എത്ര നാള്‍? എത്ര പേര്‍?

കോവിഡ് 19 നെ വിജയകരമായി നേരിടാന്‍ തുടര്‍ച്ചയായി 49 ദിവസത്തെ ലോക്ക്ഡൗണ്‍ എങ്കിലും ആവശ്യമുണ്ടെന്ന് പറയുന്ന ഒരു പഠന റിപ്പോര്‍ട്ട് കാണുകയുണ്ടായി((https://www.thequint.com/…/study-suggests-49-day-lockdown-n…) കേബ്രിഡ്ജ് യൂണിവേഴസിറ്റിയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ...

പെട്ടിമുതല്‍ പെട്ടിവരെ

ലോക് ഡൗണ്‍ മൂലം ജനം ആകെ വിരസത തിന്നു ജീവിക്കുന്ന സമയമാണ്. ഭരണാധികാരികള്‍ ഇത് കൃത്യമായി തിരിച്ചറിയുന്നുണ്ട്. മാര്‍ച്ച് 28 മുതല്‍ രാമാനന്ദ സാഗര്‍ സംവിധാനം ചെയ്ത ...

അമേരിക്കന്‍ കോവിഡ്‌

മൂന്നാം ലോകയുദ്ധത്തില്‍ എല്ലാ രാജ്യങ്ങളും ഒരു ഭാഗത്താണ്. മറുവശത്തുള്ളതാകട്ടെ ഒരു കുഞ്ഞന്‍ വൈറസും! ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതര്‍ ഉള്ള രാജ്യം അമേരിക്കയാണ്. 1.24 ലക്ഷം ...

പ്രശ്‌നത്തെക്കാള്‍ മോശം പരിഹാരം?

ലോക്ക്ഡൗണ്‍ ഒരു പ്രദര്‍ശനമോ തപസ്സോ അല്ല. അന്ത്യത്തില്‍ ആരെങ്കിലും സംപ്രീതരായി വരം നല്‍കുന്ന ഏര്‍പ്പാടൊന്നുമില്ല. നന്നായി ചെയ്താല്‍ മാര്‍ക്കിടാനും ആളില്ല. നമുക്ക് വേണ്ടി നാം അനുവര്‍ത്തിക്കുന്ന രക്ഷാമാര്‍ഗ്ഗമാണത് ...

ചൈനീസ് വൈറസ്’?

21 ദിവസം കഴിയുമ്പോള്‍ ഇന്ത്യയില്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ ലോക്ക്ഡൗണ്‍ അവസാനിക്കും. രോഗബാധിതരുടെ എണ്ണം 900 കഴിഞ്ഞു. ലോകമെമ്പാടുമുള്ള കോവിഡ് വ്യാപന പ്രവണതകള്‍ കണക്കിലെടുത്താല്‍ ഈ നിരക്കില്‍, ...

ജീവിതം ഇടിച്ചുനില്‍ക്കുന്നു

സര്‍വതും സ്തംഭിപ്പിച്ചുകൊണ്ട്‌ ഏറെ മുന്നോട്ടുപോകാനാവില്ല, ഒരു രാഷ്ട്രത്തെ യുദ്ധമില്ലാതെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാണത്-അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഉള്‍പ്പടെ പലരും പരസ്യമായിതന്നെ ഇങ്ങനെ അഭിപ്രായപെടുന്നുണ്ട്. മനുഷ്യത്വരഹിതമായ അഭിപ്രായപ്രകടനം ...

കെട്ടുവള്ളത്തിലെ യാത്ര

സ്വതന്ത്ര ഇന്ത്യാചരിത്രത്തിലെ നിര്‍ണ്ണായക ദിനങ്ങളാണ് കടന്നുവരുന്നത്. യുദ്ധവും ലോക്ക് ഡൗണുമൊക്കെ കേവലം വാര്‍ത്തകളായിരുന്ന നാം അവയുമായി നേരിട്ട് ഹസ്തദാനം നടത്തി തുടങ്ങി. കാശ്മീരില്‍ ഇന്റര്‍നെറ്റ് പോലുമില്ലാതെ ഏഴ് ...

ARSENIC ALBUM 30C: PROPHYLACTIC OR IMMUNE BOOSTER?

At a time when the COVID19 is spreading like a wildfire to gain the title of one of the most ...

മതേതരം മനോഹരം

Q: 1947 നവമ്പറിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പ്രമേയം പാകിസ്ഥാനില്‍ നിന്ന് തിരിച്ചുവരാനിടയുള്ള ഹിന്ദുക്കളെയും സിഖുകാരെയും സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് ബാധ്യതയുണ്ടെന്ന് പറഞ്ഞിട്ടില്ലേ? പാകിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും ഇന്ത്യ ...

പൗരത്വനിയമത്തിലെ അഴിയാക്കുരുക്കുകള്‍

പൗരത്വ ഭേദഗതി ബില്‍ ബി.ജെ.പി ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് 2016 ജൂലെ 15 നാണ് (http://prsindia.org/billtrack/the-citizenship-amendment-bill-2016-4348). രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബില്‍ നിയമം ആയില്ല. ആസ്സാമിലെ പൗരത്വരജിസ്റ്റര്‍ ...

കുടിയേറ്റചരിത്രം മനുഷ്യചരിത്രം

കുടിയേറ്റം അവസാനിപ്പിക്കാനാവില്ല, നിയന്ത്രിക്കാന്‍ മാത്രമേ സാധിക്കൂ. കുടിയേറ്റചരിത്രം മനുഷ്യചരിത്രം തന്നെയാണ്. കുടിയേറ്റ പ്രശ്‌നമാകട്ടെ ഇന്നലെ വന്നവനും മിനിയാന്ന് വന്നവനും തമ്മിലുള്ള തര്‍ക്കവും.പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച പ്രക്ഷോഭം ...

പൗരത്വബില്ലും ഭരണഘടനയും

പുതുക്കിയ പൗരത്വ നിയമപ്രകാരം മൂന്ന് അയല്‍രാജ്യങ്ങളിലെ(പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്) ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട അഭയാര്‍ത്ഥികളെ മാത്രമേ പൗരത്വത്തിനായി പരിഗണിക്കാനാവൂ. ജന്മസ്ഥലം(place of birth) അടിസ്ഥാനപെടുത്തിയുള്ള വിവേചനം ഭരണഘടനയിലെ ...

എന്താണ് പൗരത്വ ഭേദഗതി ബില്‍? – What is Citizenship Amendment Bill (CAB)?

ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ മുസ്ലിം വിഭാഗക്കാർ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥചെയ്യുന്നതാണ് ബിൽ.2016 ജൂലായ് 19-ന് കൊണ്ടുവന്ന ബിൽ പൊതുതെരഞ്ഞെടുപ്പിന്‌ ...

ഹെലനും സീതയും

രാമായണം ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായി അറിയപ്പെടുന്നുവെങ്കിലും കേവലം ഒരു കലാസൃഷ്ടിയായി മാത്രമോ നാടകം, പാവകളി തുടങ്ങിയ രംഗകലകളുടെ ഇതിവൃത്തമായി മാത്രമോ നിലവിലിരിക്കുന്ന രാജ്യങ്ങളുമുണ്ട്. ഈ രാജ്യങ്ങളിലൊക്കെ ഇന്ത്യന്‍ രാമായണം ...

നിഷിദ്ധസംഗമം (incest) കുറ്റകരമോ?

മാതാപിതാക്കളും കുട്ടികളുമായുള്ള ലൈംഗികബന്ധം, സഹോദരര്‍‍ക്കിടയിലുള്ള ബന്ധം, വിവാഹം, പുനരുത്പാദനം എന്നിവ ആധുനികനാഗരികത പൊതുവെ നിരുത്സാഹപ്പെടുത്തുകയോ കുറ്റകരമായി കാണുകയോ ചെയ്യുന്ന കാര്യങ്ങളാണ്. അതിന് കാരണങ്ങള്‍ പലതുണ്ട്...നിഷിദ്ധസംഗമം അല്ലെങ്കില്‍ അഗമ്യഗമനം ...

മതംപൊട്ടിയ നിയമങ്ങള്‍

"മതംപോലൊരു കാളകൂറ്റനെ പ്രീണിപ്പിക്കാനാവട്ടെ, സമൂഹത്തിലെ അശക്ത വിഭാഗങ്ങളെ സംരക്ഷിക്കാനാവാട്ടെ, കണ്ണുംമൂക്കുമില്ലാത്ത നിയമങ്ങള്‍ ഏതൊരു ജനാധിപത്യ-മതേതര സമൂഹത്തിനും അപമാനകരമാണ്. സമത്വബോധവും നൈതികതയുമില്ലാത്ത സമൂഹങ്ങളിലാണ് അന്ധനിയമങ്ങള്‍ പൂത്തിറങ്ങുന്നത്. നിയമത്തിന് മുന്നില്‍ ...

കെ.എം. ശ്രീകുമാറിനും സജിത് ബാബുവിനും പരമേശ്വരനും ആദരം

കാസര്‍കോട് ജില്ലയില്‍ 2001 ല്‍ നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഇര ആകാനുള്ള ജനകീയ വ്യഗ്രത ഇന്നും നിലനില്‍ക്കുന്നു എന്നത് അതിശയകരമാണ്. ഇതാകട്ടെ, ഒരു സമാന്തര സാമ്പത്തികവ്യവസ്ഥ തന്നെ ...

എസ്സെൻസ് പ്രൈസ് ഡോ. മനോജ് ബ്രൈറ്റിനും കൃഷ്ണപ്രസാദിനും

മികച്ച ശാസ്ത്ര-സ്വതന്ത്രചിന്താ പ്രചാരകര്‍ക്കുള്ള ഈ വര്‍ഷത്തെ (2019) esSENSE Prize എഴുത്തുകാരനും ബ്ലോഗറുമായ ഡോ മനോജ് ബ്രൈറ്റിന്. 'ബോധിവൃക്ഷത്തിന്റെ മുള്ളുകള്‍'എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. ഡി.സി ബുക്‌സിന് വേണ്ടി ...

ഇന്നലെ വന്നവരും നാളെ വരുന്നവരും

ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ആരാണ് കണ്ടുപിടിച്ചത്? ഏതുത്തരം പറഞ്ഞാലും അത് തെറ്റായിരിക്കും. ഈ പ്രദേശങ്ങള്‍ കണ്ടുപിടിച്ച ആദ്യത്തെയാള്‍ ആരെന്ന് നമുക്കറിയില്ല. ഒരുപക്ഷെ അവിടെ എത്തിച്ചേര്‍ന്ന ആദ്യ മനുഷ്യന്‍ അതറിഞ്ഞിട്ടുണ്ടാവില്ല; ...

ഈ ക്രൂരതക്കു മുമ്പിൽ നിശബ്ദമായി നിൽക്കാനാകില്ല

ആക്രമണങ്ങളിലൊക്കെ കൊല്ലപ്പെടുന്നത് സാധാരണക്കാരായ മനുഷ്യരാണെന്ന് ഈ കൂട്ടക്കൊലയും നമ്മെ ബോധ്യപ്പെടുത്തി. ഒറ്റപ്പെട്ട ചെന്നായകളാകട്ടെ, സ്ലീപ്പർ സെൽസാകട്ടെ രാഷ്ട്രീയ പാർട്ടികളുടെ ക്വട്ടേഷൻ ടീമുകളാകട്ടെ - സകല നിഷ്ഠൂരരുടെയും ടാർജറ്റ് ...