സ്കോട്ട്‌ലണ്ട്‌ സന്ദർശനം ഭാഗം – 2

അങ്ങനെ 2017 ഓഗസ്റ്റ്‌ 6നു രാവിലെ തന്നെ ഞങ്ങളുടെ സ്കോട്ടിഷ്‌ സന്ദർശനം ആരംഭിച്ചു. സ്കോട്ടിഷ്‌ കാലാവസ്ഥ പ്രവചനാതീതം തന്നെ. മഴ, വെയിൽ അങ്ങനെ മാറി വരും. യാത്ര ...

സ്കോട്ട്‌ലണ്ട്‌ സന്ദർശനം ഭാഗം – 1

'എല്ലാത്തിനും ഒരു സമയമുണ്ട്‌ ദാസാ...' എന്ന വളരെ പ്രസിദ്ധമായ ശ്രീനിവാസൻ ഡയലോഗ്‌ പോലെയാണ് ഞങ്ങളുടെ സ്കോട്‌ലണ്ട്‌ സന്ദർശനവും. കാര്യം, ഏഴെട്ടു കൊല്ലമായ്‌ യു. കെ. യിൽ എത്തിയിട്ട്‌ ...

ഇസ്രായേൽ പ്രവാസി – യാത്രാദുരിതങ്ങൾ

ആയിരകണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഒരു രാജ്യമാണ് ഇസ്രായേൽ. ഇവിടേക്കുള്ള യാത്ര വളരെ ദുഷ്ക്കരമാകാൻ കാരണം മണിക്കൂറുകൾ പല എയർപോർട്ട്കളിൽ ഉള്ള കാത്തിരിപ്പാണ്. മറ്റുള്ള മദ്ധേഷ്യ രാജ്യങ്ങളിലേക്കുള്ളതുപോലുള്ള ...

കാര്‍ട്ടറുടെ കഴുകന്‍

ശാസ്ത്രവിരുദ്ധതതയും അന്ധവിശ്വാസതിമിരവും സൃഷ്ടിക്കുന്ന ഇരുട്ടില്‍ ശാസ്ത്രവും കപടശാസ്ത്രവും തമ്മിലുള്ള അതിര്‍ത്തിരേഖകള്‍ അവിശ്വസനീയമാംവിധം മാഞ്ഞുപോകും എന്നതിന്റെ സാക്ഷ്യപത്രമാണ് വര്‍ത്തമാനകാല കേരളം ഉയര്‍ത്തിപ്പിടിക്കുന്നത്. ശരീരം കള്ളമാണെന്നും രോഗം ഭാവനയാണെന്നും വാക്‌സിന്‍ ...

പൈതൃക മാനിയ

എല്ലാം മതവും 'ശാസ്ത്രീയ'മാകാന്‍ കൊതിക്കുന്നു! മതചാരങ്ങളും ചടങ്ങുകളും നിരര്‍ത്ഥകമായ അനുഷ്ഠാനങ്ങളാണെന്ന് മനസ്സിലാക്കിയ മതചിന്തകര്‍ മതത്തിന് പിന്നില്‍ 'ശാസ്ത്രീയത' ഉണ്ടെന്ന് വരുത്തി തീര്‍ക്കാനായി ഉന്നയിക്കുന്ന അവകാശവാദങ്ങളില്‍ ഒന്നാണ് 'പോസിറ്റീവ് ...

സ്‌ക്കാന്‍ഡിനേവിയയില്‍ സംഭവിക്കുന്നത്

“Theory without data is myth: data without theory is madness.” -Phil Zukerman    അമേരിക്കയിലെ പിറ്റ്‌സര്‍ യൂണിവേഴ്‌സിറ്റിയിലെ സാമൂഹ്യശാസ്ത്രജ്ഞനായ ഫില്‍ സുക്കര്‍മാന്‍(Phil Zukerman) ജനസംഖ്യനിര്‍ണ്ണയ ...

ടാഗോര്‍ പ്രകീര്‍ത്തിച്ചതാരെ?

''ഇത്തരം അതിരുകളില്ലാത്ത വിഡ്ഢിത്തം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഒരുവനായി എന്നെ പരിഗണിക്കുന്നവരോട് പ്രതികരിക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ സ്വയം അപമാനിക്കുക മാത്രമായിരിക്കും ചെയ്യുന്നത്.'' - സുഹൃത്തായ പുലിന്‍ വിഹാരി സെന്നിന്‌ ...

പഠിച്ചിട്ട് നിരോധിക്കുക അല്ലെങ്കില്‍ നിരോധിച്ചിട്ട് പഠിക്കുക!

കാസര്‍കോട്ട് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം ഒന്നര ദശകങ്ങള്‍ക്ക് മുമ്പ് നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ കീടനാശിനിപ്രയോഗമാണോ? മുന്നൂറുലധികം രോഗങ്ങള്‍ ദശകങ്ങളോളം സൃഷ്ടിക്കാന്‍ ശേഷിയുള്ള ഒന്നാണോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തളിച്ച എന്‍ഡോസള്‍ഫാന്‍? ...

കേരളത്തിലെ സന്നദ്ധ സംഘടനകൾ

കേരളത്തിന്റെ ഗ്രാമീണ സാംസ്കാരിക ബോധത്തെ രൂപപ്പെടുത്തുന്നതിൽ ഇവിടുത്തെ സന്നദ്ധ സംഘടനകൾ വഹിച്ച പങ്ക് അവിസ്മരണീയമാണ്. പ്രധാനമായും കഴിഞ്ഞ നൂറ്റാണ്ടിനെ രണ്ടാം പകുതിയിലാണ് സന്നദ്ധ സംഘടനകൾ ഗ്രാമഗ്രാമാന്തരങ്ങളിൽ  സാന്നിധ്യമറിയിച്ച് ...

തുളസി, കുറുന്തോട്ടി, അലോപ്പതി… പിന്നെ സൈഡ് ഇഫക്റ്റ് – ചർച്ച @ ചായക്കട

നില്ല്…നില്ല്…ഞാനിതൊന്ന്പറഞ്ഞ് മുഴുമിപ്പിച്ചോട്ടെ…നിങ്ങള് ഈ രാജ്യത്തിന്റെ എല്ലാ മഹത്തായ അറിവുകളെയും പാരമ്പര്യങ്ങളെയും തള്ളിപ്പറയുകയാണ്. എല്ലാ രാജ്യങ്ങളിലും അവിടുത്തെ പ്രാദേശിക അറിവുകൾ ഉണ്ട്. പാരമ്പര്യ വൈദ്യ സമ്പ്രദായങ്ങൾ ഉണ്ട്. ഇന്ത്യയിൽ ഇല്ലേ, ...

ഉത്തരകൊറിയന്‍ വിനയം

ഉത്തരകൊറിയന്‍ വിനയം (1) ”തര്‍ക്കിക്കരുത്, താല്പര്യമില്ല..” എന്ന് പറയുന്ന ഒരാള്‍ക്ക് ജനാധിപത്യബോധം കുറവാണെന്നേ പറയാന്‍ സാധിക്കൂ. ഇരുവശവുമിരിക്കുന്നവര്‍ക്ക് തുല്യ പ്രാധാന്യവും അവസരവും നല്‍കുന്ന ജനാധിപത്യപ്രക്രിയയാണ് തര്‍ക്കവും സംവാദവുമൊക്കെ ...

കൈനീട്ടാത്ത സമൂഹം

(1) റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യത ഉണ്ട് എന്ന സുപ്രീംകോടതി(പരമാനന്ദ കഠാരെ Vs കേന്ദ്രസര്‍ക്കാര്‍, 1988) വിധി മൂന്ന് ...

നിങ്ങൾക്ക് പ്രതിഷേധസ്വരങ്ങളെ കൊന്നവസാനിപ്പിക്കാനാകില്ല

ഗൗരീലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷുമായി എസ്സൻസ് ഭാരവാഹികളായ സജീവൻ അന്തിക്കാട്, അനീഷ് കുമാർ , കിറ്റ് ജോർജ്ജ് എന്നിവർ നടത്തിയ അഭിമുഖം. (1) അഛനിൽ നിന്നു തുടങ്ങാം ...

ജനങ്ങള്‍ക്ക്‌ എതിരെയുള്ള യുദ്ധം

ഹര്‍ത്താലുകള്‍ വരുമ്പോഴെല്ലാം കുറെനേരം അതോര്‍ത്ത്‌ വിലപിക്കാന്‍ നാം തയ്യാറാണ്‌. ഭൂരിപക്ഷത്തിനും താല്‌പര്യമില്ലെങ്കിലും നേര്‍ച്ചപോലെ അവ വന്നുപോകുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക്‌ പോയ കാര്‍ ആക്രമിച്ചു എന്നൊക്കെ ...

ഗൌരി ലെങ്കെഷിന്റെ വീട്ടിലേക്ക്…

ബാഗ്ലൂരിലെ രാജരാജേശ്വരി നഗറിൽ നിന്ന് തിരിഞ്ഞ് ഇടറോഡുകളുകൾ പലത് താണ്ടി വേണം ഗൗരിലങ്കേഷിന്റെ വീട്ടിലെത്താൻ. തുറന്നിരിക്കുന്ന കടയോ വഴിപോക്കരോ സർവ്വസാധാരണമല്ലാത്ത മുൻവശത്തുള്ള വഴിയിൽ മണിക്കൂറുകളോളം ആക്രമികൾക്കു കാത്തു ...

ആള്‍ദൈവം അല്ലാതൊരു ദൈവമില്ല

(1) അഞ്ച് കോടിയിലേറെ അംഗങ്ങളുള്ള ദാരാ സച്ച സൗദാ മതനേതാവായ ഗുര്‍മീത് റാം റഹിംസിംഗ് എന്ന ബിനാമി ദൈവത്തെ മാനംഭഗക്കേസിന് ശിക്ഷിച്ചപ്പോള്‍ സഹിക്കാനാവാതെ അനുയായികള്‍ ഉത്തരേന്ത്യയില്‍ നിലവിട്ട് ...

കൊലയാളി തിമിംഗലം

‘നീലതിമിംഗലം‘(Blue Whale) എന്ന കമ്പ്യൂട്ടര്‍ ഗെയിമിനെ കുറിച്ചുള്ള ഭീതിജനകമായ വാര്‍ത്തകള്‍ക്കിടയില്‍ സഹസ്രാബ്ദങ്ങളായി പ്രചാരത്തിലുള്ള, ‘കില്ലര്‍വെയില്‍'(Killer Whale) ഗെയിമിനെ ഏവരും വിസ്മരിച്ച മട്ടാണ്. പ്രഹരശേഷിയിലും ജനകീയതയിലും ബ്ലൂവെയില്‍ കില്ലര്‍വെയിലിന്റെ ...

മിനിമം മര്യാദ

സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ 33 ദിവസം നീണ്ട ഐതിഹാസിക സമരം പിന്‍വലിച്ചത് ഏറ്റവുംകുറഞ്ഞ ശമ്പളം 20000 ആക്കാമെന്ന് (അതായത് മിനിമംവേതനം ദിവസം 650 രൂപ) മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഒത്തുതീര്‍പ്പ് ...

കർക്കിടക മാസത്തിൽ അൽപ്പം ചോൻ സുവിശേഷം

മലയാളികൾക്കിടയിൽ ജാതിമത ഭേദമന്യേ ഭക്തി കൂടിയീട്ടുണ്ടെങ്കിലും ചോമ്മാരെന്ന് തൃശൂർക്കാർ വിളിക്കുന്ന ഈഴവർക്കാണ് അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ഭക്തി ഭ്രാന്ത് മൂത്തീട്ടുള്ളത്. ജനിച്ചു വളർന്ന സമുദായമായതിനാലാകാം അങ്ങിനെ ...

യോഗവിഭ്രാന്തി

(1) സുഖകരവും സ്വസ്ഥവുമായി നിലകൊള്ളാന്‍ സഹായിക്കുന്ന സ്ഥിരാവസ്ഥകളെല്ലാം ആസനങ്ങളാണ് (സ്ഥിര-സുഖം ആസനം)എന്നാണത്രെ പ്രമാണം. യോഗ വൈദികവും പൗരാണികവും ഭാരതീയവും ആണെന്ന്‌ അവകാശപ്പെടുന്നവരുണ്ട്. വാസ്തവത്തില്‍, യോഗയ്ക്കു ഈ മൂന്നു ...