
അദ്വാനി രഥയാത്ര തുടങ്ങിയ സോമനാഥില്‍ എന്തുകൊണ്ടാണ് കലാപം മാറിനിന്നത്; ആരാണ് ഇവിടെ സമാധാനം കൊണ്ടുവന്നത്;രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു
”അദ്വാനിയുടെ രഥയാത്ര തുടങ്ങിയ ഗുജറാത്തിലെ സോമനാഥില്‍ എന്തായിരുന്നു അവസ്ഥ? അവിടെ യാതൊരു തരത്തില്‍ ഉള്ള വര്‍ഗീയ ലഹളകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇതേ അവസ്ഥ ആയിരുന്നു ഇന്ത്യയിലെ പല ഇടങ്ങളിലും. സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആയ സൗമിത്ര ഝാക്ക് ഇതിനൊരു ഉത്തരമുണ്ട്. അതാണ് ക്യാപിറ്റലിസം …