കീമോഫോബിയയും, ജൈവകൃഷി പ്രേമവും; യോഗേന്ദ്ര യാദവിനെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത് എന്താണ്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

“‘വേണ്ടത് പ്രായോഗിക മാറ്റം’- ജയ് കിസാന്‍ ആന്തോളന്‍ സ്ഥാപക നേതാവ് യോഗേന്ദ്ര യാദവ് ഇന്ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടാണിത്. തലക്കെട്ടില്‍ മാത്രമേ മാറ്റവും പ്രായോഗികതയും കാണാന്‍കഴിയുന്നുള്ളൂ. കീമോഫോബിയയും, ജൈവ കൃഷി പ്രേമവും ഒക്കെ സമാസമം ചേര്‍ത്ത് യാദവ് അവസാനിപ്പിക്കുന്നു. ഇന്ത്യന്‍ …

Loading

കീമോഫോബിയയും, ജൈവകൃഷി പ്രേമവും; യോഗേന്ദ്ര യാദവിനെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത് എന്താണ്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

56 ഇഞ്ച് നെഞ്ചളവും പോപ്പുലാരിറ്റിയും ഇല്ലാതിരുന്ന ആ മനുഷ്യനാണ് ഇന്ത്യയെ മാറ്റിമാറിച്ചത്; റാവുവും മോദിയും; സജീവ് ആല എഴുതുന്നു

‘ഒരൊറ്റ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തോറ്റപ്പോള്‍ ശബരിമല നവോത്ഥാനവാദികള്‍ പുനരുത്ഥാനവാദികളായി മാറുന്നത് കേരളം കണ്ടതാണ്. ഉപതെരഞ്ഞെടുപ്പില്‍ മൂന്നുനാല് സീറ്റുകള്‍ നഷ്ടമായപ്പോള്‍ ഒരുപറ്റം ഫ്യൂഡല്‍ കര്‍ഷകജന്മികളുടെ തിട്ടൂരത്തിന് മുന്നില്‍ നരേന്ദ്രമോദി മുട്ടുകുത്തി മാപ്പിരന്നിരിക്കുന്നു. എന്നാല്‍ നരസിംഹ റാവുവിനെ നോക്കുക, എല്ലാ എതിര്‍പ്പുകളും മറികടന്ന് അദ്ദേഹം …

Loading

56 ഇഞ്ച് നെഞ്ചളവും പോപ്പുലാരിറ്റിയും ഇല്ലാതിരുന്ന ആ മനുഷ്യനാണ് ഇന്ത്യയെ മാറ്റിമാറിച്ചത്; റാവുവും മോദിയും; സജീവ് ആല എഴുതുന്നു Read More

ദൈവവുമായും സെക്‌സുമായും ബന്ധപ്പെട്ട് തെറിവാക്കുകള്‍ ഉണ്ടാവുന്നത് എങ്ങനെ; തെറിയുടെ സയന്‍സ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

പല തെറിവാക്കുകളും ശരീരത്തിന്റെ ലൈംഗിക/വിസര്‍ജ്ജന കാര്യങ്ങളുമായോ ദൈവവുമായോ ബന്ധപ്പെട്ടതാണ് എന്നതാണ്. holy shit, bloody mary, fuching christ, bloody god.. എന്തുകൊണ്ടായിരിക്കും നമ്മുടെ തലച്ചോറില്‍ ഈ വൃത്തികേടുകളും ദൈവവും ബന്ധപ്പെട്ടു കിടക്കുന്നത്? തെറിയുടെ സയന്‍സ് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റീവന്‍ പിങ്കറുടെ …

Loading

ദൈവവുമായും സെക്‌സുമായും ബന്ധപ്പെട്ട് തെറിവാക്കുകള്‍ ഉണ്ടാവുന്നത് എങ്ങനെ; തെറിയുടെ സയന്‍സ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More

സര്‍ക്കാര്‍തല എണ്ണവില നിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം; മന്‍മോഹന്‍സിംഗിന്റെ നടപടി പൂര്‍ത്തീകരിക്കണം; സി രവിചന്ദ്രന്‍ എഴുതുന്നു

“2010-ല്‍ ഡോ മന്‍മോഹന്‍ സിംഗ് തുടങ്ങിവെച്ച കാര്യം പൂര്‍ത്തീകരിക്കണം. സര്‍ക്കാര്‍തല എണ്ണവിലനിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം. അതിനുള്ള അധികാരം പൂര്‍ണ്ണമായും കമ്പനികള്‍ക്ക് വിട്ടുകൊടുക്കണം. ‘എണ്ണനികുതി കൊണ്ട് സര്‍വതും നടത്തികൊണ്ടുപോകാം’എന്നു കരുതുന്നവര്‍ക്ക് ഈ നീതിക്രമം സ്വീകാര്യമായിരിക്കില്ല. കാലാകാലങ്ങളായി രാജ്യം നേരിടുന്ന എണ്ണവില പ്രശ്നങ്ങളുടെ …

Loading

സര്‍ക്കാര്‍തല എണ്ണവില നിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം; മന്‍മോഹന്‍സിംഗിന്റെ നടപടി പൂര്‍ത്തീകരിക്കണം; സി രവിചന്ദ്രന്‍ എഴുതുന്നു Read More

രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ഇന്ത്യ അഭിവൃദ്ധിപ്പെടുമോ; ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ദുരന്തങ്ങള്‍ ഇല്ലാതാവുമോ!

‘പൊതുവെ പറഞ്ഞാല്‍ നല്ലതും ചീത്തയുമായ ഒരുപിടി നിര്‍ദേശങ്ങളുടെ സമ്മിശ്ര രൂപമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. പ്രദേശവാസികളുടെ ജീവിതം കുറച്ചു കൂടി ദുസ്സഹമാക്കുന്ന, ജൈവകൃഷി ഉള്‍പ്പെടെയുള്ള അശാസ്ത്രീയമായ, ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കരുതെന്ന് പറയുന്ന യാതൊരു ലോജിക്കുമില്ലാത്ത കുറച്ചു നിര്‍ദ്ദേശങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ …

Loading

രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ഇന്ത്യ അഭിവൃദ്ധിപ്പെടുമോ; ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ദുരന്തങ്ങള്‍ ഇല്ലാതാവുമോ! Read More

മാനവരാശി ഇന്നത്തെ ജീവിതനിലവാരത്തിൽ എത്തിച്ചേർന്നത് കാലങ്ങളായി ഉരുത്തിരിഞ്ഞ ക്യാപിറ്റലിസത്തിലൂടെ; ഹരിദാസൻ പി ബി എഴുതുന്നു

“മാനവരാശി വളർന്ന് ഇന്ന് നമ്മൾ അനുഭവിക്കുന്ന ജീവിത നിലവാരത്തിൽ എത്തിച്ചേർന്നത് സയൻസും ടെക്‌നോളജിയും കൊണ്ട് മാത്രമല്ല. കോർപറേറ്റുകൾ എന്ന് വിളിക്കുന്ന, നിങ്ങൾ നാഴികക്ക് നാല്പതുവട്ടവും പ്രസംഗിച്ചു് അവഹേളിക്കുന്ന, കോർപറേറ്റുകൾ എന്ന ആണിക്കല്ലുകൾ, ക്രോഡീകരിക്കപ്പെട്ട്, സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയായി പാകി കിടക്കുന്നതുകൊണ്ടുകൂടിയാണ്, അതിനു …

Loading

മാനവരാശി ഇന്നത്തെ ജീവിതനിലവാരത്തിൽ എത്തിച്ചേർന്നത് കാലങ്ങളായി ഉരുത്തിരിഞ്ഞ ക്യാപിറ്റലിസത്തിലൂടെ; ഹരിദാസൻ പി ബി എഴുതുന്നു Read More

പച്ചമരുന്നിന്റെ വിഷാംശം ചൂണ്ടിക്കാട്ടി; മലയാളി ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആയുഷ്

രാജഗിരി ആശുപത്രിയിലെ കരള്‍രോഗ വിദഗ്ധനായ ഡോ ആബി ഫിലിപ്‌സ് ചികിത്സക്ക് വന്ന നൂറില്‍പ്പരം കരള്‍ രോഗികളെ പഠിച്ചാണ് പച്ചമരുന്നുകള്‍ കരള്‍ രോഗം ഉണ്ടാക്കുന്നുവെന്ന നിഗമനത്തില്‍ എത്തിയത്.ന്യൂദല്‍ഹി: പച്ചമരുന്നിന്റെ വിഷാംശങ്ങളെക്കുറിച്ചും ആയുര്‍വേദത്തിലെ ആശാസ്ത്രീയതകളെക്കുറിച്ചും സംസാരിച്ചതിന് മലയാളി ഡോക്ടര്‍ക്കെതിരെ ഭീഷണിയുമായി ആയുഷ് മന്ത്രാലയം. ശാസ്ത്ര …

Loading

പച്ചമരുന്നിന്റെ വിഷാംശം ചൂണ്ടിക്കാട്ടി; മലയാളി ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആയുഷ് Read More

രാജ്യന്തരവില, നികുതികൾ, GST വന്നിട്ടും പാചകവാതക വില കുറയുന്നില്ല; സി രവിചന്ദ്രൻ എഴുതുന്നു

LPG ഗ്യാസുകള്‍ പ്രകൃതിവാതക നിക്ഷേപങ്ങളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നുണ്ടെങ്കിലും ക്രൂഡ്ഓയിലിന്റെ (crude) അന്താരാഷ്ട്രവില കൂടുന്നത് ക്രൂഡ്ഓയിലില്‍ നിന്നും വ്യവസായികമായി ശേഖരിക്കുന്ന LPG വാതകങ്ങളുടെ (Liquefied petroleum gas) വില ഉയര്‍ത്തും. ഡോളര്‍-രൂപ വിനിമയനിരക്കിലെ വ്യത്യാസവും വിലവ്യത്യാസം ഉണ്ടാക്കും. Import parity price …

Loading

രാജ്യന്തരവില, നികുതികൾ, GST വന്നിട്ടും പാചകവാതക വില കുറയുന്നില്ല; സി രവിചന്ദ്രൻ എഴുതുന്നു Read More

കൂട്ടനും കുറയ്ക്കാനും പറ്റാത്ത എണ്ണ നികുതി; സി രവിചന്ദ്രൻ എഴുതുന്നു

കേന്ദ്രം നികുതി കൂട്ടുന്നത് സംസ്ഥാനങ്ങള്‍ക്ക് ഉള്ളില്‍ ലഡുപൊട്ടുന്ന അവസ്ഥയുണ്ടാക്കുമെങ്കിലും ജനങ്ങളെ പറ്റിക്കാന്‍ ആ വര്‍ദ്ധനയെ എതിര്‍ത്തും കുറ്റപെടുത്തിയും മുന്നോട്ടുപോകും. ഇത് കണ്ട് നികുതി കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ നഷ്ടപരിഹാരം ചോദിക്കും.- സി രവിചന്ദ്രൻ എഴുതുന്നുകൊറച്ചിട്, കൊറയ്ക്ക കൂടാത്, കൊറയ്ക്ക മാട്ടേന്‍എണ്ണ ഉത്പന്നങ്ങള്‍ …

Loading

കൂട്ടനും കുറയ്ക്കാനും പറ്റാത്ത എണ്ണ നികുതി; സി രവിചന്ദ്രൻ എഴുതുന്നു Read More

എണ്ണ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിരെ കേരളം എതിര്‍ക്കുന്നത് എന്തുകൊണ്ട്; സി രവിചന്ദ്രന്‍ എഴുതുന്നു

‘എണ്ണ ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ കൊണ്ടുവന്നാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കും. കാരണം? അവരുടെ ഒരു മുന്തിയ നികുതി വരുമാനം ഗണ്യമായി ഇടിയുകയാണ്. എണ്ണവില കുറയുന്നതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്, അതിനല്ലേ ഇത്രയും മുദ്രാവാക്യം വിളിച്ച് സമരം ചെയ്തത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കൊന്നും അവിടെ …

Loading

എണ്ണ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിരെ കേരളം എതിര്‍ക്കുന്നത് എന്തുകൊണ്ട്; സി രവിചന്ദ്രന്‍ എഴുതുന്നു Read More

നെഹ്രുവാണ് ഇന്ത്യ വെട്ടിമുറിച്ചത്; പരിവാര്‍ പ്രൊപ്പഗന്‍ഡയുടെ യാഥാര്‍ഥ്യം; സജീവ് ആല എഴുതുന്നു

‘അന്ന് ആഗസ്റ്റ് 14ന് പാകിസ്താന്‍ ജന്മമെടുത്തില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്നത്തെ പോലെ ഒരു സെക്കുലര്‍ ഡമോക്രാറ്റിക് നേഷന്‍ ആയി മാറില്ലായിരുന്നു. അന്ന് രാജ്യം വിഭജിച്ചില്ലായിരുന്നുവെങ്കില്‍ മതരാഷ്ട്രം ആവശ്യപ്പെട്ട്, സ്വതന്ത്ര ഇന്ത്യയ്ക്ക് എതിരെ ഇസ്ലാമിസ്റ്റുകള്‍ വിശുദ്ധയുദ്ധം പ്രഖ്യാപിക്കുമായിരുന്നു… എബ്രഹാം ലിങ്കണ്‍ അമേരിക്കയില്‍ അടിമത്തം നിര്‍ത്തലാക്കിയപ്പോള്‍ …

Loading

നെഹ്രുവാണ് ഇന്ത്യ വെട്ടിമുറിച്ചത്; പരിവാര്‍ പ്രൊപ്പഗന്‍ഡയുടെ യാഥാര്‍ഥ്യം; സജീവ് ആല എഴുതുന്നു Read More

പുരോഗമനത്തിലെ പുഴുക്കുത്തുകൾ – പ്രവീൺ രവി എഴുതുന്നു

‘പ്രിവിലേജ് ഉള്ള ഒരാൾ തനിക്ക് പ്രിവിലേജ് ഉണ്ടന്ന് തിരിച്ചറിയാത്ത കൊണ്ട് അയാളുടെ നിലപാടുകളിൽ പക്ഷപാതിത്വം ഉണ്ടാകുന്നു എങ്കിൽ, പ്രിവിലേജ് ഇല്ലാത്ത ഒരാള് തനിക്ക് നേരിട്ട പ്രശ്നങ്ങളെ കുറിച്ചും അതിൻ്റെ അടിസ്ഥാനത്തിൽ സമൂഹത്തേകുറിച്ച് നടത്തുന്ന വിലയിരുത്തലുകളിലും വൈകാരികത മൂലം ഇതേ പക്ഷപാതിത്വം ഉണ്ടാകാൻ …

Loading

പുരോഗമനത്തിലെ പുഴുക്കുത്തുകൾ – പ്രവീൺ രവി എഴുതുന്നു Read More

പാലാ രൂപത അദ്ധ്യക്ഷന്റെ പ്രസവസൗജന്യങ്ങള്‍ മതപ്രജനനസിദ്ധാന്തം തന്നെ – സി രവിചന്ദ്രന്‍

‘നാലാമത്തെ കുട്ടി വേണം എന്ന് പാലാ അതിരൂപത പറയാനുള്ള കാര്യം ശിശുക്കളോടുള്ള അമിതസ്നേഹമോ രാജ്യ-സംസ്ഥാന താല്പര്യമോ അല്ലെന്ന് പകല്‍പോലെ വ്യക്തമാണ്. സ്വമതത്തില്‍ ആളെ കൂട്ടുക, അംഗസംഖ്യ വര്‍ദ്ധിപ്പിക്കുക-അതാണ് ആദ്യത്തെയും അവസാനത്തെയും പ്രേരണ. ആളുകൂടിയാല്‍ തലയെണ്ണി സമൂഹത്തോടും സ്റ്റേറ്റിനോടും വിലപേശാം, മതപ്പണിക്ക് കൂടുതല്‍ …

Loading

പാലാ രൂപത അദ്ധ്യക്ഷന്റെ പ്രസവസൗജന്യങ്ങള്‍ മതപ്രജനനസിദ്ധാന്തം തന്നെ – സി രവിചന്ദ്രന്‍ Read More

സാമ്പത്തിക ദുരന്തത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ഉദാരീകരണമാണ്; വിനീത് രാജ് എഴുതുന്നു

‘ഇന്ന് ലോകത്തെ ഒരുവിധം എല്ലാ വന്‍കിട കമ്പനികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. അന്ന് നരസിംഹറാവുവിനെയും, മന്‍മോഹന്‍ സിംഗിനേയും വിപണി തുറന്നു കൊടുത്തതിൽ രൂക്ഷമായി വിമര്‍ശിച്ചവര്‍, ഇന്ന് ആധുനിക വിദേശ നിര്‍മ്മിത കാറില്‍ സഞ്ചരിക്കുന്നു. ഏറ്റവും ന്യൂതനമായ മൊബൈല്‍ ഫോണുകളും മറ്റ് ആധുനിക സുഖ …

Loading

സാമ്പത്തിക ദുരന്തത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ഉദാരീകരണമാണ്; വിനീത് രാജ് എഴുതുന്നു Read More