ്ര്യത്തെ മറികടന്നിരിക്കാം, പക്ഷേ ലിംഗപരമായ വേർതിരിവുകളും ലൈംഗികതയെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും സൃഷ്ടിച്ച ‘ലൈംഗിക ദാരിദ്ര്യം’ ഇന്നും നമ്മുടെ സമൂഹത്തെ ശ്വാസം മുട്ടിക്കുന്നു.”ലൈംഗിക ആസക്തി അമേരിക്കൻ ഭരണ വർഗ്ഗങ്ങളിൽHypersexuality (അമിതമായ ലൈംഗിക ആസക്തി) ഒരു മനോരോഗമാണോ? അല്ല എന്നാണ് American Psychiatric …

Loading

കളിയും കാര്യവും – ജെയിംസ് കുരീക്കാട്ടിൽ Read More

‘നോൺവെജ്’ ഭക്ഷണം കഴിച്ചിട്ടാണോ ആനക്കിത്ര ശക്തി കിട്ടിയത്? – സംഗീത് കുമാർ സതീഷ്

“ചിക്കനും മട്ടനും ബീഫുമൊന്നും കഴിക്കാതെ, വെറും ഓലയും പനമ്പട്ടയും മാത്രം തിന്ന് ആനയും കുതിരയുമൊക്കെ എങ്ങനെയാണ് ഇത്രയും പേശിക്കരുത്ത് നേടുന്നത്? സസ്യാഹാരപ്രിയരുടെ മനസ്സിൽ ഇത്തരം ചോദ്യങ്ങൾ ഉയരുക സ്വാഭാവികമാണ്.”സസ്യാഹാരവും പ്രോടീനുംഈയിടെ ഒരു അഭിമുഖത്തിൽ പ്രശസ്ത നള പാചകൻ പഴയിടം പറയുന്നത് കേട്ടതാണ്, …

Loading

‘നോൺവെജ്’ ഭക്ഷണം കഴിച്ചിട്ടാണോ ആനക്കിത്ര ശക്തി കിട്ടിയത്? – സംഗീത് കുമാർ സതീഷ് Read More

ബയോമിമിക്രി: ജീവശാസ്ത്രവും എഞ്ചിനീയറിംഗും ഒന്നിക്കുമ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ

പ്രകൃതി വെറും ഒരു വിഭവശേഷി മാത്രമല്ല, ഒരു വഴികാട്ടി കൂടിയാണ്.  പ്രകൃതിദത്തമായ പ്രചോദനങ്ങൾ നമ്മുടെ സാങ്കേതികവിദ്യകളെ വലിയ രീതിയിൽ മാറ്റിമറിക്കുന്നു. പ്രകൃതിദത്ത സംവിധാനങ്ങളിൽ പ്രവർത്തനരീതി തിരിച്ചറിയുന്നതിലൂടെ ആധുനിക ഡിസൈനർമാർക്ക് വളരെയധികം ഇന്നോവേഷനുകൾ ചെയ്യാൻ സാധിക്കും.പരിണമിക്കുന്ന പ്രകൃതിജുറാസിക് പാർക്ക് എന്ന സിനിമയിലെ മറക്കാനാവാത്ത …

Loading

ബയോമിമിക്രി: ജീവശാസ്ത്രവും എഞ്ചിനീയറിംഗും ഒന്നിക്കുമ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ Read More

ഇന്നോവേഷനുകളും സ്വതന്ത്രവിപണിയും – രാകേഷ് ഉണ്ണികൃഷ്ണൻ

“Liberty is the parent of science and of virtue, and a nation will be great in both in proportion as it is free.” – Thomas Jefferson.ലേസറിന്റെ കണ്ടുപിടുത്തത്തിന് 1964-ൽ ഭൗതികശാസ്ത്ര നോബൽ …

Loading

ഇന്നോവേഷനുകളും സ്വതന്ത്രവിപണിയും – രാകേഷ് ഉണ്ണികൃഷ്ണൻ Read More

ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യന്റെ പരിണാമപരമായ അതിജീവനം – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“ടിബറ്റിലെ വായുവിൽ ഓക്സിജൻ സമുദ്രനിരപ്പിനേക്കാൾ ഏതാണ്ട് 40% കുറവാണ്. സൂര്യന്റെ UV radiation വളരെ കൂടുതൽ ആണ്. ഭക്ഷണ ലഭ്യതയും ഈ തണുത്തുറഞ്ഞ മരുഭൂമി പോലെ ഉള്ള പ്രദേശത്തു കുറവാണ്. ഈ അവസ്ഥയെ മറികടക്കാൻ ടിബറ്റിൽ തലമുറകളായി സ്ഥിരതാമസമാക്കിയ ടിബറ്റൻ വംശജരെ …

Loading

ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യന്റെ പരിണാമപരമായ അതിജീവനം – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ചാള്‍സ് ഡാര്‍വിന്റെ ഓര്‍ക്കിഡും നിശാശലഭവും! കിരണ്‍ കണ്ണന്‍ എഴുതുന്നു

“ജൈവ ലോകത്തിലെ ഏറ്റവും മഹത്തരമായ ദൃശ്യ വിസ്മയം തന്നെയാണ് പരിണാമം. നമ്മള്‍ ഇന്ന് കാണുന്ന ഓരോ ജീവിവര്‍ഗങ്ങളുടെ രൂപീകരണത്തിലും പരിണാമ സിദ്ധാന്തം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാള്‍സ് ഡാര്‍വിന്റെ ഓര്‍ക്കിഡും നിശാശലഭവും തെളിയിക്കുന്നത് അതാണ്”- കിരണ്‍ കണ്ണന്‍ എഴുതുന്നുജൈവ പരിണാമം എന്ന വിസ്മയംവിചിത്രരൂപികളായ ചെടികളുടെയും …

Loading

ചാള്‍സ് ഡാര്‍വിന്റെ ഓര്‍ക്കിഡും നിശാശലഭവും! കിരണ്‍ കണ്ണന്‍ എഴുതുന്നു Read More

എലികള്‍ വിഷം തിരിച്ചറിയുന്നതെങ്ങനെ; പാറ്റകള്‍ മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുന്നതെങ്ങനെ; ജെറില്‍ രാജ് എഴുതുന്നു

“മൂത്രമൊഴിച്ചു അതിര്‍ത്തികള്‍ മാര്‍ക്ക് ചെയ്യുന്ന കടുവകള്‍, തേന്‍ ശേഖരിക്കുന്ന തേനീച്ചകള്‍, സഹജീവികള്‍ക്ക് അപായസൂചന നല്‍കുന്ന അണ്ണാന്മാർ, വെള്ളം കണ്ടാലുടനെ നീന്തുന്ന താറാവിന്‍ കുഞ്ഞുങ്ങള്‍, ഏകപത്‌നീവ്രതക്കാരായ പ്രൈറി വോളുകള്‍, പീലി വിടര്‍ത്തി ആടുന്ന ആണ്‍ മയിലുകള്‍, മുട്ടകള്‍ ‘വയറില്‍’ സൂക്ഷിക്കുന്ന ആണ്‍ കടല്‍ക്കുതിരകള്‍… …

Loading

എലികള്‍ വിഷം തിരിച്ചറിയുന്നതെങ്ങനെ; പാറ്റകള്‍ മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുന്നതെങ്ങനെ; ജെറില്‍ രാജ് എഴുതുന്നു Read More

എല്ലാ ജീവജാലങ്ങളും തമ്മില്‍ പരസ്പരം ബന്ധമുണ്ട് എന്ന് ഒരു രണ്ടായിരം കൊല്ലം മുന്‍പെങ്കിലും മനുഷ്യര്‍ക്ക്‌ അറിവുള്ള കാര്യമായിരുന്നു; ലേശം പരിണാമം പഠിപ്പിച്ചു തരാം; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

“എല്ലാ ജീവികളും വേറെ കുറെ ജീവികള്‍ ചേര്‍ന്നതു തന്നെയാണ് എന്ന് മനസ്സിലാക്കുന്നത്തില്‍ വിജയിച്ചാല്‍ നിങ്ങള്‍ക്ക് പരിണാമം മനസ്സിലായി എന്ന് പറയാം. മനുഷ്യന്‍ 99% ചിമ്പാന്‍സിയാണ്. 90 ശതമാനം ചുണ്ടെലിയാണ്. അമ്പതു ശതമാനം വാഴപ്പഴവുമാണ്. മനുഷ്യനും, വാഴപ്പഴവും, അമ്പതു ശതമാനത്തോളം ജീനുകള്‍ പങ്കിടുന്നുണ്ട്‌ …

Loading

എല്ലാ ജീവജാലങ്ങളും തമ്മില്‍ പരസ്പരം ബന്ധമുണ്ട് എന്ന് ഒരു രണ്ടായിരം കൊല്ലം മുന്‍പെങ്കിലും മനുഷ്യര്‍ക്ക്‌ അറിവുള്ള കാര്യമായിരുന്നു; ലേശം പരിണാമം പഠിപ്പിച്ചു തരാം; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More

മനുഷ്യവര്‍ഗ്ഗമാണോ ഭൂമിയിലെ മുഴുവന്‍ വിനാശങ്ങള്‍ക്കും ഉത്തരവാദി; ലൈഫ്-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

‘മനുഷ്യവര്‍ഗ്ഗം ഉണ്ടാകുന്നതിന് മുമ്പു തന്നെ ഭൂമി അഞ്ചോളം വന്‍ വിനാശങ്ങള്‍ക്ക് വിധേയമാവുകയും, അവയില്‍ ഓരോന്നിലും കോടിക്കണക്കിന് ജന്തു, സസ്സ്യ സ്പീഷീസുകള്‍ ഭൂമിയില്‍നിന്നും തുടച്ചു നീക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്ന് കൂട്ടത്തോടെ ചത്തൊടുങ്ങിയ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളാണ് ഇന്ന് നാം ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങളായ പെട്രോളിയവും …

Loading

മനുഷ്യവര്‍ഗ്ഗമാണോ ഭൂമിയിലെ മുഴുവന്‍ വിനാശങ്ങള്‍ക്കും ഉത്തരവാദി; ലൈഫ്-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു Read More

കുരങ്ങ് പൊടുന്നനെ മനുഷ്യനാകുന്നത് പരിണാമമല്ല; അതിന് ഗ്രാഫിക്‌സ് വര്‍ക്ക് എന്നാണ് പറയേണ്ടത്; സുരന്‍ നൂറനാട്ടുകര എഴുതുന്നു

‘പരിണാമത്തെ അംഗീകരിക്കാതിരുന്നാല്‍ നിങ്ങളെ നരകത്തിലിട്ടു പൊരിക്കാനോ തിളച്ച എണ്ണയിലിട്ടു വറുക്കാനോ ആരും വരില്ല. പരിണാമത്തെ അംഗീകരിച്ചതു കൊണ്ട് ഹൂറികളോ മദ്യപുഴയോ മോക്ഷമോ നിങ്ങള്‍ക്കു ലഭിക്കുകയുമില്ല. പരിണാമത്തെ പരസ്യമായി അവഹേളിച്ചാല്‍ ആരും കുരു പൊട്ടി പൊട്ടിത്തെറിക്കുകയോ ആയുധമെടുത്ത് തെരുവിലിറങ്ങുകയോ ഇല്ല. നിയമപരമായി പോലും …

Loading

കുരങ്ങ് പൊടുന്നനെ മനുഷ്യനാകുന്നത് പരിണാമമല്ല; അതിന് ഗ്രാഫിക്‌സ് വര്‍ക്ക് എന്നാണ് പറയേണ്ടത്; സുരന്‍ നൂറനാട്ടുകര എഴുതുന്നു Read More

പരിണാമസിദ്ധാന്തമാണ് ശരിയെന്ന് മനസ്സിലായെങ്കിലും അത് പൂർണ്ണമായും അംഗീകരിക്കാനോ, ഉൾകൊള്ളാനോ ഡാർവിന് പോലും താല്പര്യമില്ലായിരുന്നു; ഡാർവിനിസം വന്ന വഴി! – സി എസ് സുരാജ് എഴുതുന്നു

“കുരങ്ങനിൽ നിന്നും പരിണമിച്ചുണ്ടായതാണ് മനുഷ്യനെന്ന് ഡാർവിനെവിടേയും പറഞ്ഞിട്ടില്ല. പരിണാമസിദ്ധാന്തവും അങ്ങനെയൊന്ന് പ്രഖ്യാപിക്കുന്നില്ല. എന്നിട്ടും അങ്ങനെയൊന്ന് ഉയർത്തി പിടിച്ചു കൊണ്ടാണ്, പരിണാമ വിരോധികൾ പരിണാമസിദ്ധാന്തത്തെ ആക്ഷേപിക്കാൻ വരുന്നത്.”- സി എസ് സുരാജ് എഴുതിയ ലേഖനം വായിക്കാംഡാർവിനിസം വന്ന വഴി!ലണ്ടനിലെ ഷ്രൂസ്ബറി എന്ന പട്ടണത്തിൽ, …

Loading

പരിണാമസിദ്ധാന്തമാണ് ശരിയെന്ന് മനസ്സിലായെങ്കിലും അത് പൂർണ്ണമായും അംഗീകരിക്കാനോ, ഉൾകൊള്ളാനോ ഡാർവിന് പോലും താല്പര്യമില്ലായിരുന്നു; ഡാർവിനിസം വന്ന വഴി! – സി എസ് സുരാജ് എഴുതുന്നു Read More

അജൈവ ലോകത്തും പരിണാമ സിദ്ധാന്തം പ്രബലമാണ്; ടെഡ്ഡിപാവകളുടെ പരിണാമം നോക്കുക; ഡോ. മനോജ്‌ബ്രൈറ്റ് എഴുതുന്നു

‘ആദ്യകാല ടെഡ്ഡികള്‍ക്ക് കൂടുതല്‍ സാമ്യം യഥാര്‍ത്ഥ കരടികളോടായിരുന്നു. പിന്നെ പിന്നെ പതുക്കെ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. കണ്ണുകള്‍ വലുതായി. നെറ്റി ഉയര്‍ന്നു. മുഖം പരന്നു. അഥവാ ഈ ഗുണങ്ങള്‍ അറിയാതെയാണെങ്കിലും ഉള്‍പെടുത്തിയ ഡിസൈനുകള്‍ക്ക് കൂടുതല്‍ വില്‍പ്പനയുണ്ടായി. ഡാര്‍വിന്റെ ‘descent with modification’ …

Loading

അജൈവ ലോകത്തും പരിണാമ സിദ്ധാന്തം പ്രബലമാണ്; ടെഡ്ഡിപാവകളുടെ പരിണാമം നോക്കുക; ഡോ. മനോജ്‌ബ്രൈറ്റ് എഴുതുന്നു Read More

പരിണാമ സിദ്ധാന്തം തെളിയിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ ഒരു കപട ശാസ്ത്രമാണോ കാര്‍ബണ്‍ ഡേറ്റിംഗ്; നിതിൻ രാമചന്ദ്രന്‍ എഴുതുന്നു

‘എങ്ങനെയാണ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പുണ്ടായിരുന്ന ജീവജാലങ്ങളുടെ പ്രായം കണ്ടെത്തുന്നത്? കാര്‍ബണ്‍ ഡേറ്റിങ്ങ് എന്നത് പരിണാമ സിദ്ധാന്തം ശരിയാണെന്നു തെളിയിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ ഒരു കപട ശാസ്ത്രം ആണോ? ഏകദേശം 60000 വര്‍ഷങ്ങള്‍ മുന്‍പ് വരെ ഉള്ള ജീവജാലങ്ങളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ റേഡിയോ …

Loading

പരിണാമ സിദ്ധാന്തം തെളിയിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ ഒരു കപട ശാസ്ത്രമാണോ കാര്‍ബണ്‍ ഡേറ്റിംഗ്; നിതിൻ രാമചന്ദ്രന്‍ എഴുതുന്നു Read More