ജന്മദിന കേക്കില്‍ മെഴുകുതിരി കത്തിച്ചുവച്ചിട്ട് ഊതണമോ; ഡോ അഗസ്റ്റസ് മോറിസ് എഴുതുന്നു

"ശസ്ത്രക്രിയ വിഭാഗം മേധാവി റൗണ്ട്‌സിനിടെ തന്റെ വിദ്യാര്‍ത്ഥികളോട് ചോദിച്ചു." ഒരു രോഗിയുടെ കള്‍ച്ചര്‍ റിപ്പോര്‍ട്ട് വരുമ്പോള്‍, അതില്‍ ഒരു ബാക്റ്റിരിയയുടെ സാന്നിധ്യം കണ്ടാല്‍ രോഗി ചോദിക്കുന്ന നഷ്ടപരിഹാരം ...

സര്‍ക്കാര്‍തല എണ്ണവില നിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം; മന്‍മോഹന്‍സിംഗിന്റെ നടപടി പൂര്‍ത്തീകരിക്കണം; സി രവിചന്ദ്രന്‍ എഴുതുന്നു

"2010-ല്‍ ഡോ മന്‍മോഹന്‍ സിംഗ് തുടങ്ങിവെച്ച കാര്യം പൂര്‍ത്തീകരിക്കണം. സര്‍ക്കാര്‍തല എണ്ണവിലനിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം. അതിനുള്ള അധികാരം പൂര്‍ണ്ണമായും കമ്പനികള്‍ക്ക് വിട്ടുകൊടുക്കണം. 'എണ്ണനികുതി കൊണ്ട് സര്‍വതും ...

എവിഡന്‍സ് ബേസ്ഡ് പൊളിറ്റിക്‌സ് കേരളത്തില്‍ ഉയരുമോ; പ്രവീണ്‍ രവി എഴുതുന്നു

"ഇന്ത്യയിലെ 20% മിഡില്‍ ക്ലാസിന്റെ തലയില്‍ ആണ് ബാക്കി 80% പാവപ്പെട്ടവന്റെ ചിലവും കൂടി ഉള്ളത്. ജനസംഖ്യയുടെ 6.25% ജനങ്ങള്‍ മാത്രം ആണ് ഇന്ത്യയില്‍ ഇന്‍കം ടാക്‌സ് ...

മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളത്തിന് 20 ലക്ഷംപേരെ കൊല്ലാനുള്ള കഴിവുണ്ടോ; പി. വി. സുഘോഷ് എഴുതുന്നു

'മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ കേരളത്തിലെ നാല് ജില്ലകള്‍ ഒലിച്ചുപോകുമെന്നും അറബിക്കടല്‍ ഇളകിമറിയുമെന്നൊക്കെയാണ് പ്രചാരണം. എന്നാല്‍ 443 MCM മാത്രം സ്റ്റോറേജുള്ള ഡാമിന് 20 ലക്ഷംപേരെ കൊല്ലാനും ജില്ലകളെ ...

രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ഇന്ത്യ അഭിവൃദ്ധിപ്പെടുമോ; ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ദുരന്തങ്ങള്‍ ഇല്ലാതാവുമോ!

'പൊതുവെ പറഞ്ഞാല്‍ നല്ലതും ചീത്തയുമായ ഒരുപിടി നിര്‍ദേശങ്ങളുടെ സമ്മിശ്ര രൂപമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. പ്രദേശവാസികളുടെ ജീവിതം കുറച്ചു കൂടി ദുസ്സഹമാക്കുന്ന, ജൈവകൃഷി ഉള്‍പ്പെടെയുള്ള അശാസ്ത്രീയമായ, ജനിതക മാറ്റം ...

ആഴ്‌സനിക്ക് ആല്‍ബമല്ല, മധുരം നിര്‍ബന്ധമാണെങ്കില്‍ കുട്ടികള്‍ക്ക് ചൊക്ലേറ്ററ്റ് കൊടുക്കൂ; സി രവിചന്ദ്രന്‍ എഴൂതുന്നു

"സാധാരണയായി ആളുകള്‍ ഹോമിയോപ്പതി മരുന്നല്ലേ, പഞ്ചസാരയല്ലേ, ഡോസൊന്നും നോക്കേണ്ടതില്ല എന്നൊരു ഉദാരസമീപനം സ്വീകരിക്കുന്നതായി കണ്ടിട്ടുണ്ട്. Dose, scale and frequency ഇവ മൂന്നും നിര്‍ണ്ണായകമാണ്. അത്തരമൊരു മേല്‍നോട്ടം ...

ചരിത്രം തിരുത്തിയ ഒരു മഞ്ഞു മനുഷ്യന്‍! ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

'ആ മഞ്ഞുമനുഷ്യന്റെ റേഡിയോ കാര്‍ബര്‍ ഡേറ്റിങ്ങ് ഫലം വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശാസ്ത്രലോകം ഞെട്ടിത്തരിച്ചുപോയി. 5,320 വര്‍ഷം, (3,320 ബി.സി) അതായത് നിയോലിത്തിക്ക് കാലഘട്ടം. അന്നേവരേയുള്ള ബയോളജിക്കല്‍ ആര്‍ക്കിയോളിയുടെ ...

ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍; സി രവിചന്ദ്രന്‍ എഴുതുന്നു

'ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍- ഇതാണ് എല്ലാ മൊബൈല്‍ ടവര്‍ സമരനേതാക്കളുടെയും പൊതുനിലപാട്. പിന്നീട് വസ്തുതകള്‍ മനസ്സിലാകുന്നതോടെ ടവര്‍സമരങ്ങള്‍ സ്വയം ദുര്‍ബലപെടുന്നതായി കാണാറുണ്ട്. പക്ഷെ ഇത്തരം ആവര്‍ത്തനങ്ങള്‍ ...

മാനവരാശി ഇന്നത്തെ ജീവിതനിലവാരത്തിൽ എത്തിച്ചേർന്നത് കാലങ്ങളായി ഉരുത്തിരിഞ്ഞ ക്യാപിറ്റലിസത്തിലൂടെ; ഹരിദാസൻ പി ബി എഴുതുന്നു

"മാനവരാശി വളർന്ന് ഇന്ന് നമ്മൾ അനുഭവിക്കുന്ന ജീവിത നിലവാരത്തിൽ എത്തിച്ചേർന്നത് സയൻസും ടെക്‌നോളജിയും കൊണ്ട് മാത്രമല്ല. കോർപറേറ്റുകൾ എന്ന് വിളിക്കുന്ന, നിങ്ങൾ നാഴികക്ക് നാല്പതുവട്ടവും പ്രസംഗിച്ചു് അവഹേളിക്കുന്ന, ...

പച്ചമരുന്നിന്റെ വിഷാംശം ചൂണ്ടിക്കാട്ടി; മലയാളി ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആയുഷ്

രാജഗിരി ആശുപത്രിയിലെ കരള്‍രോഗ വിദഗ്ധനായ ഡോ ആബി ഫിലിപ്‌സ് ചികിത്സക്ക് വന്ന നൂറില്‍പ്പരം കരള്‍ രോഗികളെ പഠിച്ചാണ് പച്ചമരുന്നുകള്‍ കരള്‍ രോഗം ഉണ്ടാക്കുന്നുവെന്ന നിഗമനത്തില്‍ എത്തിയത്.ന്യൂദല്‍ഹി: പച്ചമരുന്നിന്റെ ...

സ്വന്തമായി ഒരു രാഷ്ട്രം ആഗ്രഹിക്കുന്ന ജൂതർക്ക് അത് ലഭിക്കുകതന്നെ ചെയ്യും; പലസ്തീന്റെ തലവര മാറ്റിയ Balfour Declaration; ഗൗതം വർമ്മ എഴുതുന്നു

"സ്വന്തമായി ഒരു രാഷ്ട്രം ആഗ്രഹിക്കുന്ന ജൂതർക്ക് അത് ലഭിക്കുകതന്നെ ചെയ്യും" സായോണിസത്തെ കുറിച്ചുള്ള തന്റെ The Jewish State എന്ന പുസ്തകത്തിൽ ഈ വാചകങ്ങൾ കുറിക്കുമ്പോൾ Theodore ...

രാജ്യന്തരവില, നികുതികൾ, GST വന്നിട്ടും പാചകവാതക വില കുറയുന്നില്ല; സി രവിചന്ദ്രൻ എഴുതുന്നു

LPG ഗ്യാസുകള്‍ പ്രകൃതിവാതക നിക്ഷേപങ്ങളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നുണ്ടെങ്കിലും ക്രൂഡ്ഓയിലിന്റെ (crude) അന്താരാഷ്ട്രവില കൂടുന്നത് ക്രൂഡ്ഓയിലില്‍ നിന്നും വ്യവസായികമായി ശേഖരിക്കുന്ന LPG വാതകങ്ങളുടെ (Liquefied petroleum gas) ...

കൂട്ടനും കുറയ്ക്കാനും പറ്റാത്ത എണ്ണ നികുതി; സി രവിചന്ദ്രൻ എഴുതുന്നു

കേന്ദ്രം നികുതി കൂട്ടുന്നത് സംസ്ഥാനങ്ങള്‍ക്ക് ഉള്ളില്‍ ലഡുപൊട്ടുന്ന അവസ്ഥയുണ്ടാക്കുമെങ്കിലും ജനങ്ങളെ പറ്റിക്കാന്‍ ആ വര്‍ദ്ധനയെ എതിര്‍ത്തും കുറ്റപെടുത്തിയും മുന്നോട്ടുപോകും. ഇത് കണ്ട് നികുതി കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ ...

എണ്ണ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിരെ കേരളം എതിര്‍ക്കുന്നത് എന്തുകൊണ്ട്; സി രവിചന്ദ്രന്‍ എഴുതുന്നു

'എണ്ണ ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ കൊണ്ടുവന്നാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കും. കാരണം? അവരുടെ ഒരു മുന്തിയ നികുതി വരുമാനം ഗണ്യമായി ഇടിയുകയാണ്. എണ്ണവില കുറയുന്നതില്‍ സന്തോഷിക്കുകയല്ലേ ...

ഇതാ യഥാര്‍ഥ ഫാസിസ്റ്റ് വിരുദ്ധ പോരാളി; കാദറിനെ തടവിലാക്കാം; പക്ഷേ ആശയങ്ങളെ കൂട്ടിലാക്കാനാവില്ല

കാദര്‍ ഒരു ചേകന്നൂര്‍ മൗലവിയേയും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷനാക്കിയിട്ടില്ല. കാദര്‍ ഒരു അധ്യാപകന്റെയും കയ്യും കാലും ക്രോസായി വെട്ടിമാറ്റിയിട്ടില്ല. കാദര്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ കാശ്മീരില്‍ പോയിട്ടില്ല, ...

Abdul Khader Puthiyangadi – A Real Fighter against Fascism

Abdul Khader Puthiyangadi - A Real Fighter against FascismAbdul Khader Pudhiyangadi, a vocal and sometimes an outspoken critic of Religion, ...

അധ്യാപകര്‍ക്ക് മതവേഷങ്ങള്‍ പാടില്ല; മതപഠനത്തിന് സര്‍ക്കാര്‍ ഫണ്ട് കൊടുക്കരുത്- പ്രൊഫ. ടി. ജെ. ജോസഫ്

'ഈ മതേതര രാജ്യത്ത് അധ്യാപകര്‍ മതചിഹ്‌നങ്ങള്‍ അണിഞ്ഞുള്ള വേഷ വിതാനങ്ങളുമായിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലിചെയ്യരുത്. പുരോഹിത വേഷം, കന്യാസ്ത്രീ വേഷം, എന്നിവയൊക്കെ ഇട്ടുകൊണ്ട്, സര്‍ക്കാര്‍ ശമ്പളവാങ്ങി ക്ലാസ് ...

നെഹ്രുവാണ് ഇന്ത്യ വെട്ടിമുറിച്ചത്; പരിവാര്‍ പ്രൊപ്പഗന്‍ഡയുടെ യാഥാര്‍ഥ്യം; സജീവ് ആല എഴുതുന്നു

'അന്ന് ആഗസ്റ്റ് 14ന് പാകിസ്താന്‍ ജന്മമെടുത്തില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്നത്തെ പോലെ ഒരു സെക്കുലര്‍ ഡമോക്രാറ്റിക് നേഷന്‍ ആയി മാറില്ലായിരുന്നു. അന്ന് രാജ്യം വിഭജിച്ചില്ലായിരുന്നുവെങ്കില്‍ മതരാഷ്ട്രം ആവശ്യപ്പെട്ട്, സ്വതന്ത്ര ...

സാഹിത്യസൃഷ്ടി എന്നും വായനക്കാരന്റേതാണ്; കമലാ സുബ്രമണ്യം എഴുതിയ ‘രാമായണകഥ’യെപ്പറ്റി ഗൗതം വർമ്മ

ആധുനിക കാലഘട്ടത്തിന് വേണ്ടി പോളിഷ് ചെയ്ത് വിവർത്തനം ചെയ്തിട്ടും മായാതെ കിടന്ന ചില പുരാതന സാംസ്കാരിക അവശിഷ്ടങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള ഒരു ശ്രമം മാത്രമാണ് ഇത്. രാമായണവും ഒരു ...

ഇസ്ലാം വിമര്‍ശനത്തിന്റെ പേരില്‍ ഐ.എസ്. ഭീഷണി; ജാമിത ടീച്ചര്‍ക്ക് ഐക്യദാർഢ്യം

'ഇസ്ലാമിസ്റ്റുകള്‍ക്കെതിരായും ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ഖുറാനിലും ഹദീസിലുമുള്ള വസ്തുതകള്‍ പറയാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ.ഖുറാനിലും ഹദീസിലുമുള്ള വസ്തുതകള്‍ പറഞ്ഞാല്‍ കൊല്ലപ്പെടുമെന്നും ജയിലിലാക്കപ്പെടുമെന്നും ഞാന്‍ ഇപ്പോഴാണ് മനസിലാക്കുന്നത്. ഖുറാനിലുള്ള ...