ഹൈഡ്രോ പ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ് – ഗോപകുമാർ ജി എഴുതുന്നു

റോഡിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഏതൊരു വാഹനവും വലിയ അപകടങ്ങളിൽപെടാൻ സാധ്യതയുള്ള ഒരു സാഹചര്യമാണ് അക്വാപ്ലെയിനിങ്. ആലപ്പുഴ കളർകോട് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തോടുകൂടി ഇത് വീണ്ടും ചർച്ചയാകുകയാണ്. നാലുവർഷം മുമ്പ് കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ തെറ്റി വിമാന ദുരന്തം …

Loading

ഹൈഡ്രോ പ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ് – ഗോപകുമാർ ജി എഴുതുന്നു Read More

സി രവീന്ദ്രനാഥും മോളിക്കുലാര്‍ കാറും; പ്രവീണ്‍ രവി എഴുതുന്നു

”കേരളത്തിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി, നമ്മളെല്ലാവരും വളരെയധികം അറിവുണ്ടെന്ന് കരുതിയിരുന്ന ഒരു വ്യക്തി അറിവിന്റെ കുത്തകവല്‍ക്കരണത്തെ പറ്റി സംസാരിക്കാന്‍ ആദ്യം ആവശ്യപ്പെടുന്നത് മൊബൈല്‍ ഫോണ്‍ എടുക്കാന്‍, പിന്നീട് ആവശ്യപ്പെടുന്നത് ഗൂഗിള്‍ എടുക്കാന്‍. ഇത് രണ്ടും വഴിയാണ് അദ്ദേഹം മോളിക്യുലര്‍ കാറിനെ പറ്റി …

Loading

സി രവീന്ദ്രനാഥും മോളിക്കുലാര്‍ കാറും; പ്രവീണ്‍ രവി എഴുതുന്നു Read More

പുടിന്റെ മാത്രമല്ല നിങ്ങളുടെ കപടമുഖവും ജനം വലിച്ചുകീറും; സി.എസ് സുരാജ് എഴുതുന്നു

യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം, റഷ്യ സുരക്ഷക്ക് കനത്ത ഭീഷണിയാണെന്നാണ് സി.പി.എം. പോളിറ്റ് ബ്യൂറോയുടെ യുദ്ധം സംബന്ധിച്ച പ്രസ്താവനയില്‍ പറയുന്നത്. തുടര്‍ന്ന് യൂക്രൈനെതിരായ സൈനിക നടപടി നിര്‍ഭാഗ്യകരമാണെന്നും, യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുലരണമെന്നും പറയുന്നു. യുക്രൈനുനേരെ ഏകപക്ഷീയമായ ആക്രമണം …

Loading

പുടിന്റെ മാത്രമല്ല നിങ്ങളുടെ കപടമുഖവും ജനം വലിച്ചുകീറും; സി.എസ് സുരാജ് എഴുതുന്നു Read More

പുടിന്‍ എന്ന ഭാസ്‌ക്കരപട്ടേലരുടെ തൊമ്മിയായി ഇന്ത്യന്‍ പ്രധാനമന്ത്രി തരംതാഴുന്നു; സജീവ് ആല എഴുതുന്നു

“ക്രെംലിനിലെ വേട്ടക്കാരന്‍ യുക്രെയിനെ ആക്രമിച്ചപ്പോള്‍ ഒരക്ഷരം മിണ്ടാതെ പഴയ റഷ്യന്‍ അടിമയുടെ വേഷത്തില്‍ കുമ്പിട്ട് നില്ക്കുകയാണ് വീരാദിവീരന്‍ മോദിജി. ഒരു ഉളുപ്പുമില്ലാതെ ഇവിടുത്തെ ഇടതുപക്ഷവും വലതുപക്ഷവും പുടിന്റെ കുശിനിക്കാരാവാന്‍ മത്സരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി റഷ്യന്‍ ഫാസിസത്തിന്റെ ഫാന്‍സായി മാറിയ ലോകത്തിലെ …

Loading

പുടിന്‍ എന്ന ഭാസ്‌ക്കരപട്ടേലരുടെ തൊമ്മിയായി ഇന്ത്യന്‍ പ്രധാനമന്ത്രി തരംതാഴുന്നു; സജീവ് ആല എഴുതുന്നു Read More

അമേരിക്ക ചെകുത്താനാണ്, ഞങ്ങള്‍ കുഞ്ഞാടും; റഷ്യന്‍ ഇരവാദത്തിന്റെ വസ്തുതയെന്താണ്; സി രവിചന്ദ്രന്‍ എഴുതുന്നു

“ചരിത്രത്തില്‍ റഷ്യന്‍ സാമ്രാജ്യം ചെയ്ത യുദ്ധങ്ങളുടെ പട്ടിക നീണ്ടതാണ്. 1991 ല്‍ സോവിയറ്റ് യൂണിയന്‍ വിഘടിച്ചശേഷം റഷ്യ നടത്തിയ അധിനിവേശങ്ങളും യുദ്ധങ്ങളും ആഭ്യന്തര അടിച്ചമര്‍ത്തലുകളും ചില്ലറയല്ല. എന്നിട്ടും റഷ്യ മാലാഖയായി അഭിനയിക്കുന്നു, ഇരവാദം ഉയര്‍ത്തുന്നു. റഷ്യന്‍വംശീയതയും ഭാഷാവെറിയും മൂപ്പിച്ച് വിട്ട് അയല്‍രാജ്യങ്ങളെ …

Loading

അമേരിക്ക ചെകുത്താനാണ്, ഞങ്ങള്‍ കുഞ്ഞാടും; റഷ്യന്‍ ഇരവാദത്തിന്റെ വസ്തുതയെന്താണ്; സി രവിചന്ദ്രന്‍ എഴുതുന്നു Read More

യുക്രൈൻ – റഷ്യ സംഘർഷം; മാനവരാശിക്കുമേൽ ഒരു യുദ്ധവും വിപത്തും കാത്തിരിക്കുന്നുവോ? – ഹരിദാസൻ പി ബി

”ഒരു യുദ്ധം അതാര്‍ക്കും വേണ്ട. എല്ലാവരും യുദ്ധത്തിനെതിരാണ്. യുക്രൈന്‍ കാരും റഷ്യക്കാരും യൂറോപ്പ്യന്‍മാരും ഒരു യുദ്ധം നടക്കാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. അമേരിക്കക്കാരനും ഈ ഘട്ടത്തില്‍ ഇനിയൊരു യുദ്ധം അഭിമുഖീകരിക്കാന്‍ ഭയക്കുന്ന അവസ്ഥയിലാണ് . പക്ഷെ എന്നാലും കാര്യങ്ങള്‍ ഒരു യുദ്ധത്തില്‍ ചെന്നവസാനിക്കാം. …

Loading

യുക്രൈൻ – റഷ്യ സംഘർഷം; മാനവരാശിക്കുമേൽ ഒരു യുദ്ധവും വിപത്തും കാത്തിരിക്കുന്നുവോ? – ഹരിദാസൻ പി ബി Read More

ഇതാ യഥാര്‍ഥ ഫാസിസ്റ്റ് വിരുദ്ധ പോരാളി; കാദറിനെ തടവിലാക്കാം; പക്ഷേ ആശയങ്ങളെ കൂട്ടിലാക്കാനാവില്ല

കാദര്‍ ഒരു ചേകന്നൂര്‍ മൗലവിയേയും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷനാക്കിയിട്ടില്ല. കാദര്‍ ഒരു അധ്യാപകന്റെയും കയ്യും കാലും ക്രോസായി വെട്ടിമാറ്റിയിട്ടില്ല. കാദര്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ കാശ്മീരില്‍ പോയിട്ടില്ല, കാദര്‍ ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്തിട്ടില്ല. പക്ഷേ അയാള്‍ ഇസ്‌ലാമിലെ പൊള്ളത്തരങ്ങളെ ഖുര്‍ആനും …

Loading

ഇതാ യഥാര്‍ഥ ഫാസിസ്റ്റ് വിരുദ്ധ പോരാളി; കാദറിനെ തടവിലാക്കാം; പക്ഷേ ആശയങ്ങളെ കൂട്ടിലാക്കാനാവില്ല Read More

കമ്മ്യൂണിസത്തിനും ഇസ്ലാമിനും ഒരിക്കലും പരസ്പരം സഹിക്കാനാവില്ല; സി രവിചന്ദ്രന്‍ എഴുതുന്നു

‘കമ്മ്യൂണിസത്തിനും ഇസ്ലാമിനും ഒരിക്കലും പരസ്പരം സഹിക്കാനാവില്ല. പരമാധികാരം കിട്ടുന്ന സ്ഥലങ്ങളില്‍ ഒന്ന് മറ്റൊന്നിനെ അമര്‍ച്ച ചെയ്യും. അതിനി ചൈനയായാലും സോവിയറ്റ് യൂണിയനായാലും ഇറാനായാലും… ആത്യന്തികമായി ഒരേ തിരക്കഥയാവും കാണാനാവുക. ക്ളച്ച് പിടിക്കാത്ത സ്ഥലങ്ങളില്‍ ഇരുവരും പരസ്പരം നക്കിത്തോര്‍ത്തും, മതസൗഹാര്‍ദ്ദം പൂത്തുലയും.’- സി …

Loading

കമ്മ്യൂണിസത്തിനും ഇസ്ലാമിനും ഒരിക്കലും പരസ്പരം സഹിക്കാനാവില്ല; സി രവിചന്ദ്രന്‍ എഴുതുന്നു Read More

കേരളത്തിലെ ഹിജറാടീംസ് എത്തിപ്പെട്ടില്ലെങ്കില്‍ അഫ്ഗാന്‍ വിമോചിതരാകും; സജീവ് ആല എഴുതുന്നു

‘ഒരു താമരപ്പൂ പോലെ മൃദുലവും കോമളവുമായ താലിബാനെയാണ് ഇന്നലത്തെ പ്രസ് കോണ്‍ഫറന്‍സില്‍ കണ്ടത്. കേരളത്തിലെ താലിബാനികളുടെയും അവരുടെ ചെങ്കതിര്‍ ചങ്ക്‌സിന്റെയും പിന്തുണ മാത്രം കൊണ്ട് മുന്നോട്ട് പോകാനാവില്ലെന്ന് കാബൂളിലെ കൊലയാളിക്കൂട്ടത്തിന് സ്വയം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അമേരിക്ക ഉള്‍പ്പെടെ ഒരു രാജ്യത്തിനുമെതിരെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ …

Loading

കേരളത്തിലെ ഹിജറാടീംസ് എത്തിപ്പെട്ടില്ലെങ്കില്‍ അഫ്ഗാന്‍ വിമോചിതരാകും; സജീവ് ആല എഴുതുന്നു Read More

താലിബാന്‍ ഫാന്‍സിന്റെ ആഹ്ലാദം നോക്കുക; കേരളവും അശാന്തിയുടെ വിളനിലമാവുമോ; സജീവ് ആല എഴുതുന്നു

‘പണ്ടൊക്കെ ഭീകരതയെ രഹസ്യമായി മാത്രം സപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ പച്ചയ്ക്ക് പരസ്യമായി സോഷ്യല്‍ മീഡിയയില്‍ താലിബാനെ വാഴ്ത്തുന്നു. വീണ്ടും മൗനത്തിന്റെ വാത്മീകത്തിലായ ഇടതുപക്ഷം താലിബാന്‍ ഫാന്‍സിന്റെ വികാരം വ്രണപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. ചാവേര്‍ ബോംബായി മാറാനും കാഫിറുകളുടെ തല വെട്ടിമാറ്റാനും തയ്യാറായി …

Loading

താലിബാന്‍ ഫാന്‍സിന്റെ ആഹ്ലാദം നോക്കുക; കേരളവും അശാന്തിയുടെ വിളനിലമാവുമോ; സജീവ് ആല എഴുതുന്നു Read More

‘സാമ്രാജ്യത്വ ശക്തി’യായ അമേരിക്ക പിൻവാങ്ങുമ്പോൾ അഫ്ഘാനികൾ എന്തിനാണ് ഭയന്നോടുന്നത്?; കെ എ നസീർ എഴുതുന്നു

“ലോകം ആധുനികതയിലേക്ക് സഞ്ചരിക്കുമ്പോൾ ഒരു ജനത ആറാം നൂറ്റാണ്ടിലെ ഗോത്രീയതയിലേക്ക് മറിഞ്ഞ് വീഴുന്നതിനെ പറ്റി ഒരാധിയും നമുക്കിടയിൽ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും ഒരു കുഞ്ഞിൻ്റെ നിലവിളിയും നമ്മെ അസ്വസ്ഥപ്പെടുത്താത് എന്തുകൊണ്ട് എന്നും നിങ്ങൾ ആലോചിച്ച് നോക്കിയിട്ടുണ്ടോ? ക്രൂരമായ ഈ മൗനവും സെലക്ടീവ് നിലവിളികളും …

Loading

‘സാമ്രാജ്യത്വ ശക്തി’യായ അമേരിക്ക പിൻവാങ്ങുമ്പോൾ അഫ്ഘാനികൾ എന്തിനാണ് ഭയന്നോടുന്നത്?; കെ എ നസീർ എഴുതുന്നു Read More

സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? സി രവിചന്ദ്രന്‍ എഴുതുന്നു

‘സ്ത്രീധനവും പുരുഷധനവും വ്യാപാരകരാറുകളും രണ്ട് വ്യക്തികള്‍ക്കിടയിലുള്ള ബന്ധം നിര്‍വചിക്കുന്നു എന്നിരിക്കട്ടെ. ബന്ധിപ്പിച്ചത് ദുര്‍ബലപെട്ടാല്‍ ബന്ധം തകര്‍ന്നടിയും. സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? ഒരുമിച്ച് നിക്ഷേപം നടത്തുമ്പോള്‍, കച്ചവടം ചെയ്യുമ്പോള്‍ ഇല്ലാത്ത കരുതലും ജാഗ്രതയും വ്യക്തിബന്ധങ്ങളില്‍ ഉണ്ടാകേണ്ട കാര്യമില്ല’- സി. രവിചന്ദ്രന്‍ എഴുതുന്നുബന്ധം ബന്ധനമല്ലസ്ത്രീധനനിരോധനത്തിനായി …

Loading

സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? സി രവിചന്ദ്രന്‍ എഴുതുന്നു Read More

വിഡ്ഢിത്തം ആരുപറഞ്ഞാലും വിഡ്ഢിത്തമാണ്; ബിന്ദു അമ്മിണി പറഞ്ഞാലും; ടോമി സെബാസ്റ്റ്യൻ എഴുതുന്നു

‘ദിവസവും ആയിരക്കണക്കിന് ആളുകള്‍ മരിക്കുമ്പോള്‍ മറവ് ചെയ്യാനാവാതെ ശവങ്ങള്‍ ഗംഗയിലൂടെ ഒഴുകി നടക്കുമ്പോള്‍, ദൈവം പോലും വാക്‌സിന്‍ എടുത്ത് മാതൃക കാട്ടുമ്പോള്‍, വാക്‌സിന് എതിരെയും ശാസ്ത്രീയ ചികിത്സകള്‍ക്ക് എതിരെയും നിങ്ങള്‍ എഴുതുന്നത് നിങ്ങള്‍ക്ക് ഈ സമൂഹം നല്‍കിയ അംഗീകാരത്തിന്റെ കൂടി പിന്‍ബലത്തോടെയാണ്. …

Loading

വിഡ്ഢിത്തം ആരുപറഞ്ഞാലും വിഡ്ഢിത്തമാണ്; ബിന്ദു അമ്മിണി പറഞ്ഞാലും; ടോമി സെബാസ്റ്റ്യൻ എഴുതുന്നു Read More

മൂന്ന് ആണ്‍മക്കളുടെ മാതാവായ ആ സ്ത്രീ നാലാമതും ഗര്‍ഭിണിയായിരുന്നു; പാലക്കാട് സ്വന്തം മകനെ കഴുത്തറത്ത് കൊന്ന ഉമ്മയുടെ മനോനിലയില്‍ മറ്റൊരു വശം കൂടി ചര്‍ച്ച ചെയ്യപ്പെടണം; സജീവ് ആല എഴുതുന്നു

‘ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ പ്രസവവും ശിശുപരിപാലനവുമായി കഴിഞ്ഞു കൂട്ടേണ്ടിവരുന്ന വരുന്ന സ്ത്രീകള്‍ക്ക് മറ്റൊരു മേഖലയിലേക്കും അവരുടെ വ്യക്തിത്വത്തെ പടര്‍ത്തി വളര്‍ത്താനാവുകയില്ല. സ്ത്രീകളെ വെറും പേറ്റുയന്ത്രങ്ങളായി മാത്രമാണ് മതമൗലികവാദികള്‍ കാണുന്നത്. ഒരു സൊസൈറ്റിയില്‍ വനിതകള്‍ക്കുള്ള സ്ഥാനം അറിയുവാന്‍ അവിടുത്തെ ജനനനിരക്ക് മാത്രം പരിശോധിച്ചാല്‍ …

Loading

മൂന്ന് ആണ്‍മക്കളുടെ മാതാവായ ആ സ്ത്രീ നാലാമതും ഗര്‍ഭിണിയായിരുന്നു; പാലക്കാട് സ്വന്തം മകനെ കഴുത്തറത്ത് കൊന്ന ഉമ്മയുടെ മനോനിലയില്‍ മറ്റൊരു വശം കൂടി ചര്‍ച്ച ചെയ്യപ്പെടണം; സജീവ് ആല എഴുതുന്നു Read More

പാലക്കാട്ടെ ബലിയെ വിമര്‍ശിക്കുന്നവര്‍ മകന്റെ കഴുത്ത് അറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിമിന്റെ വിശ്വാസ തീക്ഷ്ണത കാണാതെ പോകുന്നു; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു

‘ബലി നടത്താന്‍ തുനിയുന്ന ഒരു വിശ്വാസിയുടെ ‘വിശ്വാസം’ ആണ് പ്രശ്‌നം. ആന്ധ്രയിലെയും പാലക്കാട്ടെയും ബലിയെ വിമര്‍ശിച്ചവര്‍ ഇസ്ലാമായീലിന്റെ കഴുത്ത് അറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിമിന്റെ വിശ്വാസ തീക്ഷണതയെ കാണാതെ പോയിരുന്നു. തന്റെ വിശ്വാസത്തെ കൂട്ട് പിടിച്ച്, സ്വന്തം കുട്ടികളെ കഴുത്ത് അറുത്ത് കൊല്ലുവാന്‍ …

Loading

പാലക്കാട്ടെ ബലിയെ വിമര്‍ശിക്കുന്നവര്‍ മകന്റെ കഴുത്ത് അറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിമിന്റെ വിശ്വാസ തീക്ഷ്ണത കാണാതെ പോകുന്നു; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു Read More