Magazine

വർണ്ണ – ലിംഗ വിവേചനം പോലെ സൗന്ദര്യ വിവേചനം; അങ്ങനൊന്നുണ്ടോ? ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

ആളുകൾ സൌന്ദര്യമുള്ളവരോട് കൂടുതല്‍ നന്നായി പെരുമാറും എന്നതിന് സൂചനകളുണ്ട്. ഒരു പരീക്ഷണത്തില്‍ പഞ്ചറായ കാറിനടുത്ത് സഹായമഭ്യര്‍ത്ഥിച്ചു നില്‍ക്കുന്നത് ഒരു സുന്ദരിയാണെങ്കില്‍ വളരെവേഗം സഹായം കിട്ടുന്നതായി കണ്ടിട്ടുണ്ട്. വിരൂപകള്‍ക്ക് കുറച്ചധികം കാത്തു നില്‍ക്കേണ്ടിവരും.Racism (വർണ്ണവിവേചനം) എന്ന് എല്ലാവരും കേട്ടിട്ടുണ്ട്. Sexism (ലിംഗവിവേചനം) എന്താണെന്നും …

Loading

വർണ്ണ – ലിംഗ വിവേചനം പോലെ സൗന്ദര്യ വിവേചനം; അങ്ങനൊന്നുണ്ടോ? ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More

പൊതുമേഖലാ സ്വകാര്യവത്ക്കരണം വിറ്റ് തുലയ്ക്കൽ ആണോ? – സാഹിർ ഷാ എഴുതുന്നു 

“കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം ഉള്ള രാജ്യങ്ങൾ ഉയർന്ന ഹ്യൂമൺ ഡെവലപ്പ്മെന്റ് ഇൻഡെക്സ് ഉള്ള ധനിക രാജ്യങ്ങൾ ആയിരിക്കും. അതീവ ദരിദ്ര രാജ്യം ആയത്കൊണ്ടാണ് 1947 – 1991 കാലഘട്ടത്തിൽ ഇന്ത്യയിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങ് ഇട്ടതെന്ന് ചിലർ വാദിക്കുന്നത് കണ്ടിട്ടുണ്ട്. …

Loading

പൊതുമേഖലാ സ്വകാര്യവത്ക്കരണം വിറ്റ് തുലയ്ക്കൽ ആണോ? – സാഹിർ ഷാ എഴുതുന്നു  Read More

കടം കഥ – സർക്കാർ കടമെടുപ്പിന്റെ അനന്തരഫലങ്ങൾ; വിഷ്ണു അജിത് എഴുതുന്നു

“ഇന്ത്യയുടേയും കേരളത്തിന്റെയും സർക്കാരുകൾ എടുത്ത് കൂട്ടുന്ന കടങ്ങളെ കുറിച്ച് നിരവധി ചർച്ചകൾ ഉണ്ടാകാറുണ്ടല്ലോ. രാഷ്ട്രീയ ആഭിമുഖ്യം അനുസരിച്ച് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാറിന്റേയും കടമെടുപ്പിന്റെ ആവശ്യകതയെ ന്യായീകരിച്ച് കൊണ്ട് ഇരു പക്ഷക്കാരും നിരവധി വാദങ്ങൾ ഉന്നയിക്കാറുണ്ട്. കേരളത്തിന്റെ കടമെടുപ്പ് നിത്യ ചെലവുകൾക്ക് …

Loading

കടം കഥ – സർക്കാർ കടമെടുപ്പിന്റെ അനന്തരഫലങ്ങൾ; വിഷ്ണു അജിത് എഴുതുന്നു Read More

കോർപറേറ്റ് ടാക്സ് മനസ്സിലാകാത്ത സമകാലിക മലയാളം – ഹരിദാസൻ പി ബി

സമകാലിക മലയാളം വാരികയിലെ ഫെബ്രുവരി 26 ലക്കത്തിൽ കണ്ട, ഒരു അരവിന്ദ് ഗോപിനാഥ് എഴുതിയ, ലേഖനത്തിലെ ചില വരികളിലെ പിഴവുകൾ (അജണ്ടയോ?) ചൂണ്ടികാണിക്കാനാണ് ഈ ലേഖനം. അദ്ദേഹം കോർപറേറ്റ് നികുതി കുറച്ചതിനെ കുറിച്ച് ഇങ്ങനെ എഴുതുന്നു (ലക്കം 40 ഫെബ്രുവരി 26 …

Loading

കോർപറേറ്റ് ടാക്സ് മനസ്സിലാകാത്ത സമകാലിക മലയാളം – ഹരിദാസൻ പി ബി Read More

Students’ Summer Camp: Flip The Classroom Season 2

BREAK THE MOLD, TAKE CONTROLഎസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന STUDENTS’ SUMMER CAMP 2024 ഈ വരുന്ന ഏപ്രിൽ 11, 12, 13 തീയതികളിൽ (2 രാത്രിയും 3 പകലും) ഇടുക്കി കുട്ടിക്കാനം വിൻഡ് വാലി റിസോർട്ടിൽ വെച്ച് നടക്കുന്നു.Science, Critical …

Students’ Summer Camp: Flip The Classroom Season 2 Read More

റഷ്യയിലെ സ്റ്റാലിനിസത്തിന്റെ അന്ത്യം; പ്രമോദ് കുമാർ എഴുതിയ പുസ്തക നിരൂപണം

“കേരള കമ്മ്യുണിസത്തിന്റെ അറിയപ്പെടാത്ത ചരിത്രത്തെ അനാവരണം ചെയ്യുന്ന രാമചന്ദ്രന്റെ നക്ഷത്രവും ചുറ്റികയും എന്ന കേരള കമ്യുണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തെ അവലോകനം ചെയ്യുന്ന ഉജ്ജ്വല കൃതിയിൽ ക്രൂഷ്ചേവിന്റെ രഹസ്യ റിപ്പോർട്ടിനെ കുറിച്ചും ആ രഹസ്യം ലോകത്തിന് മുന്നിൽ എത്തിപ്പെട്ട സംഭവങ്ങളെ കുറിച്ചും വിശദമായി …

Loading

റഷ്യയിലെ സ്റ്റാലിനിസത്തിന്റെ അന്ത്യം; പ്രമോദ് കുമാർ എഴുതിയ പുസ്തക നിരൂപണം Read More

ഇന്ത്യയുടെ കടം ഭയാനകമോ? പി ബി ഹരിദാസൻ എഴുതുന്നു

“ഇന്ത്യയുടെ കടം ഭയാനകമായ അവസ്ഥയിൽ ആണോ? ഇതാണ് ഈ ലേഖനത്തിൽ കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നത്. യുവാക്കളിൽ ഈ വിഷയത്തിൽ ഒരു വ്യക്തത ഉണ്ടാക്കാൻ ആണ് ഇവിടെ ശ്രമിക്കുന്നത്. എന്താണ് ഒരു രാജ്യത്തിൻറെ കടം. എന്തൊക്കെയാണ് ഇന്ത്യയുടെ കടബാധ്യതകളുടെ വിശദാംശങ്ങൾ” – ക്യാപിറ്റലിസം ഒരു …

Loading

ഇന്ത്യയുടെ കടം ഭയാനകമോ? പി ബി ഹരിദാസൻ എഴുതുന്നു Read More

പുടിന്റെ ഉന്മൂലന രാഷ്ട്രീയം; സി രവിചന്ദ്രൻ എഴുതുന്നു

“പുടിന്റെ അപ്രതീതിക്ക് പാത്രമായാല്‍ ജയിലറ കൊലയറ ആയി മാറിയേക്കും. നവല്‍നി മരിച്ചതെങ്ങനെ എന്ന് ഒരുപക്ഷേ ലോകം ഒരിക്കലും അറിയാന്‍പോകുന്നില്ല. കൊലപാതകിയും പോലീസും ന്യായാധിപനും എല്ലാം ഒന്നാണെങ്കില്‍ മറിച്ചൊരു സാധ്യത വിരളമാണ്. പക്ഷേ ഒരാള്‍ എല്ലാമറിയുന്നു” -സി രവിചന്ദ്രൻ എഴുതുന്നു റഷ്യയില്‍ പുടിന്റെ പ്രധാന …

Loading

പുടിന്റെ ഉന്മൂലന രാഷ്ട്രീയം; സി രവിചന്ദ്രൻ എഴുതുന്നു Read More

Awake2024 @Perambra

എസ്സെൻസ് ഗ്ലോബൽ കോഴിക്കോട് പേരാമ്പ്രയിൽ Awake 2024 എന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു. മാർച്ച് 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ പേരാമ്പ്ര കുറ്റ്യാടി റോഡിലുള്ള വി വി ദക്ഷിണാമൂർത്തി ടൗൺ ഹാളിലാണ് പ്രോഗ്രാം നടക്കുന്നത്.രവിചന്ദ്രൻ സിയുടെ “വ്യക്തി …

Awake2024 @Perambra Read More

Reason’24 @Pathanamthitta

എസ്സെൻസ് ഗ്ലോബൽ പത്തനംതിട്ട ജില്ലാ സെമിനാർ Reason’24 മാർച്ച് 9-ന് ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ തിരുവല്ലയിലെ ഹോട്ടൽ അശോക് ഇന്റർനാഷണലിൽ നടക്കുന്നു.ജോസ് കണ്ടത്തിൽ, രവിചന്ദ്രൻ സി, ടി ജെ ജോസഫ് എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങളും ചർച്ചകളും …

Reason’24 @Pathanamthitta Read More

Catalyst’24 @Kasaragod

എസ്സെൻസ് ഗ്ലോബൽ കാസറഗോഡ് അർദ്ധദിന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു. Speeding Up Transformation എന്ന സന്ദേശം ഉയർത്തിക്കൊണ്ട് Catalist’24 എന്ന പരിപാടി നടക്കുന്നത് 2024 മാർച്ച് 3-ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണിവരെ കാസറഗോഡ് പടന്നക്കാട് …

Catalyst’24 @Kasaragod Read More

The Age of Envy – നല്ലവരായതിന് നല്ലവരോടുള്ള വെറുപ്പ്; അഭിലാഷ് കൃഷ്ണൻ എഴുതുന്നു

“യഥാർത്ഥത്തിൽ envy എന്ന് ഉപയോഗിക്കുമ്പോൾ ഈ വികാരം ഉണ്ടെന്ന് സ്വയം സമ്മതിക്കാൻ പോലും മനുഷ്യർ മടിക്കുന്ന തരത്തിൽ ഉള്ള അമാനവിക വികാരത്തിന് അൽപം പ്രഹരശേഷി കുറയുകയാണ് ചെയ്യുന്നത്. മനുഷ്യരാശി പല നൂറ്റാണ്ടുകൾ ആയി ഈ വികാരത്തിന്റെ പലതരത്തിലും തീവ്രതയിലും ഉള്ള രൂപദേദങ്ങൾ …

Loading

The Age of Envy – നല്ലവരായതിന് നല്ലവരോടുള്ള വെറുപ്പ്; അഭിലാഷ് കൃഷ്ണൻ എഴുതുന്നു Read More

അയോദ്ധ്യ; ചരിത്രത്തിലേക്ക് തിരിഞ്ഞുനടത്തം – വിമൽ വിനോദ് എഴുതുന്നു

“ജമായത്തെ ഇസ്ലാമി ഇസ്ലാമി മതരാഷ്ട്രവാദം പുരോഗമന തഖ്‌ഖിയയിലൂടെ ഒളിച്ചു കടത്തുന്നത് പോലെ ഹിന്ദുമതരാഷ്ട്രവാദത്തെ സാംസ്കാരികം എന്ന തേനിൽച്ചാലിച്ച് വിൽക്കുന്ന, മതേതരവിരുദ്ധമായ, ഇന്ത്യൻ സമൂഹത്തെ അങ്ങേയറ്റം പിന്നോട്ടടിപ്പിക്കുന്ന, വർഗീയമായ നിലപാടാണ്.”ബാബറിപ്പള്ളി തകർക്കപ്പെടുന്ന വാർത്തകളുടെ വീഡിയോ ഫൂറ്റേജ് കാണുമ്പോൾ യൂപീയിലടക്കമുള്ള മുന്നോക്കജാതി ഹിന്ദുക്കൾ പോലും …

Loading

അയോദ്ധ്യ; ചരിത്രത്തിലേക്ക് തിരിഞ്ഞുനടത്തം – വിമൽ വിനോദ് എഴുതുന്നു Read More