5ജി കോവിഡും കാന്‍സറും ഉണ്ടാക്കുമോ; പക്ഷികള്‍ ചത്തു വീഴുമോ; രാജീവ് ബേബി എഴുതുന്നു

"5ജി കോവിഡ് വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും, റേഡിയേഷന്‍ മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഹാനികരമാണെന്നും പ്രചാരണമുണ്ട്. 5ജി സെല്‍ ടവറുകള്‍ കാരണം പക്ഷികള്‍ ആകാശത്ത് നിന്ന് വീഴുന്ന ചില ...

‘അങ്ങനെയാണെങ്കിൽ എസെന്‍സ് തീവ്ര ഇടതാണ്’! വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി രവിചന്ദ്രന്‍

"വലതുപക്ഷ രാഷ്ട്രീയം മാറ്റത്തെയും (change) പരിഷ്‌കരണത്തെയും (reform) പ്രതിരോധിച്ച് തുടര്‍ച്ചയ്ക്കും (continuity) സ്ഥിരതയ്ക്കും (stability, status quo) പ്രാധാന്യം നല്‍കും. എന്നാല്‍ സമഗ്രമാറ്റവും പരിഷ്‌കരണവുമാണ് ഇടത് മുദ്രാവാക്യം ...

നാസ്തികനും ആള്‍ദൈവ ചാപ്പ! – മറുപടിയുമായി സി രവിചന്ദ്രന്‍

"ഇംഗ്ലീഷില്‍ Rationalism എന്നു പറയുന്ന ആശയത്തോട് യോജിപ്പാണ്. പക്ഷെ കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തെ ആ അര്‍ത്ഥത്തില്‍ പരിഗണിക്കാനാവില്ല. അവരുടെ മതപക്ഷപാതം, പാര്‍ട്ടിവിധേയത്വം, ജാതിപ്രസരണം എന്നീ മൂന്ന് കാര്യങ്ങളിലാണ് ...

ഇസ്‌ലാം അമാനവികമാണെന്ന് ഇസ്‌ലാമിസ്റ്റുകള്‍ തന്നെ സമ്മതിക്കുന്നോ; ആരിഫ് -ഹൈത്തമി സംവാദത്തില്‍ സംഭവിച്ചത്; എം റിജു എഴുതുന്നു

"ചുരുക്കിപ്പറഞ്ഞാല്‍ രണ്ടുകാര്യങ്ങള്‍ ലോകത്തെ ബോധ്യപ്പെടുത്താന്‍ ആരിഫ് ഹുസൈനായി. ഒന്ന് മതങ്ങളെ വിശിഷ്യാ ഇസ്‌ലാമിനെ എതിര്‍ക്കുന്നത് അതില്‍ മനുഷ്യനെ വെറുക്കാന്‍ പ്രേരിപ്പിക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഉള്ളതുകൊണ്ടാണ്. രണ്ട് അപസ്മാര ...

മൊബൈല്‍ ഫോണുകള്‍ എങ്ങനെയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം മാറ്റിമറിച്ചത്? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

"മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റി ലഭ്യമായപ്പോള്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ഉള്ള ഏതു തീരത്തു വള്ളം അടുപ്പിക്കണം എന്ന് തീരുമാനിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ മുന്‍കൂട്ടി ഫോണ്‍ വിളിക്കാന്‍ തുടങ്ങി. 2001 ആയപ്പോഴേക്കും ...

വെറും ഉപ്പുവെള്ളമാണ് ബ്രോയിലര്‍ കോഴികളില്‍ കുത്തിവെക്കുന്ന ആ മാരക രാസവസ്തു; ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

"കോഴി, പുഴുവരിക്കാതിരിക്കാന്‍ മറ്റൊരു കെമിക്കല്‍, ഇങ്ങനെ പോവുന്നു രീതികള്‍. കോഴികളില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളും രാസവസ്തുക്കളും ഇറച്ചി വേവിച്ചാലും നശിക്കുന്നില്ല. ഇത് നേരെ വയറ്റിലേക്ക് ചെന്നാല്‍ ശരീരം ആദ്യം ...

രാസായുധം കൊണ്ട് ജീവനെടുത്തു; അമോണിയകൊണ്ട് ജീവന്‍ രക്ഷിച്ചു; ഹേബറുടെ അത്ഭുത ജീവിതം; രാകേഷ് ഉണ്ണികൃഷ്ന്‍ എഴുതുന്നു

"പൈനാപ്പിളും ബ്ലീച്ചും പോലെ സുഗന്ധം ഉള്ള വാതകം പടര്‍ന്നപ്പോള്‍ പട്ടാളക്കാരുടെ തൊണ്ട നിറഞ്ഞു. കിടങ്ങുകളില്‍ തടിച്ചുകൂടിയ നൂറുകണക്കിന് സൈനികര്‍ അവരുടെ വായില്‍ നിറഞ്ഞ മഞ്ഞ കഫത്തില്‍ തന്നെ ...

ഫൈനല്‍ സൊല്യൂഷന്‍ എന്ന മരണ വാറണ്ട്; ഗൗതം വര്‍മ്മ എഴുതുന്നു

"ഹിറ്റ്‌ലറുടെ നിര്‍ദേശപ്രകാരം അംഗവൈകല്യമോ ബുദ്ധിവൈകല്യമോ ഉള്ള കുട്ടികളെ തിരഞ്ഞുപിടിച്ച് 'ദയാവധം' നടത്താനുള്ള ഒരു പദ്ധതിയും നടപ്പാക്കികൊണ്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുള്ള കുട്ടികള്‍ ജര്‍മ്മനിയുടെ അധികാരപരിധിയിലുള്ള എവിടെയെങ്കിലും ജനിച്ചാല്‍ ...

വില നിർണ്ണയിക്കേണ്ടത് മാർക്കറ്റാണ്, സർക്കാരല്ല; വേണ്ടത് സ്വതന്ത്ര കമ്പോളം – ആദർശ് പേയാട് എഴുതുന്നു

"വിലയെ നമ്മൾ എങ്ങനെയാണ് കാണുന്നത്? നമ്മളെ സംബന്ധിച്ച് നമുക്ക് ആവശ്യമായ സാധന-സേവനങ്ങൾ കിട്ടുന്നതിന് തടസ്സമായി നിൽക്കുന്നതാണ് വില. ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും i-phone കിട്ടണമെന്നില്ല, കാരണമതിന്റെ വില ...

യുക്തിവാദികളും പക്ഷ ഭ്രമങ്ങളും – ഹരിദാസൻ പി ബി

"ഈ 'ഇടതു പക്ഷം' നമുക്ക് ഒന്ന് വിശകലനം ചെയ്യാം. അതാണ് ഈ ലേഖനത്തിൻറെ ഉദ്ദേശം. കേരളത്തിലെ പൊതു ഇടങ്ങളിൽ  മിക്കവർക്കും ഒരു 'ഇടതു പക്ഷ' പ്രേമം കാണുന്നു ...

STEM മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവിന് കാരണം വിവേചനമോ? – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

"ഈ ലോകത്തിലെ ഏറ്റവും ചെറിയ ന്യൂനപക്ഷം എന്നത് വ്യക്തിയാണ്. ഗ്രൂപ്പുകൾ തമ്മിലുള്ള ശരാശരി വ്യത്യാസങ്ങൾ ഒരിക്കലും വ്യക്തികളുടെ സ്വന്തം ഇഷ്ട്ടങ്ങൾക്ക് വിരുദ്ധമാവരുത്. എഞ്ചിനീയറിംഗിൽ മേഖലയിൽ ജോലി ചെയ്യാൻ ...

സാമൂഹികനീതി എന്ന വ്യാജ പ്ലക്കാർഡ് ഉയര്‍ത്തി സംവരാണകൂല്യം കവരുന്നതാര്; സജീവ് ആല എഴുതുന്നു

"സ്വത്വവാദികള്‍ മിക്കതും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തിയ രണ്ടാം തലമുറയുടെ പ്രതിനിധികളാണ്. തങ്ങള്‍ക്ക് ആനുകൂല്യം തുടര്‍ച്ചയായി നഷ്ടമാകാതെ ലഭിക്കണമെന്നവര്‍ ആഗ്രഹിക്കുന്നു. മൂന്നുസെന്റ് കോളനിയില്‍ നരകിക്കുന്ന ദളിതര്‍ അവരുടെ സമുദായങ്ങളിലെ ...

എലികള്‍ വിഷം തിരിച്ചറിയുന്നതെങ്ങനെ; പാറ്റകള്‍ മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുന്നതെങ്ങനെ; ജെറില്‍ രാജ് എഴുതുന്നു

"മൂത്രമൊഴിച്ചു അതിര്‍ത്തികള്‍ മാര്‍ക്ക് ചെയ്യുന്ന കടുവകള്‍, തേന്‍ ശേഖരിക്കുന്ന തേനീച്ചകള്‍, സഹജീവികള്‍ക്ക് അപായസൂചന നല്‍കുന്ന അണ്ണാന്മാർ, വെള്ളം കണ്ടാലുടനെ നീന്തുന്ന താറാവിന്‍ കുഞ്ഞുങ്ങള്‍, ഏകപത്‌നീവ്രതക്കാരായ പ്രൈറി വോളുകള്‍, ...

ജ്യോതിഷം തട്ടിപ്പാവുന്നത് പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല; ശരിയായാലും അത് തട്ടിപ്പ് തന്നെ; സി രവിചന്ദ്രന്‍ എഴുതുന്നു

"ജ്യോതിഷം തട്ടിപ്പാണെന്ന് പറയുന്നത് ജ്യോതിഷിയുടെ പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല. പ്രവചനങ്ങള്‍ ശരിയായാലും ജ്യോതിഷം തട്ടിപ്പ് തന്നെ. മലിനജലം കുടിച്ചാല്‍ ഛര്‍ദ്ദിക്കാം, ഛര്‍ദ്ദിക്കാതിരിക്കാം, രണ്ടായാലും അത് മലിനമാണ്. പ്രവചനം ...

ആയുര്‍വേദത്തിന്റെ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

"മഞ്ഞപ്പിത്തം ചികില്‍സിക്കാന്‍ ആയുര്‍വേദക്കാര്‍ കൊടുക്കുന്നത് കീഴാര്‍നെല്ലി ആണ്. Hepatitis B, C കൊണ്ടുണ്ടാവുന്ന മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി കൊടുത്തു. ആധുനിക വൈദ്യം ഒഴിവാക്കിയാല്‍ കരളിന്റെ കാര്യം പോക്കാണ്. അതായത് ...

ഡിഡിടി കാളകൂട വിഷമാണോ; മലേറിയ മരണങ്ങള്‍ക്ക് ആരാണ് ഉത്തരവാദി; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

"ഡിഡിടി എന്നത് കാളകൂടവിഷം പോലെ പരിഗണിക്കപ്പെട്ടെങ്കിലും, ഒരു പക്ഷെ ഒരു യുദ്ധത്തിനെക്കാള്‍ കൂടുതല്‍ ആളുകളെ കൊന്നൊടുക്കിയിരുന്ന മലേറിയക്ക് എതിരെയുള്ള പോരാട്ടത്തില്‍ ഡിഡിടി ഫലപ്രദമായ ഒരു ആയുധമായിരുന്നു. 1960 ...

എന്‍ഡോസള്‍ഫാനാണോ ഈ പ്രശ്‌നത്തിന് പിന്നില്‍; തെളിവധിഷ്ഠിതമായി മറുപടി തരു; ഡോ കെ എം ശ്രീകുമാര്‍ വെല്ലുവിളിക്കുന്നു

"ലോകത്ത് ഓരോ വര്‍ഷവും ഉപയോഗിക്കുന്നത് ലക്ഷക്കണക്കിന് ടണ്‍ കീടനാശിനികള്‍. പക്ഷേ ഒരിടത്തുനിന്നും കാസര്‍കോട്ട് സംഭവിച്ചുപോലെ ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്തുകൊണ്ട് കാസര്‍കോട്ട് മാത്രം മുന്നൂറോളം ആരോഗ്യ പ്രശ്‌നങ്ങള്‍ ...

ഭൂമിയിലെ ഒരാള്‍ക്കുപോലും ഒരു പെന്‍സില്‍ എങ്ങനെ നിര്‍മിക്കണം എന്ന് അറിയില്ല! അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

"നമ്മളെല്ലാവരും സ്റ്റാര്‍ ഡസ്റ്റ് ആണെന്ന് കാള്‍ സാഗന്‍ പറയുന്നതു പോല, ഈ ഭൂമിയിലെ ജീവജാലങ്ങളെല്ലാം നമ്മുടെ ബന്ധുക്കള്‍ ആണെന്ന് ഡാര്‍വിന്‍ പറയുന്നതു പോലെ, നമ്മളെല്ലാവരും ആഫ്രിക്കയില്‍ നിന്നു ...

എക്കോ ചേമ്പറിങും റാഷണലിസവും ചില യുക്തിവാദികളും; ഹരിദാസന്‍ പി ബി എഴുതുന്നു

"പലരും ഞാനൊരു വിശ്വാസിയല്ല എന്ന് അഭിമാനത്തോടെ പറയുന്നത് കേള്‍ക്കാം. ഒരു അവിശ്വാസിയില്‍ നിന്ന് ഒരു റാഷനലിസ്റ്റിലേക്കുള്ള ദൂരം ഏറെയാണ്. ദൈവമില്ല എന്ന് പറയുന്നതും, മതങ്ങളുടെ വൃത്തികെട്ട തറവാട്ടില്‍ ...

‘എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?’; ഭഗത്‌സിംഗിന്റെ ലേഖനം കാലത്തെ അതിജീവിക്കുന്നു; സി എസ് സുരാജ് എഴുതുന്നു

''ഒരു ചെങ്കിസ്ഖാന്‍ തന്റെ സുഖജീവിതം ഭദ്രമാക്കാന്‍ വേണ്ടി ആയിരക്കണക്കിനാളുകളെ കൊല ചെയ്തു. ആ പേര് തന്നെ നമ്മില്‍ അങ്ങേയറ്റം വെറുപ്പ് ഉണ്ടാക്കുന്നു. അപ്പോള്‍ പിന്നെ നിങ്ങളുടെ നീറോ ...