സ്വത്വരാഷ്ട്രീയം എന്നാല്‍ സര്‍വ്വനാശം എന്നര്‍ത്ഥം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“ഓക്സ്ഫോര്‍ഡില്‍ പഠിച്ച, ക്രിസ്ത്യാനി ആയ ഒരു പ്രഭു കുടുംബത്തില്‍ ജനിച്ച സോളമന്‍ ഭണ്ഡാരനായകെക്ക് സിംഹളഭാഷ നല്ല വശമുണ്ടായിരുന്നില്ല. പക്ഷെ ഇദ്ദേഹം ഭൂരിപക്ഷം സിംഹളരുടെ മതമായ ബുദ്ധമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തി, സിംഹള സംസ്‌കാരത്തെ പുല്‍കി. ഈ മാറ്റം മതപരമോ പ്രത്യയശാസ്ത്രത്തിലോ അടിസ്ഥാനപ്പെടുത്തി ആയിരുന്നില്ല. …

Loading

സ്വത്വരാഷ്ട്രീയം എന്നാല്‍ സര്‍വ്വനാശം എന്നര്‍ത്ഥം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

കര്‍ച്ചീഫില്ലാതെ തുമ്മുന്നതും, തുപ്പുന്നതും കുറ്റകരം; അമേരിക്ക വിറച്ച ഇൻഫ്ലുൻസാ കാലം; ഗൗതം വര്‍മ്മ എഴുതുന്നു

“പൊതുനിരത്തില്‍ തുപ്പുന്നതും, കര്‍ച്ചീഫ് ഉപയോഗിക്കാതെ തുമ്മുന്നതുമെല്ലാം കുറ്റകരമായി മാറി. മഹാമാരിയുടെ ഏറ്റവും ഭയാനകമായ മുഖങ്ങളിലൊന്ന് ദിനംപ്രതി ഏറിവന്നിരുന്ന മൃതദേഹങ്ങളായിരുന്നു. സെമിത്തേരി സൂക്ഷിപ്പുകാരും, മൃതദേഹം സംസ്‌കരിക്കുന്നവരുമെല്ലാം രോഗബാധിതരാകാന്‍ തുടങ്ങിയതോടെ മരിച്ചവരെ കുഴിച്ചിടാന്‍ ആളുകളില്ലാതായി. അതിന് പിന്നാലെ ശവപ്പെട്ടികളും ലഭ്യമല്ലാതായി. ലഭ്യമായ ഇടങ്ങളില്‍ നിന്നും …

Loading

കര്‍ച്ചീഫില്ലാതെ തുമ്മുന്നതും, തുപ്പുന്നതും കുറ്റകരം; അമേരിക്ക വിറച്ച ഇൻഫ്ലുൻസാ കാലം; ഗൗതം വര്‍മ്മ എഴുതുന്നു Read More

‘അവളെ കൊല്ലൂ, അവളെ കൊല്ലൂ! അല്ലാഹു അക്ബര്‍!’; നിങ്ങള്‍ അസിയ ബീബിയെ മറന്നു പോയോ; സി എസ് സുരാജ് എഴുതുന്നു

“മതനിന്ദ കുറ്റമാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ വനിതയായിരുന്നു അസിയ. അങ്ങനെയാണ് ഈ കേസ് ലോക പ്രസിദ്ധമാവുന്നതും, വിദേശ രാജ്യങ്ങളും സന്നദ്ധ സംഘടനകളും ഇടപെടുന്നതും. ജോലിക്കിടയില്‍ കുറച്ചു വെള്ളം കുടിക്കാന്‍ ശ്രമിച്ചതിലൂടെയാണ്, പിന്നീട് തൂക്ക് കയര്‍ വരെ ലഭിച്ച അന്നത്തെ ആ തര്‍ക്കം …

Loading

‘അവളെ കൊല്ലൂ, അവളെ കൊല്ലൂ! അല്ലാഹു അക്ബര്‍!’; നിങ്ങള്‍ അസിയ ബീബിയെ മറന്നു പോയോ; സി എസ് സുരാജ് എഴുതുന്നു Read More

“ഇത്രയും യാദൃച്ഛികമായ സംഭവങ്ങള്‍ ഒരുമിച്ച് എങ്ങനെ സംഭവിക്കുന്നു?”; യാദൃച്ഛികതയുടെ ശാസ്ത്രം; സി രവിചന്ദ്രന്‍ എഴുതുന്നു

“യാദൃച്ഛികതകളുടെ സാധ്യത കുറവാണെന്നും വേറെന്തെങ്കിലും വിശദീകരണം ഉണ്ടായേ തീരൂ എന്നും ചിന്തിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളാണ് നമ്മുടെ പല കിടിലന്‍ അന്ധവിശ്വാസങ്ങളും. ഒരു വാഹനാപകടം സംഭവിക്കണമെങ്കില്‍ ഈ പ്രപഞ്ചം ഉണ്ടായതു മുതല്‍ അപകട സമയം വരെ എന്തെല്ലാം കാര്യങ്ങള്‍ കൃത്യമായി ഒത്തുവരണം എന്നാലോചിച്ചിട്ടുണ്ടോ?”- സി …

Loading

“ഇത്രയും യാദൃച്ഛികമായ സംഭവങ്ങള്‍ ഒരുമിച്ച് എങ്ങനെ സംഭവിക്കുന്നു?”; യാദൃച്ഛികതയുടെ ശാസ്ത്രം; സി രവിചന്ദ്രന്‍ എഴുതുന്നു Read More

ഒരു സെക്കുലര്‍ രാജ്യത്ത് എങ്ങനെയാണ് മതനിന്ദ കുറ്റകരമാവുക? സി എസ് സുരാജ് എഴുതുന്നു

“മതനിന്ദ മതത്തിന്റെ പ്രശ്‌നമാണ്, മതവിശ്വാസിയുടെ പ്രശ്‌നമാണ്. അതെങ്ങനെയാണ് മതത്തെ രാജ്യത്തിന്റെ കാര്യങ്ങളില്‍ നിന്നും വെട്ടിമാറ്റിയ ഒരു സെക്കുലര്‍ രാജ്യത്ത് കുറ്റകരമാവുക? രാജ്യത്തിനെതിരെയുള്ള കടന്നാക്രമണമായി പരിഗണിക്കാനാവുക?” – സി എസ് സുരാജ് എഴുതുന്നുമതനിന്ദ കുറ്റമോ അതോ അവകാശമോ?ജനാധിപത്യ മൂല്യങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വളരെയധികം …

Loading

ഒരു സെക്കുലര്‍ രാജ്യത്ത് എങ്ങനെയാണ് മതനിന്ദ കുറ്റകരമാവുക? സി എസ് സുരാജ് എഴുതുന്നു Read More

പലിശകൂട്ടിയാല്‍ സ്വര്‍ഗം കിട്ടില്ല; മതോക്കണമിക്സ് തുര്‍ക്കിയെ തകര്‍ക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

“എര്‍ദോഗന്റെ മതവിശ്വാസപ്രകാരം പലിശ കൊടിയ പാപമാണ്. അപ്പോള്‍ പലിശ വേണ്ടെന്ന് വെക്കണോ? വേണ്ട, അത് കുറയ്ക്കണം. അങ്ങനെ പാപഭാരം കുറയ്ക്കണം! തുര്‍ക്കി സെട്രല്‍ ബാങ്കിനോട് ബാങ്ക് റേറ്റ് കുറയ്ക്കാനായി എര്‍ദോഗന്‍ പലതവണം സമ്മര്‍ദ്ദം ചെലുത്തി വിജയിച്ചു.. ഫലമോ നാണ്യപെരുപ്പവും വിലക്കയറ്റവും റോക്കറ്റ് …

Loading

പലിശകൂട്ടിയാല്‍ സ്വര്‍ഗം കിട്ടില്ല; മതോക്കണമിക്സ് തുര്‍ക്കിയെ തകര്‍ക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

സങ്കൽപ്പദൈവത്തെ എതിർക്കാനുള്ള സ്വാത്രന്ത്യം – സാം ഹാരിസിന്റെ ലേഖനം; വിവർത്തനം – അഭിലാഷ് കൃഷ്ണൻ

“മതം എന്നത് സ്പോർട്സ് പോലെയുള്ള ഒരു പദമാണ്: ചില കായിക വിനോദങ്ങൾ സമാധാനപരവും എന്നാൽ അതിശയകരമാംവിധം അപകടകരവുമാണ് (റോക്ക് ക്ലൈംബിംഗ്, സ്ട്രീറ്റ് ല്യൂജ്); ചിലത് സുരക്ഷിതവും എന്നാൽ അക്രമത്തിന്റെ പര്യായവുമാണ് (ബോക്സിംഗ്, മിക്സഡ് ആയോധന കലകൾ); ചിലത് (ബൗളിംഗ്, ബാഡ്മിന്റൺ) ഗുരുതരമായ …

Loading

സങ്കൽപ്പദൈവത്തെ എതിർക്കാനുള്ള സ്വാത്രന്ത്യം – സാം ഹാരിസിന്റെ ലേഖനം; വിവർത്തനം – അഭിലാഷ് കൃഷ്ണൻ Read More

ക്രേമറും സ്വതന്ത്രചിന്തയും; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“സോഷ്യലിസം നടപ്പിലാക്കിയപ്പോള്‍ കോടിക്കണക്കിന് മനുഷ്യജീവനുകള്‍ ആണ് പൊലിഞ്ഞത്. ബോള്‍ഷെവിക് വിപ്ലവത്തിന് ശേഷം രൂപീകൃതമായ ആദ്യ സെന്‍ട്രല്‍ കമ്മറ്റിയിലെ ഏതാണ്ട് പകുതി മെമ്പര്‍മാരും സ്റ്റാലിന്റെ ആജ്ഞയാല്‍ വധിക്കപ്പെട്ടു. കമ്മ്യൂണിസ്‌റ്റ് ഉട്ടോപ്പ്യ എന്ന ഒരേ ലക്ഷ്യം ആയിരുന്നു ഇവര്‍ക്കെല്ലാം ഉണ്ടായിരുന്നത്. ഒരേ ലക്ഷ്യത്തില്‍ എങ്കിലും …

Loading

ക്രേമറും സ്വതന്ത്രചിന്തയും; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

എന്‍ഡോസള്‍ഫാനും സുപ്രീം കോടതി വിധിയും വസ്തുതകളും; ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു

‘എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഒരു വിശുദ്ധപശുവാകുന്നു. ഒരാളും തൊടാന്‍ ധൈര്യപ്പെടാത്ത വിശുദ്ധ പശു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത് കെട്ടുകഥയാണെന്ന് പറയാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഏതു പത്രക്കാരനും എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിന്റെ സത്യവസ്ഥ എഴുതാനിറങ്ങിയാല്‍ കൈവിറക്കും. അവരുടെ ജോലി തെറിക്കും. ഏകപക്ഷീയമായ വാദങ്ങള്‍ സമര്‍പ്പിക്കുകവഴി സുപ്രീം …

Loading

എന്‍ഡോസള്‍ഫാനും സുപ്രീം കോടതി വിധിയും വസ്തുതകളും; ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു Read More

Milan’22 @ Palakkad

പാലക്കാട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ Milan’22 – ഏകദിന സെമിനാർ നടത്തുന്നു.പാലക്കാട് ജി.ബി റോഡിലുള്ള ജോബിസ് മാളിലെ സിൽവർ ഹാളിൽ 2022 ജൂൺ 26 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 മണി വരെ നടക്കുന്ന സെമിനാറിലേക്ക് സ്വതന്ത്രചിന്ത-ശാസ്ത്ര-വിജ്ഞാന തല്പരരായ …

Milan’22 @ Palakkad Read More

കോട്ട; മതത്തിന്റെ കോട്ടയില്‍നിന്ന് പുറത്തുചാടിയ അസ്‌ക്കര്‍ അലി എഴുതിയ കഥ

“ഈ കോട്ടയെ കുറിച്ചാരെങ്കിലുമൊന്നു മിണ്ടിയാല്‍ കോട്ടക്കാര്‍ അവരെ തേടിവരും എന്നതുമാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. കോട്ടയ്ക്കുള്ളില്‍ ആര്‍ക്കും എപ്പോള്‍വേണമെങ്കിലും പ്രവേശിക്കാമെങ്കിലും, ഒരുവട്ടം അതില്‍ കയറിയവന് പിന്നീടൊരിക്കലും പുറത്തിറങ്ങാന്‍ പാടില്ല. ഈ കാടന്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട്, കോട്ടയെ കുറിച്ചും കോട്ടക്കുള്ളിലെ രഹസ്യങ്ങളെ …

Loading

കോട്ട; മതത്തിന്റെ കോട്ടയില്‍നിന്ന് പുറത്തുചാടിയ അസ്‌ക്കര്‍ അലി എഴുതിയ കഥ Read More

ജനാധിപത്യ ലോകത്ത് നവ-ഏകാധിപതിമാര്‍ ഉണ്ടാകുന്നത് എങ്ങനെ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“ഇത്തരത്തില്‍ ഉള്ള നവ ഏകാധിപതിമാര്‍ തെരഞ്ഞെടുപ്പു നടത്തും, പ്രതിപക്ഷം ഉണ്ടായിരിക്കും, പ്രതിപക്ഷത്തിന് കുറച്ചു സീറ്റുകളും കിട്ടും എന്നാല്‍ അവര്‍ക്ക് ഒരിക്കലും ഒരു ഭൂരിപക്ഷം ആകാന്‍ സാധിക്കുകയില്ല. സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് എഴുതാന്‍ പത്രങ്ങളെ സമ്മതിക്കും, എന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തട്ടുകേടുണ്ടാവാത്ത തരത്തില്‍ …

Loading

ജനാധിപത്യ ലോകത്ത് നവ-ഏകാധിപതിമാര്‍ ഉണ്ടാകുന്നത് എങ്ങനെ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

ഹിന്ദുഐക്യവേദിയുടെ വേദില്‍ ഞാന്‍ പറഞ്ഞതെന്ത്? ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു

“പുഷ്പകവിമാനം ആധുനിക വിമാനത്തിന്റെ പ്രോട്ടോടൈപ്പ് ആണ് എന്ന്‌വരെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ പ്രസംഗിക്കുന്ന ഈ രാമരാജ്യത്തിന് ഇനി മുന്നോട്ട് പോകാന്‍ ഏതു രഥം ആണ് നിങ്ങള്‍ ഒരുക്കി ഇട്ടിട്ടുള്ളത്? പട്ടിണിയില്‍ നിന്നും മുഴുപട്ടിണിയിലേക്ക് വീഴുന്ന ഇന്ത്യന്‍ ജനതയെ, പള്ളികുളത്തില്‍ ദൈവത്തിന്റെ ലിംഗം …

Loading

ഹിന്ദുഐക്യവേദിയുടെ വേദില്‍ ഞാന്‍ പറഞ്ഞതെന്ത്? ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു Read More

സ്വതന്ത്രചിന്തകര്‍ക്ക് വിലക്കപ്പെട്ട സ്ഥലങ്ങളോ ഹറാമായ മനുഷ്യരോ ഇല്ല; എന്തു പറയുന്നു എന്നതാണ് പ്രധാനം; സി രവിചന്ദ്രന്‍ എഴുതുന്നു

”കട്ട വിശ്വാസികളോട് കലര്‍പ്പില്ലാതെ നിരീശ്വരവാദം കനിവോടെ പറയാമെങ്കില്‍ ഒരു സ്വതന്ത്രചിന്തകന് ആര്‍എസ്എസ്, മുസ്‌ലീംലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി, കാസ, കമ്യൂണിസ്റ്റ് വേദികളില്‍പോയി വെളുക്കുവോളം അതേ കാര്യംപറയാം. മതവെറിയരുമായി അഭിമുഖം നടത്തി വീഡിയോ കണ്ടന്റ് ഉണ്ടാക്കാം, ഭിന്ന അഭിപ്രായക്കാരുമായി സംവദിക്കാം. അവരും പ്രതിലോമ …

Loading

സ്വതന്ത്രചിന്തകര്‍ക്ക് വിലക്കപ്പെട്ട സ്ഥലങ്ങളോ ഹറാമായ മനുഷ്യരോ ഇല്ല; എന്തു പറയുന്നു എന്നതാണ് പ്രധാനം; സി രവിചന്ദ്രന്‍ എഴുതുന്നു Read More