സ്വത്വരാഷ്ട്രീയം എന്നാല്‍ സര്‍വ്വനാശം എന്നര്‍ത്ഥം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

"ഓക്സ്ഫോര്‍ഡില്‍ പഠിച്ച, ക്രിസ്ത്യാനി ആയ ഒരു പ്രഭു കുടുംബത്തില്‍ ജനിച്ച സോളമന്‍ ഭണ്ഡാരനായകെക്ക് സിംഹളഭാഷ നല്ല വശമുണ്ടായിരുന്നില്ല. പക്ഷെ ഇദ്ദേഹം ഭൂരിപക്ഷം സിംഹളരുടെ മതമായ ബുദ്ധമതത്തിലേക്ക് മതപരിവര്‍ത്തനം ...

കര്‍ച്ചീഫില്ലാതെ തുമ്മുന്നതും, തുപ്പുന്നതും കുറ്റകരം; അമേരിക്ക വിറച്ച ഇൻഫ്ലുൻസാ കാലം; ഗൗതം വര്‍മ്മ എഴുതുന്നു

"പൊതുനിരത്തില്‍ തുപ്പുന്നതും, കര്‍ച്ചീഫ് ഉപയോഗിക്കാതെ തുമ്മുന്നതുമെല്ലാം കുറ്റകരമായി മാറി. മഹാമാരിയുടെ ഏറ്റവും ഭയാനകമായ മുഖങ്ങളിലൊന്ന് ദിനംപ്രതി ഏറിവന്നിരുന്ന മൃതദേഹങ്ങളായിരുന്നു. സെമിത്തേരി സൂക്ഷിപ്പുകാരും, മൃതദേഹം സംസ്‌കരിക്കുന്നവരുമെല്ലാം രോഗബാധിതരാകാന്‍ തുടങ്ങിയതോടെ ...

‘അവളെ കൊല്ലൂ, അവളെ കൊല്ലൂ! അല്ലാഹു അക്ബര്‍!’; നിങ്ങള്‍ അസിയ ബീബിയെ മറന്നു പോയോ; സി എസ് സുരാജ് എഴുതുന്നു

"മതനിന്ദ കുറ്റമാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ വനിതയായിരുന്നു അസിയ. അങ്ങനെയാണ് ഈ കേസ് ലോക പ്രസിദ്ധമാവുന്നതും, വിദേശ രാജ്യങ്ങളും സന്നദ്ധ സംഘടനകളും ഇടപെടുന്നതും. ജോലിക്കിടയില്‍ കുറച്ചു വെള്ളം ...

“ഇത്രയും യാദൃച്ഛികമായ സംഭവങ്ങള്‍ ഒരുമിച്ച് എങ്ങനെ സംഭവിക്കുന്നു?”; യാദൃച്ഛികതയുടെ ശാസ്ത്രം; സി രവിചന്ദ്രന്‍ എഴുതുന്നു

"യാദൃച്ഛികതകളുടെ സാധ്യത കുറവാണെന്നും വേറെന്തെങ്കിലും വിശദീകരണം ഉണ്ടായേ തീരൂ എന്നും ചിന്തിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളാണ് നമ്മുടെ പല കിടിലന്‍ അന്ധവിശ്വാസങ്ങളും. ഒരു വാഹനാപകടം സംഭവിക്കണമെങ്കില്‍ ഈ പ്രപഞ്ചം ഉണ്ടായതു ...

ഒരു സെക്കുലര്‍ രാജ്യത്ത് എങ്ങനെയാണ് മതനിന്ദ കുറ്റകരമാവുക? സി എസ് സുരാജ് എഴുതുന്നു

"മതനിന്ദ മതത്തിന്റെ പ്രശ്‌നമാണ്, മതവിശ്വാസിയുടെ പ്രശ്‌നമാണ്. അതെങ്ങനെയാണ് മതത്തെ രാജ്യത്തിന്റെ കാര്യങ്ങളില്‍ നിന്നും വെട്ടിമാറ്റിയ ഒരു സെക്കുലര്‍ രാജ്യത്ത് കുറ്റകരമാവുക? രാജ്യത്തിനെതിരെയുള്ള കടന്നാക്രമണമായി പരിഗണിക്കാനാവുക?" - സി ...

പലിശകൂട്ടിയാല്‍ സ്വര്‍ഗം കിട്ടില്ല; മതോക്കണമിക്സ് തുര്‍ക്കിയെ തകര്‍ക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

"എര്‍ദോഗന്റെ മതവിശ്വാസപ്രകാരം പലിശ കൊടിയ പാപമാണ്. അപ്പോള്‍ പലിശ വേണ്ടെന്ന് വെക്കണോ? വേണ്ട, അത് കുറയ്ക്കണം. അങ്ങനെ പാപഭാരം കുറയ്ക്കണം! തുര്‍ക്കി സെട്രല്‍ ബാങ്കിനോട് ബാങ്ക് റേറ്റ് ...

സങ്കൽപ്പദൈവത്തെ എതിർക്കാനുള്ള സ്വാത്രന്ത്യം – സാം ഹാരിസിന്റെ ലേഖനം; വിവർത്തനം – അഭിലാഷ് കൃഷ്ണൻ

"മതം എന്നത് സ്പോർട്സ് പോലെയുള്ള ഒരു പദമാണ്: ചില കായിക വിനോദങ്ങൾ സമാധാനപരവും എന്നാൽ അതിശയകരമാംവിധം അപകടകരവുമാണ് (റോക്ക് ക്ലൈംബിംഗ്, സ്ട്രീറ്റ് ല്യൂജ്); ചിലത് സുരക്ഷിതവും എന്നാൽ ...

ക്രേമറും സ്വതന്ത്രചിന്തയും; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

"സോഷ്യലിസം നടപ്പിലാക്കിയപ്പോള്‍ കോടിക്കണക്കിന് മനുഷ്യജീവനുകള്‍ ആണ് പൊലിഞ്ഞത്. ബോള്‍ഷെവിക് വിപ്ലവത്തിന് ശേഷം രൂപീകൃതമായ ആദ്യ സെന്‍ട്രല്‍ കമ്മറ്റിയിലെ ഏതാണ്ട് പകുതി മെമ്പര്‍മാരും സ്റ്റാലിന്റെ ആജ്ഞയാല്‍ വധിക്കപ്പെട്ടു. കമ്മ്യൂണിസ്‌റ്റ് ...

എന്‍ഡോസള്‍ഫാനും സുപ്രീം കോടതി വിധിയും വസ്തുതകളും; ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു

'എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഒരു വിശുദ്ധപശുവാകുന്നു. ഒരാളും തൊടാന്‍ ധൈര്യപ്പെടാത്ത വിശുദ്ധ പശു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത് കെട്ടുകഥയാണെന്ന് പറയാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഏതു പത്രക്കാരനും എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിന്റെ ...

കോട്ട; മതത്തിന്റെ കോട്ടയില്‍നിന്ന് പുറത്തുചാടിയ അസ്‌ക്കര്‍ അലി എഴുതിയ കഥ

"ഈ കോട്ടയെ കുറിച്ചാരെങ്കിലുമൊന്നു മിണ്ടിയാല്‍ കോട്ടക്കാര്‍ അവരെ തേടിവരും എന്നതുമാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. കോട്ടയ്ക്കുള്ളില്‍ ആര്‍ക്കും എപ്പോള്‍വേണമെങ്കിലും പ്രവേശിക്കാമെങ്കിലും, ഒരുവട്ടം അതില്‍ കയറിയവന് പിന്നീടൊരിക്കലും ...

ജനാധിപത്യ ലോകത്ത് നവ-ഏകാധിപതിമാര്‍ ഉണ്ടാകുന്നത് എങ്ങനെ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

"ഇത്തരത്തില്‍ ഉള്ള നവ ഏകാധിപതിമാര്‍ തെരഞ്ഞെടുപ്പു നടത്തും, പ്രതിപക്ഷം ഉണ്ടായിരിക്കും, പ്രതിപക്ഷത്തിന് കുറച്ചു സീറ്റുകളും കിട്ടും എന്നാല്‍ അവര്‍ക്ക് ഒരിക്കലും ഒരു ഭൂരിപക്ഷം ആകാന്‍ സാധിക്കുകയില്ല. സര്‍ക്കാരിനെ ...

ഹിന്ദുഐക്യവേദിയുടെ വേദില്‍ ഞാന്‍ പറഞ്ഞതെന്ത്? ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു

"പുഷ്പകവിമാനം ആധുനിക വിമാനത്തിന്റെ പ്രോട്ടോടൈപ്പ് ആണ് എന്ന്‌വരെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ പ്രസംഗിക്കുന്ന ഈ രാമരാജ്യത്തിന് ഇനി മുന്നോട്ട് പോകാന്‍ ഏതു രഥം ആണ് നിങ്ങള്‍ ഒരുക്കി ...

സ്വതന്ത്രചിന്തകര്‍ക്ക് വിലക്കപ്പെട്ട സ്ഥലങ്ങളോ ഹറാമായ മനുഷ്യരോ ഇല്ല; എന്തു പറയുന്നു എന്നതാണ് പ്രധാനം; സി രവിചന്ദ്രന്‍ എഴുതുന്നു

''കട്ട വിശ്വാസികളോട് കലര്‍പ്പില്ലാതെ നിരീശ്വരവാദം കനിവോടെ പറയാമെങ്കില്‍ ഒരു സ്വതന്ത്രചിന്തകന് ആര്‍എസ്എസ്, മുസ്‌ലീംലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി, കാസ, കമ്യൂണിസ്റ്റ് വേദികളില്‍പോയി വെളുക്കുവോളം അതേ കാര്യംപറയാം. മതവെറിയരുമായി ...

വിഷയം ഇസ്ലാം എന്ന സോഫ്റ്റ്‌വെയറാണ്, മുസ്ലിങ്ങളല്ല; ഉസ്താദിനെ കല്ലെറിയുന്നവര്‍ വായിക്കാന്‍; സി രവിചന്ദ്രന്‍ എഴുതുന്നു

''ഈ മുസലിയാരെ തെറി പറയുന്നവര്‍ അധിക്ഷേപിക്കുന്നത് മുസ്ലിങ്ങളെയാണ്. Because he is a Muslim. ടിയാനെ അതിന് പ്രേരിപ്പിച്ച സോഫ്റ്റ് വെയറിനെ വിമര്‍ശിക്കുന്നവര്‍ എതിര്‍ക്കുന്നതാകട്ടെ ഇസ്ലാമിനെയും. അതില്‍ ...

“ഈ മതവിദ്യാഭ്യാസം അപകടകരം; ഇസ്‌ലാം തന്നെയാണ് യഥാർത്ഥ ഫാസിസം”; അസ്‌ക്കര്‍ അലി ആഞ്ഞടിക്കുന്നു

"എന്റെ കൂടെ ജനിച്ചവന്‍ ഇന്ത്യന്‍ ആര്‍മിയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍, എന്നെ പഠിപ്പിച്ചിരുന്നു നിങ്ങള്‍ ആരും ഇന്ത്യന്‍ ആര്‍മിയില്‍ വര്‍ക്ക് ചെയ്യരുത് എന്ന്. അയാം വെരി സീരിയസ്. കാരണം ...

ഇസ്‌ലാം ഉപേക്ഷിച്ച് ഈ ഹുദവി സ്വതന്ത്രചിന്തയില്‍; വധഭീഷണി നേരിടുന്ന അസ്‌ക്കര്‍ അലിക്ക് ഐക്യദാര്‍ഢ്യം!

"കുടെ വരില്ല എന്ന് തീര്‍ത്ത് പറഞ്ഞപ്പോള്‍ അവരുടെ സ്വഭാവം മാറി. ഇവര്‍ എന്നെ ഇടിക്കാന്‍ തുടങ്ങി. മുഖത്തൊക്കെ ഇടിച്ചു. ഡ്രസ് വലിച്ചു കീറി. അതിനുമേമ്പെ അവര്‍ എന്റെ ...

ചോരപ്പുഴയൊഴുക്കുന്ന പലസ്തീനികളും ജൂതരും; ഗൗതം വര്‍മ്മ എഴുതുന്നു

''മുപ്പതുകളില്‍ ജര്‍മ്മനിയിലെ ഹിറ്റ്‌ലറുടെ സ്ഥാനാരോഹണവും ജൂതര്‍ക്ക് നേരെയുള്ള അക്രമങ്ങളുമെല്ലാം പലസ്തീനിലേക്കുള്ള കുടിയേറ്റങ്ങളുടെ തോതും തീവ്രതയും വര്‍ധിപ്പിച്ചു. 1935 ഒക്ടോബര്‍ 16 ന് Jaffa തുറമുഖത്ത് വന്നടുത്ത ഒരു ...

യുക്രൈന്‍ യുദ്ധം ലോക സാമ്പത്തിക ക്രമത്തെ മാറ്റുമോ? ഹരിദാസന്‍ പി ബി എഴുതുന്നു

''യുക്രൈന്‍ യുദ്ധം ഇനിയും നീണ്ടുപോയാല്‍, മാനവരാശിയുടെ ദുരിതങ്ങള്‍ ഭീമമായിരിക്കും. രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയതിലധികം തിക്തഫലങ്ങള്‍ ഇതുണ്ടാക്കും. ആധുനിക ലോക സാമ്പത്തിക വ്യവസ്ഥയില്‍ വരുന്ന പ്രശ്‌നങ്ങള്‍ വരും നാളുകളില്‍ ...

എന്താണ് സാമ്പത്തിക ശാസ്ത്രത്തിലെ ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ; പ്രമോദ് കുമാർ എഴുതുന്നു

"അമേരിക്കയിലെ ഇന്നത്തെ നൂറ് വലിയ പൊതുമേഖലാ കമ്പനികളില്‍ അഞ്ചെണ്ണം മാത്രമാണ് 1917ലെ ആദ്യ നൂറില്‍ ഇടംപിടിച്ചത്. 1970ലെ ആദ്യ നൂറില്‍ പകുതിയും 2000-ഓടെ റാങ്കിംഗില്‍ നിന്നും മാറ്റപ്പെട്ടു ...

സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം സാമ്പത്തിക അസമത്വമാണോ?

''ഇന്നത്തെ ശതകോടിശ്വരന്‍മാരില്‍ ഒരാളായ ഫെയ്‌സ്ബുക് സ്ഥാപകന്‍ ആദ്യത്തെ Forbes 400 ലിസ്റ്റ് പ്രസിദ്ധീകരിച്ച 1982ല്‍ ജനിച്ചിട്ട് കൂടിയില്ല.ഇന്നത്തെ ലോക സമ്പന്നര്‍മാരുടെ ലിസ്റ്റ് നോക്കിയാല്‍ ആദ്യ പത്തില്‍ ഒന്‍പത് ...