
മാനവരാശി ഇന്നത്തെ ജീവിതനിലവാരത്തിൽ എത്തിച്ചേർന്നത് കാലങ്ങളായി ഉരുത്തിരിഞ്ഞ ക്യാപിറ്റലിസത്തിലൂടെ; ഹരിദാസൻ പി ബി എഴുതുന്നു
“മാനവരാശി വളർന്ന് ഇന്ന് നമ്മൾ അനുഭവിക്കുന്ന ജീവിത നിലവാരത്തിൽ എത്തിച്ചേർന്നത് സയൻസും ടെക്‌നോളജിയും കൊണ്ട് മാത്രമല്ല. കോർപറേറ്റുകൾ എന്ന് വിളിക്കുന്ന, നിങ്ങൾ നാഴികക്ക് നാല്പതുവട്ടവും പ്രസംഗിച്ചു് അവഹേളിക്കുന്ന, കോർപറേറ്റുകൾ എന്ന ആണിക്കല്ലുകൾ, ക്രോഡീകരിക്കപ്പെട്ട്, സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയായി പാകി കിടക്കുന്നതുകൊണ്ടുകൂടിയാണ്, അതിനു …