സ്വത്വ രാഷ്ട്രീയവും പ്രീണനങ്ങളും: മെറിറ്റോക്രസിയുടെ തകർച്ച; സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 7

“വികസനത്തിന് പകരം ജാതി-മത വൈകാരികതകളെയും, ശാക്തീകരണത്തിന് പകരം ‘സൗജന്യങ്ങളുടെ രാഷ്ട്രീയ’ത്തെയും വലിച്ചെറിഞ്ഞ് ജനങ്ങളെ എക്കാലത്തും ഭരണകൂടത്തെ ആശ്രയിക്കുന്ന വെറും വോട്ട് ബാങ്കുകളാക്കി മാറ്റുകയാണ് രാഷ്ട്രീയക്കാർ ചെയ്തത്.” ആമുഖം: ഒരു ആധുനിക ജനാധിപത്യം പൗരൻ്റെ കഴിവിനും യോഗ്യതയ്ക്കുമാണോ അതോ അവൻ ജനിച്ചുവീണ ജാതി-മത …

Loading

സ്വത്വ രാഷ്ട്രീയവും പ്രീണനങ്ങളും: മെറിറ്റോക്രസിയുടെ തകർച്ച; സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 7 Read More

ഇന്ത്യൻ ജനാധിപത്യത്തിന്റെ ബൗദ്ധിക അപചയം: ചരിത്രത്തിലെ കാണാപ്പുറങ്ങൾ – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു (ലേഖന പരമ്പര – ഭാഗം -1)

“ആശയപരമായ ശൂന്യത നേരിട്ട ഒരു പ്രസ്ഥാനം, തങ്ങളുടെ ബൗദ്ധിക മണ്ഡലം പൂർണ്ണമായും കമ്മ്യൂണിസ്റ്റുകൾക്ക് ഔട്ട്സോഴ്സ് ചെയ്തു നൽകുകയായിരുന്നു. അധികാരം കോൺഗ്രസിനും, അക്കാദമിക നിയന്ത്രണം മാർക്സിസ്റ്റുകൾക്കും എന്നതായിരുന്നു അലിഖിതമായ ആ ഫൗസ്റ്റിയൻ കരാർ.”​ “ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ബൗദ്ധിക ചരിത്രത്തിലെ അധികമാരും കടന്നുചെല്ലാത്ത ഇരുണ്ട …

Loading

ഇന്ത്യൻ ജനാധിപത്യത്തിന്റെ ബൗദ്ധിക അപചയം: ചരിത്രത്തിലെ കാണാപ്പുറങ്ങൾ – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു (ലേഖന പരമ്പര – ഭാഗം -1) Read More

അക്രമം ‘അക്രമമല്ലാതാകുമ്പോൾ’: കേരളവും എം. സ്വരാജും കാൾ പോപ്പറിന്റെ ദാർശനിക മുന്നറിയിപ്പും; സുജിത് കെ സുരേന്ദ്രൻ എഴുതുന്നു

ജനാധിപത്യം മരിക്കുന്നത് ഒറ്റയടിക്കല്ല. നാടകീയമായ സിനിമാറ്റിക് മുഹൂർത്തങ്ങളിലൂടെയല്ല ജനാധിപത്യം മരിച്ചുവീഴുന്നത്. ധാർമ്മികമായ ചെറിയ വിട്ടുവീഴ്ചകളിലൂടെ, കുറച്ചു ഭീഷണികളെ കണ്ടില്ലെന്ന് നടിക്കുന്നതിലൂടെ, കുറച്ചു അക്രമങ്ങളെ ന്യായീകരിക്കുന്നതിലൂടെയാണ് അത് ഇല്ലാതാകുന്നത്. പ്രബുദ്ധതയുടെയും രാഷ്ട്രീയ സാക്ഷരതയുടെയും ആശയപരമായ ഔന്നത്യത്തിന്റെയും പേരിൽ അഹങ്കരിക്കുന്നവരാണ് നാം മലയാളികൾ. രാഷ്ട്രീയ …

Loading

അക്രമം ‘അക്രമമല്ലാതാകുമ്പോൾ’: കേരളവും എം. സ്വരാജും കാൾ പോപ്പറിന്റെ ദാർശനിക മുന്നറിയിപ്പും; സുജിത് കെ സുരേന്ദ്രൻ എഴുതുന്നു Read More

ട്രംപ് താരിഫ് നിയമങ്ങൾ സുപ്രീം കോടതിയിൽ അട്ടിമറിച്ചതാര്? – ജോബോയ് തോംസൺ എഴുതുന്നു

“എക്സിക്യൂട്ടീവ് ഓർഡറുകൾക്ക് ഭരണസ്ഥിരതയില്ല; കോൺഗ്രസ്സ് പാസ്സാക്കുന്ന നിയമങ്ങൾക്കേ ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽപ്പുള്ളൂ. ട്രംപിന്റെ താരിഫ് രാഷ്ട്രീയവും ഇത്തരമൊരു അനിശ്ചിതത്വത്തിന്റെ നിഴലിലാണ്.”താരിഫ് നിയമങ്ങളും ദേശീയതയും2025 ഏപ്രിൽ 2-ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച “വിമോചന ദിന” (Liberation Day) താരിഫുകൾ, അമേരിക്കയുടെ വ്യാപാര കമ്മിയെ നേരിടാൻ …

Loading

ട്രംപ് താരിഫ് നിയമങ്ങൾ സുപ്രീം കോടതിയിൽ അട്ടിമറിച്ചതാര്? – ജോബോയ് തോംസൺ എഴുതുന്നു Read More

ജോസഫ് സ്റ്റാലിനും പ്രതികാര രാഷ്ട്രീയവും: വ്യക്തിവൈരാഗ്യം ഭരണകൂട നയമായപ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“പ്രതികാരം എന്നത് മനസ്സിനെ വേട്ടയാടുന്ന, ഒരിക്കലും അവസാനിക്കാത്ത ഒരു “ആത്മഹത്യാപരമായ ലഹരിയാണ്. താൽക്കാലികമായി ലഭിക്കുന്ന ആനന്ദത്തേക്കാൾ വലുതാണ് അത് വ്യക്തിയുടെ മാനസികനിലയ്ക്കും സാമൂഹിക സമാധാനത്തിനും ഏൽപ്പിക്കുന്ന ആഴത്തിലുള്ള ആഘാതങ്ങൾ.”പ്രതികാരത്തിന്റെ മനഃശാസ്ത്രംപ്രതികാരം എന്നത് കേവലം ഒരു വൈകാരിക പ്രതികരണമാണെന്ന നമ്മുടെ പരമ്പരാഗത ധാരണകളെ …

Loading

ജോസഫ് സ്റ്റാലിനും പ്രതികാര രാഷ്ട്രീയവും: വ്യക്തിവൈരാഗ്യം ഭരണകൂട നയമായപ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

തോമസ് സോവൽ: ‘ട്രേഡ് ഓഫ്’ പഠിപ്പിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“സോവലിന്റെ അഭിപ്രായത്തിൽ സോഷ്യലിസം നിലനിൽക്കുന്നത് തെളിവുകൾ കൊണ്ടല്ല, മറിച്ച് വൈകാരികമായ ആകർഷണം കൊണ്ടാണ്. രാഷ്ട്രീയ തീരുമാനങ്ങളെ കേവലം വികാരവായ്പോടെ സമീപിക്കാതെ, അവയുണ്ടാക്കുന്ന ദീർഘകാല അനന്തരഫലങ്ങളെ ഗൗരവത്തോടെ വിശകലനം ചെയ്യണമെന്ന് തോമസ് സോവെൽ നമ്മെ ഓർമ്മിപ്പിക്കുന്നു.”സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനം2023-ൽ തന്റെ തൊണ്ണൂറ്റി മൂന്നാം …

Loading

തോമസ് സോവൽ: ‘ട്രേഡ് ഓഫ്’ പഠിപ്പിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ഇന്ത്യൻ നീതിവ്യവസ്ഥയിലെ വിരോധാഭാസം: സുജിത് കെ സുരേന്ദ്രൻ എഴുതുന്നു

“കുറ്റം തെളിയിക്കപ്പെടുന്നതിന് മുൻപേ, മാധ്യമവിചാരണയിലൂടെയും നടപടിക്രമങ്ങളിലൂടെയും  അനിശ്ചിതത്വത്തിലൂടെയും വ്യക്തികൾ ശിക്ഷിക്കപ്പെടുന്നു. ശക്തരായ തൽപരകക്ഷികൾ ആരാണോ അവരുടെ ആവശ്യങ്ങൾക്ക് മുമ്പിൽ കളിപ്പാവ ആയിത്തീരുന്നു നമ്മുടെ നിയമ വ്യവസ്ഥ.” സുജിത് കെ സുരേന്ദ്രൻ എഴുതുന്നു.ശിക്ഷ നടപ്പിലാക്കുന്ന സംവിധാനങ്ങൾഒറ്റ നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നിർബന്ധബുദ്ധിയാൽ, …

Loading

ഇന്ത്യൻ നീതിവ്യവസ്ഥയിലെ വിരോധാഭാസം: സുജിത് കെ സുരേന്ദ്രൻ എഴുതുന്നു Read More

“കോൺഗ്രസ് മുക്ത ഭാരതം” എന്നത് ഒരു നല്ല മുദ്രാവാക്യം ആണോ ? – രാകേഷ് ഉണ്ണികൃഷ്ണൻ

“Power tends to corrupt, and absolute power corrupts absolutely.” – Lord Actonഅധികാരസന്തുലനംഭൂരിപക്ഷം പാർട്ടി അനുയായികളും അവരുടെ പാർട്ടി പറയുന്നതാണ് ശരിയെന്നും അവർക്ക് മാത്രമേ അധികാരത്തിന് യോഗ്യത ഉള്ളു എന്നും കരുതുന്നവർ ആണ്. തങ്ങൾക്കെതിരെ വോട്ട് ചെയ്തവരുടെ കൂടി …

Loading

“കോൺഗ്രസ് മുക്ത ഭാരതം” എന്നത് ഒരു നല്ല മുദ്രാവാക്യം ആണോ ? – രാകേഷ് ഉണ്ണികൃഷ്ണൻ Read More

ക്രോണി ക്യാപിറ്റലിസം : ഒരവലോകനം – രാകേഷ് ഉണ്ണികൃഷ്ണൻ

ക്യാപിറ്റലിസത്തിൽ, ഒരു സ്ഥാപനമോ ഉൽപ്പന്നമോ വിജയം നേടുന്നത് എതിരാളികളെക്കാൾ മികച്ച രീതിയിൽ ഉപഭോക്താക്കളെ സേവിക്കുന്നതിലൂടെയാണ്. എന്നാൽ ക്രോണിയിസത്തിൽ വിജയം നേടുന്നത് രാഷ്ട്രീയക്കാരെ സേവിക്കുന്നതിലൂടെയാണ്. ഈ രണ്ട് വ്യവസ്ഥകളും പരസ്പരവിരുദ്ധമാണ്.ക്രോണി ക്യാപിറ്റലിസം പലപ്പോഴും ഫ്രീ മാർക്കറ്റ് ക്യാപിറ്റലിസത്തിന്റെ സ്വാഭാവിക ഫലമായി ആളുകൾ തെറ്റിദ്ധരിക്കുകയോ …

Loading

ക്രോണി ക്യാപിറ്റലിസം : ഒരവലോകനം – രാകേഷ് ഉണ്ണികൃഷ്ണൻ Read More

ഓവർട്ടൺ വിൻഡോ – ആശയങ്ങളുടെയും നയങ്ങളുടെയും പരിധി; രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“നമ്മളെപ്പോലെയാണ് മറ്റുള്ളവരും ചിന്തിക്കുന്നത് എന്ന് തെറ്റിദ്ധരിക്കുന്നതാണ് നമ്മൾ ചെയ്യുന്ന തെറ്റ് എന്ന് എനിക്ക് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. സദ്ദാം ഹുസൈനെ പുറത്താക്കാനുള്ള യുദ്ധം കഴിഞ്ഞ് ഇരുപത്തിരണ്ട് വർഷമായിട്ടും, ഇറാഖ് ഇപ്പോഴും ഒരു ദുർബലമായ ജനാധിപത്യ രാജ്യമായി തുടരുന്നു.”“In a revolution, as …

Loading

ഓവർട്ടൺ വിൻഡോ – ആശയങ്ങളുടെയും നയങ്ങളുടെയും പരിധി; രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

അയോദ്ധ്യ; ചരിത്രത്തിലേക്ക് തിരിഞ്ഞുനടത്തം – വിമൽ വിനോദ് എഴുതുന്നു

“ജമായത്തെ ഇസ്ലാമി ഇസ്ലാമി മതരാഷ്ട്രവാദം പുരോഗമന തഖ്‌ഖിയയിലൂടെ ഒളിച്ചു കടത്തുന്നത് പോലെ ഹിന്ദുമതരാഷ്ട്രവാദത്തെ സാംസ്കാരികം എന്ന തേനിൽച്ചാലിച്ച് വിൽക്കുന്ന, മതേതരവിരുദ്ധമായ, ഇന്ത്യൻ സമൂഹത്തെ അങ്ങേയറ്റം പിന്നോട്ടടിപ്പിക്കുന്ന, വർഗീയമായ നിലപാടാണ്.”ബാബറിപ്പള്ളി തകർക്കപ്പെടുന്ന വാർത്തകളുടെ വീഡിയോ ഫൂറ്റേജ് കാണുമ്പോൾ യൂപീയിലടക്കമുള്ള മുന്നോക്കജാതി ഹിന്ദുക്കൾ പോലും …

Loading

അയോദ്ധ്യ; ചരിത്രത്തിലേക്ക് തിരിഞ്ഞുനടത്തം – വിമൽ വിനോദ് എഴുതുന്നു Read More

അദ്വാനി രഥയാത്ര തുടങ്ങിയ സോമനാഥില്‍ എന്തുകൊണ്ടാണ് കലാപം മാറിനിന്നത്; ആരാണ് ഇവിടെ സമാധാനം കൊണ്ടുവന്നത്;രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

”അദ്വാനിയുടെ രഥയാത്ര തുടങ്ങിയ ഗുജറാത്തിലെ സോമനാഥില്‍ എന്തായിരുന്നു അവസ്ഥ? അവിടെ യാതൊരു തരത്തില്‍ ഉള്ള വര്‍ഗീയ ലഹളകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇതേ അവസ്ഥ ആയിരുന്നു ഇന്ത്യയിലെ പല ഇടങ്ങളിലും. സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആയ സൗമിത്ര ഝാക്ക് ഇതിനൊരു ഉത്തരമുണ്ട്. അതാണ് ക്യാപിറ്റലിസം …

Loading

അദ്വാനി രഥയാത്ര തുടങ്ങിയ സോമനാഥില്‍ എന്തുകൊണ്ടാണ് കലാപം മാറിനിന്നത്; ആരാണ് ഇവിടെ സമാധാനം കൊണ്ടുവന്നത്;രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

സ്വത്വരാഷ്ട്രീയം എന്നാല്‍ സര്‍വ്വനാശം എന്നര്‍ത്ഥം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“ഓക്സ്ഫോര്‍ഡില്‍ പഠിച്ച, ക്രിസ്ത്യാനി ആയ ഒരു പ്രഭു കുടുംബത്തില്‍ ജനിച്ച സോളമന്‍ ഭണ്ഡാരനായകെക്ക് സിംഹളഭാഷ നല്ല വശമുണ്ടായിരുന്നില്ല. പക്ഷെ ഇദ്ദേഹം ഭൂരിപക്ഷം സിംഹളരുടെ മതമായ ബുദ്ധമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തി, സിംഹള സംസ്‌കാരത്തെ പുല്‍കി. ഈ മാറ്റം മതപരമോ പ്രത്യയശാസ്ത്രത്തിലോ അടിസ്ഥാനപ്പെടുത്തി ആയിരുന്നില്ല. …

Loading

സ്വത്വരാഷ്ട്രീയം എന്നാല്‍ സര്‍വ്വനാശം എന്നര്‍ത്ഥം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദുമതം നശിക്കണമെന്ന് അംബേദ്ക്കര്‍ പറഞ്ഞത് എന്തുകൊണ്ട്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

‘അംബേദ്ക്കറിന്റെ ദീര്‍ഘമായ പ്രസംഗത്തിന് ഗാന്ധി ഹരിജന്‍ പത്രത്തില്‍ മറുപടി എഴുതി. ഗാന്ധി എഴുതിയ രണ്ട് ലേഖനങ്ങളും, നിരാശകരമായിരുന്നു. അംബേദ്ക്കര്‍ ഉന്നയിച്ച പ്രശ്‌നങ്ങളും പരിഹാരങ്ങളും വിശകലനം ചെയ്യുന്നതിന് പകരം ഹിന്ദുമതത്തിന് നേരെ വന്ന ആക്രമങ്ങളെ പ്രതിരോധിക്കാന്‍ ആണ് ഗാന്ധി ശ്രമിച്ചത്’- അഭിലാഷ് കൃഷ്ണന്‍ …

Loading

ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദുമതം നശിക്കണമെന്ന് അംബേദ്ക്കര്‍ പറഞ്ഞത് എന്തുകൊണ്ട്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

എന്തുകൊണ്ടാണ് ‘രക്തസാക്ഷി മരിക്കുന്നില്ല’ എന്നത് ഒരു പ്രാകൃത മുദ്രാവാക്യമാകുന്നത്; കെ.എ. നസീര്‍ എഴുതുന്നു

‘ഗോത്രീയതയും കുടിപ്പകയും കൈമുതലാക്കിയ ഇടത്/വലത് രാഷ്ട്രീയക്കാരും മതവാദികളും ഇന്നേറെ മലിനപ്പെടുത്തിയ വാക്കാണ് ‘രക്തസാക്ഷി’. ഒരാധുനിക സമൂഹം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതും താലോലിക്കപ്പെടാന്‍ പാടില്ലാത്തതുമായ ഒന്നാണ് രക്തസാക്ഷിത്വം. ‘രക്തസാക്ഷി മരിക്കുന്നില്ല/ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്നുള്ളത് ഇന്നുയര്‍ന്ന് കേള്‍ക്കുന്ന ഏറ്റവും പ്രാകൃതമായ മുദ്രാവാക്യങ്ങളില്‍ ഒന്ന് …

Loading

എന്തുകൊണ്ടാണ് ‘രക്തസാക്ഷി മരിക്കുന്നില്ല’ എന്നത് ഒരു പ്രാകൃത മുദ്രാവാക്യമാകുന്നത്; കെ.എ. നസീര്‍ എഴുതുന്നു Read More