പുകയില്‍നിന്നും ഇന്ധനം; ഇത് മലിനീകരണ നിയന്ത്രണത്തിലെ അതിനിര്‍ണ്ണായക കാല്‍വെപ്പ്; ടി വി പ്രസാദ് എഴുതുന്നു

'മലീനികരണ നിയന്ത്രണത്തില്‍ നിര്‍ണ്ണായകമായ ഉദ്യമത്തിലാണ് ഇന്ന് ശാസ്ത്രലോകം. നാം ഈ വ്യവസായങ്ങളിലൂടെ തുറന്നു വിട്ട കാര്‍ബണ്‍ വാതകങ്ങളെ വീണ്ടും കുപ്പിയിലടക്കുക. കുപ്പിയിലടച്ച ഈ വാതകങ്ങളെ വീണ്ടും ഇന്ധനമാക്കുക ...

തോമസ് സോവല്ലിന്റെ പുസ്തകം ‘Basic Economics – Common sense Guide to Economy’; സാമ്പത്തിക ശാസ്ത്രം ജീവിത ഉദാഹരണങ്ങളിലൂടെ പഠിക്കാം; അഭിലാഷ് കൃഷ്ണൻ എഴുതുന്നു

ഗ്രാഫുകളും സമവാക്യങ്ങളും ഇല്ലാതെ യഥാർത്ഥ ജീവിതത്തിലെ ഉദാഹരണങ്ങളുമായി വളരെ ലളിതമായി സാമ്പത്തിക ശാസ്ത്രം മനസിലാക്കി തരുന്ന പുസ്തകമാണ് തോമസ് സോവല്ലിന്റെ "Basic Economics - Common sense ...

ന്യായവൈകല്യങ്ങളിലൂടെ കീമോഫോബിയ വിൽക്കപ്പെടുമ്പോൾ; വിജിൻ വർഗീസ് എഴുതുന്നു

"ഒരുവിധത്തിൽ പറഞ്ഞാൽ അധ്യാപകരാണ് കാരണക്കാർ. ലാബിൽ ഇരിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡിന്റെയും. വയറിനകത്ത് ഉൽപാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡിൻ്റെയും കെമിക്കൽ ഫോർമുല HCL തന്നെയാണ് എന്ന് എല്ലാ അർത്ഥത്തിലും പറഞ്ഞുകൊടുക്കാൻ ...

ഏതൊരു ഉൽപ്പന്നവും സേവനവും നിലനിൽക്കുന്നത് ആവശ്യക്കാർ ഉള്ളതുകൊണ്ടാണ്; മെറ്റാവേഴ്സിലെ ചായക്കട – പ്രവീൺ രവി എഴുതുന്നു

"മനുഷ്യ വംശത്തിൻ്റെ നിലനിൽപ്പ് ഈ പ്രപഞ്ചത്തിൻ്റെ അവസാനം വരെയാണ് എന്ന ഉദ്ദേശത്തിൽ ആണ് നമ്മൾ മുന്നോട്ട് പോകേണ്ടത്. പ്രകൃതിക്ക് നമ്മളെ നിലനിർത്തണം എന്ന് യാതൊരു ആഗ്രഹവും ഇല്ല ...

ബഡ്ജറ്റുകൾ വരവ് ചിലവ് കണക്കുകൾ മാത്രമല്ല അതൊരു നയ വിശദീകരണം കൂടിയാണ്; ചില ബഡ്ജറ്റ് സംജ്ഞകൾ – ഹരിദാസൻ പി ബി

"എല്ലാവർക്കും അറിയാവുന്നതുപോലെ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് പോലെ തന്നെ ഈ വർഷത്തെ ബഡ്ജറ്റും ഒരു കോവിഡാനന്തര ബഡ്ജറ്റ് ആകാനേ നിവൃത്തിയുള്ളൂ. ധനകാര്യമന്ത്രി (FM) എത്ര വലിയ സാമ്പത്തിക ...

കായികാധ്വാനവും ബൗദ്ധിക അധ്വാനവും ഒരുപോലെ ബഹുമാനം അർഹിക്കുന്നുണ്ട് – പ്രവീൺ രവി

"ബിസിനസ് ചെയ്യാൻ റിസ്ക് എടുക്കുന്നവർക്ക് കുറച്ചു ബഹുമാനം സമൂഹം എന്ന നിലക്ക് കൊടുക്കാം... അവരെ ദൈവം ആയി കാണണ്ട, അവതാരം ആയി കാണണ്ട. പക്ഷേ ഏത് തൊഴിലും ...

ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദുമതം നശിക്കണമെന്ന് അംബേദ്ക്കര്‍ പറഞ്ഞത് എന്തുകൊണ്ട്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

'അംബേദ്ക്കറിന്റെ ദീര്‍ഘമായ പ്രസംഗത്തിന് ഗാന്ധി ഹരിജന്‍ പത്രത്തില്‍ മറുപടി എഴുതി. ഗാന്ധി എഴുതിയ രണ്ട് ലേഖനങ്ങളും, നിരാശകരമായിരുന്നു. അംബേദ്ക്കര്‍ ഉന്നയിച്ച പ്രശ്‌നങ്ങളും പരിഹാരങ്ങളും വിശകലനം ചെയ്യുന്നതിന് പകരം ...

ചരിത്രം ജൂതരെ മാത്രമാണോ കുറ്റക്കാര്‍ ആക്കുന്നത്; പലസ്തീന്‍ പ്രശ്‌നത്തില്‍ ഗൗതം വര്‍മ്മ എഴുതുന്നു

ജൂതന്‍മ്മാര്‍ പലസ്തീനിലേക്ക് അധിനിവേശം നടത്തിയവര്‍ മാത്രമാണെന്നും, ഇന്ന് നാം കാണുന്ന പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇവര്‍ മാത്രമാണെന്നുമുള്ള നരേറ്റീവ് കേരളത്തിലും വളരെ പ്രശസ്തമാണ്. എന്നാല്‍ ജൂത ...

എന്തുകൊണ്ടാണ് ‘രക്തസാക്ഷി മരിക്കുന്നില്ല’ എന്നത് ഒരു പ്രാകൃത മുദ്രാവാക്യമാകുന്നത്; കെ.എ. നസീര്‍ എഴുതുന്നു

'ഗോത്രീയതയും കുടിപ്പകയും കൈമുതലാക്കിയ ഇടത്/വലത് രാഷ്ട്രീയക്കാരും മതവാദികളും ഇന്നേറെ മലിനപ്പെടുത്തിയ വാക്കാണ് 'രക്തസാക്ഷി'. ഒരാധുനിക സമൂഹം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതും താലോലിക്കപ്പെടാന്‍ പാടില്ലാത്തതുമായ ഒന്നാണ് രക്തസാക്ഷിത്വം ...

ഇസ്ലാമിലെ അന്ധവിശ്വാസങ്ങളും, മാനവിക വിരുദ്ധതയും തുറന്ന് കാണിച്ചതിന് ജയില്‍; അനീഷിന് ഐക്യദാര്‍ഢ്യം; സി രവിചന്ദ്രന്‍ എഴുതുന്നു

''ഇസ്ലാമിലെ അന്ധവിശ്വാസങ്ങളും, മാനവിക വിരുദ്ധതയും തുറന്നു കാണിക്കുന്ന പല പോസ്റ്റുകളും തമിഴ് ഭാഷയില്‍ എഴുതിയതാണ് അനീഷ് ചെയ്ത തെറ്റ്. ക്ലബ് ഹൗസിലും അദ്ദേഹം സജീവമായിരുന്നു. അനീഷിന് മുന്നില്‍ ...

Cynical Theories – Book review by Nandakishore Mridula

Nandakishore Mridula is reviewing the book 'Cynical Theories: How Activist Scholarship Made Everything about Race, Gender, and Identity—and Why This ...

കീമോഫോബിയയും, ജൈവകൃഷി പ്രേമവും; യോഗേന്ദ്ര യാദവിനെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത് എന്താണ്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

"'വേണ്ടത് പ്രായോഗിക മാറ്റം'- ജയ് കിസാന്‍ ആന്തോളന്‍ സ്ഥാപക നേതാവ് യോഗേന്ദ്ര യാദവ് ഇന്ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടാണിത്. തലക്കെട്ടില്‍ മാത്രമേ മാറ്റവും പ്രായോഗികതയും കാണാന്‍കഴിയുന്നുള്ളൂ ...

ഇതുവരെ വന്നതും ഇനി വരാനിരിക്കുന്നതുമായ പലവിധ രോഗാണുക്കളെ പ്രതിരോധിക്കാനുള്ള പുതിയൊരു സാങ്കേതികവിദ്യ; വാക്‌സിനേഷൻ എന്ന സിൽവർ ബുള്ളറ്റിന്റെ കഥ; ഗൗതം വർമ്മ എഴുതുന്നു

ദൈവകോപമെന്നും, മുജ്ജന്മപാപങ്ങൾക്കുള്ള ശിക്ഷയെന്നുമെല്ലാം കരുതി, എങ്ങനെ പ്രതിരോധിക്കണം എന്നുപോലും അറിയാതെ കാലങ്ങളായി മനുഷ്യരാശി ഒന്നാകെ പകച്ചുനിന്ന കൊലയാളി - വസൂരി എന്ന Smallpox. കാലങ്ങളുടെ സഹനങ്ങൾക്കും, തോൽവികൾക്കും ...

പ്രൊഫ. കാന എം. സുരേശനും ആരിഫ് ഹുസൈനും എസ്സെൻസ് പ്രൈസ്; ശാസ്ത്രസംഭാവനകൾക്കും ശാസ്ത്രീയ മനോവൃത്തിയുടെ പ്രചരണത്തിനും അംഗീകാരം

ഡിസംബർ 11 -ന് എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച എസ്സെൻസ് ഗ്ലോബലിന്റെ ഫ്ലാഗ്ഷിപ് ഇവന്റ് ആയ essentia'21 (https://essenseglobal.com/essentia21) ജനപങ്കാളിത്തം കൊണ്ടും മാധ്യമശ്രദ്ധകൊണ്ടും സമ്പുഷ്ടമായി. 1400 പേരോളം ...

സ്വന്തം ചിറകുകൾക്ക് അക്ഷരജീവൻ; എസ്സെൻഷ്യ’21 -ലെ കഥ കവിത മത്സരവിജയികൾ – രേഷ്മ സുരേന്ദ്രൻ, ഡെന്നിസ് ആന്റണി, ഇ എസ് റഷീദ്;

എസ്സെൻഷ്യ'21 -നോടനുബന്ധിച്ചു നടത്തിയ കഥ/കവിത മത്സരത്തിൽ രേഷ്മ സുരേന്ദ്രന്റെ OWN WINGS എന്ന ഇംഗ്ലീഷ് കവിത ഒന്നാം സമ്മാനം (2000 രൂപ) നേടി. ഡെന്നിസ് ആന്റണി എഴുതിയ ...

56 ഇഞ്ച് നെഞ്ചളവും പോപ്പുലാരിറ്റിയും ഇല്ലാതിരുന്ന ആ മനുഷ്യനാണ് ഇന്ത്യയെ മാറ്റിമാറിച്ചത്; റാവുവും മോദിയും; സജീവ് ആല എഴുതുന്നു

'ഒരൊറ്റ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തോറ്റപ്പോള്‍ ശബരിമല നവോത്ഥാനവാദികള്‍ പുനരുത്ഥാനവാദികളായി മാറുന്നത് കേരളം കണ്ടതാണ്. ഉപതെരഞ്ഞെടുപ്പില്‍ മൂന്നുനാല് സീറ്റുകള്‍ നഷ്ടമായപ്പോള്‍ ഒരുപറ്റം ഫ്യൂഡല്‍ കര്‍ഷകജന്മികളുടെ തിട്ടൂരത്തിന് മുന്നില്‍ നരേന്ദ്രമോദി ...

ദൈവവുമായും സെക്‌സുമായും ബന്ധപ്പെട്ട് തെറിവാക്കുകള്‍ ഉണ്ടാവുന്നത് എങ്ങനെ; തെറിയുടെ സയന്‍സ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

പല തെറിവാക്കുകളും ശരീരത്തിന്റെ ലൈംഗിക/വിസര്‍ജ്ജന കാര്യങ്ങളുമായോ ദൈവവുമായോ ബന്ധപ്പെട്ടതാണ് എന്നതാണ്. holy shit, bloody mary, fuching christ, bloody god.. എന്തുകൊണ്ടായിരിക്കും നമ്മുടെ തലച്ചോറില്‍ ഈ ...

ജനാധിപത്യം വിജയിച്ചു എന്നവകാശപ്പെടുമ്പോൾ ഇക്കോണമി പരാജയപ്പെടുന്നു എന്ന് മനസിലാക്കുക; ഹരിദാസൻ പി ബി എഴുതുന്നു

"ഇതൊക്കെ പറയാമോ, വൻകിടകളും കുത്തകകളും വിരാജിക്കുന്ന മേഖലയല്ലേയിത്, ഞാനിതു പറഞ്ഞാൽ എൻ്റെ Liberal hat ൽ അഴുക്കുപുരളും, ബുദ്ധിജീവി കുപ്പായത്തിന് മങ്ങലേൽക്കും, കോർപറേറ്റുകൾക്ക് അനുകൂലമായി സംസാരിക്കുന്നതെങ്ങനെ എന്നൊക്കെ ...

ഓര്‍മ്മ വരുന്നത് ഷബാനു കേസില്‍ രാജീവ്ഗാന്ധി ഓടിയ ഓട്ടമാണ്; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

'1991 ലെ ഉദാരവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദര്‍ശിച്ച നിര്‍ണ്ണായകമായ പരിഷ്‌കരണങ്ങളായിരുന്നു 2020 ലെ കാര്‍ഷികനിയമങ്ങള്‍. രാഷ്ട്രീയവും മതവും അക്രമവും കൂട്ടിക്കുഴച്ച് അത് പരാജയപെടുത്തുമ്പോള്‍ ...

രൂപസാദൃശ്യം ഗുണങ്ങളെ കൈമാറ്റം ചെയ്യുന്നുണ്ടോ; മന്ത്രിച്ചൂതലും ഗുണവ്യാപന നിയമവും; ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു

ദുര്‍മന്ത്രവാദത്തിന്റേയും ആഭിചാര ക്രിയകളുടേയും അടിസ്ഥാനവും അനുതാപ മാന്ത്രികവിദ്യയാണ്. ശത്രുവിന്റേതായി സങ്കല്‍പ്പിച്ച് ഒരു രൂപമുണ്ടാക്കി അതില്‍ ആണിയടിച്ചു കയറ്റുമ്പോള്‍ അല്ലെങ്കില്‍ അത് തീയിലിടുമ്പോള്‍ അത് അയാളെ ബാധിക്കുന്നു. ആഭിചാര ...