ഓര്‍മ്മ വരുന്നത് ഷബാനു കേസില്‍ രാജീവ്ഗാന്ധി ഓടിയ ഓട്ടമാണ്; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു
‘1991 ലെ ഉദാരവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദര്‍ശിച്ച നിര്‍ണ്ണായകമായ പരിഷ്‌കരണങ്ങളായിരുന്നു 2020 ലെ കാര്‍ഷികനിയമങ്ങള്‍. രാഷ്ട്രീയവും മതവും അക്രമവും കൂട്ടിക്കുഴച്ച് അത് പരാജയപെടുത്തുമ്പോള്‍ പഴയ നില തിരിച്ചുകൊണ്ടുവരുന്നു എന്നാണ് അര്‍ത്ഥം.’ – സി രവിചന്ദ്രന്‍ എഴുതുന്നുകയ്യൊഴിയപ്പെടുന്ന കര്‍ഷകര്‍കേന്ദ്രസര്‍ക്കാര്‍ …
![]()
