നിങ്ങള്‍ ‘ദേശാഭിമാനി സ്‌കൂളില്‍’ പഠിച്ചതല്ല സത്യം; വെല്‍ത്ത് ക്രിയേഷന്‍ സയന്‍സിന്റെ പേരാണ് ക്യാപിറ്റലിസം; ഹരിദാസന്‍ പി ബി എഴുതുന്നു
“കുറെ തടിച്ചുകൊഴുത്ത കുടവയറന്മാര്‍, അതായത് മുതലാളികള്‍ പണം ഉണ്ടാക്കുന്നൊരു ഇടമാണ് ക്യാപിറ്റലിസം എന്നത് നിങ്ങളുടെ അപക്വമായ കാഴ്ചപ്പാടാണ്. കഴിഞ്ഞ നാനൂറുവര്‍ഷങ്ങളായി ഉരുത്തിരിഞ്ഞുവന്ന ആ നിയമവ്യവസ്ഥയില്‍ സാപിയന്‍സിന്റെ എല്ലാ ആകാംക്ഷകളും ശിഥിലതകളും കൈകാര്യം ചെയ്യപെട്ടുകിടക്കുന്നുണ്ട്. എന്‍ജിഒ യുക്തിതവാദികള്‍ ‘ദേശാഭിമാനി സ്‌കൂളില്‍’ പഠിച്ചതെല്ലാം, റീ-ലേണ്‍ …
![]()
