പാലക്കാട്ടെ ബലിയെ വിമര്‍ശിക്കുന്നവര്‍ മകന്റെ കഴുത്ത് അറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിമിന്റെ വിശ്വാസ തീക്ഷ്ണത കാണാതെ പോകുന്നു; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു

‘ബലി നടത്താന്‍ തുനിയുന്ന ഒരു വിശ്വാസിയുടെ ‘വിശ്വാസം’ ആണ് പ്രശ്‌നം. ആന്ധ്രയിലെയും പാലക്കാട്ടെയും ബലിയെ വിമര്‍ശിച്ചവര്‍ ഇസ്ലാമായീലിന്റെ കഴുത്ത് അറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിമിന്റെ വിശ്വാസ തീക്ഷണതയെ കാണാതെ പോയിരുന്നു. തന്റെ വിശ്വാസത്തെ കൂട്ട് പിടിച്ച്, സ്വന്തം കുട്ടികളെ കഴുത്ത് അറുത്ത് കൊല്ലുവാന്‍ …

Loading

പാലക്കാട്ടെ ബലിയെ വിമര്‍ശിക്കുന്നവര്‍ മകന്റെ കഴുത്ത് അറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിമിന്റെ വിശ്വാസ തീക്ഷ്ണത കാണാതെ പോകുന്നു; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു Read More

ത്വറ്റംബെര്‍ഗിനെ ആരാധിക്കുന്നവര്‍ മെട്രോ ട്രെയിന്‍ ഉപേക്ഷിച്ച് കാളവണ്ടിയില്‍ കൊച്ചി നഗരം ചുറ്റി കാണേണ്ടതാണ്.’- സജീവ് ആല എഴുതുന്നു

‘ബാര്‍ബഡോസിലെ പാട്ടുകാരി കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു പോലും. തീര്‍ച്ചയായും ആ ഗായികയ്ക്ക് സമരത്തെ അനുകൂലിക്കാനുള്ള അവകാശമുണ്ട്. പക്ഷെ ഈ വെസ്റ്റിന്‍ഡീസ് പാട്ടുകാരിയെ ലോകം അറിഞ്ഞത് ആഗോളവത്കരണത്തിന്റെ ഫലമായാണ്. പിന്നെയാ സ്വീഡിഷ് ത്വറ്റംബെര്‍ഗ്. വിമാനത്തില്‍ കയറിയാല്‍ പ്രകൃതി നശിച്ചുപോകും എന്നതിനാല്‍ …

Loading

ത്വറ്റംബെര്‍ഗിനെ ആരാധിക്കുന്നവര്‍ മെട്രോ ട്രെയിന്‍ ഉപേക്ഷിച്ച് കാളവണ്ടിയില്‍ കൊച്ചി നഗരം ചുറ്റി കാണേണ്ടതാണ്.’- സജീവ് ആല എഴുതുന്നു Read More

പാവാട, ഫെമിനിച്ചി, സംഘി, കമ്മി, കൊങ്ങി, സുഡാപ്പി… അഭിപ്രായം പറയുന്നവരെ ചാപ്പയടിക്കുന്നതിന്റെ പുറകിലെന്തായിരിക്കാം; സി എസ് സുരാജ് എഴുതുന്നു

ചാപ്പകളും, ലേബലുകളുമെല്ലാം, സ്ഥലത്തിനനുസരിച്ചും കാലത്തിനനുസരിച്ചും മാറ്റം വരാവുന്ന ഒന്നാണ്. ഏതെങ്കിലുമൊരു കാലത്ത്, യുക്തിവാദത്തിന് പൊതു സ്വീകാര്യത വരുകയാണെങ്കില്‍, അന്ന് മറ്റുള്ളവരെ കളിയാക്കാനായി, ചാപ്പ കുത്തി കൊടുക്കുന്ന, വാക്കെന്നു പറയുന്നത് ‘ഈശ്വരവിശ്വാസി’യെന്നതാവും! ലിംഗ സമത്വത്തിന് പൊതു സ്വീകാര്യത വരുകയാണെങ്കില്‍ അന്ന് ഏറ്റവും കൂടുതല്‍ …

Loading

പാവാട, ഫെമിനിച്ചി, സംഘി, കമ്മി, കൊങ്ങി, സുഡാപ്പി… അഭിപ്രായം പറയുന്നവരെ ചാപ്പയടിക്കുന്നതിന്റെ പുറകിലെന്തായിരിക്കാം; സി എസ് സുരാജ് എഴുതുന്നു Read More

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ; നിങ്ങളുടെ ലോകവീക്ഷണം എത്രമാത്രം ശരിയാണ് എന്ന് മനസ്സിലാക്കൂ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

‘നമ്മള്‍ ശ്രദ്ധിച്ചു നോക്കേണ്ട സ്ഥലത്തല്ല പലപ്പോഴും നമ്മള്‍ നോക്കുന്നത്. നമ്മുടെ മസ്തിഷ്‌കത്തിന്റെ പരിമിതിക്കുള്ളില്‍ നിന്ന് കാണുന്നതും കേള്‍ക്കുന്നതും വിശ്വസിക്കുക എന്ന് പറയുന്നത് പലപ്പോഴും യാഥാര്‍ഥ്യം ആവണമെന്നില്ല. ഈ തെറ്റായ ലോകവീക്ഷണത്തിന്റെ ഒരു അപകടകരമായ വശം കിടക്കുന്നത് നിങ്ങള്‍ ഒരു അധികാര സ്ഥാനത്ത് …

Loading

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ; നിങ്ങളുടെ ലോകവീക്ഷണം എത്രമാത്രം ശരിയാണ് എന്ന് മനസ്സിലാക്കൂ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നതനുസരിച്ച് അന്ധവിശ്വാസങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നു; പുനർജന്മത്തിൽ വിശ്വസിച്ച് മക്കളെ കൊലപ്പെടുത്തിയ സംഭവത്തോട് രവിചന്ദ്രൻ സി പ്രതികരിക്കുന്നു.

“വിദ്യാഭ്യാസവും അന്ധവിശ്വാസങ്ങളുമായി പറയത്തക്ക ബന്ധമൊന്നുമില്ല. വിദ്യാഭ്യാസം അന്ധവിശ്വാസമുക്തിക്ക് സഹായകരമാണ്. അത്രയേ ഉള്ളൂ. മറിച്ചും സംഭവിക്കാം. സ്വന്തം അറിവും മികവും അന്ധവിശ്വാസ സംരക്ഷണത്തിന് ഉപയോഗിക്കുന്നവരാണ് വിദ്യാസമ്പന്നരില്‍ ഭൂരിപക്ഷവും. അവര്‍ കുറെക്കൂടി മികവോടുകൂടി മതസംരക്ഷണവും വിശ്വാസസംരക്ഷണവും നടത്തുന്നു എന്നതാണ് വസ്തുത.നിങ്ങള്‍ നിങ്ങളാകുന്നത്…ചിറ്റൂരിലെ മഡനപള്ളിയില്‍ അലേഖ്യ(27), …

Loading

വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നതനുസരിച്ച് അന്ധവിശ്വാസങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നു; പുനർജന്മത്തിൽ വിശ്വസിച്ച് മക്കളെ കൊലപ്പെടുത്തിയ സംഭവത്തോട് രവിചന്ദ്രൻ സി പ്രതികരിക്കുന്നു. Read More

കേരളം കണ്ട ഏറ്റവും സംഘടിതവും ആസൂത്രിതവുമായ അഴിമതിയാണ് എന്‍ഡോസള്‍ഫാന്റെ പേരിലുള്ള ധനസഹായം; ഡോ കെ എം ശ്രീകുമാര്‍ പ്രതികരിക്കുന്നു

‘കേരളം കണ്ട ഏറ്റവും സംഘടിതവും ആസൂത്രിതവുമായ അഴിമതിയാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരില്‍ നടക്കുന്നത്… യാതൊരുവിധ വ്യക്തമായ പഠനങ്ങളും ഇല്ലാതെയാണ് എന്‍ഡോസള്‍ഫാന്‍ ആണ് പ്രശ്‌നകാരി എന്ന വിലയിരുത്തിയത്. മാത്രമല്ല അതിനു പിന്നീട് ഉണ്ടായ നടപടികള്‍ മുഴുവന്‍ തന്നെ അഴിമതികള്‍ നിറഞ്ഞതും സുതാര്യമല്ലാത്തവയും …

Loading

കേരളം കണ്ട ഏറ്റവും സംഘടിതവും ആസൂത്രിതവുമായ അഴിമതിയാണ് എന്‍ഡോസള്‍ഫാന്റെ പേരിലുള്ള ധനസഹായം; ഡോ കെ എം ശ്രീകുമാര്‍ പ്രതികരിക്കുന്നു Read More

‘സർവ്വമത പ്രാർത്ഥന’ എന്ന പ്രഹസനം എങ്ങനെയാണ് ‘മതേതര’മാകുന്നത്? സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ പ്രതിജ്ഞ അശാസ്ത്രീയം – സി എസ് സുരാജ്

“ചോദ്യങ്ങൾ ചോദിച്ചും, ഓരോ കാര്യങ്ങളും ശാസ്ത്രീയ മനോഭാവത്തോടു കൂടി ചിന്തിച്ചും മനസ്സിലാക്കേണ്ട കുട്ടികളെ കൊണ്ടാണ് ഇത്തരം സംഘടനകളിലൂടെ, നമ്മുടെ സ്കൂളുകൾ തന്നെ ഏതോ ഒരു അജ്ഞാത ശക്തി എല്ലാത്തിനുമുപരിയായി ഉണ്ടെന്നും, ആ ശക്തിയോട് എല്ലാവർക്കുമൊരു കടമയുണ്ടെന്നും, അത് നിറവേറ്റണമെന്നും പ്രതിജ്ഞയെടുപ്പിക്കുന്നത്… കുട്ടികളുടെ …

Loading

‘സർവ്വമത പ്രാർത്ഥന’ എന്ന പ്രഹസനം എങ്ങനെയാണ് ‘മതേതര’മാകുന്നത്? സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ പ്രതിജ്ഞ അശാസ്ത്രീയം – സി എസ് സുരാജ് Read More

ആ സുന്നി പ്രഭാഷകനെ എന്തിന് കല്ലെറിയുന്നു; മതത്തെ ശാസ്ത്രീയമാക്കുന്ന കപട ജന്‍മങ്ങളേക്കാന്‍ ഭേദമല്ലേ തങ്ങള്‍ അന്ധവിശ്വാസികളാണെന്ന് തുറന്നടിക്കുന്നവര്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘സുന്നിപ്രഭാഷകനെ കൂട്ടുപിടിക്കാന്‍ നാണമില്ലേ എന്നൊക്കെ ചോദിക്കുന്നവരോട് പറയാനുള്ളത് ഉടായിപ്പ് വാദക്കാരെക്കാള്‍ സ്വീകാര്യമാണ് അതെന്ന് മാത്രമാണ്. ടിയാനാണ് കുറെക്കൂടി സത്യസന്ധമായി കാര്യങ്ങള്‍ കാണാന്‍ ശ്രമിച്ചത്. മതം അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാണ്. എടുത്താല്‍ പൊങ്ങാത്ത അന്ധവിശ്വാസങ്ങളുമായി നടക്കുമ്പോഴും തങ്ങള്‍ ശാസ്ത്രീയവും യുക്തിസഹവും മാനവികമാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ …

Loading

ആ സുന്നി പ്രഭാഷകനെ എന്തിന് കല്ലെറിയുന്നു; മതത്തെ ശാസ്ത്രീയമാക്കുന്ന കപട ജന്‍മങ്ങളേക്കാന്‍ ഭേദമല്ലേ തങ്ങള്‍ അന്ധവിശ്വാസികളാണെന്ന് തുറന്നടിക്കുന്നവര്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

സ്ത്രീകള്‍ക്ക് സെക്ഷ്വല്‍ ഫാന്റസി ഉണ്ടോ? ഉണ്ടങ്കില്‍ അതവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അതെ പടി ആഗ്രഹിക്കുന്നുണ്ടോ; രാകേഷ് ഉണ്ണിക്കൃഷ്ണന്‍ എഴുതുന്നു

Journal of sexual medicine-ന് വേണ്ടി University of Quebec നടത്തിയ ഒരു പഠനം അനുസരിച്ച് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന ഫാന്റസി ഒരു റൊമാന്റിക് ലൊക്കേഷനില്‍ വച്ച് പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നതാണ്. അത് കഴിഞ്ഞാല്‍ ഏറ്റവും വോട്ട് …

Loading

സ്ത്രീകള്‍ക്ക് സെക്ഷ്വല്‍ ഫാന്റസി ഉണ്ടോ? ഉണ്ടങ്കില്‍ അതവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അതെ പടി ആഗ്രഹിക്കുന്നുണ്ടോ; രാകേഷ് ഉണ്ണിക്കൃഷ്ണന്‍ എഴുതുന്നു Read More

ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സാണ്; സജീവ് ആല എഴുതുന്നു

‘ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സും സാങ്കേതികവിദ്യയുമാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയുണ്ടാവില്ല. അടുക്കളയില്‍ നിന്ന് അമ്മിക്കല്ലിനെയും ആട്ടുകല്ലിനെയും ആട്ടിയോടിച്ച ആധുനിക ശാസ്ത്രം.പുകപെറുന്ന കരിയടുപ്പിനെ വിസ്മൃതിയിലേക്ക് തള്ളി പാചകവാതവും ഇന്‍ഡക്ഷന്‍ കുക്കറും സമ്മാനിച്ച മോഡേണ്‍ സയന്‍സ്. ആഴക്കിണറിന്റെ അന്തരാളങ്ങളില്‍ …

Loading

ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സാണ്; സജീവ് ആല എഴുതുന്നു Read More

‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍’ ഗ്യാസുണ്ടായിട്ടും ചോറുണ്ടാക്കുന്നത് അടുപ്പിലാണ്; വിറകടുപ്പിലെ പാചകം ശാസ്ത്രീയമോ; ഡോ സുരേഷ് സി പിള്ള എഴുതുന്നു

‘വിറകില്‍ പാചകം ചെയ്താല്‍ സ്വാദ് കൂടുമത്രേ. ചോറും കറികളും വിറകടുപ്പില്‍ ഉണ്ടാക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നവരും ധാരാളം ഉണ്ട്. ‘വിറകടുപ്പില്‍ പാചകം ചെയ്ത’ എന്ന് പരസ്യം ചെയ്യുന്ന റെസ്‌റ്റോറന്റുകളും ഇപ്പോള്‍ ധാരാളമായുണ്ട്. പിന്നെ ചിലരൊക്കെ വിറകടുപ്പ് എന്നാല്‍ അത് ‘പ്രകൃതിക്ക് അനുകൂലമായത്’ …

Loading

‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍’ ഗ്യാസുണ്ടായിട്ടും ചോറുണ്ടാക്കുന്നത് അടുപ്പിലാണ്; വിറകടുപ്പിലെ പാചകം ശാസ്ത്രീയമോ; ഡോ സുരേഷ് സി പിള്ള എഴുതുന്നു Read More

ഹലാല്‍ പപ്പടം, ഹലാല്‍ പുട്ടുപൊടി, ഹലാല്‍ എംബിബിഎസ്…; സമൂഹത്തില്‍ മതം പച്ചക്ക് കലരുമ്പോള്‍; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു

‘സ്‌നേഹ സംവാദം’ നടത്തി നടത്തി ഓണം ഉണ്ണാന്‍ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാന്‍ പാടില്ല, അരവണപ്പായസം കുടിക്കാന്‍ പാടില്ല, അതൊക്കെ ഹറാം ആണ്, എന്നൊക്കെ നിങ്ങള്‍ വെച്ച് കാച്ചിനടന്ന കാലം ഓര്‍മ്മയുണ്ടോ ആവോ? ഹലാല്‍ എന്നതിന്റെ ഏറ്റവും അടിസ്ഥാനം, അത് എത്ര …

Loading

ഹലാല്‍ പപ്പടം, ഹലാല്‍ പുട്ടുപൊടി, ഹലാല്‍ എംബിബിഎസ്…; സമൂഹത്തില്‍ മതം പച്ചക്ക് കലരുമ്പോള്‍; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു Read More

‘കമ്മ്യൂണിസം ഇടതുപക്ഷമാണ്; ലാഭം ഉണ്ടാക്കണമെങ്കില്‍ ചൂഷണം ചെയ്യണം’; ചില കമ്യൂണിസ്റ്റ് അന്ധവിശ്വാസങ്ങള്‍ ഇങ്ങനെയാണ് – പ്രവീണ്‍ രവി എഴുതുന്നു

‘മാര്‍ക്‌സിനെ സംബന്ധിച്ച് അദ്ദേഹത്തിന്റ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നത് മതങ്ങള്‍ ആയിരുന്നു. ജീവിതത്തിലെ എല്ലാ ദുരിതങ്ങള്‍ക്കും നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം ലഭിക്കുമെന്ന് മതങ്ങള്‍ പഠിപ്പിച്ചു. ഈ വിശ്വാസം അടിച്ചേല്പിക്കപ്പെട്ട മനുഷ്യന്‍ അടിമത്വം സ്വയം സ്വീകരിച്ച്, യാതൊരു പ്രതിരോധവും തീര്‍ക്കാതെ തങ്ങളുടെ …

Loading

‘കമ്മ്യൂണിസം ഇടതുപക്ഷമാണ്; ലാഭം ഉണ്ടാക്കണമെങ്കില്‍ ചൂഷണം ചെയ്യണം’; ചില കമ്യൂണിസ്റ്റ് അന്ധവിശ്വാസങ്ങള്‍ ഇങ്ങനെയാണ് – പ്രവീണ്‍ രവി എഴുതുന്നു Read More

ഒരുരൂപയ്ക്ക് അരി കൊടുക്കുമ്പോള്‍ തകരുന്നത് മാര്‍ക്കറ്റിലെ ഡിമാന്‍ഡ്; കര്‍ഷകക്ഷേമത്തിന് ചെപ്പടിവിദ്യകള്‍ മതിയോ; താങ്ങുവിലക്കെണി – പി ബി ഹരിദാസന്‍ എഴുതുന്നു

‘ആന്ധ്രയില്‍ എന്‍ ടി രാമറാവുകൊണ്ടുവന്ന ഒരു രൂപക്ക് ഒരു കിലോ അരിയെന്ന ജനപ്രിയ നയം ഇന്ന് കേരളം പോലും അനുകരിക്കയാണ്. പക്ഷേ ഇത് കര്‍ഷകന്റെ ചുമലിലാണ് നടക്കുന്നത് എന്നതാണ് കാര്യം. വലിയൊരു ശതമാനം പേര്‍ ഈ സബ്‌സിഡൈസ് ചെയ്യപ്പെട്ട അരി വാങ്ങിക്കുമ്പോള്‍ …

Loading

ഒരുരൂപയ്ക്ക് അരി കൊടുക്കുമ്പോള്‍ തകരുന്നത് മാര്‍ക്കറ്റിലെ ഡിമാന്‍ഡ്; കര്‍ഷകക്ഷേമത്തിന് ചെപ്പടിവിദ്യകള്‍ മതിയോ; താങ്ങുവിലക്കെണി – പി ബി ഹരിദാസന്‍ എഴുതുന്നു Read More

അഭയക്കേസില്‍ കുറ്റകൃത്യത്തിന് നിരവധി കാരണങ്ങളുണ്ടാവാം; പക്ഷേ മുഖ്യകാരണം മതമാണ്; മതം ഹൈമനോപ്ലാസ്റ്റിയാണ്; ഇല്ലാത്തതിന്റെ ആഘോഷം, നുണയുടെ ആറാട്ട് – സി രവിചന്ദ്രന്‍ എഴുതുന്നു

‘മതസംരക്ഷണം ഉള്ളതുകൊണ്ട് മാത്രമാണ് പ്രതികള്‍ക്ക് ഇത്രയും കാലം നിരപരാധിത്വത്തിന്റെ കുരിശ് ചുമക്കേണ്ടിവന്നതെന്ന് എല്ലാവരും ആണയിടുന്നു. പക്കമേളം ചമച്ചത് മതം തന്നെയാണ് എന്നര്‍ത്ഥം. പക്ഷെ അതാരും പരിഗണിക്കുന്നില്ല. പകരം പ്രതികളായ വ്യക്തികളെ കൂക്കിവിളിക്കുന്നു. മതംതിന്നുന്ന എല്ലാവരും ഇങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന ന്യായീകരണം വാരിവിതറുന്നു. …

Loading

അഭയക്കേസില്‍ കുറ്റകൃത്യത്തിന് നിരവധി കാരണങ്ങളുണ്ടാവാം; പക്ഷേ മുഖ്യകാരണം മതമാണ്; മതം ഹൈമനോപ്ലാസ്റ്റിയാണ്; ഇല്ലാത്തതിന്റെ ആഘോഷം, നുണയുടെ ആറാട്ട് – സി രവിചന്ദ്രന്‍ എഴുതുന്നു Read More