നെഹ്റു ആധുനിക ഇന്ത്യയുടെ ശിൽപിയാണോ? ഇന്ത്യൻ ഭരണഘടന നിർമ്മിക്കുന്നതിന് ഭാഗമായി അതിൻ്റെ അടിസ്ഥാന റസലൂഷൻ ആയി നെഹ്റു അവതരിപ്പിച്ച പ്രസംഗം; വിവർത്തനം: അഭിലാഷ് കൃഷ്ണൻ

“ഞാൻ നിങ്ങളുടെ മുന്നിൽ വെക്കുന്ന റസലൂഷൻ ഒരു പ്രതിജ്ജയുടെ സ്വഭാവമുള്ളതാണ്. വിവാദങ്ങൾ ഒഴിവാക്കാൻ ആയി വളരെ ശ്രദ്ധിച്ച് ഡ്രാഫ്റ്റ് ചെയ്ത ഒന്നാണിത്. ഒരു വലിയ രാജ്യത്തിന് ധാരാളം വിവാദപരമായ പ്രശ്നങ്ങൾ ഉണ്ടാകും. പക്ഷേ അത് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ജനങ്ങൾക്ക് കോമൺ …

Loading

നെഹ്റു ആധുനിക ഇന്ത്യയുടെ ശിൽപിയാണോ? ഇന്ത്യൻ ഭരണഘടന നിർമ്മിക്കുന്നതിന് ഭാഗമായി അതിൻ്റെ അടിസ്ഥാന റസലൂഷൻ ആയി നെഹ്റു അവതരിപ്പിച്ച പ്രസംഗം; വിവർത്തനം: അഭിലാഷ് കൃഷ്ണൻ Read More

റഷ്യയിലെ സ്റ്റാലിനിസത്തിന്റെ അന്ത്യം; പ്രമോദ് കുമാർ എഴുതിയ പുസ്തക നിരൂപണം

“കേരള കമ്മ്യുണിസത്തിന്റെ അറിയപ്പെടാത്ത ചരിത്രത്തെ അനാവരണം ചെയ്യുന്ന രാമചന്ദ്രന്റെ നക്ഷത്രവും ചുറ്റികയും എന്ന കേരള കമ്യുണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തെ അവലോകനം ചെയ്യുന്ന ഉജ്ജ്വല കൃതിയിൽ ക്രൂഷ്ചേവിന്റെ രഹസ്യ റിപ്പോർട്ടിനെ കുറിച്ചും ആ രഹസ്യം ലോകത്തിന് മുന്നിൽ എത്തിപ്പെട്ട സംഭവങ്ങളെ കുറിച്ചും വിശദമായി …

Loading

റഷ്യയിലെ സ്റ്റാലിനിസത്തിന്റെ അന്ത്യം; പ്രമോദ് കുമാർ എഴുതിയ പുസ്തക നിരൂപണം Read More

ദൈവങ്ങളുടെ വീട് തിരിച്ചു പിടിക്കാന്‍ എത്ര മനുഷ്യരുടെ രക്തം തെരുവില്‍ വീഴണം!

“ഇന്ത്യയില്‍ പത്ത് ലക്ഷത്തില്‍ പരം ആരാധാനാലയങ്ങള്‍ ഉണ്ട്. മനുഷ്യനെ കൊന്നിട്ട് ഒന്നുകൂടി വീണ്ടെടുത്താല്‍ എന്ത് മാറ്റമാണ് ഉണ്ടാകുക? അയോധ്യക്ക് വേണ്ടി ആയിരങ്ങള്‍ മരിച്ചു. നിയമവും മാധ്യമങ്ങളും ഭരണസംവിധാനങ്ങളും എല്ലാം ഊര്‍ജവും സമയവും ചിലവഴിച്ചു. ദൈവത്തിന്റെ ജന്മഭൂമി വീണ്ടെടുത്തത് കൊണ്ടു ഭക്തര്‍ കൂടുതല്‍ …

Loading

ദൈവങ്ങളുടെ വീട് തിരിച്ചു പിടിക്കാന്‍ എത്ര മനുഷ്യരുടെ രക്തം തെരുവില്‍ വീഴണം! Read More

ഇടതുപക്ഷ ബുദ്ധിജീവികളുടെ വിഷയദാരിദ്ര്യവും തീണ്ടല്‍ പലകകളും; പി ബി ഹരിദാസന്‍ എഴുതുന്നു

“1929 ഡിസംബര്‍ 24 ന് യോഗക്ഷേമ സഭയുടെ ഇരുപത്തിരണ്ടാം വാര്‍ഷികത്തില്‍ തൃശൂരില്‍ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ അതേ കാലത്ത് ഇംഗ്ലണ്ടില്‍ ഭാര്യമാരെ ചന്തയില്‍ കൊണ്ടുവന്ന് ലേലം ചെയ്ത് വില്‍ക്കുന്ന രീതിയുണ്ടായിരുന്നു. നമ്പൂതിരിമാര്‍ക്കും കേരളത്തിലെ ഭരണവര്‍ഗ്ഗങ്ങള്‍ക്കും മാത്രമല്ല …

Loading

ഇടതുപക്ഷ ബുദ്ധിജീവികളുടെ വിഷയദാരിദ്ര്യവും തീണ്ടല്‍ പലകകളും; പി ബി ഹരിദാസന്‍ എഴുതുന്നു Read More

നെഗറ്റിവിറ്റി മനുഷ്യര്‍ക്ക് പരിണാമപരമായി കിട്ടിയ അനുകൂലനമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയില്‍, ഇസ്ലാമിക തീവ്രവാദികള്‍ക്ക് ശരാശരി ഒരു വര്‍ഷം ഏഴു പേരെ മാത്രം ആണ് കൊല്ലാന്‍ സാധിച്ചത്. അമേരിക്കയില്‍ ഇടിമിന്നലേറ്റ് പ്രതിവര്‍ഷം 46 പേര്‍ മരിക്കുന്നു, 300 പേര്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുന്നു. …

Loading

നെഗറ്റിവിറ്റി മനുഷ്യര്‍ക്ക് പരിണാമപരമായി കിട്ടിയ അനുകൂലനമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

രാസായുധം കൊണ്ട് ജീവനെടുത്തു; അമോണിയകൊണ്ട് ജീവന്‍ രക്ഷിച്ചു; ഹേബറുടെ അത്ഭുത ജീവിതം; രാകേഷ് ഉണ്ണികൃഷ്ന്‍ എഴുതുന്നു

“പൈനാപ്പിളും ബ്ലീച്ചും പോലെ സുഗന്ധം ഉള്ള വാതകം പടര്‍ന്നപ്പോള്‍ പട്ടാളക്കാരുടെ തൊണ്ട നിറഞ്ഞു. കിടങ്ങുകളില്‍ തടിച്ചുകൂടിയ നൂറുകണക്കിന് സൈനികര്‍ അവരുടെ വായില്‍ നിറഞ്ഞ മഞ്ഞ കഫത്തില്‍ തന്നെ ശ്വാസം മുട്ടി ഓക്‌സിജന്റെ അഭാവം മൂലം ചര്‍മ്മം നീലയായി മാറി കുഴഞ്ഞു നിലത്തുവീണു …

Loading

രാസായുധം കൊണ്ട് ജീവനെടുത്തു; അമോണിയകൊണ്ട് ജീവന്‍ രക്ഷിച്ചു; ഹേബറുടെ അത്ഭുത ജീവിതം; രാകേഷ് ഉണ്ണികൃഷ്ന്‍ എഴുതുന്നു Read More

ഫൈനല്‍ സൊല്യൂഷന്‍ എന്ന മരണ വാറണ്ട്; ഗൗതം വര്‍മ്മ എഴുതുന്നു

“ഹിറ്റ്‌ലറുടെ നിര്‍ദേശപ്രകാരം അംഗവൈകല്യമോ ബുദ്ധിവൈകല്യമോ ഉള്ള കുട്ടികളെ തിരഞ്ഞുപിടിച്ച് ‘ദയാവധം’ നടത്താനുള്ള ഒരു പദ്ധതിയും നടപ്പാക്കികൊണ്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുള്ള കുട്ടികള്‍ ജര്‍മ്മനിയുടെ അധികാരപരിധിയിലുള്ള എവിടെയെങ്കിലും ജനിച്ചാല്‍ ആ വിവരം അധികാരികളെ ഉടന്‍ അറിയിക്കണമെന്നും, അവരെ പ്രത്യേക ക്ലിനിക്കുകളില്‍ അഡ്മിറ്റ് ചെയ്യണമെന്നും, …

Loading

ഫൈനല്‍ സൊല്യൂഷന്‍ എന്ന മരണ വാറണ്ട്; ഗൗതം വര്‍മ്മ എഴുതുന്നു Read More

‘എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?’; ഭഗത്‌സിംഗിന്റെ ലേഖനം കാലത്തെ അതിജീവിക്കുന്നു; സി എസ് സുരാജ് എഴുതുന്നു

”ഒരു ചെങ്കിസ്ഖാന്‍ തന്റെ സുഖജീവിതം ഭദ്രമാക്കാന്‍ വേണ്ടി ആയിരക്കണക്കിനാളുകളെ കൊല ചെയ്തു. ആ പേര് തന്നെ നമ്മില്‍ അങ്ങേയറ്റം വെറുപ്പ് ഉണ്ടാക്കുന്നു. അപ്പോള്‍ പിന്നെ നിങ്ങളുടെ നീറോ ആയ സര്‍വ്വശക്തനെ, ആ ചിരഞ്ജീവിയെ എങ്ങനെയാണ് ന്യായീകരിക്കുക?!”-വിശ്വാസികളോടായി ഭഗത് സിംഗ് ചോദിച്ച ചോദ്യങ്ങളത്രയും …

Loading

‘എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?’; ഭഗത്‌സിംഗിന്റെ ലേഖനം കാലത്തെ അതിജീവിക്കുന്നു; സി എസ് സുരാജ് എഴുതുന്നു Read More

കര്‍ച്ചീഫില്ലാതെ തുമ്മുന്നതും, തുപ്പുന്നതും കുറ്റകരം; അമേരിക്ക വിറച്ച ഇൻഫ്ലുൻസാ കാലം; ഗൗതം വര്‍മ്മ എഴുതുന്നു

“പൊതുനിരത്തില്‍ തുപ്പുന്നതും, കര്‍ച്ചീഫ് ഉപയോഗിക്കാതെ തുമ്മുന്നതുമെല്ലാം കുറ്റകരമായി മാറി. മഹാമാരിയുടെ ഏറ്റവും ഭയാനകമായ മുഖങ്ങളിലൊന്ന് ദിനംപ്രതി ഏറിവന്നിരുന്ന മൃതദേഹങ്ങളായിരുന്നു. സെമിത്തേരി സൂക്ഷിപ്പുകാരും, മൃതദേഹം സംസ്‌കരിക്കുന്നവരുമെല്ലാം രോഗബാധിതരാകാന്‍ തുടങ്ങിയതോടെ മരിച്ചവരെ കുഴിച്ചിടാന്‍ ആളുകളില്ലാതായി. അതിന് പിന്നാലെ ശവപ്പെട്ടികളും ലഭ്യമല്ലാതായി. ലഭ്യമായ ഇടങ്ങളില്‍ നിന്നും …

Loading

കര്‍ച്ചീഫില്ലാതെ തുമ്മുന്നതും, തുപ്പുന്നതും കുറ്റകരം; അമേരിക്ക വിറച്ച ഇൻഫ്ലുൻസാ കാലം; ഗൗതം വര്‍മ്മ എഴുതുന്നു Read More

ചോരപ്പുഴയൊഴുക്കുന്ന പലസ്തീനികളും ജൂതരും; ഗൗതം വര്‍മ്മ എഴുതുന്നു

”മുപ്പതുകളില്‍ ജര്‍മ്മനിയിലെ ഹിറ്റ്‌ലറുടെ സ്ഥാനാരോഹണവും ജൂതര്‍ക്ക് നേരെയുള്ള അക്രമങ്ങളുമെല്ലാം പലസ്തീനിലേക്കുള്ള കുടിയേറ്റങ്ങളുടെ തോതും തീവ്രതയും വര്‍ധിപ്പിച്ചു. 1935 ഒക്ടോബര്‍ 16 ന് Jaffa തുറമുഖത്ത് വന്നടുത്ത ഒരു കപ്പലില്‍നിന്നും, Haganah എന്ന സിയോണിസ്റ്റ് അര്‍ധസൈനിക സംഘടനക്കായി രഹസ്യമായി കൊണ്ടുവന്ന 800 ഓളം …

Loading

ചോരപ്പുഴയൊഴുക്കുന്ന പലസ്തീനികളും ജൂതരും; ഗൗതം വര്‍മ്മ എഴുതുന്നു Read More

ഡാര്‍വിനെപ്പോലും വളച്ചൊടിച്ച് വംശീയ ഉന്മൂലനത്തിന്റെ വിത്തുകള്‍ പാകിയ ഹിറ്റ്‌ലര്‍; ഗൗതം വര്‍മ്മ എഴുതുന്നു

“ഗ്രീക്ക് ദേവന്മാരെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യമുള്ളവരാണ് വംശശുദ്ധിയുള്ള യഥാര്‍ത്ഥ ആര്യന്മാര്‍ എന്നതായിരുന്നു ഹിറ്റ്‌ലറുടെ സിദ്ധാന്തം. ആറടിയോളം ഉയരവും, വെള്ളതലമുടിയും, നീലക്കണ്ണുകളുമൊക്കെയുള്ള ഒരു വംശമായിരുന്നു നാസികളെ സംബന്ധിച്ച് ആര്യന്മാര്‍. കറുത്തവരും, പൊക്കം കുറഞ്ഞവരും, രോഗികളും, ബുദ്ധിമാന്ദ്യം ബാധിച്ചവരുമൊന്നും സമൂഹത്തില്‍ ആവശ്യമില്ലെന്നും, സോഷ്യല്‍ ഡാര്‍വിനിസം പ്രകാരം …

Loading

ഡാര്‍വിനെപ്പോലും വളച്ചൊടിച്ച് വംശീയ ഉന്മൂലനത്തിന്റെ വിത്തുകള്‍ പാകിയ ഹിറ്റ്‌ലര്‍; ഗൗതം വര്‍മ്മ എഴുതുന്നു Read More

പകർച്ചവ്യാധികളുടെ നിഗൂഢതകൾ ചുരുളഴിച്ചവർ; ഗൗതം വർമ്മ എഴുതുന്നു

“Science Knows no Country, Because Knowledge Belongs to Humanity, and is the Torch which Illuminates the World” – Louis Pasteurപകർച്ചവ്യാധികളുടെ നിഗൂഢതകൾ ചുരുളഴിച്ചവർ“ഒരു ആരോഗ്യവാനായ മനുഷ്യന്, അല്ലെങ്കിൽ ഒരു കൂട്ടം മനുഷ്യർക്ക് പെട്ടെന്ന് രോഗങ്ങൾ …

Loading

പകർച്ചവ്യാധികളുടെ നിഗൂഢതകൾ ചുരുളഴിച്ചവർ; ഗൗതം വർമ്മ എഴുതുന്നു Read More

ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദുമതം നശിക്കണമെന്ന് അംബേദ്ക്കര്‍ പറഞ്ഞത് എന്തുകൊണ്ട്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

‘അംബേദ്ക്കറിന്റെ ദീര്‍ഘമായ പ്രസംഗത്തിന് ഗാന്ധി ഹരിജന്‍ പത്രത്തില്‍ മറുപടി എഴുതി. ഗാന്ധി എഴുതിയ രണ്ട് ലേഖനങ്ങളും, നിരാശകരമായിരുന്നു. അംബേദ്ക്കര്‍ ഉന്നയിച്ച പ്രശ്‌നങ്ങളും പരിഹാരങ്ങളും വിശകലനം ചെയ്യുന്നതിന് പകരം ഹിന്ദുമതത്തിന് നേരെ വന്ന ആക്രമങ്ങളെ പ്രതിരോധിക്കാന്‍ ആണ് ഗാന്ധി ശ്രമിച്ചത്’- അഭിലാഷ് കൃഷ്ണന്‍ …

Loading

ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദുമതം നശിക്കണമെന്ന് അംബേദ്ക്കര്‍ പറഞ്ഞത് എന്തുകൊണ്ട്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

ചരിത്രം ജൂതരെ മാത്രമാണോ കുറ്റക്കാര്‍ ആക്കുന്നത്; പലസ്തീന്‍ പ്രശ്‌നത്തില്‍ ഗൗതം വര്‍മ്മ എഴുതുന്നു

ജൂതന്‍മ്മാര്‍ പലസ്തീനിലേക്ക് അധിനിവേശം നടത്തിയവര്‍ മാത്രമാണെന്നും, ഇന്ന് നാം കാണുന്ന പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇവര്‍ മാത്രമാണെന്നുമുള്ള നരേറ്റീവ് കേരളത്തിലും വളരെ പ്രശസ്തമാണ്. എന്നാല്‍ ജൂത കുടിയേറ്റം പലസ്തീനിലേക്ക് എങ്ങനെ തുടങ്ങി, അതിന് ഇടയാക്കിയ ആഗോള സാഹചര്യമെന്ത്, ബ്രിട്ടീഷുകാര്‍ വഹിച്ച് …

Loading

ചരിത്രം ജൂതരെ മാത്രമാണോ കുറ്റക്കാര്‍ ആക്കുന്നത്; പലസ്തീന്‍ പ്രശ്‌നത്തില്‍ ഗൗതം വര്‍മ്മ എഴുതുന്നു Read More

ഇതുവരെ വന്നതും ഇനി വരാനിരിക്കുന്നതുമായ പലവിധ രോഗാണുക്കളെ പ്രതിരോധിക്കാനുള്ള പുതിയൊരു സാങ്കേതികവിദ്യ; വാക്‌സിനേഷൻ എന്ന സിൽവർ ബുള്ളറ്റിന്റെ കഥ; ഗൗതം വർമ്മ എഴുതുന്നു

ദൈവകോപമെന്നും, മുജ്ജന്മപാപങ്ങൾക്കുള്ള ശിക്ഷയെന്നുമെല്ലാം കരുതി, എങ്ങനെ പ്രതിരോധിക്കണം എന്നുപോലും അറിയാതെ കാലങ്ങളായി മനുഷ്യരാശി ഒന്നാകെ പകച്ചുനിന്ന കൊലയാളി – വസൂരി എന്ന Smallpox. കാലങ്ങളുടെ സഹനങ്ങൾക്കും, തോൽവികൾക്കും ഒടുവിൽ മനുഷ്യവംശം തിരിച്ചടിക്കാൻ തീരുമാനിച്ചു, ശാസ്ത്രം എന്ന ശക്തമായ ആയുധത്തിന്റെ ബലത്തിൽ. കാലങ്ങളായി …

Loading

ഇതുവരെ വന്നതും ഇനി വരാനിരിക്കുന്നതുമായ പലവിധ രോഗാണുക്കളെ പ്രതിരോധിക്കാനുള്ള പുതിയൊരു സാങ്കേതികവിദ്യ; വാക്‌സിനേഷൻ എന്ന സിൽവർ ബുള്ളറ്റിന്റെ കഥ; ഗൗതം വർമ്മ എഴുതുന്നു Read More