പാലാ രൂപത അദ്ധ്യക്ഷന്റെ പ്രസവസൗജന്യങ്ങള്‍ മതപ്രജനനസിദ്ധാന്തം തന്നെ – സി രവിചന്ദ്രന്‍

‘നാലാമത്തെ കുട്ടി വേണം എന്ന് പാലാ അതിരൂപത പറയാനുള്ള കാര്യം ശിശുക്കളോടുള്ള അമിതസ്നേഹമോ രാജ്യ-സംസ്ഥാന താല്പര്യമോ അല്ലെന്ന് പകല്‍പോലെ വ്യക്തമാണ്. …

പാലാ രൂപത അദ്ധ്യക്ഷന്റെ പ്രസവസൗജന്യങ്ങള്‍ മതപ്രജനനസിദ്ധാന്തം തന്നെ – സി രവിചന്ദ്രന്‍ Read More

യുക്തിക്കും ആധുനികയ്ക്കും നിരക്കുന്ന എന്തുണ്ട് ഗീതയില്‍; ഹരിദാസന്‍ പി. ബി. എഴുതുന്നു

‘സംസ്‌കൃതം അറിയാത്തവര്‍ ഭഗവത് ഗീത വിമര്‍ശിക്കരുത് എന്ന് പറഞ്ഞാല്‍, അതിനര്‍ത്ഥം നിങ്ങള്‍ കേട്ടാല്‍ മാത്രം മതി അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ …

യുക്തിക്കും ആധുനികയ്ക്കും നിരക്കുന്ന എന്തുണ്ട് ഗീതയില്‍; ഹരിദാസന്‍ പി. ബി. എഴുതുന്നു Read More

നമ്മളും അവരും എന്ന വിഭജനബോധം പേറുന്നവരെല്ലാം സ്വത്വവാദികളാണ്; സി രവിചന്ദ്രൻ എഴുതുന്നു

‘പല്ല് പറിച്ചു കഴിഞ്ഞാലും കുഴി ബാക്കിയുണ്ടാകും. ഉപേക്ഷിച്ച ഗോത്രത്തെ (tribe) കുറിച്ച് ഇത്തരമൊരു വൈകാരികഭാവം (emotional stance) പലരിലും കാണപെടാറുണ്ട്. …

നമ്മളും അവരും എന്ന വിഭജനബോധം പേറുന്നവരെല്ലാം സ്വത്വവാദികളാണ്; സി രവിചന്ദ്രൻ എഴുതുന്നു Read More

ഇന്ത്യന്‍ രാഷ്ട്രീയം മതം എന്ന റാവുത്തര്‍ ഭരിക്കുന്ന വിയറ്റ്നാംകോളനിയാണ്; സി രവിചന്ദ്രന്‍ എഴുതുന്നു

‘ലോകമെമ്പാടും നിലവിലിരിക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളുടെയും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും പട്ടിക വളരെ നീണ്ടതാണ് . പ്രാദേശിക തര്‍ക്കങ്ങള്‍, യുദ്ധങ്ങള്‍, ആക്രമണങ്ങള്‍, പീഡനങ്ങള്‍, …

ഇന്ത്യന്‍ രാഷ്ട്രീയം മതം എന്ന റാവുത്തര്‍ ഭരിക്കുന്ന വിയറ്റ്നാംകോളനിയാണ്; സി രവിചന്ദ്രന്‍ എഴുതുന്നു Read More

‘പലസ്തീന്‍ വെറുമൊരു അതിര്‍ത്തി തര്‍ക്കമല്ല; മതം തന്നെയാണ് പ്രശ്‌നം’; സി. എസ്. സുരാജ് എഴുതുന്നു

‘മതത്തിന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം വെട്ടി ചാവുമ്പോഴും, ആകാശത്തു നിന്നും അണുബോംബുകള്‍ ഭൂമിയില്‍ വന്ന് പതിക്കുമ്പോഴും, ആയിരകണക്കിന് ജീവനുകള്‍ മതത്തിന്റെ …

‘പലസ്തീന്‍ വെറുമൊരു അതിര്‍ത്തി തര്‍ക്കമല്ല; മതം തന്നെയാണ് പ്രശ്‌നം’; സി. എസ്. സുരാജ് എഴുതുന്നു Read More

മതത്തെ വിമര്‍ശിക്കുന്നില്ല, പക്ഷേ തീവ്രവാദത്തെ വിമര്‍ശിക്കുന്നുണ്ട്; ബിരിയാണി സിനിമയെക്കുറിച്ച് സി. എസ്. സുരാജ് എഴുതുന്നു

‘മൃഗീയമായി പൊള്ളലേല്‍പ്പിക്കുന്നവയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മതത്തെ കാര്യമായിട്ടൊന്നും വിമര്‍ശന വിധേയമാക്കിയിട്ടില്ലെന്ന് തന്നെയാണതിന് കാരണം. ഇസ്ലാം മതവിമര്‍ശനമോ, ഇസ്ലാമിലെ സ്ത്രീകളുടെ …

മതത്തെ വിമര്‍ശിക്കുന്നില്ല, പക്ഷേ തീവ്രവാദത്തെ വിമര്‍ശിക്കുന്നുണ്ട്; ബിരിയാണി സിനിമയെക്കുറിച്ച് സി. എസ്. സുരാജ് എഴുതുന്നു Read More

മൂന്ന് ആണ്‍മക്കളുടെ മാതാവായ ആ സ്ത്രീ നാലാമതും ഗര്‍ഭിണിയായിരുന്നു; പാലക്കാട് സ്വന്തം മകനെ കഴുത്തറത്ത് കൊന്ന ഉമ്മയുടെ മനോനിലയില്‍ മറ്റൊരു വശം കൂടി ചര്‍ച്ച ചെയ്യപ്പെടണം; സജീവ് ആല എഴുതുന്നു

‘ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ പ്രസവവും ശിശുപരിപാലനവുമായി കഴിഞ്ഞു കൂട്ടേണ്ടിവരുന്ന വരുന്ന സ്ത്രീകള്‍ക്ക് മറ്റൊരു മേഖലയിലേക്കും അവരുടെ വ്യക്തിത്വത്തെ പടര്‍ത്തി വളര്‍ത്താനാവുകയില്ല. …

മൂന്ന് ആണ്‍മക്കളുടെ മാതാവായ ആ സ്ത്രീ നാലാമതും ഗര്‍ഭിണിയായിരുന്നു; പാലക്കാട് സ്വന്തം മകനെ കഴുത്തറത്ത് കൊന്ന ഉമ്മയുടെ മനോനിലയില്‍ മറ്റൊരു വശം കൂടി ചര്‍ച്ച ചെയ്യപ്പെടണം; സജീവ് ആല എഴുതുന്നു Read More