ഇസ്രായേല്‍, ഇന്ത്യ, ഇംഗ്ലണ്ട്; പരീക്ഷിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും സോഷ്യലിസം പരാജയമാണ്; പ്രമോദ് കുമാര്‍ എഴുതുന്നു

'സോഷ്യലിസം ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നവര്‍ കാരണമായി ചൂണ്ടികാണിക്കുന്നത് അത് ഒരിക്കലും പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നാണ്. എന്നാല്‍ സത്യത്തില്‍, സോഷ്യലിസം പരീക്ഷിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. ഒരു ...

ഒട്ടകമല്ല, ഹോമോസാപിയന്‍സ്! വെള്ളം കുടിക്കാതെയുള്ള നോമ്പ് ആത്മഹത്യാപരമാണ്; ആരിഫ്ഹുസൈന്‍ തെരുവത്ത് എഴുതുന്നു

''പ്രിയ ഇസ്ലാം മത വിശ്വാസികളെ, നിങ്ങള്‍ നോമ്പെടുത്തോളൂ... വൈകിട്ട് മൂക്ക് മുട്ടെ തിന്നോളൂ...! കോഴിമുട്ടയോ, ഉന്നക്കായയോ, തരിക്കഞ്ഞിയോ, പോത്ത് വരട്ടിയതോ തിന്നോളൂ...! ആരും ഒന്നും പറയില്ല. പക്ഷെ ...

ഗീത ലക്ഷണമൊത്ത മതാന്ധവിശ്വാസ സാഹിത്യമാണ്; അത് സ്‌കൂളുകളില്‍ പഠിപ്പിക്കരുത് – സി രവിചന്ദ്രന്‍

"ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തെ മിക്ക രാഷ്ട്രീയകക്ഷികളെയും സാംസ്‌കാരിക നായകരെയും കീഴടക്കിയിരിക്കുന്നു. മൃദുഹിന്ദുത്വവും പശുസംരക്ഷണവും മുതല്‍ ശ്രീകൃഷ്ണജയന്തി ആഘോഷംവരെ മുഖ്യധാരാ രാഷ്ട്രീയ മെനുവില്‍ വരുന്നത് അങ്ങനെയാണ്. കേരളത്തിലെ സാമ്പത്തിക അന്ധവിശ്വാസികളില്‍ ...

നിങ്ങള്‍ ‘ദേശാഭിമാനി സ്‌കൂളില്‍’ പഠിച്ചതല്ല സത്യം; വെല്‍ത്ത് ക്രിയേഷന്‍ സയന്‍സിന്റെ പേരാണ് ക്യാപിറ്റലിസം; ഹരിദാസന്‍ പി ബി എഴുതുന്നു

"കുറെ തടിച്ചുകൊഴുത്ത കുടവയറന്മാര്‍, അതായത് മുതലാളികള്‍ പണം ഉണ്ടാക്കുന്നൊരു ഇടമാണ് ക്യാപിറ്റലിസം എന്നത് നിങ്ങളുടെ അപക്വമായ കാഴ്ചപ്പാടാണ്. കഴിഞ്ഞ നാനൂറുവര്‍ഷങ്ങളായി ഉരുത്തിരിഞ്ഞുവന്ന ആ നിയമവ്യവസ്ഥയില്‍ സാപിയന്‍സിന്റെ എല്ലാ ...

ആഴ്സനികം ആല്‍ബം എന്ന ഹോമിയോ ഫലിതം സുപ്രിംകോടതിയുടെ വിസ്താരക്കൂട്ടിലെത്തുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

'കോവിഡ് മാരിയ്ക്കിടയിലാണ് വാഴയ്ക്കക് വെള്ളമൊഴിച്ചാല്‍ ചീരയും നനയും എന്ന വിശ്വാസത്തില്‍ ആഴ്സനികം കപടതയുമായി കേരളത്തിലെ അറിയപെടുന്ന ഹോമിയോപാത്തുകള്‍ രംഗത്തിറങ്ങിയത്. തങ്ങളുടെ ചികിത്സയുടെ സാധുത വ്യക്തമാക്കാനായി പത്തനംതിട്ടപഠനം എന്നൊരു ...

ഡാര്‍വിനെപ്പോലും വളച്ചൊടിച്ച് വംശീയ ഉന്മൂലനത്തിന്റെ വിത്തുകള്‍ പാകിയ ഹിറ്റ്‌ലര്‍; ഗൗതം വര്‍മ്മ എഴുതുന്നു

"ഗ്രീക്ക് ദേവന്മാരെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യമുള്ളവരാണ് വംശശുദ്ധിയുള്ള യഥാര്‍ത്ഥ ആര്യന്മാര്‍ എന്നതായിരുന്നു ഹിറ്റ്‌ലറുടെ സിദ്ധാന്തം. ആറടിയോളം ഉയരവും, വെള്ളതലമുടിയും, നീലക്കണ്ണുകളുമൊക്കെയുള്ള ഒരു വംശമായിരുന്നു നാസികളെ സംബന്ധിച്ച് ആര്യന്മാര്‍. കറുത്തവരും, ...

മുതലാളിത്ത-ആയുധ-കച്ചവട ലോബികളുടെ കുതന്ത്രത്തിന്റെ ഫലമാണോ യുക്രൈന്‍ യുദ്ധം? പി ബി ഹരിദാസന്‍ എഴുതുന്നു

"സോഷ്യല്‍ മീഡിയകളിലെ മലയാളികളുടെ യുക്രൈന്‍ ചര്‍ച്ചകള്‍ മിക്കവയും പക്ഷപാതിത്വങ്ങള്‍ നിറഞ്ഞവയാണ്. ചിലര്‍ പഴയ ഫാദര്‍ലാന്‍ഡ് സോവിയറ്റ്  യൂണിയന്‍ ഹാങ്ങ് ഓവറില്‍ നിന്നു വിട്ടുമാറാതെ പക്ഷം പിടിക്കുന്നു. വേറെ ...

ചേരിചേരാ നയം – നെഹ്‌റുവും മോഡിയും ഒരേ തട്ടില്‍. ഇന്ത്യന്‍ നേതാക്കള്‍ എല്ലാവരും പേടിത്തൊണ്ടന്മാരോ? -നിതിൻ രാമചന്ദ്രൻ

'റഷ്യ - യുക്രൈന്‍ യുദ്ധം മൂര്‍ച്ഛിക്കുന്ന ഈ വേളയില്‍ ഉയരുന്ന ചോദ്യമാണ്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എന്തുകൊണ്ട് റഷ്യക്ക് എതിരെ ഐക്യരാഷ്ട്ര സഭയുടെ ...

പുടിന്റെ മാത്രമല്ല നിങ്ങളുടെ കപടമുഖവും ജനം വലിച്ചുകീറും; സി.എസ് സുരാജ് എഴുതുന്നു

യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം, റഷ്യ സുരക്ഷക്ക് കനത്ത ഭീഷണിയാണെന്നാണ് സി.പി.എം. പോളിറ്റ് ബ്യൂറോയുടെ യുദ്ധം സംബന്ധിച്ച പ്രസ്താവനയില്‍ പറയുന്നത്. തുടര്‍ന്ന് യൂക്രൈനെതിരായ സൈനിക നടപടി ...

സ്ത്രീകള്‍ നോവല്‍ വായിക്കുന്നത് തൊട്ട് സ്വയംഭോഗം ചെയ്യുന്നതുവരെ ഭ്രാന്തിന്റെ ലക്ഷണമായ കാലം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

"നോവല്‍ വായിക്കുക, സ്വയംഭോഗം ചെയ്യുക, ആര്‍ത്തവം ക്രമംതെറ്റുക, തൊട്ട് അമിതമായി ഇംഗ്ലീഷ് പ്ലം കേക്ക് കഴിക്കുന്നത് പോലും സ്ത്രീകള്‍ക്ക് മാനസിക രോഗത്തിന്റെ ലക്ഷണങ്ങള്‍ ആയിട്ട് പൊതുസമൂഹം വിചാരിച്ചിരുന്ന ...

പുടിന്‍ എന്ന ഭാസ്‌ക്കരപട്ടേലരുടെ തൊമ്മിയായി ഇന്ത്യന്‍ പ്രധാനമന്ത്രി തരംതാഴുന്നു; സജീവ് ആല എഴുതുന്നു

"ക്രെംലിനിലെ വേട്ടക്കാരന്‍ യുക്രെയിനെ ആക്രമിച്ചപ്പോള്‍ ഒരക്ഷരം മിണ്ടാതെ പഴയ റഷ്യന്‍ അടിമയുടെ വേഷത്തില്‍ കുമ്പിട്ട് നില്ക്കുകയാണ് വീരാദിവീരന്‍ മോദിജി. ഒരു ഉളുപ്പുമില്ലാതെ ഇവിടുത്തെ ഇടതുപക്ഷവും വലതുപക്ഷവും പുടിന്റെ ...

അമേരിക്ക ചെകുത്താനാണ്, ഞങ്ങള്‍ കുഞ്ഞാടും; റഷ്യന്‍ ഇരവാദത്തിന്റെ വസ്തുതയെന്താണ്; സി രവിചന്ദ്രന്‍ എഴുതുന്നു

"ചരിത്രത്തില്‍ റഷ്യന്‍ സാമ്രാജ്യം ചെയ്ത യുദ്ധങ്ങളുടെ പട്ടിക നീണ്ടതാണ്. 1991 ല്‍ സോവിയറ്റ് യൂണിയന്‍ വിഘടിച്ചശേഷം റഷ്യ നടത്തിയ അധിനിവേശങ്ങളും യുദ്ധങ്ങളും ആഭ്യന്തര അടിച്ചമര്‍ത്തലുകളും ചില്ലറയല്ല. എന്നിട്ടും ...

5G ക്യാന്‍സര്‍ ഉണ്ടാക്കുമോ; റേഡിയേഷന്‍ ഗുരുതരമോ? ടോമി സെബാസ്‌ററ്യന്‍ എഴുതുന്നു

"നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന മൈക്രോവേവ് ഓവന്‍ പോലും നോണ്‍ അയണൈസിംഗ് റേഡിയേഷന്‍ ആണ്. അവയ്ക്കും താഴെ മാത്രമാണ് 5G വരിക. ഇതുമൂലം എന്തെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടാകുമോ എന്ന് ...

മത അന്ധവിശ്വാസവും സാമ്പത്തിക അന്ധവിശ്വാസവും; ഏതാണ് കൂടുതല്‍ അപകടകരം? ടോമി സെബ്യാസ്റ്റിയന്‍ എഴുതുന്നു

''മുതലാളിയുടെ സമ്പത്തുണ്ടാക്കുന്നത് ചൂഷണത്തിലൂടെയാണ് എന്നുള്ള സാമ്പത്തിക അന്ധവിശ്വാസം, കേരളത്തില്‍ പ്രബലമാണ്. അതുകൊണ്ടാണ് ക്യാപിറ്റലിസം എന്ന വാക്കിനെ മുതലാളിത്തം എന്ന തര്‍ജ്ജമയിലൂടെ മലയാളികളെ കബളിപ്പിച്ചത്! എന്നാല്‍ യഥാര്‍ത്ഥത്തില്‍ പണം ...

മാര്‍ക്‌സിസത്തില്‍ അടിമുടി അബദ്ധങ്ങള്‍; മനുഷ്യനെ മനസ്സിലാക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയം; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

"മാര്‍ക്‌സ് ടൈം ട്രാവല്‍ നടത്തി 2022 ല്‍ തിരുവനന്തപുരം നഗരത്തില്‍ എത്തി എന്ന് കരുതുക. കേരളം ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആന്നെന്ന് അറിയുമ്പോള്‍ അദ്ദേഹം സന്തോഷിക്കും. പക്ഷേ ...

യുക്രൈൻ – റഷ്യ സംഘർഷം; മാനവരാശിക്കുമേൽ ഒരു യുദ്ധവും വിപത്തും കാത്തിരിക്കുന്നുവോ? – ഹരിദാസൻ പി ബി

''ഒരു യുദ്ധം അതാര്‍ക്കും വേണ്ട. എല്ലാവരും യുദ്ധത്തിനെതിരാണ്. യുക്രൈന്‍ കാരും റഷ്യക്കാരും യൂറോപ്പ്യന്‍മാരും ഒരു യുദ്ധം നടക്കാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. അമേരിക്കക്കാരനും ഈ ഘട്ടത്തില്‍ ഇനിയൊരു യുദ്ധം ...

പിന്നോക്കാവസ്ഥയ്ക്ക് കാരണം മറ്റുള്ളവരോ; വീനസ്-സെറീന വില്ല്യംസുമാര്‍ ഉയര്‍ന്നുവന്നത് നോക്കുക; രാകേഷ് ഉണ്ണികൃഷ്ന്‍ എഴുതുന്നു

''തങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള പിന്നോക്കാവസ്ഥയ്ക്ക് കാരണം മറ്റുള്ളവരാണ് എന്ന് സദാസമയം പറഞ്ഞ്, സ്വന്തം ഉത്തരവാദിത്വം ഒഴിഞ്ഞു കൊണ്ട് സ്വത്വവാദം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കൂട്ടവും, സാമൂഹികപരമായും സാമ്പത്തികമായും മുന്നോട്ട് പോയിട്ടില്ല ...

പൊളിറ്റിക്കൽ കറക്ട്നെസ്സ് – ജയിക്കുമ്പോൾ തോൽക്കുന്ന പോരാട്ടം; രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

"ഞാൻ മുമ്പ് എസ്സൻസ് ഗ്ലോബലിന് വേണ്ടി neuronz ചാനലിൽ ഫെമിനിസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തപ്പോൾ മറ്റൊരു ഫെമിനിസ്റ്റ് എന്റെ അടുത്ത് പറഞ്ഞ കാര്യം ഞാൻ ആ ...

കീടനാശിനിയെന്നാല്‍ കൊടുംവിഷമാണോ; അത് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുമോ? ഡോ. കെ. എം. ശ്രീകുമാര്‍ എഴുതുന്നു

''വിഷങ്ങള്‍ ഉണ്ടാക്കലും വിഷങ്ങളെ നിര്‍വീര്യമാക്കലും ഏതുജീവിയിലും അത്യാവശ്യമാണ്. കൊടും വിഷമായ ആഴ്‌സനിക്കില്‍ പോലും ജീവിക്കുന്ന ബാക്ടീരിയകളുണ്ട്. തുമ്മിയാല് തെറിക്കുന്ന മൂക്കല്ല ജീവന്‍? അത് അതിന്റെ 390 കോടി ...

പകർച്ചവ്യാധികളുടെ നിഗൂഢതകൾ ചുരുളഴിച്ചവർ; ഗൗതം വർമ്മ എഴുതുന്നു

"Science Knows no Country, Because Knowledge Belongs to Humanity, and is the Torch which Illuminates the World" - Louis Pasteurപകർച്ചവ്യാധികളുടെ ...